1TSKCOMO ye children of Benjamin, gather yourselves to flee out of the midst of Jerusalem, and blow the trumpet in Tekoa, and set up a sign of fire in Beth-haccerem: for evil appeareth out of the north, and great destruction.1TSKCOMബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്നു ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയർത്തുവിൻ വടക്കു നിന്നു അനർത്ഥവും മഹാ നാശവും കാണായ്‍വരുന്നു.1TSKCOMBenyaameenmakkale, yerooshaleminre natuvilninnu otippokuvin; thekkovayil kaahalam oothuvin; beth-hakkeremil oru theekkuri uyarthuvin vatakku ninnu anarthavum mahaa naashavum kaanaayvarunnu.1TSKCOMहे बिन्यामीनियो, यरूशलेम में से अपना अपना सामान लेकर भागो ! तकोआ में नरसिंगा फूंको, और बेय्क्केरेम पर फण्डा ऊंचा करो; क्योंकि उत्तर की दिशा से आनेवाली विपत्ति बड़ी और विनाश लानेवाली है।2TSKCOMI have likened the daughter of Zion to a comely and delicate woman.2TSKCOMസുന്ദരിയും സുഖഭോഗിനിയുമായ സീയോൻ പുത്രിയെ ഞാൻ മുടിച്ചുകളയും.2TSKCOMSundariyum sukhabhoginiyumaaya seeyon puthriye njaan mutichukalayum.2TSKCOMसिय्योन की सुन्दर और सुकुमार बेटी को मैं नाश करने पर हूँ।3TSKCOMThe shepherds with their flocks shall come unto her; they shall pitch their tents against her round about; they shall feed every one in his place.3TSKCOMഅവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻ കൂട്ടങ്ങളോടുകൂടെ വരും; അവർ അവൾക്കെതിരെ ചുറ്റിലും കൂടാരം അടിക്കും; അവർ ഓരോരുത്തൻ താന്താന്റെ ഭാഗത്തു മേയിക്കും.3TSKCOMAvalute atukkal itayanmaar aattin koottangalotukoote varum; avar avalkkethire churrilum kootaaram atikkum; avar ororuthan thaanthaanre bhaagathu meyikkum.3TSKCOMचरवाहे अपक्की अपक्की भेड़-बकरियां संग लिए हुए उस पर चढ़कर उसके चारोंओर अपके तम्बू खड़े करेंगे, वे अपके अपके पास की घास चरा लेंगे।4TSKCOMPrepare ye war against her; arise, and let us go up at noon. Woe unto us! for the day goeth away, for the shadows of the evening are stretched out.4TSKCOMഅതിന്റെ നേരെ പടയൊരുക്കുവിൻ! എഴുന്നേല്പിൻ ഉച്ചെക്കു തന്നേ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുപോയി.4TSKCOMAthinre nere patayorukkuvin! ezhunnelpin uchekku thanne namukku kayarichellaam! ayyo kashtam! neram vaiki nizhal neentupoyi.4TSKCOMआओ, उसके विरुद्ध युद्ध की तैयारी करो; उठो, हम दो पहर को चढ़ाई करें ! हाथ, हाथ, दिन ढलता जाता है, और सांफ की परछाई लम्बी हो चक्की है !5TSKCOMArise, and let us go by night, and let us destroy her palaces.5TSKCOMഎഴുന്നേല്പിൻ! രാത്രിയിൽ നാം കയറിച്ചെന്നു അതിലെ അരമനകളെ നശിപ്പിക്കുക!5TSKCOMEzhunnelpin! raathriyil naam kayarichennu athile aramanakale nashippikkuka!5TSKCOMउठो, हम रात ही रात चढ़ाई करें और उसके महलोंको ढा दें।6TSKCOMFor thus hath the LORD of hosts said, Hew ye down trees, and cast a mount against Jerusalem: this is the city to be visited; she is wholly oppression in the midst of her.6TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: വൃക്ഷം മുറിപ്പിൻ! യെരൂശലേമിന്നു നേരെ വാട കോരുവിൻ! സന്ദർശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നേ; അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു;6TSKCOMSainyangalute yahova iprakaaram kalpikkunnu: vriksham murippin! yerooshaleminnu nere vaata koruvin! sandarshikkappetuvaanulla nagaram ithuthanne; athinre akam muzhuvanum peedanam niranjnjirikkunnu;6TSKCOMसेनाओं का यहोवा तुम से कहता है, वृझ काट काटकर यरूशलेम के विरुद्व दमदमा बान्धो ! यह वही नगर है जो दणड के योग्य है; इस में अन्धेर ही अनधेर भरा हुआ है।7TSKCOMAs a fountain casteth out her waters, so she casteth out her wickedness: violence and spoil is heard in her; before me continually is grief and wounds.7TSKCOMകിണറ്റിൽ പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവർച്ചയുമേ അവിടെ കേൾപ്പാനുള്ളു; എന്റെ മുമ്പിൽ എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളു.7TSKCOMKinarril pachavellam niranjnjirikkunnathupole athil eppozhum puthiya dushtatha sambhavikkunnu; saahasavum kavarchayume avite kelppaanullu; enre mumpil eppozhum deenavum murivum maathrameyullu.7TSKCOMजैसा कूएं में से नित्य नया जल निकला करता है, वैसा ही इस नगर में से नित्य नई बुराई निकलती है; इस में उत्पात और उपद्रव का कोलाहल मचा रहता है; चोट और मारपीट मेरे देखने में निरन्तर आती है।8TSKCOMBe thou instructed, O Jerusalem, lest my soul depart from thee; lest I make thee desolate, a land not inhabited.8TSKCOMയെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന്നു ഉപദേശം കൈക്കൊൾക.8TSKCOMYerooshaleme, enre ullam ninne vittupiriyaatheyum njaan ninne shoonyavum nirjjanapradeshavum aakkaatheyum irikkendathinnu upadesham kaikkolka.8TSKCOMहे यरूशलेम, ताड़ना से ही मान ले, नहीं तो तू मेरे मन से भी उतर जाएगी; और, मैं तुझ को उजाड़कर निर्जन कर डालूंगा।9TSKCOMThus saith the LORD of hosts, They shall throughly glean the remnant of Israel as a vine: turn back thine hand as a grapegatherer into the baskets.9TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചു പറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.9TSKCOMSainyangalute yahova iprakaaram arulicheyyunnu: yisraayelinre sheshippine munthirippazhampole arichu parikkum; munthirippazham parikkunnavaneppole ninre kai veentum vallikalilekku neettuka.9TSKCOMसेनाओं का यहोवा योंकहता है, इस्राएल के सब बचे हुए दाखलता की नाई ढूंढ़कर तोड़े जाएंगे; दाखके तोड़नेवाले की नाई उस लता की डालियोंपर फिर अपना हाथ लगा।10TSKCOMTo whom shall I speak, and give warning, that they may hear? behold, their ear is uncircumcised, and they cannot hearken: behold, the word of the LORD is unto them a reproach; they have no delight in it.10TSKCOMഅവർ കേൾപ്പാൻ തക്കവണ്ണം ഞാൻ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാൽ ശ്രദ്ധിപ്പാൻ അവർക്കു കഴികയില്ല; യഹോവയുടെ വചനം അവർക്കു നിന്ദയായിരിക്കുന്നു; അവർക്കു അതിൽ ഇഷ്ടമില്ല.10TSKCOMAvar kelppaan thakkavannam njaan aarotu samsaarichu saaksheekarikkentu? avarute chevikku parichhedana illaaykayaal shradhippaan avarkku kazhikayilla; yahovayute vachanam avarkku nindayaayirikkunnu; avarkku athil ishtamilla.10TSKCOMमैं किस से बोलूं और किसको चिताकर कहूं कि वे मानें? देख, थे ऊंचा सुनते हैं, वे ध्यान भी नहीं दे सकते; देख, यहोवा के वचन की वे निन्दा करते और उसे नहीं चाहते हैं।11TSKCOMTherefore I am full of the fury of the LORD; I am weary with holding in: I will pour it out upon the children abroad, and upon the assembly of young men together: for even the husband with the wife shall be taken, the aged with him that is full of days.11TSKCOMആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അതു അടക്കിവെച്ചു ഞാൻ തളർന്നുപോയി; ഞാൻ അതു വീഥികളിലെ കുട്ടികളിന്മേലും യൌവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ഒഴിച്ചുകളയും; ഭർത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിപെടും.11TSKCOMAakayaal njaan yahovayute krodhamkontu niranjnjirikkunnu; athu atakkivechu njaan thalarnnupoyi; njaan athu veethikalile kuttikalinmelum yauvanakkaarute samghathinmelum orupole ozhichukalayum; bharthaavum bhaaryayum vridhanum vayodhikanum koote pitipetum.11TSKCOMइस कारण यहोवा का कोप मेरे मन में भर गया हे; मैं उसे रोकते रोकते उकता गया हूँ। बाज़ारोंमें बच्चोंपर और जवानोंकी सभा में भी उसे उंडेल दे; क्योंकि पति अपक्की पत्नी के साय और अधेड़ बूढ़े के साय पकड़ा जाएगा।12TSKCOMAnd their houses shall be turned unto others, with their fields and wives together: for I will stretch out my hand upon the inhabitants of the land, saith the LORD.12TSKCOMഅവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാർക്കു ആയിപ്പോകും; ഞാൻ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും എന്നു യഹോവയുടെ അരുളപ്പാടു.12TSKCOMAvarute veetukalum nilangalum bhaaryamaarum ellaam anyanmaarkku aayippokum; njaan enre kai deshathile nivaasikalute nere neettum ennu yahovayute arulappaatu.12TSKCOMउन लोगोंके घर और खेत और स्त्रियां सब औरोंको हो जाएंगीं; क्योंकि मैं इस देश के रहनेवालोंपर हाथ बढ़ाऊंगा, यहोवा की यही वाणी है।13TSKCOMFor from the least of them even unto the greatest of them every one is given to covetousness; and from the prophet even unto the priest every one dealeth falsely.13TSKCOMഅവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.13TSKCOMAvarokkeyum aabaalavridham dravyaagrahikal aakunnu; pravaachakanmaarum purohithanmaarum orupole vyaajam pravarthikkunnu.13TSKCOMक्योंकि उन में छोटे से लेकर बड़े तक सब के सब लालची हैं; और क्या भविष्यद्वक्ता क्या याजक सब के सब छल से काम करते हैं।14TSKCOMThey have healed also the hurt of the daughter of my people slightly, saying, Peace, peace; when there is no peace.14TSKCOMസമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവർ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.14TSKCOMSamaadhaanam illaathirikke, samaadhaanam samaadhaanam ennu avar paranjnju enre janathinte murivinnu laghuvaayi chikithsikkunnu.14TSKCOMवे, “शान्ति है, शान्ति,” ऐसा कह कहकर मेरी प्रजा के घाव को ऊपर ही ऊपर चंगा करते हैं, परन्तु शान्ति कुछ भी नहीं।15TSKCOMWere they ashamed when they had committed abomination? nay, they were not at all ashamed, neither could they blush: therefore they shall fall among them that fall: at the time that I visit them they shall be cast down, saith the LORD.15TSKCOMമ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ടു അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന കാലത്തു അവർ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.15TSKCOMMlechhatha pravarthichathukontu avar lajjikkentivarum; avar lajjikkayo naanam arikayo cheythittilla; athukontu veezhunnavarute itayil avar veenupokum; njaan avare sandarshikkunna kaalathu avar itari veezhum ennu yahovayute arulappaatu.15TSKCOMक्या वे कभी अपके घृणित कामोंके कारण लज्जित हुए? नहीं, वे कुछ भी लज्जित नहीं हुए; वे लज्जित होना जानते ही नहीं; इस कारण जब और लोग नीचे गिरें, तब वे भी गिरेंगे, और जब मैं उनको दणड देने लगूंगा, तब वे ठोकर खाकर गिरेंगे, यहोवा का यही वचन है।16TSKCOMThus saith the LORD, Stand ye in the ways, and see, and ask for the old paths, where is the good way, and walk therein, and ye shall find rest for your souls. But they said, We will not walk therein.16TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ; എന്നാൽ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും. അവരോ: ഞങ്ങൾ അതിൽ നടക്കയില്ല എന്നു പറഞ്ഞു.16TSKCOMYahova iprakaaram arulicheyyunnu: ningal vazhikalil chennu nallavazhi ethennu pazhaya paathakale nokki chodichu athil natappin; ennaal ningalute manassinnu vishraamam labhikkum. avaro: njangal athil natakkayilla ennu paranjnju.16TSKCOMयहोवा योंभी कहता है, सड़कोंपर खडे होकर देखो, और पूछो कि प्राचीनकाल का अच्छा मार्ग कौन सा है, उसी में चलो, और तुम अपके अपके मन में चैन पाओगे। पर उन्होंने कहा, हम उस पर न चलेंगे।17TSKCOMAlso I set watchmen over you, saying, Hearken to the sound of the trumpet. But they said, We will not hearken.17TSKCOMഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി: കാഹളനാദം ശ്രദ്ധിപ്പിൻ എന്നു കല്പിച്ചു; എന്നാൽ അവർ: ഞങ്ങൾ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.17TSKCOMNjaan ningalkku kaavalkkaare aakki: kaahalanaadam shradhippin ennu kalpichu; ennaal avar: njangal shradhikkayilla ennu paranjnju.17TSKCOMमैं ने तुम्हारे लिथे पहरुए बैठाकर कहा, नरसिंगे का शब्द ध्यान से सुनना ! पर उन्होंने कहा, हम न सुनेंगे।18TSKCOMTherefore hear, ye nations, and know, O congregation, what is among them.18TSKCOMഅതുകൊണ്ടു ജാതികളേ, കേൾപ്പിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നതു അറിഞ്ഞുകൊൾക.18TSKCOMAthukontu jaathikale, kelppin; sabhaye, avarute itayil natakkunnathu arinjnjukolka.18TSKCOMइसलिथे, हे जातियो, सुनो, और हे मण्डली, देख, कि इन लोगोंमें क्या हो रहा है।19TSKCOMHear, O earth: behold, I will bring evil upon this people, even the fruit of their thoughts, because they have not hearkened unto my words, nor to my law, but rejected it.19TSKCOMഭൂമിയോ, കേൾക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ടു, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർത്ഥം അവരുടെമേൽ വരുത്തും.19TSKCOMBhoomiyo, kelkka; ee janam enre vachanangale shradhikkaathe enre nyaayapramaanathe nirasichukalanjnjathukontu, njaan avarute vichaarangalute phalamaayi anartham avarutemel varuthum.19TSKCOMहे पृय्वी, सुन; देख, कि मैं इस जाति पर वह विपत्ति ले आऊंगा जो उनकी कल्पनाओं का फल है, क्योंकि इन्होंने मेरे वचनोंपर ध्यान नहीं लगाया, और मेरी शिझा को इन्होंने निकम्मी जाना है।20TSKCOMTo what purpose cometh there to me incense from Sheba, and the sweet cane from a far country? your burnt offerings are not acceptable, nor your sacrifices sweet unto me.20TSKCOMശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നതു എന്തിനു? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്കു ഇഷ്ടവുമില്ല.20TSKCOMShebayilninnu kunthurukkavum dooradeshathuninnu vayampum enikku kontuvarunnathu enthinu? ningalute homayaagangalil enikku prasaadamilla; ningalute hananayaagangalil enikku ishtavumilla.20TSKCOMमेरे लिथे जो लोबान शबा से, और सुगन्धित नरकट जो दूर देश से आता है, इसका क्या प्रयोजन है? तुम्हारे होमबलियोंसे मैं प्रसन्न नहीं हूँ, और न तुम्हारे मेलबलि मुझे मीठे लगते हैं।21TSKCOMTherefore thus saith the LORD, Behold, I will lay stumblingblocks before this people, and the fathers and the sons together shall fall upon them; the neighbour and his friend shall perish.21TSKCOMആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്റെ മുമ്പിൽ ഇടർച്ചകളെ വെക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടി വീഴും; അയൽക്കാരനും കൂട്ടുകാരനും നശിച്ചുപോകും.21TSKCOMAakayaal yahova iprakaaram arulicheyyunnu: njaan ee janathinte mumpil itarchakale vekkum; pithaakkanmaarum puthranmaarum orupole athinmel thatti veezhum; ayalkkaaranum koottukaaranum nashichupokum.21TSKCOMइस कारण यहोवा ने योंकहा है, देखो, मैं इस प्रजा के आगे ठोकर खाऊंगा, और बाप और बेटा, पड़ोसी और मित्र, सब के सब ठोकर खाकर नाश होंगे।22TSKCOMThus saith the LORD, Behold, a people cometh from the north country, and a great nation shall be raised from the sides of the earth.22TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതി ഉണർന്നുവരും.22TSKCOMYahova iprakaaram arulicheyyunnu: ithaa, vatakkudeshathuninnu oru jaathi varunnu; bhoomiyute arrangalilninnu oru mahaajaathi unarnnuvarum.22TSKCOMयहोवा योंकहता है, देखो, उत्तर से वरन पृय्वी की छोर से एक बड़ी जाति के लोग इस देश के विरोध में उभारे जाएंगे।23TSKCOMThey shall lay hold on bow and spear; they are cruel, and have no mercy; their voice roareth like the sea; and they ride upon horses, set in array as men for war against thee, O daughter of Zion.23TSKCOMഅവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; സീയോൻ പുത്രീ, അവർ നിന്റെ നേരെ യുദ്ധസന്നദ്ധരായി ഓരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.23TSKCOMAvar villum kunthavum etuthirikkunnu; avar krooranmaar; karunayillaathavar thanne; avarute aaravam katalpole irekkunnu; seeyon puthree, avar ninre nere yudhasannadharaayi ororutharum kuthirappurathu kayari aninirannu nilkkunnu.23TSKCOMवे धनुष और बछीं धारण किए हुए आएंगे, वे क्रूर और निर्दय हैं, और जब वे बोलते हैं तब मानो समुद्र गरजता है; वे घोड़ोंपर चढ़े हुए आएंगे, हे सिय्योन, वे वीर की नाई सशस्त्र होकर तुझ पर चढ़ाई करेंगे।24TSKCOMWe have heard the fame thereof: our hands wax feeble: anguish hath taken hold of us, and pain, as of a woman in travail.24TSKCOMഅതിന്റെ വർത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു, നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.24TSKCOMAthinre varthamaanam kettittu njangalute dhairyam kshayichu, novu kittiya sthreeyeppole mahaavyasanavum athivedanayum njangale pitichirikkunnu.24TSKCOMइसका समाचार सुनते ही हमारे हाथ ढीले पड़ गए हैं; हम संकट में पके हैं; जच्चा की सी पीड़ा हम को उठी है।25TSKCOMGo not forth into the field, nor walk by the way; for the sword of the enemy and fear is on every side.25TSKCOMനിങ്ങൾ വയലിലേക്കു ചെല്ലരുതു; വഴിയിൽ നടക്കയുമരുതു; അവിടെ ശത്രുവിന്റെ വാളും ചുറ്റും ഭയവും ഉണ്ടു.25TSKCOMNingal vayalilekku chellaruthu; vazhiyil natakkayumaruthu; avite shathruvinre vaalum churrum bhayavum untu.25TSKCOMमैदान में मत निकलो, मार्ग में भी न चलो; क्योंकि वहां शत्रु की तलवार और चारोंओर भय देख पड़ता है।26TSKCOMO daughter of my people, gird thee with sackcloth, and wallow thyself in ashes: make thee mourning, as for an only son, most bitter lamentation: for the spoiler shall suddenly come upon us.26TSKCOMഎന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്തു വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ചു എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊൾക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരെ വരും.26TSKCOMEnre janathinte puthree, rattututhu venneeril uruluka; ekajaathanekkurichu ennapoleyulla duhkhavum kathinamaayulla vilaapavum kazhichukolka; samhaarakan pettennu nammute nere varum.26TSKCOMहे मेरी प्रजा कमर में टाट बान्ध, और राख में लोट; जैसा एकलौते पुत्र के लिथे विलाप होता है वैसा ही बड़ा शोकमय विलाप कर; क्योंकि नाश करनेवाला हम पर अचानक आ पकेगा।27TSKCOMI have set thee for a tower and a fortress among my people, that thou mayest know and try their way.27TSKCOMനീ എന്റെ ജനത്തിന്റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിന്നു ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കിവെച്ചിരിക്കുന്നു.27TSKCOMNee enre janathinte natappu pareekshichariyendathinnu njaan ninne avarute itayil oru pareekshakanum maarrunokkunnavanum aakkivechirikkunnu.27TSKCOMमैं ने इसलिथे तुझे अपक्की प्रजा के बीच गुम्मट वा गढ़ ठहरा दिया कि तू उनकी चाल परखे और जान ले।28TSKCOMThey are all grievous revolters, walking with slanders: they are brass and iron; they are all corrupters.28TSKCOMഅവരെല്ലാവരും മഹാ മത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; ചെമ്പും ഇരിമ്പും അത്രേ; അവരെല്ലാവരും വഷളത്വം പ്രവർത്തിക്കുന്നു.28TSKCOMAvarellaavarum mahaa mathsarikal, nunaparanjnju natakkunnavar; chempum irimpum athre; avarellaavarum vashalathvam pravarthikkunnu.28TSKCOMवे सब बहुत ही हटी हैं, वे लुतराई करते फिरते हैं; उन सभोंकी चाल बिगड़ी है, वे निरा ताम्बा और लोहा ही हैं।29TSKCOMThe bellows are burned, the lead is consumed of the fire; the founder melteth in vain: for the wicked are not plucked away.29TSKCOMതുരുത്തി ഊതുന്നു; തീയിൽനിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.29TSKCOMThuruthi oothunnu; theeyilninnu varunnathu eeyamathre; oothikkazhikkunna pani veruthe; dushtanmaar neengippokunnillallo.29TSKCOMघैंकनी जल गई, शीशा आग में जल गया; ढालनेवाले ने व्यर्य ही ढाला है; क्योंकि बुरे लोग नहीं निकाले गए।30TSKCOMReprobate silver shall men call them, because the LORD hath rejected them.30TSKCOMയഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ടു അവർക്കു കറക്കൻ വെള്ളി എന്നു പേരാകും.30TSKCOMYahova avare thyajichukalanjnjathukontu avarkku karakkan velli ennu peraakum.30TSKCOMउनका नाम खोटी चान्दी पकेगा, क्योंकि यहोवा ने उनको खोटा पाया है।