Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIf thou wilt return, O Israel, saith the LORD, return unto me: and if thou wilt put away thine abominations out of my sight, then shalt thou not remove.
1TSKCOMയിസ്രായേലേ, നീ മനംതിരിയുമെങ്കിൽ എന്റെ അടുക്കലേക്കു മടങ്ങി വന്നുകൊൾക എന്നു യഹോവയുടെ അരുളപ്പാടു; നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുമെങ്കിൽ നീ അലഞ്ഞു നടക്കേണ്ടിവരികയില്ല.
1TSKCOMYisraayele, nee manamthiriyumengkil enre atukkalekku matangi vannukolka ennu yahovayute arulappaatu; ninre mlechhavigrahangale enre mumpilninnu neekkikkalayumengkil nee alanjnju natakkentivarikayilla.
1TSKCOMयहोवा की यह वाणी है, हे इस्राएल यदि तू लौट आथे, तो मेरे पास लौट आ। यदि तू घिनौनी वस्तुओं को मेरे साम्हने से दूर करे, तो तुझे अवारा फिरना न पकेगा,
2TSKCOMAnd thou shalt swear, The LORD liveth, in truth, in judgment, and in righteousness; and the nations shall bless themselves in him, and in him shall they glory.
2TSKCOMയഹോവയാണ എന്നു നീ പരമാർത്ഥമായും ന്യായമായും നീതിയായും സത്യം ചെയ്കയും ജാതികൾ അവനിൽ തങ്ങളെത്തന്നെ അനുഗ്രഹിച്ചു അവനിൽ പുകഴുകയും ചെയ്യും.
2TSKCOMYahovayaana ennu nee paramaarthamaayum nyaayamaayum neethiyaayum sathyam cheykayum jaathikal avanil thangalethanne anugrahichu avanil pukazhukayum cheyyum.
2TSKCOMऔर यदि तू सच्चाई और न्याय और धर्म से यहोवा के जीवन की शपय खाए, तो अन्यजातियां उसके कारण अपके आपको धन्य कहेंगी, और उसी पर घमण्ड करेंगी।
3TSKCOMFor thus saith the LORD to the men of Judah and Jerusalem, Break up your fallow ground, and sow not among thorns.
3TSKCOMയെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതെക്കാതെ തരിശുനിലം ഉഴുവിൻ.
3TSKCOMYehoodaapurushanmaarotum yerooshalemyarotum yahova iprakaaram arulicheyyunnu: ningal mullukalute itayil vithekkaathe tharishunilam uzhuvin.
3TSKCOMक्योंकि यहूदा और यरूशलेम के लोगोंसे यहोवा ने योंकहा है, अपक्की पड़ती भूमि को जोतो, और कटीले फाड़ोंमें बीज मत बोओ।
4TSKCOMCircumcise yourselves to the LORD, and take away the foreskins of your heart, ye men of Judah and inhabitants of Jerusalem: lest my fury come forth like fire, and burn that none can quench it, because of the evil of your doings.
4TSKCOMയെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ചു ആർക്കും കെടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം നീക്കിക്കളവിൻ.
4TSKCOMYehoodaapurushanmaarum yerooshalemnivaasikalum aayullore, ningalute dush‌pravrithikalnimitham enre kopam theepole jvalichu aarkkum ketuthukootaathavannam kathaathirikkendathinnu ningalethanne yahovekkaayi parichhedana cheythu ningalute hridayathinte agracharmmam neekkikkalavin.
4TSKCOMहे यहूदा के लोगो और यरूशलेम के निवासियो, यहोवा के लिथे अपना खतना करो; हां, अपके मन का खतना करो; नहीं तो तुम्हारे बुरे कामोंके कारण मेरा क्रोध आग की नाई भड़केगा, और ऐसा होगा की कोई उसे बुफा न सकेगा।
5TSKCOMDeclare ye in Judah, and publish in Jerusalem; and say, Blow ye the trumpet in the land: cry, gather together, and say, Assemble yourselves, and let us go into the defenced cities.
5TSKCOMയെഹൂദയിൽ അറിയിച്ചു യെരൂശലേമിൽ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാൻ പറവിൻ; കൂടിവരുവിൻ; നമുക്കു ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്നു ഉറക്കെ വിളിച്ചു പറവിൻ.
5TSKCOMYehoodayil ariyichu yerooshalemil prasidhamaakki deshathu kaahalam oothuvaan paravin; kootivaruvin; namukku urappulla pattanangalilekku pokaam ennu urakke vilichu paravin.
5TSKCOMयहूदा में प्रचार करो और यरूशलेम में यह सुनाओ; पूरे देश में नरसिंगा फूंको; गला खोलकर ललकारो और कहो, आओ, हम इकट्ठे होंओर गढ़वाले नगरोंमें जाएं !
6TSKCOMSet up the standard toward Zion: retire, stay not: for I will bring evil from the north, and a great destruction.
6TSKCOMസീയോന്നു കൊടി ഉയർത്തുവിൻ; നിൽക്കാതെ ഓടിപ്പോകുവിൻ; ഞാൻ വടക്കുനിന്നു അനർത്ഥവും വലിയ നാശവും വരുത്തും.
6TSKCOMSeeyonnu koti uyarthuvin; nilkkaathe otippokuvin; njaan vatakkuninnu anarthavum valiya naashavum varuthum.
6TSKCOMसिय्योन के मार्ग में फण्डा खड़ा करो, अपना सामान बटोरके भागो, खड़े मत रहो, क्योंकि मैं उत्तर की दिशा से विपत्ति और सत्यानाश ले आया चाहता हूँ।
7TSKCOMThe lion is come up from his thicket, and the destroyer of the Gentiles is on his way; he is gone forth from his place to make thy land desolate; and thy cities shall be laid waste, without an inhabitant.
7TSKCOMസിംഹം പള്ളക്കാട്ടിൽ നിന്നു ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകൻ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാൻ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ പട്ടണങ്ങളെ നിവാസികൾ ഇല്ലാതവണ്ണം നശിപ്പിക്കും.
7TSKCOMSimham pallakkaattil ninnu ilakiyirikkunnu; jaathikalute samhaarakan ithaa, ninre deshathe shoonyamaakkuvaan thanre sthalam vittu purappettirikkunnu; avan ninre pattanangale nivaasikal illaathavannam nashippikkum.
7TSKCOMएक सिंह अपक्की फाड़ी से निकला, जाति जाति का नाश करनेवाला चढ़ाई करके आ रहा है; वह कूच करके अपके स्यान से इसलिथे निकला है कि तुम्हारे देश को उजाड़ दे और तुम्हारे नगरोंको ऐसा सुनसान कर दे कि उन में कोई बसनेवाला न रहने पाए।
8TSKCOMFor this gird you with sackcloth, lament and howl: for the fierce anger of the LORD is not turned back from us.
8TSKCOMഇതു നിമിത്തം രട്ടുടുപ്പിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.
8TSKCOMIthu nimitham rattutuppin; vilapichu murayituvin; yahovayute ugrakopam namme vittumaareettillallo.
8TSKCOMइसलिथे कमर में टाट बान्धो, विलाप और हाथ हाथ करो; क्योंकि यहोवा का भड़का हुआ कोप हम पर से टला नहीं है।
9TSKCOMAnd it shall come to pass at that day, saith the LORD, that the heart of the king shall perish, and the heart of the princes; and the priests shall be astonished, and the prophets shall wonder.
9TSKCOMഅന്നാളിൽ രാജാവിന്റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചും പോകും എന്നു യഹോവയുടെ അരുളപ്പാടു.
9TSKCOMAnnaalil raajaavinre dhairyavum prabhukkanmaarute dhairyavum kshayikkum; purohithanmaar bhramichum pravaachakanmaar sthambhichum pokum ennu yahovayute arulappaatu.
9TSKCOMउस समय राजा और हाकिमोंका कलेजा कांप उठेगा; याजक चकित होंगे और नबी अचम्भित हो जाएंगे, यहोवा की यह वाणी है।
10TSKCOMThen said I, Ah, Lord GOD! surely thou hast greatly deceived this people and Jerusalem, saying, Ye shall have peace; whereas the sword reacheth unto the soul.
10TSKCOMഅതിന്നു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, പ്രാണനിൽ വാൾ കടന്നിരിക്കെ നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു നീ ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ എന്നു പറഞ്ഞു.
10TSKCOMAthinnu njaan: ayyo, yahovayaaya karthaave, praananil vaal katannirikke ningalkku samaadhaanam ennu paranjnju nee ee janatheyum yerooshalemineyum erravum vanjchichuvallo ennu paranjnju.
10TSKCOMतब मैं ने कहा, हाथ, प्रभु यहोवा, तू ने तो यह कहकर कि तुम को शान्ति मिलेगी निश्चय अपक्की इस प्रजा को और यरूशलेम को भी बड़ा धोखा दिया है; क्योंकि तलवार प्राणोंको मिटाने पर है।
11TSKCOMAt that time shall it be said to this people and to Jerusalem, A dry wind of the high places in the wilderness toward the daughter of my people, not to fan, nor to cleanse,
11TSKCOMആ കാലത്തു ഈ ജനത്തോടും യെരൂശലേമിനോടും പറവാനുള്ളതെന്തെന്നാൽ: മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നു ഒരു ഉഷ്ണക്കാറ്റു പേറ്റുവാനല്ല കൊഴിപ്പാനുമല്ല എന്റെ ജനത്തിന്റെ പുത്രിക്കു നേരെ ഊതും.
11TSKCOMAa kaalathu ee janathotum yerooshaleminotum paravaanullathenthennaal: marubhoomiyile mottakkunnukalilninnu oru ushnakkaarru perruvaanalla kozhippaanumalla enre janathinte puthrikku nere oothum.
11TSKCOMउस समय तेरी इस प्रजा से और यरूशलेम सें भी कहा जाएगा, जंगल के मुण्डे टीलोंपर से प्रजा के लोगोंकी ओर लू बह रही है, वह ऐसी वायु नहीं जिस से ओसाना वा फरछाना हो,
12TSKCOMEven a full wind from those places shall come unto me: now also will I give sentence against them.
12TSKCOMഇതിലും കൊടുതായൊരു കാറ്റു എന്റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾ തന്നേ അവരോടു ന്യായവാദം കഴിക്കും.
12TSKCOMIthilum kotuthaayoru kaarru enre kalpanayaal varum; njaan ippol thanne avarotu nyaayavaadam kazhikkum.
12TSKCOMपरन्तु मेरी ओर से ऐसे कामोंके लिथे अधिक प्रचण्ड वायु बहेगी। अब मैं उनको दण्ड की आज्ञा दूंगा।
13TSKCOMBehold, he shall come up as clouds, and his chariots shall be as a whirlwind: his horses are swifter than eagles. Woe unto us! for we are spoiled.
13TSKCOMഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.
13TSKCOMIthaa, avan meghangaleppole kayarivarunnu; avanre rathangal chuzhalikkaarrupole aakunnu; avanre kuthirakal kazhukkalekkaalum vegathayullava; ayyo kashtam; naam nashichallo.
13TSKCOMदेखो, वह बादलोंकी नाई चढ़ाई करके आ रहा है, उसके रय बवण्डर के समान और उसके घोड़े उकाबोंसे भी अधिक वेग से चलते हैं। हम पर हाथ, हम नाश हुए !
14TSKCOMO Jerusalem, wash thine heart from wickedness, that thou mayest be saved. How long shall thy vain thoughts lodge within thee?
14TSKCOMയെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന്നു നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളക; നിന്റെ ദുഷ്ടവിചാരങ്ങൾ എത്രത്തോളം നിന്റെ ഉള്ളിൽ ഇരിക്കും.
14TSKCOMYerooshaleme, nee rakshikkappetendathinnu ninre hridayathinte dushtatha kazhukikkalaka; ninre dushtavichaarangal ethratholam ninre ullil irikkum.
14TSKCOMहे यरूशलेम, अपना ह्रृदय बुराई से धो, कि, तुम्हारा उद्धार हो जाए। तुम कब तक व्यर्य कल्पनाएं करते रहोगे?
15TSKCOMFor a voice declareth from Dan, and publisheth affliction from mount Ephraim.
15TSKCOMദാനിൽനിന്നു ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയിൽനിന്നു അനർത്ഥത്തെ പ്രസിദ്ധമാക്കുന്നു.
15TSKCOMDaanilninnu urakke ghoshikkunnu; ephrayeemmalayilninnu anarthathe prasidhamaakkunnu.
15TSKCOMक्योंकि दान से शब्द सुन पड़ रहा है और एप्रैम के पहाड़ी देश से विपत्ति का समाचार आ रहा है।
16TSKCOMMake ye mention to the nations; behold, publish against Jerusalem, that watchers come from a far country, and give out their voice against the cities of Judah.
16TSKCOMജാതികളോടു പ്രസ്താവിപ്പിൻ; ഇതാ, കോട്ടവളയുന്നവർ ദൂരദേശത്തു നിന്നു വന്നു യെഹൂദാപട്ടണങ്ങൾക്കു നേരെ ആർപ്പുവിളിക്കുന്നു എന്നു യെരൂശലേമിനോടു അറിയിപ്പിൻ.
16TSKCOMJaathikalotu prasthaavippin; ithaa, kottavalayunnavar dooradeshathu ninnu vannu yehoodaapattanangalkku nere aarppuvilikkunnu ennu yerooshaleminotu ariyippin.
16TSKCOMअन्यजातियोंमें सुना दो, यरूशलेम को भी इसका समाचार दो, पहरुए दूर देश से आकर यहूदा के नगरोंके विरुद्ध ललकार रहे हैं।
17TSKCOMAs keepers of a field, are they against her round about; because she hath been rebellious against me, saith the LORD.
17TSKCOMഅവൾ എന്നോടു മത്സരിച്ചിരിക്കകൊണ്ടു അവർ വയലിലെ കാവൽക്കാരെപ്പോലെ അവളുടെ നേരെ വന്നു ചുറ്റും വളഞ്ഞിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
17TSKCOMAval ennotu mathsarichirikkakontu avar vayalile kaavalkkaareppole avalute nere vannu churrum valanjnjirikkunnu ennu yahovayute arulappaatu.
17TSKCOMवे खेत के रखवालोंकी नाई उसको चारोंओर से घेर रहे हैं, क्योंकि उस ने मुझ से बलवा किया है, यहोवा की यही वाणी है।
18TSKCOMThy way and thy doings have procured these things unto thee; this is thy wickedness, because it is bitter, because it reacheth unto thine heart.
18TSKCOMനിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടത്രേ ഇവ നിനക്കു വന്നതു; ഇത്ര കൈപ്പായിരിപ്പാനും നിന്റെ ഹൃദയത്തിന്നു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നേ.
18TSKCOMNinre natappum pravrithikalum hethuvaayittathre iva ninakku vannathu; ithra kaippaayirippaanum ninre hridayathinnu thattuvaanum kaaranam ninre dushtatha thanne.
18TSKCOMयह तेरी चाल और तेरे कामोंही का फल हैं। यह तेरी दुष्टता है और अति दुखदाई है; इस से तेरा ह्रृदय छिद जाता है।
19TSKCOMMy bowels, my bowels! I am pained at my very heart; my heart maketh a noise in me; I cannot hold my peace, because thou hast heard, O my soul, the sound of the trump, the alarm of war.
19TSKCOMഅയ്യോ എന്റെ ഉദരം, എന്റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികൾ! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു.
19TSKCOMAyyo enre udaram, enre udaram! enikku novu kittiyirikkunnu; ayyo enre hridayabhithikal! enre nenjchitikkunnu; enikku mindaathe irunnukootaa; enre ullam kaahalanaadavum yudhathinte aarppuviliyum kettirikkunnu.
19TSKCOMहाथ ! हाथ ! मेरा ह्रृदय भीतर ही भीतर तड़पता है ! और मेरा मन घबराता है ! मैं चुप नहीं रह सकता; क्योंकि हे मेरे प्राण, नरसिंगे का शब्द और युद्ध की ललकार तुझ तक पहुंची है।
20TSKCOMDestruction upon destruction is cried; for the whole land is spoiled: suddenly are my tents spoiled, and my curtains in a moment.
20TSKCOMനാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്നു എന്റെ കൂടാരങ്ങളും ഒരു ക്ഷണത്തിൽ എന്റെ തിരശ്ശീലകളും കവർച്ചയായ്പോയി.
20TSKCOMNaashathinmel naasham vilichu parayunnu; deshamokkeyum shoonyamaayi pettennu enre kootaarangalum oru kshanathil enre thirashsheelakalum kavarchayaaypoyi.
20TSKCOMनाश पर नाश का समाचार आ रहा है, सारा देश लूट लिया गया है। मेरे डेरे अचानक ओर मेरे तम्बू एकाएक लूटे गए हैं।
21TSKCOMHow long shall I see the standard, and hear the sound of the trumpet?
21TSKCOMഎത്രത്തോളം ഞാൻ കൊടി കണ്ടു കാഹളധ്വനി കേൾക്കേണ്ടിവരും?
21TSKCOMEthratholam njaan koti kantu kaahaladhvani kelkkentivarum?
21TSKCOMऔर कितने दिन तक मुझे उनका फगडा देखना और नरसिंगे का शब्द सुनना पकेगा?
22TSKCOMFor my people is foolish, they have not known me; they are sottish children, and they have none understanding: they are wise to do evil, but to do good they have no knowledge.
22TSKCOMഎന്റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധികെട്ട മക്കൾ; അവർക്കു ഒട്ടും ബോധമില്ല; ദോഷം ചെയ്‍വാൻ അവർ സമർത്ഥന്മാർ; നന്മ ചെയ്‍വാനോ അവർക്കു അറിഞ്ഞുകൂടാ.
22TSKCOMEnre janam bhoshanmaar; avar enne ariyunnilla; avar budhiketta makkal; avarkku ottum bodhamilla; dosham chey‍vaan avar samarthanmaar; nanma chey‍vaano avarkku arinjnjukootaa.
22TSKCOMक्योंकि मेरी प्रजा मूढ़ है, वे मुझे नहीं जानते; वे ऐसे मूर्ख लड़के हैं जिन में कुछ भी समझ नहीं। बुराई करने को तो वे बुद्धिमान हैं, परन्तु भलाई करना वे नहीं जानते।
23TSKCOMI beheld the earth, and, lo, it was without form, and void; and the heavens, and they had no light.
23TSKCOMഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യമായി കണ്ടു; ഞാൻ ആകാശത്തെ നോക്കി; അതിന്നു പ്രകാശം ഇല്ലാതെയിരുന്നു.
23TSKCOMNjaan bhoomiye nokki athine paazhum shoonyamaayi kantu; njaan aakaashathe nokki; athinnu prakaasham illaatheyirunnu.
23TSKCOMमैं ने पृय्वी पर देखा, वह सूनी और सुनसान पक्की यी; और आकाश को, और उस में कोई ज्योति नहीं यी।
24TSKCOMI beheld the mountains, and, lo, they trembled, and all the hills moved lightly.
24TSKCOMഞാൻ പർവ്വതങ്ങളെ നോക്കി; അവ വിറെക്കുന്നതു കണ്ടു; കുന്നുകൾ എല്ലാം ആടിക്കൊണ്ടിരുന്നു.
24TSKCOMNjaan parvvathangale nokki; ava virekkunnathu kantu; kunnukal ellaam aatikkontirunnu.
24TSKCOMमैं ने पहाड़ोंको देखा, मे हिल रहे थे, और सब पहाडिय़ोंको कि वे डोल रही यीं।
25TSKCOMI beheld, and, lo, there was no man, and all the birds of the heavens were fled.
25TSKCOMഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികൾ ഒക്കെയും പറന്നു പോയിരുന്നു.
25TSKCOMNjaan nokki, oru manushyaneyum kantilla; aakaashathile pakshikal okkeyum parannu poyirunnu.
25TSKCOMफिर मैं ने क्या देखा कि कोई पनुष्य भी न या और सब पक्की भी उड़ गए थे।
26TSKCOMI beheld, and, lo, the fruitful place was a wilderness, and all the cities thereof were broken down at the presence of the LORD, and by his fierce anger.
26TSKCOMഞാൻ നോക്കി ഉദ്യാനം മരുഭൂമിയായ്തീർന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളൊക്കെയും യഹോവയാൽ അവന്റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.
26TSKCOMNjaan nokki udyaanam marubhoomiyaaytheernnirikkunnathu kantu; athile pattanangalokkeyum yahovayaal avanre ugrakopam hethuvaayi itinjnjupoyirikkunnu.
26TSKCOMफिर मैं क्या देखता हूँ कि यहोवा के प्रताप और उस भड़के हुए प्रकोप के कारण उपजाऊ देश जंगल, और उसके सारे नगर खण्डहर हो गए थे।
27TSKCOMFor thus hath the LORD said, The whole land shall be desolate; yet will I not make a full end.
27TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേശമൊക്കെയും ശൂന്യമാകും; എങ്കിലും ഞാൻ മുഴുവനായി മുടിച്ചുകളകയില്ല.
27TSKCOMYahova iprakaaram arulicheyyunnu: deshamokkeyum shoonyamaakum; engkilum njaan muzhuvanaayi mutichukalakayilla.
27TSKCOMक्योंकि यहोवा ने यह बताया कि सारा देश उजाड़ हो जाएगा; तौभी मैं उसका अन्त न कर डालूंगा।
28TSKCOMFor this shall the earth mourn, and the heavens above be black: because I have spoken it, I have purposed it, and will not repent, neither will I turn back from it.
28TSKCOMഇതുനിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തു പോകും; ഞാൻ നിർണ്ണയിച്ചു അരുളിച്ചെയ്തിരിക്കുന്നു; ഞാൻ അനുതപിക്കയില്ല, പിൻമാറുകയുമില്ല.
28TSKCOMIthunimitham bhoomi vilapikkum; meethe aakaasham karuthu pokum; njaan nirnnayichu arulicheythirikkunnu; njaan anuthapikkayilla, pinmaarukayumilla.
28TSKCOMइस कारण पृय्वी विलाप करेगी, और आकाश शोक का काला वस्त्र पहिनेगा; क्योंकि मैं ने ऐसा ही करते को ठाना और कहा भी है; मैं इस से नहीं पछताऊंगा और न अपके प्रण को छोड़ूंगा।
29TSKCOMThe whole city shall flee for the noise of the horsemen and bowmen; they shall go into thickets, and climb up upon the rocks: every city shall be forsaken, and not a man dwell therein.
29TSKCOMകുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഓടിപ്പോകുന്നു; അവർ പള്ളക്കാടുകളിൽ ചെന്നു പാറകളിന്മേൽ കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാർക്കുന്നതുമില്ല.
29TSKCOMKuthirachevakaruteyum villaalikaluteyum aaravam hethuvaayi sakala nagaravaasikalum otippokunnu; avar pallakkaatukalil chennu paarakalinmel kayarunnu; sakala nagaravum upekshikkappettirikkunnu; aarum avite paarkkunnathumilla.
29TSKCOMनगर के सारे लोग सवारोंऔर धनुर्धारियोंका कोलाहल ससुनकर भागे जाते हैं; वे फाडिय़ोंमें घुसते और चट्टानोंपर चढ़े जाते हैं; सब नगर निर्जन हो गए, और उन में कोई बाकी न रहा।
30TSKCOMAnd when thou art spoiled, what wilt thou do? Though thou clothest thyself with crimson, though thou deckest thee with ornaments of gold, though thou rentest thy face with painting, in vain shalt thou make thyself fair; thy lovers will despise thee, they will seek thy life.
30TSKCOMഇങ്ങനെ ശൂന്യമായ്പോകുമ്പോൾ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണിൽ മഷി എഴുതിയാലും വ്യർത്ഥമായി നിനക്കു സൌന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാർ നിന്നെ നിരസിച്ചു നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.
30TSKCOMIngane shoonyamaaypokumpol nee enthu cheyyum? nee rakthaambaram dharichaalum ponnaabharanam aninjnjaalum ninre kannil mashi ezhuthiyaalum vyarthamaayi ninakku saundaryam varuthunnu; ninre jaaranmaar ninne nirasichu ninakku praanahaani varuthuvaan nokkunnu.
30TSKCOMऔर तू जब उजड़ेगी तब क्या करेगी? चाहे तू लाल रड़ग के वस्त्र पहिने और सोने के आभूषण धारण करे और अपक्की आंखोंमें अंजन लगाए, परन्तु व्यर्य ही तू अपना शृंगार करेगी। क्योंकि तेरे मित्र तुझे निकम्मी जानते हैं; वे तेरे प्राणोंके खोजी हैं।
31TSKCOMFor I have heard a voice as of a woman in travail, and the anguish as of her that bringeth forth her first child, the voice of the daughter of Zion, that bewaileth herself, that spreadeth her hands, saying, Woe is me now! for my soul is wearied because of murderers.
31TSKCOMഈറ്റുനോവു കിട്ടിയവളുടെ ഒച്ചപോലെയും കടിഞ്ഞൂൽകുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കംപോലെയും ഒരു ശബ്ദം ഞാൻ കേട്ടു; നെടുവീർപ്പിട്ടും കൈമലർത്തിയുംകൊണ്ടു: അയ്യോ കഷ്ടം! എന്റെ പ്രാണൻ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു എന്നു പറയുന്ന സീയോൻ പുത്രിയുടെ ശബ്ദം തന്നേ.
31TSKCOMEerrunovu kittiyavalute ochapoleyum katinjnjoolkuttiye prasavikkunnavalute njarakkampoleyum oru shabdam njaan kettu; netuveerppittum kaimalarthiyumkontu: ayyo kashtam! enre praanan kolapaathakanmaarute mumpil kshayichupokunnu ennu parayunna seeyon puthriyute shabdam thanne.
31TSKCOMक्योंकि मैं ने ज़च्चा का शब्द, पहिलौठा जनती हुई स्त्री की सी चिल्लाहट सुनी है, यह सिय्योन की बेटी का शब्द है, जो हांफती और हाथ फैलाए हुए योंकहती है, हाथ मुझ पर, मैं हत्यारोंके हाथ पड़कर मूछिर्त हो चक्की हूँ।