1TSKCOMThe word that came to Jeremiah from the LORD, saying,1TSKCOMയഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:1TSKCOMYahovayingkalninnu yiremyaavinnundaaya arulappaatu enthennaal:1TSKCOMजो वचन यहोवा की ओर से यिर्मयाह के पास पहुंचा वह यह है:2TSKCOMStand in the gate of the LORD’S house, and proclaim there this word, and say, Hear the word of the LORD, all ye of Judah, that enter in at these gates to worship the LORD.2TSKCOMനീ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ടു: യഹോവയെ നമസ്കരിപ്പാൻ ഈ വാതിലുകളിൽകൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ എന്നീ വചനം വിളിച്ചു പറക.2TSKCOMNee yahovayute aalayathinte vaathilkkal ninnukontu: yahovaye namaskarippaan ee vaathilukalilkooti katakkunnavaraaya ellaa yehoodayumaayullore, yahovayute arulappaatu kelppin ennee vachanam vilichu paraka.2TSKCOMयहोवा के भवन के फाटक में खड़ा हो, और यह वचन प्रचार कर, ओर कह, हे सब यहूदियो, तुम जो यहोवा को दण्डवत् करने के लिथे इन फाटकोंसे प्रवेश करते हो, यहोवा का वचन सुनो।3TSKCOMThus saith the LORD of hosts, the God of Israel, Amend your ways and your doings, and I will cause you to dwell in this place.3TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും.3TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: ningalute natappum pravrithikalum nannaakkuvin; ennaal njaan ningale ee sthalathu vasikkumaaraakkum.3TSKCOMसेनाओं का यहोवा जो इस्राएल का परमेश्वर है, योंकहता है, अपक्की अपक्की चाल और काम सुधारो, तब मैं तुम को इस स्यान में बसे रहने दूंगा।4TSKCOMTrust ye not in lying words, saying, The temple of the LORD, The temple of the LORD, The temple of the LORD, are these.4TSKCOMയഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുതു.4TSKCOMYahovayute mandiram, yahovayute mandiram, yahovayute mandiram enninganeyulla vyaajavaakkukalil aashrayikkaruthu.4TSKCOMतुम लोग यह कहकर फूठी बातोंपर भरोसा मत रखो, कि यही यहोवा का मन्दिर है; यही यहोवा का मन्दिर, यहोवा का मन्दिर।5TSKCOMFor if ye throughly amend your ways and your doings; if ye throughly execute judgment between a man and his neighbour;5TSKCOMനിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ,5TSKCOMNingalute natappum pravrithikalum ningal vaasthavamaayi nannaakkunnuvengkil, ningal thammilthammil nyaayam natathunnuvengkil,5TSKCOMयदि तुम सचमुच अपक्की अपक्की चाल और काम सुधारो, और सचमुच मनुष्य-मनुष्य के बीच न्याय करो,6TSKCOMIf ye oppress not the stranger, the fatherless, and the widow, and shed not innocent blood in this place, neither walk after other gods to your hurt:6TSKCOMപരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും നിങ്ങൾക്കു ആപത്തിന്നായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നു എങ്കിൽ,6TSKCOMParadeshiyeyum anaathaneyum vidhavayeyum peedippikkaatheyum kurramillaatha raktham ee sthalathu chinnikkaatheyum ningalkku aapathinnaayi anyadevanmaarotu chennu cheraatheyum irikkunnu engkil,6TSKCOMपरदेशी और अनाय और विधवा पर अन्धेर न करो; इस स्यान में निदॉष की हत्या न करो, और दूसरे देवताओं के पीछे न चलो जिस से तुम्हारी हानि होती है,7TSKCOMThen will I cause you to dwell in this place, in the land that I gave to your fathers, for ever and ever.7TSKCOMഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്തു നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും.7TSKCOMNjaan ningalute pithaakkanmaarkku kotutha deshamaaya ee sthalathu ningale ennum ennekkum vasikkumaaraakkum.7TSKCOMतो मैं तुम को इस नगर में, और इस देश में जो मैं ने तुम्हारे पूर्वजोंको दिया या, युग युग के लिथे रहने दूंगा।8TSKCOMBehold, ye trust in lying words, that cannot profit.8TSKCOMനിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.8TSKCOMNingal prayojanamillaatha vyaajavaakkukalil aashrayikkunnu.8TSKCOMदेखो, तुम फूठी बातोंपर भरोसा रखते हो जिन से कुछ लाभ नहीं हो सकता।9TSKCOMWill ye steal, murder, and commit adultery, and swear falsely, and burn incense unto Baal, and walk after other gods whom ye know not;9TSKCOMനിങ്ങൾ മോഷ്ടിക്കയും കൊലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിന്നു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു.9TSKCOMNingal moshtikkayum kolacheykayum vyabhicharikkayum kallassathyam cheykayum baalinnu dhoopam kaattukayum ningal ariyaatha devanmaarotu chennu cherukayum cheyyunnu.9TSKCOMतुम जो चोरी, हत्या और व्यभिचार करते, फूठी शपय खाते, बाल देवता के लिथे धूप जलाते, और दूसरे देवताओं के पीछे जिन्हें तुम पहिले नहीं जानते थे चलते हो,10TSKCOMAnd come and stand before me in this house, which is called by my name, and say, We are delivered to do all these abominations?10TSKCOMപിന്നെ വന്നു എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ടു: ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു ഈ മ്ലേച്ഛതകളൊക്കെയും ചെയ്യേണ്ടതിന്നു തന്നേയോ?10TSKCOMPinne vannu enre naamam vilichirikkunna ee aalayathil enre sannidhiyil ninnukontu: njangal rakshappettirikkunnu ennu parayunnathu ee mlechhathakalokkeyum cheyyendathinnu thanneyo?10TSKCOMतो क्या यह उचित है कि तुम इस भवन में आओ जो मेरा कहलाता है, और मेरे साम्हने खड़े होकर यह कहो कि हम इसलिथे छूट गए हैं कि थे सब घृणित काम करें?11TSKCOMIs this house, which is called by my name, become a den of robbers in your eyes? Behold, even I have seen it, saith the LORD.11TSKCOMഎന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അതു അങ്ങിനെ തന്നേ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാടു.11TSKCOMEnre naamam vilichirikkunna ee aalayam kallanmaarute guha ennu ningalkku thonnunnuvo? enikkum athu angine thanne thonnunnu ennu yahovayute arulappaatu.11TSKCOMक्या यह भवन जो मेरा कहलाता है, तुम्हारी दृष्टि में डाकुओं की गुफ़ा हो गया है? मैं ने स्वयं यह देखा है, यहोवा की यह वाणी है।12TSKCOMBut go ye now unto my place which was in Shiloh, where I set my name at the first, and see what I did to it for the wickedness of my people Israel.12TSKCOMഎന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിൽ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്നു എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ!12TSKCOMEnnaal aadiyil enre naamam vilichirunna sheelovil ulla enre vaasasthalathu ningal chennu enre janamaaya yisraayelinre dushtathanimitham njaan athinotu cheythathu nokkuvin!12TSKCOMमेरा जो स्यान शीलो में या, जहां मैं ने पहिले अपके नाम का निवास ठहराया या, वहां जाकर देखो कि मैं ने अपक्की प्रजा इस्राएल की बुराई के कारण उसकी क्या दशा कर दी है?13TSKCOMAnd now, because ye have done all these works, saith the LORD, and I spake unto you, rising up early and speaking, but ye heard not; and I called you, but ye answered not;13TSKCOMആകയാൽ നിങ്ങൾ ഈ പ്രവൃത്തികളെ ഒക്കെയും ചെയ്കയും ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങൾ കേൾക്കാതിരിക്കയും ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ടു,13TSKCOMAakayaal ningal ee pravrithikale okkeyum cheykayum njaan athikaalathum itavitaatheyum ningalotu samsaarichuvannittum ningal kelkkaathirikkayum njaan ningale vilichittum ningal utharam parayaathirikkayum cheykakontu,13TSKCOMअब यहोवा की यह वाणी है, कि तुम जो थे सब काम करते आए हो, और यद्यपि मैं तुम से बड़े यत्न से बातें करता रहा हूँ, तौभी तुम ने नहीं सुना, और तुम्हें बुलाता आया परन्तु तुम नहीं बोले,14TSKCOMTherefore will I do unto this house, which is called by my name, wherein ye trust, and unto the place which I gave to you and to your fathers, as I have done to Shiloh.14TSKCOMഎന്റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാൻ ചെയ്യും.14TSKCOMEnre naamam vilichirikkunnathum ningal aashrayikkunnathumaaya ee aalayathotum ningalkkum ningalute pithaakkanmaarkkum njaan thannirikkunna ee sthalathotum sheelovotu cheythathupole njaan cheyyum.14TSKCOMइसलिथे यह भवन जो मेरा कहलाता है, जिस पर तुम भरोसा रखते हो, और यह स्यान जो मैं ने तुम को और तुम्हारे पूर्वजोंको दिया या, इसकी दशा मैं शीलो की सी कर दूंगा।15TSKCOMAnd I will cast you out of my sight, as I have cast out all your brethren, even the whole seed of Ephraim.15TSKCOMനിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.15TSKCOMNingalute sakalasahodaranmaarumaaya ephrayeemsanthathiye okkeyum njaan thallikkalanjnjathupole ningaleyum enre mumpilninnu thallikkalayum ennu yahovayute arulappaatu.15TSKCOMऔर जैसा मैं ने तुम्हारे सब भाइयोंको अर्यात सारे एप्रैमियोंको अपके साम्हने से दूर कर दिया है, वैसा ही तुम को भी दूर कर दूंगा।16TSKCOMTherefore pray not thou for this people, neither lift up cry nor prayer for them, neither make intercession to me: for I will not hear thee.16TSKCOMഅതുകൊണ്ടു നീ ഈ ജനത്തിന്നു വേണ്ടി പ്രാർത്ഥിക്കരുതു; അവർക്കു വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുതു; എന്നോടു പക്ഷവാദം ചെയ്കയുമരുതു; ഞാൻ നിന്റെ അപേക്ഷ കേൾക്കയില്ല.16TSKCOMAthukontu nee ee janathinnu venti praarthikkaruthu; avarkku venti yaachanayum praarthanayum kazhikkaruthu; ennotu pakshavaadam cheykayumaruthu; njaan ninre apeksha kelkkayilla.16TSKCOMइस प्रजा के लिथे तू प्रार्यना मत कर, न इन लोगोंके लिथे ऊंचे स्वर से पुकार न मुझ से बिनती कर, क्योंकि मैं तेरी नहीं सुनूंगा।17TSKCOMSeest thou not what they do in the cities of Judah and in the streets of Jerusalem?17TSKCOMയെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും അവർ ചെയ്യുന്നതു നീ കാണുന്നില്ലയോ?17TSKCOMYehoodaapattanangalilum yerooshaleminre veethikalilum avar cheyyunnathu nee kaanunnillayo?17TSKCOMक्या तू नहीं देखता कि थे लोग यहूदा के नगरोंऔर यरूशलेम की सड़कोंमें क्या कर रहे हैं?18TSKCOMThe children gather wood, and the fathers kindle the fire, and the women knead their dough, to make cakes to the queen of heaven, and to pour out drink offerings unto other gods, that they may provoke me to anger.18TSKCOMഎനിക്കു കോപം വരത്തക്കവണ്ണം അവർ ആകാശരാജ്ഞിക്കു അപ്പം ചുടേണ്ടതിന്നും അന്യദേവന്മാർക്കു പാനീയബലി പകരേണ്ടതിന്നും മക്കൾ വിറകു പെറുക്കുകയും അപ്പന്മാർ തീ കത്തിക്കയും സ്ത്രീകൾ മാവു കുഴെക്കുകയും ചെയ്യുന്നു.18TSKCOMEnikku kopam varathakkavannam avar aakaasharaajnjikku appam chutendathinnum anyadevanmaarkku paaneeyabali pakarendathinnum makkal viraku perukkukayum appanmaar thee kathikkayum sthreekal maavu kuzhekkukayum cheyyunnu.18TSKCOMदेख, लड़के बाले तो ईधन बटोरते, बाप आग सुलगाते और स्त्रियां आटा गूंधती हैं, कि स्वर्ग की रानी के लिथे रोटियां चढ़ाए; और मुझे क्रोधित करने के लिथे दूसरे देवताओं के लिथे तपावन दें।19TSKCOMDo they provoke me to anger? saith the LORD: do they not provoke themselves to the confusion of their own faces?19TSKCOMഎന്നാൽ അവർ എന്നെയോ മുഷിപ്പിക്കുന്നതു? സ്വന്തലജ്ജെക്കായിട്ടു തങ്ങളെ തന്നേയല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.19TSKCOMEnnaal avar enneyo mushippikkunnathu? svanthalajjekkaayittu thangale thanneyallayo ennu yahovayute arulappaatu.19TSKCOMयहोवा की यह वाणी है, क्या वे मुझी को क्रोध दिलाते हैं? क्या वे अपके ही को नहीं जिस से उनके मुंह पर सियाही छाए?20TSKCOMTherefore thus saith the Lord GOD; Behold, mine anger and my fury shall be poured out upon this place, upon man, and upon beast, and upon the trees of the field, and upon the fruit of the ground; and it shall burn, and shall not be quenched.20TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ കോപവും എന്റെ ക്രോധവും ഈ സ്ഥലത്തു മനുഷ്യന്റെ മേലും മൃഗത്തിന്മേലും പറമ്പിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.20TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: ithaa, enre kopavum enre krodhavum ee sthalathu manushyanre melum mrigathinmelum parampile vrikshangalinmelum nilathile vilavinmelum choriyum; athu kettupokaathe jvalichukontirikkum.20TSKCOMसो प्रभु यहोवा ने योंकहा है, क्या मनुष्य, क्या पशु, क्या मैदान के वृझ, क्या भूमि की उपज, उन सब पर जो इस स्यान में हैं, मेरे कोप की आग भड़कने पर है; वह नित्य जलती रहेगी और कभी न बुफेगी।21TSKCOMThus saith the LORD of hosts, the God of Israel; Put your burnt offerings unto your sacrifices, and eat flesh.21TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിൻ.21TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: ningal hananayaagangalotu homayaagangalum kootti maamsam thinnuvin.21TSKCOMसेनाओं का यहोवा जो इस्राएल का परमेश्वर है, योंकहता है, अपके मेलबलियोंके साय अपके होमबलि भी चढ़ाओ और मांस खाओ।22TSKCOMFor I spake not unto your fathers, nor commanded them in the day that I brought them out of the land of Egypt, concerning burnt offerings or sacrifices:22TSKCOMഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഹോമയാഗങ്ങളെക്കുറിച്ചാകട്ടെ ഹനനയാഗങ്ങളെക്കുറിച്ചാകട്ടെ അവരോടു സംസാരിക്കയോ കല്പിക്കയോ ചെയ്തിട്ടില്ല.22TSKCOMNjaan ningalute pithaakkanmaare misrayeemdeshathuninnu kontuvanna naalil homayaagangalekkurichaakatte hananayaagangalekkurichaakatte avarotu samsaarikkayo kalpikkayo cheythittilla.22TSKCOMक्योंकि जिस समय मैं ने तुम्हारे पूर्वजोंको मिस्र देश में से निकाला, उस समय मैं ने उन्हें होमबलि और मेलबलि के विष्य कुछ आज्ञा न दी यी।23TSKCOMBut this thing commanded I them, saying, Obey my voice, and I will be your God, and ye shall be my people: and walk ye in all the ways that I have commanded you, that it may be well unto you.23TSKCOMഎന്റെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ ഞാൻ നിങ്ങൾക്കു ദൈവമായും നിങ്ങൾ എനിക്കു ജനമായും ഇരിക്കും; നിങ്ങൾക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള വഴികളിലൊക്കെയും നടപ്പിൻ എന്നീ കാര്യമത്രേ ഞാൻ അവരോടു കല്പിച്ചതു.23TSKCOMEnre vaakku kettanusarippin; ennaal njaan ningalkku daivamaayum ningal enikku janamaayum irikkum; ningalkku nannaayirikkendathinnu njaan ningalotu kalpichittulla vazhikalilokkeyum natappin ennee kaaryamathre njaan avarotu kalpichathu.23TSKCOMपरन्तु मैं ने तो उनको यह आज्ञा दी कि मेरे वचन को मानो, तब मैं तुम्हारा परमेश्वर हूंगा, और तुम मेरी प्रजा ठहरोगे; और जिस मार्ग की मैं तुम्हें आज्ञा दूं उसी में चलो, तब तुम्हारा भला होगा।24TSKCOMBut they hearkened not, nor inclined their ear, but walked in the counsels and in the imagination of their evil heart, and went backward, and not forward.24TSKCOMഎന്നാൽ അവർ അനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പുറകോട്ടു തന്നേ പൊയ്ക്കളഞ്ഞു.24TSKCOMEnnaal avar anusarikkayo shradhikkayo cheyyaathe thangalute dushtahridayathinte aalochanayilum dushshaathyathilum natannu mumpottalla purakottu thanne poykkalanjnju.24TSKCOMपर उन्होंने मेरी न सुनी और न मेरी बातोंपर कान लगाया; वे अपक्की ही युक्तियोंऔर अपके बुरे मन के हठ पर चलते रहे और पीछे हट गए पर आगे न बढ़े।25TSKCOMSince the day that your fathers came forth out of the land of Egypt unto this day I have even sent unto you all my servants the prophets, daily rising up early and sending them:25TSKCOMനിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.25TSKCOMNingalute pithaakkanmaar misrayeemdeshathuninnu purappetta naalmuthal innuvareyum njaan athikaalathum itavitaatheyum pravaachakanmaaraaya enre sakaladaasanmaareyum ningalute atukkal paranjnjayachuvannu.25TSKCOMजिस दिन तुम्हारे पुरखा मिस्र देश से निकले, उस दिन से आज तक मैं तो अपके सारे दासों, भविष्यद्वक्ताओं को, तुम्हारे पास बड़े यत्न से लगातार भेजता रहा;26TSKCOMYet they hearkened not unto me, nor inclined their ear, but hardened their neck: they did worse than their fathers.26TSKCOMഎന്നിട്ടും എന്നെ കേട്ടനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ അവർ ദുശ്ശാഠ്യം കാട്ടി തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തു.26TSKCOMEnnittum enne kettanusarikkayo shradhikkayo cheyyaathe avar dushshaathyam kaatti thangalute pithaakkanmaarekkaal adhikam dosham cheythu.26TSKCOMपरन्तु उन्होंने मेरी नहीं सुनी, न अपना कान लगाया; उन्होंने हठ किया, और अपके पुरखाओं से बढ़कर बुराइयां की हैं।27TSKCOMTherefore thou shalt speak all these words unto them; but they will not hearken to thee: thou shalt also call unto them; but they will not answer thee.27TSKCOMഈ വചനങ്ങളെ ഒക്കെയും നീ അവരോടു പറയുമ്പോൾ അവർ നിനക്കു ചെവി തരികയില്ല; നീ അവരെ വിളിക്കുമ്പോൾ അവർ ഉത്തരം പറകയില്ല;27TSKCOMEe vachanangale okkeyum nee avarotu parayumpol avar ninakku chevi tharikayilla; nee avare vilikkumpol avar utharam parakayilla;27TSKCOMतू सब बातें उन से कहेगा पर वे तेरी न सुनेंगे; तू उनको बुलाएगा, पर वे न बोलेंगे।28TSKCOMBut thou shalt say unto them, This is a nation that obeyeth not the voice of the LORD their God, nor receiveth correction: truth is perished, and is cut off from their mouth.28TSKCOMഎന്നാൽ നീ അവരോടു പറയേണ്ടതു: തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കയോ ഉപദേശം കൈക്കൊൾകയോ ചെയ്യാത്ത ജാതിയാകുന്നു ഇതു; വിശ്വസ്തത നശിച്ചു അവരുടെ വായിൽനിന്നും നിർമ്മൂലമായിരിക്കുന്നു.28TSKCOMEnnaal nee avarotu parayendathu: thangalute daivamaaya yahovayute vaakku kettanusarikkayo upadesham kaikkolkayo cheyyaatha jaathiyaakunnu ithu; vishvasthatha nashichu avarute vaayilninnum nirmmoolamaayirikkunnu.28TSKCOMतब तू उन से कह देना, यह वही जाति है जो अपके परमेश्वर यहोवा की नहीं सुनती, और ताड़ना से भी नहीं मानती; सच्चाई नाश हो गई, और उनके मुंह से दूर हो गई है।29TSKCOMCut off thine hair, O Jerusalem, and cast it away, and take up a lamentation on high places; for the LORD hath rejected and forsaken the generation of his wrath.29TSKCOMനിന്റെ തലമുടി കത്രിച്ചു എറിഞ്ഞുകളക; മൊട്ടക്കുന്നിന്മേൽ കയറി വിലാപം കഴിക്ക; യഹോവ തന്റെ ക്രോധത്തിന്റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.29TSKCOMNinre thalamuti kathrichu erinjnjukalaka; mottakkunninmel kayari vilaapam kazhikka; yahova thanre krodhathinte santhathiye upekshichu thallikkalanjnjirikkunnu.29TSKCOMअपके बाल मुंड़ाकर फेंक दे; मुण्डे टीलोंपर चढ़कर विलाप का गीत गा, क्योंकि यहोवा ने इस समय के निवासियोंपर क्रोध किया और उन्हें निकम्मा जानकर त्याग दिया है।30TSKCOMFor the children of Judah have done evil in my sight, saith the LORD: they have set their abominations in the house which is called by my name, to pollute it.30TSKCOMയെഹൂദാപുത്രന്മാർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാടു. എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ തങ്ങളുടെ മ്രേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.30TSKCOMYehoodaaputhranmaar enikku anishtamaayullathu cheythu ennu yahovayute arulappaatu. enre naamam vilichirikkunna aalayathe malinamaakkuvaan thakkavannam avar thangalute mrechhavigrahangale athil prathishthichirikkunnu.30TSKCOMयहोवा की यह वाणी है, इसका कारण यह है कि यहूदियोंने वह काम किया है, जो मेरी दृष्टि में बुरा है; उन्होंने उस भवन में जो मेरा कहलाता है, अपक्की घृणित वस्तुएं रखकर उसे अशुद्ध कर दिया है।31TSKCOMAnd they have built the high places of Tophet, which is in the valley of the son of Hinnom, to burn their sons and their daughters in the fire; which I commanded them not, neither came it into my heart.31TSKCOMതങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഇട്ടു ദഹിപ്പിക്കേണ്ടതിന്നു അവർ ബെൻ ഹിന്നോംതാഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.31TSKCOMThangalute puthranmaareyum puthrimaareyum agniyil ittu dahippikkendathinnu avar ben hinnomthaazhvarayilulla thophethile poojaagirikale panithirikkunnu; athu njaan kalpichathalla; enre manassil thonniyathumalla.31TSKCOMऔर उन्होंने हिन्नोमवंशियोंकी तराई में तोपेत नाम ऊंचे स्यान बनाकर, अपके बेटे-बेटियोंको आग में जलाया है; जिसकी आज्ञा मैं ने कभी नहीं दी और न मेरे मन में वह कभी आया।32TSKCOMTherefore, behold, the days come, saith the LORD, that it shall no more be called Tophet, nor the valley of the son of Hinnom, but the valley of slaughter: for they shall bury in Tophet, till there be no place.32TSKCOMഅതുകൊണ്ടു ഇനി അതിന്നു തോഫെത്ത് എന്നും ബെൻ ഹിന്നോംതാഴ്വര എന്നും പേരു പറയാതെ കൊലത്താഴ്വര എന്നു പേർ വിളിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. വേറെ സ്ഥലം ഇല്ലായ്കകൊണ്ടു അവർ തോഫെത്തിൽ ശവം അടക്കും.32TSKCOMAthukontu ini athinnu thopheth ennum ben hinnomthaazhvara ennum peru parayaathe kolathaazhvara ennu per vilikkunna kaalam varum ennu yahovayute arulappaatu. vere sthalam illaaykakontu avar thophethil shavam atakkum.32TSKCOMयहोवा की यह वाणी है, इसलिथे ऐसे दिन आते हैं कि वह तराई फिर न तो तोपेत की और न हिन्नोमवंशियोंकी कहलाएगी, वरन घात की तराई कहलाएगी; और तोपेत में इतनी क़ब्रें होंगी कि और स्यान न रहेगा।33TSKCOMAnd the carcases of this people shall be meat for the fowls of the heaven, and for the beasts of the earth; and none shall fray them away.33TSKCOMഎന്നാൽ ഈ ജനത്തിന്റെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ കാട്ടുമൃഗങ്ങൾക്കും ഇരയായിത്തീരും; ആരും അവയെ ആട്ടിക്കളകയുമില്ല.33TSKCOMEnnaal ee janathinte shavangal aakaashathile pakshikalkkum bhoomiyile kaattumrigangalkkum irayaayitheerum; aarum avaye aattikkalakayumilla.33TSKCOMइसलिथे इन लोगोंकी लोथें आकाश के पझियोंऔर पृय्वी के पशुओं का आहार होंगी, और उनको भगानेवाला कोई न रहेगा।34TSKCOMThen will I cause to cease from the cities of Judah, and from the streets of Jerusalem, the voice of mirth, and the voice of gladness, the voice of the bridegroom, and the voice of the bride: for the land shall be desolate.34TSKCOMഅന്നു ഞാൻ യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേം വീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയും; ദേശമോ ശൂന്യമായിക്കിടക്കും.34TSKCOMAnnu njaan yehoodaapattanangalilninnum yerooshalem veethikalilninnum aanandaghoshavum santhoshadhvaniyum manavaalanre svaravum manavaattiyute svaravum neekkikkalayum; deshamo shoonyamaayikkitakkum.34TSKCOMउस समय मैं ऐसा करूंगा कि यहूदा के नगरोंऔर यरूशलेम की सड़कोंमें न तो हर्ष और आनन्द का शब्द सुन पकेगा, और न दुल्हे वा दुल्हिन का; क्योंकि देश उजाड़ ही उजाड़ हो जाएगा।