Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMOh that my head were waters, and mine eyes a fountain of tears, that I might weep day and night for the slain of the daughter of my people!
1TSKCOMഅയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാർ നിമിത്തം രാവും പകലും കരയേണ്ടതിന്നു എന്റെ തല വെള്ളവും എന്റെ കണ്ണു കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളായിരുന്നു!
1TSKCOMAyyo, enre janathinte puthriyute nihathanmaar nimitham raavum pakalum karayendathinnu enre thala vellavum enre kannu kannuneeruravum aayirunnengkil kollaayirunnu!
1TSKCOMभला होता, कि मेरा सिर जल ही जल, और मेरी आंखें आँसुओं का सोता होतीं, कि मैं रात दिन अपके मारे हुए लोगोंके लिथे रोता रहता।
2TSKCOMOh that I had in the wilderness a lodging place of wayfaring men; that I might leave my people, and go from them! for they be all adulterers, an assembly of treacherous men.
2TSKCOMഅയ്യോ, എന്റെ ജനത്തെ വിട്ടു പോയ്ക്കളയേണ്ടതിന്നു മരുഭൂമിയിൽ വഴിയാത്രക്കാർക്കുള്ള ഒരു സത്രം എനിക്കു കിട്ടിയെങ്കിൽ കൊള്ളായിരുന്നു! അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലോ.
2TSKCOMAyyo, enre janathe vittu poykkalayendathinnu marubhoomiyil vazhiyaathrakkaarkkulla oru sathram enikku kittiyengkil kollaayirunnu! avarellaavarum vyabhichaarikalum drohikalute koottavumallo.
2TSKCOMभला होता कि मुझे जंगल में बटोहियोंका कोई टिकाब मिलता कि मैं अपके लोगोंको छोड़कर वहीं चला जाता ! क्योंकि वे सब व्यभिचारी हैं, वे विश्वासघातियोंका समाज हैं।
3TSKCOMAnd they bend their tongues like their bow for lies: but they are not valiant for the truth upon the earth; for they proceed from evil to evil, and they know not me, saith the LORD.
3TSKCOMഅവർ വ്യാജത്തിന്നായിട്ടു നാവു വില്ലുപോലെ കൊലെക്കുന്നു; അവർ സത്യത്തിന്നായിട്ടല്ല ദേശത്തു വീര്യം കാണിക്കുന്നതു; അവർ ഒരു ദോഷം വിട്ടു മറ്റൊരു ദോഷത്തിന്നു പുറപ്പെടുന്നു; അവർ എന്നെ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.
3TSKCOMAvar vyaajathinnaayittu naavu villupole kolekkunnu; avar sathyathinnaayittalla deshathu veeryam kaanikkunnathu; avar oru dosham vittu marroru doshathinnu purappetunnu; avar enne ariyunnilla ennu yahovayute arulappaatu.
3TSKCOMअपक्की अपक्की जीभ को वे धनुष की नाई फूठ होलने के लिथे तैयार करते हैं, और देश में बलवन्त तो हो गए, परन्तु सच्चाई के लिथे नहीं; वे बुराई पर बुराई बढ़ाते जाते हैं, और वे मुझ को जानते ही नहीं, यहोवा की यही वाणी है।
4TSKCOMTake ye heed every one of his neighbour, and trust ye not in any brother: for every brother will utterly supplant, and every neighbour will walk with slanders.
4TSKCOMനിങ്ങൾ ഓരോരുത്തനും താന്താന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊൾവിൻ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുതു; ഏതു സഹോദരനും ഉപായം പ്രവർത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞു നടക്കുന്നു.
4TSKCOMNingal ororuthanum thaanthaanre koottukaarane sookshichukolvin; oru sahodaranilum ningal aashrayikkaruthu; ethu sahodaranum upaayam pravarthikkunnu; ethu koottukaaranum nuna paranjnju natakkunnu.
4TSKCOMअपके अपके संगी से चौकस रहो, अपके भाई पर भी भरोसा न रखो; क्योंकि सब भाई निश्चय अड़ंगा मारेंगे, और हर एक पड़ोसी लुतराई करते फिरेंगे।
5TSKCOMAnd they will deceive every one his neighbour, and will not speak the truth: they have taught their tongue to speak lies, and weary themselves to commit iniquity.
5TSKCOMഅവർ ഓരോരുത്തനും താന്താന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാൻ അവർ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവൃത്തിപ്പാൻ അവർ അദ്ധ്വാനിക്കുന്നു.
5TSKCOMAvar ororuthanum thaanthaanre koottukaarane chathikkum; sathyam samsaarikkayumilla; vyaajam samsaarippaan avar naavine abhyasippichirikkunnu; neethiketu pravrithippaan avar adhvaanikkunnu.
5TSKCOMवे एक दूसरे को ठगेंगे और सच नहीं बोलेंगे; उन्होंने फूठ ही बोलना सीखा है; और कुटिलता ही में परिश्र्म करते हैं।
6TSKCOMThine habitation is in the midst of deceit; through deceit they refuse to know me, saith the LORD.
6TSKCOMനിന്റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; വഞ്ചന നിമിത്തം അവർ എന്നെ അറിവാൻ നിരസിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
6TSKCOMNinre vaasam vanjchanayute natuvil aakunnu; vanjchana nimitham avar enne arivaan nirasikkunnu ennu yahovayute arulappaatu.
6TSKCOMतेरा निवास छल के बीच है; छल ही के कारण वे मेरा ज्ञान नहीं चाहते, यहोवा की यही वाणी है।
7TSKCOMTherefore thus saith the LORD of hosts, Behold, I will melt them, and try them; for how shall I do for the daughter of my people?
7TSKCOMഅതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ അവരെ ഉരുക്കി ശോധന കഴിക്കും; എന്റെ ജനത്തിന്റെ പുത്രിയെ വിചാരിച്ചു ഞാൻ മറ്റെന്തു ചെയ്യേണ്ടു?
7TSKCOMAthukontu sainyangalute yahova iprakaaram arulicheyyunnu: ithaa njaan avare urukki shodhana kazhikkum; enre janathinte puthriye vichaarichu njaan marrenthu cheyyentu?
7TSKCOMइसलिथे सेनाओं का यहोवा योंकहता है, देख, मैं उनको तपाकर परखूंगा, क्योंकि अपक्की प्रजा के कारण मैं उन से और क्या कर सकता हूं?
8TSKCOMTheir tongue is as an arrow shot out; it speaketh deceit: one speaketh peaceably to his neighbour with his mouth, but in heart he layeth his wait.
8TSKCOMഅവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ടു ഓരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവന്നായി പതിയിരിക്കുന്നു.
8TSKCOMAvarute naavu maranakaramaaya asthramaakunnu; athu vanjchana samsaarikkunnu; vaaykontu ororuthanum thaanthaanre koottukaaranotu samaadhaanam samsaarikkunnu; ullukonto avannaayi pathiyirikkunnu.
8TSKCOMउनकी जीभ काल के तीर के समान बेधनेवाली है, उस से छल की बातें निकलती हैं; वे मुंह से तो एक दूसरे से मेल की बात बोलते हैं पर मन ही मन एक दूसरे की घात में लगे रहते हैं।
9TSKCOMShall I not visit them for these things? saith the LORD: shall not my soul be avenged on such a nation as this?
9TSKCOMഇവനിമിത്തം ഞാൻ അവരെ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
9TSKCOMIvanimitham njaan avare sandarshikkaathe irikkumo? inganeyulla jaathiyotu njaan pakaram cheyyaathe irikkumo ennu yahovayute arulappaatu.
9TSKCOMक्या मैं ऐसी बातोंका दणड न दूं? यहोवा की सह वाणी है, क्या मैं ऐसी जाति से अपना पलटा न लूं?
10TSKCOMFor the mountains will I take up a weeping and wailing, and for the habitations of the wilderness a lamentation, because they are burned up, so that none can pass through them; neither can men hear the voice of the cattle; both the fowl of the heavens and the beast are fled; they are gone.
10TSKCOMപർവ്വതങ്ങളെക്കുറിച്ചു ഞാൻ കരച്ചലും വിലാപവും മരുഭൂമിയിലെ മേച്ചൽപുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാതവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ഒച്ച കേൾക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം വിട്ടുപോയിരിക്കുന്നു;
10TSKCOMParvvathangalekkurichu njaan karachalum vilaapavum marubhoomiyile mechalpurangalekkurichu pralaapavum thutangum; aarum vazhipokaathavannam ava venthupoyirikkunnu; kannukaalikalute ocha kelkkunnilla; aakaashathile pakshikalum mrigangalum ellaam vittupoyirikkunnu;
10TSKCOMमैं पहाड़ोंके लिथे रो उठूंगा और शोक का गीत गाऊंगा, और जंगल की चराइयोंके लिथे विलाप का गीत गाऊंगा, क्योंकि वे ऐसे जल गए हैं कि कोई उन में से होकर नहीं चलता, और उन में ढोर का शब्द भी नहीं सुनाई पड़ता; पशु-पक्की सब भाग गए हैं।
11TSKCOMAnd I will make Jerusalem heaps, and a den of dragons; and I will make the cities of Judah desolate, without an inhabitant.
11TSKCOMഞാൻ യെരൂശലേമിനെ കൽകുന്നുകളും കുറുനരികളുടെ പാർപ്പിടവും ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും.
11TSKCOMNjaan yerooshalemine kalkunnukalum kurunarikalute paarppitavum aakkum; njaan yehoodaapattanangale nivaasikal illaathaakumvannam shoonyamaakkikkalayum.
11TSKCOMमैं यरूशलेम को डीह ही डीह करके गीदड़ोंका स्यान बनाऊंगा; और यहूदा के नगरोंको ऐसा उजाड़ दूंगा कि उन में कोई न बसेगा।
12TSKCOMWho is the wise man, that may understand this? and who is he to whom the mouth of the LORD hath spoken, that he may declare it, for what the land perisheth and is burned up like a wilderness, that none passeth through?
12TSKCOMഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനമുള്ളവൻ ആർ? അവതിനെ പ്രസ്താവിപ്പാൻ തക്കവണ്ണം യഹോവയുടെ വായ് ആരോടു അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാൻ സംഗതി എന്തു?
12TSKCOMIthu grahippaan thakka jnjaanamullavan aar? avathine prasthaavippaan thakkavannam yahovayute vaay aarotu arulicheythu? aarum vazhipokaathavannam desham nashichu marubhoomipole venthupokuvaan samgathi enthu?
12TSKCOMजो बुद्धिमान मुरुष हो वह इसका भेद समझ ले, और जिस ने यहोवा के मुख से इसका कारण सुना हो वह बता दे। देश का नाश क्योंहुआ? क्योंवह जंगल की नाई ऐसा जल गया कि उस में से होकर कोई नहीं चलता?
13TSKCOMAnd the LORD saith, Because they have forsaken my law which I set before them, and have not obeyed my voice, neither walked therein;
13TSKCOMയഹോവ അരുളിച്ചെയ്യുന്നതു: ഞാൻ അവരുടെ മുമ്പിൽ വെച്ച ന്യായപ്രമാണം അവർ ഉപേക്ഷിച്ചു എന്റെ വാക്കു കേൾക്കയോ അതു അനുസരിച്ചു നടക്കയോ ചെയ്യാതെ
13TSKCOMYahova arulicheyyunnathu: njaan avarute mumpil vecha nyaayapramaanam avar upekshichu enre vaakku kelkkayo athu anusarichu natakkayo cheyyaathe
13TSKCOMऔर यहोवा ने कहा, क्योंकि उन्होंने मेरी व्यवस्या को जो मैं ने उनके आगे रखी यी छोड़ दिया; और न मेरी बात मानी और न उसके अनुसार चले हैं,
14TSKCOMBut have walked after the imagination of their own heart, and after Baalim, which their fathers taught them:
14TSKCOMതങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാർ തങ്ങളെ അഭ്യസിപ്പിച്ച ബാൽവിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ടു,
14TSKCOMThangalute hridayathinte shaathyatheyum thangalute pithaakkanmaar thangale abhyasippicha baalvigrahangaleyum anusarichu natannathukontu,
14TSKCOMवरन वे उपके हठ पर बाल नाम देवताओं के पीछे चले, जैसा उनके पुरखाओं ने उनको सिखलाया।
15TSKCOMTherefore thus saith the LORD of hosts, the God of Israel; Behold, I will feed them, even this people, with wormwood, and give them water of gall to drink.
15TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും.
15TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: njaan ee janathe kaanjnjiramkontu poshippichu nanjchuvellam kutippikkum.
15TSKCOMइस कारण, सेनाओं का यहोवा, इस्राएल का परमेश्वर योंकहता है, सुन, मैं अपक्की इस प्रजा को कड़वी वस्तु खिलाऊंगा और विष पिलाऊंगा।
16TSKCOMI will scatter them also among the heathen, whom neither they nor their fathers have known: and I will send a sword after them, till I have consumed them.
16TSKCOMഅവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയിൽ ഞാൻ അവരെ ചിന്നിച്ചു, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയക്കും.
16TSKCOMAvarum avarute pithaakkanmaarum ariyaatha jaathikalute itayil njaan avare chinnichu, avare mutikkuvolam avarute pinnaale vaal ayakkum.
16TSKCOMऔर मैं उन लोगोंको ऐसी जातियोंमें तितर बितर करूंगा जिन्हें न तो वे न उनके पुरखा जानते थे; और जब तक उनका अन्त न हो जाए तब तक मेरी ओर से तलवार उनके पीछे पकेगी।
17TSKCOMThus saith the LORD of hosts, Consider ye, and call for the mourning women, that they may come; and send for cunning women, that they may come:
17TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചിന്തിച്ചു വിലാപക്കാരത്തികളെ വിളിച്ചു വരുത്തുവിൻ; സാമർത്ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിൻ.
17TSKCOMSainyangalute yahova iprakaaram arulicheyyunnu: ningal chinthichu vilaapakkaarathikale vilichu varuthuvin; saamarthyamulla sthreekale aalayachu varuthuvin.
17TSKCOMसेनाओं का यहोवा योंकहता है, सोचो, और विलाप करनेवालियोंको बुलाओ; बुद्धिमान स्त्रियोंको बतलवा भेजो;
18TSKCOMAnd let them make haste, and take up a wailing for us, that our eyes may run down with tears, and our eyelids gush out with waters.
18TSKCOMനമ്മുടെ കണ്ണിൽനിന്നു കണ്ണുനീർ ഒഴുകത്തക്കവണ്ണവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം ചാടത്തക്കവണ്ണവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.
18TSKCOMNammute kannilninnu kannuneer ozhukathakkavannavum nammute kanpolayilninnu vellam chaatathakkavannavum avar badhappettu vilaapam kazhikkatte.
18TSKCOMवे फुतीं करके हम लोगोंके लिथे शोक का गीत गाएं कि हमारी आंखोंसे आंसू बह चलें और हमारी पलकें जल बहाए।
19TSKCOMFor a voice of wailing is heard out of Zion, How are we spoiled! we are greatly confounded, because we have forsaken the land, because our dwellings have cast us out.
19TSKCOMസീയോനിൽനിന്നു ഒരു വിലാപം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവർ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.
19TSKCOMSeeyonilninnu oru vilaapam kelkkunnu; naam ethra shoonyamaayirikkunnu; naam athyantham naanichirikkunnu; naam deshathe vittupoyallo; nammute nivaasangale avar thalliyittukalanjnjirikkunnu.
19TSKCOMसिय्योन से शोक का यह गीत सुन पड़ता है, हम कैसे नाश हो गए ! हम क्योंलज्जा में पड़ गए हैं, क्योंकि हम को अपना देश छोड़ना पड़ा और हमारे घर गिरा दिए गए हैं।
20TSKCOMYet hear the word of the LORD, O ye women, and let your ear receive the word of his mouth, and teach your daughters wailing, and every one her neighbour lamentation.
20TSKCOMഎന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾപ്പിൻ; നിങ്ങളുടെ ചെവി അവന്റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോരുത്തി താന്താന്റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിൻ.
20TSKCOMEnnaal sthreekale, yahovayute vachanam kelppin; ningalute chevi avanre vaayile vachanam shradhikkatte; ningalute puthrimaare vilaapavum ororuthi thaanthaanre koottukaarathiye pralaapavum abhyasippippin.
20TSKCOMइसलिथे, हे स्त्रियो, यहोवा का यह वचन सुनो, और उसकी यह आज्ञा मानो; तुम अपक्की अपक्की बेटियोंको शोक का गीत, और अपक्की अपक्की पड़ोसिक्कों विलाप का गीत सिखाओ।
21TSKCOMFor death is come up into our windows, and is entered into our palaces, to cut off the children from without, and the young men from the streets.
21TSKCOMവിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്നു മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.
21TSKCOMVishaalasthalathuninnu paithangaleyum veethikalilninnu yuvaakkaleyum chhedichukalayendathinnu maranam nammute kilivaathilukalilkooti kayari nammute aramanakalilekku praveshichirikkunnu.
21TSKCOMक्योंकि मृत्यु हमारी खिड़कियोंसे होकर हमारे महलोंमें घुस आई है, कि, हमारी सड़कोंमें बच्चोंको और चौकोंमें जवानोंको मिटा दे।
22TSKCOMSpeak, Thus saith the LORD, Even the carcases of men shall fall as dung upon the open field, and as the handful after the harvestman, and none shall gather them.
22TSKCOMമനുഷ്യരുടെ ശവങ്ങൾ വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേർക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.
22TSKCOMManushyarute shavangal vayalile chaanakampoleyum koythukaaranre pimpile arippitipoleyum veezhum; aarum avaye kootticherkkayilla ennu yahovayute arulappaatu ennu paraka.
22TSKCOMतू कह, यहोवा योंकहता है, मनुष्योंकी लोथें ऐसी पक्की रहेंगी जैसा खाद खेत के ऊपर, और पूलियां काटनेवाले के पीछे पक्की रहती हैं, और उनका कोई उठानेवाला न होगा।
23TSKCOMThus saith the LORD, Let not the wise man glory in his wisdom, neither let the mighty man glory in his might, let not the rich man glory in his riches:
23TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുതു; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുതു; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുതു.
23TSKCOMYahova iprakaaram arulicheyyunnu: jnjaani thanre jnjaanathil prashamsikkaruthu; balavaan thanre balathil prashamsikkaruthu; dhanavaan thanre dhanathilum prashamsikkaruthu.
23TSKCOMयहोवा योंकहता है, बुद्धिमान अपक्की बुद्धि पर घमणड न करे, न वीर अपक्की वीरता पर, त धनी अपके धन पर घमणड करे;
24TSKCOMBut let him that glorieth glory in this, that he understandeth and knoweth me, that I am the LORD which exercise lovingkindness, judgment, and righteousness, in the earth: for in these things I delight, saith the LORD.
24TSKCOMപ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു എന്നു യഹോവയുടെ അരുളപ്പാടു.
24TSKCOMPrashamsikkunnavano: yahovayaaya njaan bhoomiyil dayayum nyaayavum neethiyum pravarthikkunnu enningane enne grahichariyunnathil thanne prashamsikkatte; ithil allo enikku prasaadamullathu ennu yahovayute arulappaatu.
24TSKCOMपरन्तु जो घमणड करे वह इसी बात पर घमणड करे, कि वह मुझे जानता और समझता हे, कि मैं ही वह यहोवा हूँ, जो पृय्वी पर करुणा, न्याय और धर्म के काम करता है; क्योंकि मैं इन्हीं बातोंसे प्रसन्न रहता हूँ।
25TSKCOMBehold, the days come, saith the LORD, that I will punish all them which are circumcised with the uncircumcised;
25TSKCOMഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികൾ എന്നിങ്ങനെ അഗ്രചർമ്മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിപ്പാനുള്ള കാലം വരുന്നു.
25TSKCOMIthaa misrayeem, yehoodaa, edom, ammonyar, movaab, thalayute ariku vatikkunna maruvaasikal enningane agracharmmathotukootiya sakala parichhedanakkaareyum njaan shikshippaanulla kaalam varunnu.
25TSKCOMदेखो, यहोवा की यह वाणी है कि ऐसे दिन आनेवाले हैं कि जिनका खतना हुआ हो, उनको खतनारहितोंके समान दणड दूंगा,
26TSKCOMEgypt, and Judah, and Edom, and the children of Ammon, and Moab, and all that are in the utmost corners, that dwell in the wilderness: for all these nations are uncircumcised, and all the house of Israel are uncircumcised in the heart.
26TSKCOMസകലജാതികളും അഗ്രചർമ്മികളല്ലോ; എന്നാൽ യിസ്രായേൽഗൃഹം ഒക്കെയും ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
26TSKCOMSakalajaathikalum agracharmmikalallo; ennaal yisraayelgriham okkeyum hridayathil agracharmmikalaakunnu ennu yahovayute arulappaatu.
26TSKCOMअर्यात्‌ मिस्रियों, यहूदियों, एदोमियों, अम्मोनियों, मोआबियोंको, और उन रेगिस्तान के निवासियोंके समान जो अपके गाल के बालोंको मुंड़ा डालते हैं; क्योंकि थे सब जातिथें तो खतनारहित हैं, और इस्राएल का सारा घराना भी मन में खतनारहित है।