1TSKCOMRun ye to and fro through the streets of Jerusalem, and see now, and know, and seek in the broad places thereof, if ye can find a man, if there be any that executeth judgment, that seeketh the truth; and I will pardon it.1TSKCOMന്യായം പ്രവർത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവൻ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറികയും ചെയ്‍വിൻ; കണ്ടു എങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.1TSKCOMNyaayam pravarthikkayum vishvasthatha kaanikkayum cheyyunnavan unto? oruthane kaanumo ennu yerooshaleminre veethikalil churrinatannu anveshikkayum athinre vishaalasthalangalil thiranjnju arikayum cheyvin; kantu engkil njaan athinotu kshamikkum.1TSKCOMयरूशलेम की सड़कोंमें इधर उधर दौड़कर देखो ! उसके चौकोंमें ढूंढ़ो यदि कोई ऐसा मिल सके जो त्याय से काम करे और सच्चाई का खोजी हो; तो मैं उसका पाप झमा करूंगा।2TSKCOMAnd though they say, The LORD liveth; surely they swear falsely.2TSKCOMയഹോവയാണ എന്നു പറഞ്ഞാലും അവർ കപടമായിട്ടത്രേ സത്യം ചെയ്യുന്നതു.2TSKCOMYahovayaana ennu paranjnjaalum avar kapatamaayittathre sathyam cheyyunnathu.2TSKCOMयद्यमि उसके निवासी यहोवा के जीवन की शपय भी खाएं, तौभी निश्चय वे फूठी शपय खाते हैं।3TSKCOMO LORD, are not thine eyes upon the truth? thou hast stricken them, but they have not grieved; thou hast consumed them, but they have refused to receive correction: they have made their faces harder than a rock; they have refused to return.3TSKCOMയഹോവേ, നിന്റെ കണ്ണു വിശ്വസ്തതയല്ലയോ നോക്കുന്നതു? നീ അവരെ അടിച്ചു എങ്കിലും അവർ വേദനപ്പെട്ടില്ല; നീ അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്കു ബോധം കൈക്കൊൾവാൻ മനസ്സില്ലായിരുന്നു; അവർ തങ്ങളുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്കു മനസില്ലായിരുന്നു.3TSKCOMYahove, ninre kannu vishvasthathayallayo nokkunnathu? nee avare atichu engkilum avar vedanappettilla; nee avare kshayippichu engkilum avarkku bodham kaikkolvaan manassillaayirunnu; avar thangalute mukham paarayekkaal katuppamaakki; matangivaruvaan avarkku manasillaayirunnu.3TSKCOMहे यहोवा, क्या तेरी दृष्टि सच्चाई पर नहीं है? तू ने उनको दु:ख दिया, परन्तु वे शोकित नहीं हुए; तू ने उनको नाश किया, परन्तु उन्होंने ताड़ना से भी नहीं माना। उन्होंने अपना मन चट्टान से भी अधिक कठोर किया है; उन्होंने पश्चात्ताप करने से इनकार किया है।4TSKCOMTherefore I said, Surely these are poor; they are foolish: for they know not the way of the LORD, nor the judgment of their God.4TSKCOMഅതുകൊണ്ടു ഞാൻ: ഇവർ അല്പന്മാർ, ബുദ്ധിഹീനർ തന്നേ; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയുന്നില്ല.4TSKCOMAthukontu njaan: ivar alpanmaar, budhiheenar thanne; avar yahovayute vazhiyum thangalute daivathinte nyaayavum ariyunnilla.4TSKCOMफिर मैं ने सोचा, थे लोग तो कड़गाल और अबोध ही हैं; क्योंकि थे यहोवा का मार्ग और अपके परमेश्वर का नियम नहीं जानते।5TSKCOMI will get me unto the great men, and will speak unto them; for they have known the way of the LORD, and the judgment of their God: but these have altogether broken the yoke, and burst the bonds.5TSKCOMഞാൻ മഹാന്മാരുടെ അടുക്കൽ ചെന്നു അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും എന്നു പറഞ്ഞു; എന്നാൽ അവരും ഒരുപോലെ നുകം തകർത്തു കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു.5TSKCOMNjaan mahaanmaarute atukkal chennu avarotu samsaarikkum; avar yahovayute vazhiyum thangalute daivathinte nyaayavum ariyum ennu paranjnju; ennaal avarum orupole nukam thakarthu kayaru pottichukalanjnjirikkunnu.5TSKCOMइसलिथे मैं बड़े लोगोंके पास जाकर उनको सुनाऊंगा; क्योंकि वे तो यहोवा का मार्ग और अपके परमेश्वर का नियम जानते हैं। परन्तु उन सभोंने मिलकर जूए को तोड़ दिया है और बन्धनोंको खोल डाला है।6TSKCOMWherefore a lion out of the forest shall slay them, and a wolf of the evenings shall spoil them, a leopard shall watch over their cities: every one that goeth out thence shall be torn in pieces: because their transgressions are many, and their backslidings are increased.6TSKCOMഅതുകൊണ്ടു കാട്ടിൽനിന്നു ഒരു സിംഹം വന്നു അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; അവയിൽ നിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു.6TSKCOMAthukontu kaattilninnu oru simham vannu avare kollum; marupradeshathile chennaay avare pitichukontupokum; pullippuli avarute pattanangalkkethire pathiyirikkum; avayil ninnu purappettuvarunna ellaavareyum parichu keerikkalayum; avarute athikramangal valareyallo? avarute pinmaarrangalum perukiyirikkunnu.6TSKCOMइस कारण वन में से एक सिंह आकर उनहें मार डालेगा, निर्जल देश का एक भेडिय़ा उनको नाश करेगा। और एक चीता उनके नगरोंके पास घात लगाए रहेगा, और जो कोई उन में से निकले वह फाडा जाएगा; क्योंकि उनके अपराध बहुत बढ़ गए हैं और वे मुझ से बहुत ही दूर हट गए हैं।7TSKCOMHow shall I pardon thee for this? thy children have forsaken me, and sworn by them that are no gods: when I had fed them to the full, they then committed adultery, and assembled themselves by troops in the harlots’ houses.7TSKCOMഞാൻ നിന്നോടു ക്ഷമിക്കുന്നതു എങ്ങനെ? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചു, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാൻ അവരെ പോഷിപ്പിച്ച സമയത്തു അവർ വ്യഭിചാരം ചെയ്കയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു.7TSKCOMNjaan ninnotu kshamikkunnathu engane? ninre makkal enne upekshichu, daivamallaathavaye cholli sathyam cheythuvarunnu; njaan avare poshippicha samayathu avar vyabhichaaram cheykayum veshyaagrihangalil koottamaayi chellukayum cheythu.7TSKCOMमैं क्योंकर तेरा पाप झमा करूं? तेरे लड़कोंने मुझ को छोड़कर उनकी शपय खाई है जो परमेश्वर नहीं है। जब मैं ने उनका पेट भर दिया, तब उन्होंने व्यभिचार किया और वेश्याओं के घरोंमें भीड़ की भीड़ जाते थे।8TSKCOMThey were as fed horses in the morning: every one neighed after his neighbour’s wife.8TSKCOMതീറ്റിത്തടിപ്പിച്ച കുതിരകളെപ്പോലെ അവർ മദിച്ചുനടന്നു, ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിറാലിക്കുന്നു.8TSKCOMTheerrithatippicha kuthirakaleppole avar madichunatannu, ororuthan thaanthaanre koottukaaranre bhaaryaye nokki chiraalikkunnu.8TSKCOMवे खिलाए-पिलाए बे-लगाम घेड़ोंके समान हो गए, वे अपके अपके पड़ोसी की स्त्री पर हिनहिनाने लगे।9TSKCOMShall I not visit for these things? saith the LORD: and shall not my soul be avenged on such a nation as this?9TSKCOMഇവനിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതിരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.9TSKCOMIvanimitham njaan sandarshikkaathe irikkumo? inganeyulla jaathiyotu njaan pakaram cheyyaathirikkumo ennu yahovayute arulappaatu.9TSKCOMक्या मैं ऐसे कामोंका उन्हें दण्ड न दूं? यहोवा की यह वाणी है; क्या मैं ऐसी जाति से अपना पलटा न लूं?10TSKCOMGo ye up upon her walls, and destroy; but make not a full end: take away her battlements; for they are not the LORD’S.10TSKCOMഅതിന്റെ മതിലുകളിന്മേൽ കയറി നശിപ്പിപ്പിൻ; എങ്കിലും മുടിച്ചുകളയരുതു. അതിന്റെ കൊമ്പുകളെ നീക്കിക്കളവിൻ; അവ യഹോവെക്കുള്ളവയല്ലല്ലോ.10TSKCOMAthinre mathilukalinmel kayari nashippippin; engkilum mutichukalayaruthu. athinre kompukale neekkikkalavin; ava yahovekkullavayallallo.10TSKCOMशहरपनाह पर चढ़के उसका नाश तो करो, तौभी उसका अन्त मत कर डालो; उसकी जड़ रहने दो परन्तु उसकी डालियोंको तोड़कर फेंक दो, क्योंकि वे यहोवा की नहीं हैं।11TSKCOMFor the house of Israel and the house of Judah have dealt very treacherously against me, saith the LORD.11TSKCOMയിസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു മഹാദ്രോഹം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.11TSKCOMYisraayelgrihavum yehoodaagrihavum ennotu mahaadroham cheythirikkunnu ennu yahovayute arulappaatu.11TSKCOMयहोवा की यह वाणी है कि इस्राएल और यहूदा के घरानोंने मुझ से बड़ा विश्वासघात किया है।12TSKCOMThey have belied the LORD, and said, It is not he; neither shall evil come upon us; neither shall we see sword nor famine:12TSKCOMഅവർ യഹോവയെ നിഷേധിച്ചു പറഞ്ഞതു: അതു അവനല്ല; നമുക്കു ദോഷം വരികയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല.12TSKCOMAvar yahovaye nishedhichu paranjnjathu: athu avanalla; namukku dosham varikayilla; naam vaalo kshaamamo kaanukayumilla.12TSKCOMउन्होंने यहोवा की बातें फुठलाकर कहा, वह ऐसा नहीं है; विपत्ति हम पर न पकेगी, न हम तलवार को और न महंगी को देखेंगे।13TSKCOMAnd the prophets shall become wind, and the word is not in them: thus shall it be done unto them.13TSKCOMപ്രവാചകന്മാർ കാറ്റായ്തീരും; അവർക്കു അരുളപ്പാടില്ല; അവർക്കു അങ്ങനെ ഭവിക്കട്ടെ.13TSKCOMPravaachakanmaar kaarraaytheerum; avarkku arulappaatilla; avarkku angane bhavikkatte.13TSKCOMभविष्यद्वक्ता हवा हो जाएंगे; उन में ईश्वर का वचन नहीं है। उनके साय ऐसा ही किया जाएगा !14TSKCOMWherefore thus saith the LORD God of hosts, Because ye speak this word, behold, I will make my words in thy mouth fire, and this people wood, and it shall devour them.14TSKCOMഅതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ വാക്കു പറഞ്ഞതുകൊണ്ടു, ഇതാ, ഞാൻ നിന്റെ വായിൽ എന്റെ വചനങ്ങളെ തീയും ഈ ജനത്തെ വിറകും ആക്കും; അവർ അതിന്നു ഇരയായി തീരും.14TSKCOMAthukontu sainyangalute daivamaaya yahova iprakaaram arulicheyyunnu: ningal ee vaakku paranjnjathukontu, ithaa, njaan ninre vaayil enre vachanangale theeyum ee janathe virakum aakkum; avar athinnu irayaayi theerum.14TSKCOMइस कारण सेनाओं का परमेश्वर यहोवा योंकहता है, थे लोग जो ऐसा कहते हैं, इसलिथे देख, मैं अपना वचन तेरे मुंह में आग, और इस प्रजा को काठ बनाऊंगा, और वह उनको भस्म करेगी।15TSKCOMLo, I will bring a nation upon you from far, O house of Israel, saith the LORD: it is a mighty nation, it is an ancient nation, a nation whose language thou knowest not, neither understandest what they say.15TSKCOMയിസ്രായേൽഗൃഹമേ, ഞാൻ ദൂരത്തുനിന്നു ഒരു ജാതിയെ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയുടെ അരുളപ്പാടു: അതു സ്ഥിരതയുള്ളോരു ജാതി; പുരാതനമായോരു ജാതി, ഭാഷ നിനക്കു അറിഞ്ഞുകൂടാത്തതും വാക്കു നിനക്കു തിരിയാത്തതുമായോരു ജാതി തന്നേ;15TSKCOMYisraayelgrihame, njaan doorathuninnu oru jaathiye ningalute nere varuthum ennu yahovayute arulappaatu: athu sthirathayulloru jaathi; puraathanamaayoru jaathi, bhaasha ninakku arinjnjukootaathathum vaakku ninakku thiriyaathathumaayoru jaathi thanne;15TSKCOMयहोवा की यह वाणी है, हे इस्राएल के घराने, देख, मैं तुम्हारे विरुद्ध दूर से ऐसी जाति को चढ़ा लाऊंगा जो सामयीं और प्राचीन है, उसकी भाषा तुम न समझोगे, और न यह जानोगे कि वे लोग क्या कह रहे हैं।16TSKCOMTheir quiver is as an open sepulchre, they are all mighty men.16TSKCOMഅവരുടെ ആവനാഴി തുറന്ന ശവക്കുഴി; അവർ എല്ലാവരും വീരന്മാരത്രേ.16TSKCOMAvarute aavanaazhi thuranna shavakkuzhi; avar ellaavarum veeranmaarathre.16TSKCOMउनका तर्कश खुली क़ब्र है और वे सब के सब शूरवीर हैं।17TSKCOMAnd they shall eat up thine harvest, and thy bread, which thy sons and thy daughters should eat: they shall eat up thy flocks and thine herds: they shall eat up thy vines and thy fig trees: they shall impoverish thy fenced cities, wherein thou trustedst, with the sword.17TSKCOMനിന്റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ടുന്ന നിന്റെ വിളവും നിന്റെ ആഹാരവും അവർ ഭക്ഷിച്ചുകളയും; അവർ നിന്റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; അവർ നിന്റെ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും തിന്നുകളയും; നീ ആശ്രയിക്കുന്ന നിന്റെ ഉറപ്പുള്ള പട്ടണങ്ങളെ അവർ വാൾ കൊണ്ടു ശൂന്യമാക്കിക്കളയും.17TSKCOMNinre puthranmaarum puthrimaarum bhakshikkentunna ninre vilavum ninre aahaaravum avar bhakshichukalayum; avar ninre aatukaleyum kannukaalikaleyum thinnukalayum; avar ninre munthirivallikaleyum athivrikshangaleyum thinnukalayum; nee aashrayikkunna ninre urappulla pattanangale avar vaal kontu shoonyamaakkikkalayum.17TSKCOMतुम्हारे पक्के खेत और भोजनवस्तुएं जो तुम्हारे बेटे-बेटियोंके खाने के लिथे हैं उन्हें वे खा जाएंगे। वे तुम्हारी भ्ोड़-बकरियोंऔर गाय-बैलोंको खा डालेंगे; वे तुम्हारी दाखोंऔर अंजीरोंको खा जाएंगे; और जिन गढ़वाले नगरोंपर तुम भरोसा रखते हो उन्हें वे तलवार के बल से नाश कर देंगे।18TSKCOMNevertheless in those days, saith the LORD, I will not make a full end with you.18TSKCOMഎന്നാൽ അന്നാളിലും ഞാൻ നിങ്ങളെ മുടിച്ചുകളകയില്ല എന്നു യഹോവയുടെ അരുളപ്പാടു.18TSKCOMEnnaal annaalilum njaan ningale mutichukalakayilla ennu yahovayute arulappaatu.18TSKCOMतौभी, यहोवा की यह वाणी है, उन दिनोंमें भी मैं तुम्हारा अन्त न कर डालूंगा।19TSKCOMAnd it shall come to pass, when ye shall say, Wherefore doeth the LORD our God all these things unto us? then shalt thou answer them, Like as ye have forsaken me, and served strange gods in your land, so shall ye serve strangers in a land that is not yours.19TSKCOMനമ്മുടെ ദൈവമായ യഹോവ ഇവയൊക്കെയും നമ്മോടു ചെയ്‍വാൻ സംഗതി എന്തെന്നു ചോദിക്കുമ്പോൾ നീ അവരോടു: നിങ്ങൾ എന്നെ ഉപേക്ഷിച്ചു നിങ്ങളുടെ ദേശത്തു അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങൾക്കുള്ളതല്ലാത്ത ദേശത്തു നിങ്ങൾ അന്യജാതിക്കാരെ സേവിക്കേണ്ടിവരും എന്നുത്തരം പറയേണം.19TSKCOMNammute daivamaaya yahova ivayokkeyum nammotu cheyvaan samgathi enthennu chodikkumpol nee avarotu: ningal enne upekshichu ningalute deshathu anyadevanmaare sevichathupole ningalkkullathallaatha deshathu ningal anyajaathikkaare sevikkentivarum ennutharam parayenam.19TSKCOMऔर जब तुम पूछोगे कि हमारे परमेश्वर यहोवा ने हम से थे सब काम किस लिथे किए हैं, तब तुम उन से कहना, जिस प्रकार से तुम ने मुझ को त्यागकर अपके देश में दूसरे देवताओं की सेवा की है, उसी प्रकार से तुम को पराथे देश में परदेशियोंकी सेवा करनी पकेगी।20TSKCOMDeclare this in the house of Jacob, and publish it in Judah, saying,20TSKCOMനിങ്ങൾ യാക്കോബുഗൃഹത്തിൽ പ്രസ്താവിച്ചു യെഹൂദയിൽ പ്രസിദ്ധമാക്കേണ്ടതെന്തെന്നാൽ:20TSKCOMNingal yaakkobugrihathil prasthaavichu yehoodayil prasidhamaakkendathenthennaal:20TSKCOMयाकूब के घराने में यह प्रचार करो, और यहूदा में यह सुनाओ:21TSKCOMHear now this, O foolish people, and without understanding; which have eyes, and see not; which have ears, and hear not:21TSKCOMകണ്ണു ഉണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേൾപ്പിൻ!21TSKCOMKannu undaayittum kaanaatheyum chevi undaayittum kelkkaatheyum irikkunna moodhanmaarum budhiheenanmaarumaaya janame, ithu kelppin!21TSKCOMहे मूर्ख और निर्बुद्धि लोगो, तुम जो आंखें रहते हुए नहीं देखते, जो कान रहते हुए नहीं सुनते, यह सुनो।22TSKCOMFear ye not me? saith the LORD: will ye not tremble at my presence, which have placed the sand for the bound of the sea by a perpetual decree, that it cannot pass it: and though the waves thereof toss themselves, yet can they not prevail; though they roar, yet can they not pass over it?22TSKCOMനിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു; തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർ കടക്കയില്ല.22TSKCOMNingal enne bhayappetukayillayo? enre sannidhiyil virekkayillayo ennu yahovayute arulappaatu; njaan katalinnu kavinjnjukootaathavannam nithyapramaanamaayi manal athiraakki vechirikkunnu; thirakal alechaalum saadhikkayilla; ethrathanne irechaalum athir katakkayilla.22TSKCOMयहोवा की यह वाणी है, क्या तुम लोग मेरा भय नहीं मानते? क्या तुम मेरे सम्मुख नहीं यरयराते? मैं ने बालू को समुद्र का सिवाना ठहराकर युग युग का ऐसा बान्ध ठहराया कि वह उसे लांध न सके; और चाहे उसकी लहरें भी उठें, तौभी वे प्रबल न हो सकें, या जब वे गरजें तौभी उसको न लांध सकें।23TSKCOMBut this people hath a revolting and a rebellious heart; they are revolted and gone.23TSKCOMഈ ജനത്തിന്നോ ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉണ്ടു; അവർ ശഠിച്ചു പോയ്ക്കളഞ്ഞിരിക്കുന്നു.23TSKCOMEe janathinno shaathyavum mathsaravum ulloru hridayam untu; avar shathichu poykkalanjnjirikkunnu.23TSKCOMपर इस प्रजा का हठीला और बलवा करनेवाला मन है; इन्होंने बलवा किया और दूर हो गए हैं।24TSKCOMNeither say they in their heart, Let us now fear the LORD our God, that giveth rain, both the former and the latter, in his season: he reserveth unto us the appointed weeks of the harvest.24TSKCOMമുന്മഴയും പിന്മഴയും ഇങ്ങനെ നമുക്കു അതതു സമയത്തു വേണ്ടുന്ന മഴ തരികയും കൊയ്ത്തിന്നുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്നു അവർ ഹൃദയത്തിൽ പറയുന്നതുമില്ല.24TSKCOMMunmazhayum pinmazhayum ingane namukku athathu samayathu ventunna mazha tharikayum koythinnulla kaalaavadhi paalichutharikayum cheyyunna nammute daivamaaya yahovaye naam bhayappetuka ennu avar hridayathil parayunnathumilla.24TSKCOMवे मन में इतना भी नहीं सोचते कि हमारा परमेश्वर यहोवा तो बरसात के आरम्भ और अन्त दोनोंसमयोंका जल समय पर बरसाता है, और कटनी के नियत सप्ताहोंको हमारे लिथे रखता है, इसलिथे हम उसका भय मानें।25TSKCOMYour iniquities have turned away these things, and your sins have withholden good things from you.25TSKCOMഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മെക്കു മുടക്കം വന്നിരിക്കുന്നു.25TSKCOMIva maarippokuvaan ningalute akrithyangal athre kaaranam; ningalute paapangalaal ee nanmekku mutakkam vannirikkunnu.25TSKCOMपरन्तु तुम्हारे अधर्म के कामोंही के कारण वे रुक गए, और तुम्हारे पापोंही के कारण तुम्हारी भलाई नहीं होती।26TSKCOMFor among my people are found wicked men: they lay wait, as he that setteth snares; they set a trap, they catch men.26TSKCOMഎന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.26TSKCOMEnre janathinte itayil dushtanmaare kaanunnu; avar vetanmaareppole pathiyirikkunnu; avar kutukkuvechu manushyare pitikkunnu.26TSKCOMमेरी प्रजा में दुष्ट लोग पाए जाते हैं; जैसे चिड़ीमार ताक में रहते हैं, वैसे ही वे भी घात लगाए रहते हैं। वे फन्दा लगाकर मनुष्योंको अपके वश में कर लेते हैं।27TSKCOMAs a cage is full of birds, so are their houses full of deceit: therefore they are become great, and waxen rich.27TSKCOMകൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു.27TSKCOMKoottil pakshi niranjnjirikkunnathupole avarute veettil vanjchana niranjnjirikkunnu; angane avar mahaanmaarum dhanavaanmaarum aayitheernnirikkunnu.27TSKCOMजैसा पिंजड़ा चिडिय़ोंसे भरा हो, वैसे ही उनके घर छल से भरे रहते हैं; इसी प्रकार वे बढ़ गए और धनी हो गए हैं।28TSKCOMThey are waxen fat, they shine: yea, they overpass the deeds of the wicked: they judge not the cause, the cause of the fatherless, yet they prosper; and the right of the needy do they not judge.28TSKCOMഅവർ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്കു ന്യായപാലനം ചെയ്യുന്നതുമില്ല.28TSKCOMAvar pushtivechu minnunnu; dushkaaryangalil avar kavinjnjirikkunnu; avar anaathanmaarkku gunam varathakkavannam avarute vyavahaaram natathunnilla; daridranmaarkku nyaayapaalanam cheyyunnathumilla.28TSKCOMवे मोटे और चिकने हो गए हैं। बुरे कामोंमें वे सीमा को लांध गए हैं; वे न्याय, विशेष करके अनायोंका न्याय नहीं चुकाते; इस से उनका काम सफल नहीं होता : वे कंगालोंका हक़ भी नहीं दिलाते।29TSKCOMShall I not visit for these things? saith the LORD: shall not my soul be avenged on such a nation as this?29TSKCOMഇവനിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.29TSKCOMIvanimitham njaan sandarshikkaathe irikkumo? inganeyulla jaathiyotu njaan pakaram cheyyaathe irikkumo ennu yahovayute arulappaatu.29TSKCOMइसलिथे, यहोवा की यह वाणी है, क्या मैं इन बातोंका दण्ड न दूं? क्या मैं ऐसी जाति से पलटा न लूं?30TSKCOMA wonderful and horrible thing is committed in the land;30TSKCOMവിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു.30TSKCOMVismayavum bhayangkaravumaayullathu deshathu sambhavikkunnu.30TSKCOMदेश में ऐसा काम होता है जिस से चकित और रोमांचित होना चाहिथे।31TSKCOMThe prophets prophesy falsely, and the priests bear rule by their means; and my people love to have it so: and what will ye do in the end thereof?31TSKCOMപ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും.31TSKCOMPravaachakanmaar vyaajamaayi pravachikkunnu; purohithanmaarum avarotu oru kayyaayi ninnu adhikaaram natathunnu; enre janathinno athu ishtam aakunnu; ennaal otukkam ningal enthu cheyyum.31TSKCOMभचिष्यद्वक्ता फूठमूठ भविष्यद्वाणी करते हैं; और याजक उनके सहारे से प्रभुता करते हैं; मेरी प्रजा को यह भाता भी है, परन्तु अन्त के समय तुम क्या करोगे?