1TSKCOMThey say, If a man put away his wife, and she go from him, and become another man’s, shall he return unto her again? shall not that land be greatly polluted? but thou hast played the harlot with many lovers; yet return again to me, saith the LORD.1TSKCOMഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവൾ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കൽ മടങ്ങിവരുവാൻ നീ വിചാരിക്കുന്നുവോ എന്നു യഹോവയുടെ അരുളപ്പാടു.1TSKCOMOru purushan thanre bhaaryaye upekshikkayum aval avane vittupoyi marroru purushannu bhaaryayaayi theerukayum cheythashesham avan avalute atukkal veentum chellumo? anganeyulla desham malinamaaypokayillayo? neeyo, pala jaaranmaarumaayi parasamgam cheythirikkunnu; ennittum enre atukkal matangivaruvaan nee vichaarikkunnuvo ennu yahovayute arulappaatu.1TSKCOMवे कहते हैं, यदि कोई अपक्की पत्नी को त्याग दे, और वह उसके पास से जाकर दूसरे पुरुष की हो जाए, तो वह पहिला क्या उसके पास फिर जाएगा? क्या वह देश अति अशुद्ध न हो जाएगा? यहोवा की यह वाणी है कि तू ने बहुत से प्रेमियोंके साय व्यभिचार किया है, क्या तू अब मेरी ओर फिरेगी?2TSKCOMLift up thine eyes unto the high places, and see where thou hast not been lien with. In the ways hast thou sat for them, as the Arabian in the wilderness; and thou hast polluted the land with thy whoredoms and with thy wickedness.2TSKCOMമൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളു? മരുഭൂമിയിൽ അരാബ്യർ എന്ന പോലെ നീ വഴികളിൽ അവർക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്വത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.2TSKCOMMottakkunnukalilekku thalapokki nokkuka; nee parasamgam cheyyaatha sthalam ethullu? marubhoomiyil araabyar enna pole nee vazhikalil avarkkaayi pathiyirunnu; ninre parasamgathaalum vashalathvathaalum deshathe malinamaakkiyirikkunnu.2TSKCOMमुण्डे टीलोंकी ओर आंखें उठाकर देख ! ऐसा कौन सा स्यान है जहां तू ने कुकर्म न किया हो? मागॉं में तू ऐसी बैठी जैसे एक अरबी जंगल में। तू ने देश को अपके व्यभिचार से अशुद्ध कर दिया है।3TSKCOMTherefore the showers have been withholden, and there hath been no latter rain; and thou hadst a whore’s forehead, thou refusedst to be ashamed.3TSKCOMഅതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ചു, നാണിക്കാതെയിരിക്കുന്നു.3TSKCOMAthukontu mazha ninnupoyi; pinmazha peythathumilla; ennittum nee veshyayute nerri kaanichu, naanikkaatheyirikkunnu.3TSKCOMइसी कारण फडिय़ां और बरसात की पिछली वर्षा नहीं होती; तौभी तेरा माया वेश्या का सा है, तू लज्जित होना ही नहीं जानती।4TSKCOMWilt thou not from this time cry unto me, My father, thou art the guide of my youth?4TSKCOMനീ ഇന്നുമുതൽ എന്നോടു: എന്റെ പിതാവേ, നീ എന്റെ യൌവനത്തിലെ സഖി എന്നു വിളിച്ചുപറകയില്ലയോ?4TSKCOMNee innumuthal ennotu: enre pithaave, nee enre yauvanathile sakhi ennu vilichuparakayillayo?4TSKCOMक्या तू अब मुझे पुकारकर कहेगी, हे मेरे पिता, तू ही मेरी जवानी का सायी है?5TSKCOMWill he reserve his anger for ever? will he keep it to the end? Behold, thou hast spoken and done evil things as thou couldest.5TSKCOMഅവൻ എന്നേക്കും കോപം സംഗ്രഹിക്കുമോ? അവൻ സദാകാലം ദ്വേഷം വെച്ചുകൊണ്ടിരിക്കുമോ? എന്നിങ്ങനെ നീ പറഞ്ഞു ദുഷ്ടതകളെ പ്രവർത്തിച്ചു നിനക്കു സാധിച്ചിമിരിക്കുന്നു.5TSKCOMAvan ennekkum kopam samgrahikkumo? avan sadaakaalam dvesham vechukontirikkumo? enningane nee paranjnju dushtathakale pravarthichu ninakku saadhichimirikkunnu.5TSKCOMक्या वह मन में सदा क्रोध रखे रहेगा? क्या वह उसको सदा बनाए रहेगा? तू ने ऐसा कहा तो है, परन्तु तू ने बुरे काम प्रबलता के साय किए हैं।6TSKCOMThe LORD said also unto me in the days of Josiah the king, Hast thou seen that which backsliding Israel hath done? she is gone up upon every high mountain and under every green tree, and there hath played the harlot.6TSKCOMയോശീയാരാജാവിന്റെ കാലത്തു യഹോവ എന്നോടു അരുളിച്ചെയ്തതു: വിശ്വാസത്യാഗിനിയായ യിസ്രായേൽ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവൾ ഉയരമുള്ള എല്ലാ മലകളിലും എല്ലാപച്ചമരത്തിൻ കീഴിലും ചെന്നു അവിടെ പരസംഗം ചെയ്തു.6TSKCOMYosheeyaaraajaavinre kaalathu yahova ennotu arulicheythathu: vishvaasathyaaginiyaaya yisraayel cheythirikkunnathu nee kantuvo? aval uyaramulla ellaa malakalilum ellaapachamarathin keezhilum chennu avite parasamgam cheythu.6TSKCOMफिर योशिय्याह राजा के दिनोंमें यहोवा ने मुझ से यह भी कहा, क्या तू ने देखा कि भटकनेवाली इस्राएल ने क्या किया है? उस ने सब ऊंचे पहाड़ोंपर और सब हरे पेड़ोंके तले जा जाकर व्यभिचार किया है।7TSKCOMAnd I said after she had done all these things, Turn thou unto me. But she returned not. And her treacherous sister Judah saw it.7TSKCOMഇതൊക്കെയും ചെയ്തശേഷം അവൾ എന്റെ അടുക്കൽ മടങ്ങിവരും എന്നു ഞാൻ വിചാരിച്ചു: എന്നാൽ അവൾ മടങ്ങിവന്നില്ല; വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി അതു കണ്ടു.7TSKCOMIthokkeyum cheythashesham aval enre atukkal matangivarum ennu njaan vichaarichu: ennaal aval matangivannilla; vishvaasapaathakiyaaya yehoodaa enna avalute sahodari athu kantu.7TSKCOMतब मैं ने सोवा, जब थे सब काम वह कर चुके तब मेरी ओर फिरेगी; परन्तु वह न फिरी, और उसकी विश्वासघाती बहिन यहूदा ने यह देखा।8TSKCOMAnd I saw, when for all the causes whereby backsliding Israel committed adultery I had put her away, and given her a bill of divorce; yet her treacherous sister Judah feared not, but went and played the harlot also.8TSKCOMവിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്ത ഹേതുവാൽ തന്നേ ഞാൻ അവളെ ഉപേക്ഷിച്ചു ഉപേക്ഷണപത്രം കൊടുത്തതു വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു.8TSKCOMVishvaasathyaaginiyaaya yisraayel vyabhichaaram cheytha hethuvaal thanne njaan avale upekshichu upekshanapathram kotuthathu vishvaasapaathakiyaaya yehoodaa enna avalute sahodari kantittum bhayappetaathe avalum chennu parasamgam cheythu.8TSKCOMफिर मैं ने देखा, जब मैं ने भटकनेवाली इस्राएल को उसके व्यभिचार करने के कारण त्यागकर उसे त्यागपत्र दे दिया; तौभी उसकी विश्वासघाती बहिन यहूदा न डरी, वरन जाकर वह भी व्यभिचारिणी बन गई।9TSKCOMAnd it came to pass through the lightness of her whoredom, that she defiled the land, and committed adultery with stones and with stocks.9TSKCOMമനോലഘുത്വത്തോടെ ചെയ്ത അവളുടെ പരസംഗംഹേതുവായി ദേശം മലിനമായ്പോയി; കല്ലിനോടും മരത്തോടും അവൾ വ്യഭിചാരം ചെയ്തു.9TSKCOMManolaghuthvathote cheytha avalute parasamgamhethuvaayi desham malinamaaypoyi; kallinotum marathotum aval vyabhichaaram cheythu.9TSKCOMउसके निर्लज्ज-व्यभिचारिणी होने के कारण देश भी अशुद्ध हो गया, उस ने पत्यर और काठ के साय भी व्यभिचार किया।10TSKCOMAnd yet for all this her treacherous sister Judah hath not turned unto me with her whole heart, but feignedly, saith the LORD.10TSKCOMഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂർണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു മടങ്ങിവന്നിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.10TSKCOMIthellaamaayittum vishvaasapaathakiyaaya sahodari yehoodaa kapatamaayittallaathe poornnahridayathote enre atukkalekku matangivannittilla ennu yahovayute arulappaatu.10TSKCOMइतने पर भी उसकी विश्वासघाती बहिन यहूदा पूर्ण मन से मेरी ओर नहीं फिरी, परन्तु कपट से, यहोवा की यही वाणी है।11TSKCOMAnd the LORD said unto me, The backsliding Israel hath justified herself more than treacherous Judah.11TSKCOMവിശ്വാസത്യാഗിനിയായ യിസ്രായേൽ വിശ്വാസപാതകിയായ യെഹൂദയെക്കാൾ നീതിയുള്ളവളെന്നു യഹോവ എന്നോടു അരുളിച്ചെയ്തു.11TSKCOMVishvaasathyaaginiyaaya yisraayel vishvaasapaathakiyaaya yehoodayekkaal neethiyullavalennu yahova ennotu arulicheythu.11TSKCOMऔर यहोवा ने मुझ से कहा, भटकनेवाली इस्राएल, विश्वासघातिन यहूदा से कम दोषी निकली है।12TSKCOMGo and proclaim these words toward the north, and say, Return, thou backsliding Israel, saith the LORD; and I will not cause mine anger to fall upon you: for I am merciful, saith the LORD, and I will not keep anger for ever.12TSKCOMനീ ചെന്നു വടക്കോട്ടു നോക്കി ഈ വചനങ്ങളെ വിളിച്ചുപറക: വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരിക എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ നിങ്ങളോടു കോപം കാണിക്കയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.12TSKCOMNee chennu vatakkottu nokki ee vachanangale vilichuparaka: vishvaasathyaaginiyaaya yisraayele, matangivarika ennu yahovayute arulappaatu. njaan ningalotu kopam kaanikkayilla; njaan karunayullavan; ennekkum kopam samgrahikkayumilla ennu yahovayute arulappaatu.12TSKCOMतू जाकर उत्तर दिशा में थे बातें प्रचार कर, यहोवा की यह वाणी है, हे भटकनेवाली इस्राएल लौट आ, मैं तुझ पर क्रोध की दृष्टि न करूंगा; क्योंकि यहोवा की यह वाणी है, मैं करुणामय हूँ; मैं सर्वदा क्रोध न रखे रहूंगा।13TSKCOMOnly acknowledge thine iniquity, that thou hast transgressed against the LORD thy God, and hast scattered thy ways to the strangers under every green tree, and ye have not obeyed my voice, saith the LORD.13TSKCOMനിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു. പച്ചമരത്തിൻ കീഴിലൊക്കെയും അന്യന്മാരോടു ദുർമ്മാർഗ്ഗമായി നടന്നതും എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്റെ അകൃത്യം സമ്മതിക്കമാത്രം ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു.13TSKCOMNinre daivamaaya yahovayotu nee droham cheythu. pachamarathin keezhilokkeyum anyanmaarotu durmmaarggamaayi natannathum enre vaakku kettanusarikkaathe irunnathumaaya ninre akrithyam sammathikkamaathram cheyka ennu yahovayute arulappaatu.13TSKCOMकेवल अपना यह अधर्म मान ले कि तू अपके परमेश्वर यहोवा से फिर गई और सब हरे पेड़ोंके तले इधर उधर दूसरोंके पास गई, और मेरी बातोंको नहीं माना, यहोवा की यह वाणी है।14TSKCOMTurn, O backsliding children, saith the LORD; for I am married unto you: and I will take you one of a city, and two of a family, and I will bring you to Zion:14TSKCOMവിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാനല്ലോ നിങ്ങളുടെ ഭർത്താവു; ഞാൻ നിങ്ങളെ പട്ടണത്തിൽ ഒരുത്തനെയും വംശത്തിൽ രണ്ടുപേരെയും വീതം എടുത്തു സീയോനിലേക്കു കൊണ്ടുവരും.14TSKCOMVishvaasathyaagikalaaya makkale, matangivaruvin ennu yahovayute arulappaatu; njaanallo ningalute bharthaavu; njaan ningale pattanathil oruthaneyum vamshathil rantupereyum veetham etuthu seeyonilekku kontuvarum.14TSKCOMहे भटकनेवाले लड़को लौट आओ, क्योंकि मैं तुम्हरा स्वामी हूँ; यहोवा की यह वाणी है। तुम्हारे प्रत्थेक नगर पीछे एक, और प्रत्थेक कुल पीछे दो को लेकर मैं सिय्योन में पहुंचा दूंगा।15TSKCOMAnd I will give you pastors according to mine heart, which shall feed you with knowledge and understanding.15TSKCOMഞാൻ നിങ്ങൾക്കു എന്റെ മനസ്സിന്നൊത്ത ഇടയന്മാരെ നല്കും; അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടെ മേയിക്കും.15TSKCOMNjaan ningalkku enre manassinnotha itayanmaare nalkum; avar ningale jnjaanathotum budhiyotum koote meyikkum.15TSKCOMऔर मैं तुम्हें अपके मन के अनुकूल चरवाहे दूंगा, जो ज्ञान और बुद्धि से तुम्हें चराएंगे।16TSKCOMAnd it shall come to pass, when ye be multiplied and increased in the land, in those days, saith the LORD, they shall say no more, The ark of the covenant of the LORD: neither shall it come to mind: neither shall they remember it; neither shall they visit it; neither shall that be done any more.16TSKCOMഅങ്ങനെ നിങ്ങൾ ദേശത്തു വർദ്ധിച്ചുപെരുകുമ്പോൾ ആ കാലത്തു: യഹോവയുടെ നിയമപെട്ടകം എന്നു ഇനി പറകയില്ല, അതു മനസ്സിൽ വരികയില്ല, അതിനെ ഓർക്കയില്ല, ചെന്നു കാണുകയില്ല, ഇനി അതു ഉണ്ടാക്കുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.16TSKCOMAngane ningal deshathu vardhichuperukumpol aa kaalathu: yahovayute niyamapettakam ennu ini parakayilla, athu manassil varikayilla, athine orkkayilla, chennu kaanukayilla, ini athu undaakkukayumilla ennu yahovayute arulappaatu.16TSKCOMउन दिनोंमें जब तुम इस देश में बढ़ो, और फूलो-फलो, तब लोग फिर ऐसा न कहेंगे, “यहोवा की वाचा का सन्दूक”; यहोवा की यह भी वाणी हे। उसका विचार भी उनके मन में न आएगा, न लोग उसके न रहने से चिन्ता करेंगे; और न उसकी मरम्मत होगी।17TSKCOMAt that time they shall call Jerusalem the throne of the LORD; and all the nations shall be gathered unto it, to the name of the LORD, to Jerusalem: neither shall they walk any more after the imagination of their evil heart.17TSKCOMആ കാലത്തു യെരൂശലേമിന്നു യഹോവയുടെ സിംഹാസനം എന്നു പേരാകും; സകലജാതികളും അവിടേക്കു, യെരൂശലേമിലേക്കു തന്നേ, യഹോവയുടെ നാമം നിമിത്തം വന്നു ചേരും; തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം ഇനി നടക്കയുമില്ല.17TSKCOMAa kaalathu yerooshaleminnu yahovayute simhaasanam ennu peraakum; sakalajaathikalum avitekku, yerooshalemilekku thanne, yahovayute naamam nimitham vannu cherum; thangalute dushtahridayathinte shaathyaprakaaram ini natakkayumilla.17TSKCOMउस समय सरूशलेम यहोवा का सिंहासन कहलाएगा, और सब जातियां उसी यरूशलेम में मेरे नाम के निमित्त इकट्ठी हुआ करेंगी, और, वे फिर अपके बुरे मन के हठ पर न चलेंगी।18TSKCOMIn those days the house of Judah shall walk with the house of Israel, and they shall come together out of the land of the north to the land that I have given for an inheritance unto your fathers.18TSKCOMആ കാലത്തു യെഹൂദാഗൃഹം യിസ്രായേൽഗൃഹത്തോടു ചേർന്നു, അവർ ഒന്നിച്ചു വടക്കെ, ദിക്കിൽനിന്നു പുറപ്പെട്ടു, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു അവകാശമായി കൊടുത്ത ദേശത്തേക്കു വരും.18TSKCOMAa kaalathu yehoodaagriham yisraayelgrihathotu chernnu, avar onnichu vatakke, dikkilninnu purappettu, njaan ningalute pithaakkanmaarkku avakaashamaayi kotutha deshathekku varum.18TSKCOMउन दिनोंमें यहूदा का घराना इस्राएल के घराने के साय चलेगा और वे दोनोंमिलकर उत्तर के देश से इस देश में आएंगे जिसे मैं ने उनके पूर्वजोंको निज भाग करके दिया या।19TSKCOMBut I said, How shall I put thee among the children, and give thee a pleasant land, a goodly heritage of the hosts of nations? and I said, Thou shalt call me, My father; and shalt not turn away from me.19TSKCOMഞാനോ നിന്നെ ദത്തെടുത്തു, നിനക്കു ജാതികളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടതു എങ്ങനെ എന്നു വിചാരിച്ചു; നീ എന്നെ: എന്റെ പിതാവേ എന്നു വിളിക്കും, എന്നെ വിട്ടുമാറുകയുമില്ല എന്നും ഞാൻ വിചാരിച്ചു.19TSKCOMNjaano ninne dathetuthu, ninakku jaathikalute athibhamgiyulla avakaashamaaya manoharadesham nalkendathu engane ennu vichaarichu; nee enne: enre pithaave ennu vilikkum, enne vittumaarukayumilla ennum njaan vichaarichu.19TSKCOMमैं ने सोचा या, मैं कैसे तुझे लड़कोंमें गिनकर वह मनभावना देश दूं जो सब जातियोंके देशोंका शिरोमणि है। और मैं ने सोचा कि तू मुझे पिता कहेगी, और मुझ से फिर न भटकेगी।20TSKCOMSurely as a wife treacherously departeth from her husband, so have ye dealt treacherously with me, O house of Israel, saith the LORD.20TSKCOMയിസ്രായേൽഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്തു അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.20TSKCOMYisraayelgrihame, oru bhaarya bharthaavinotu vishvaasapaathakam cheythu avane vittukalayunnathupole ningal ennotu vishvaasapaathakam cheythirikkunnu ennu yahovayute arulappaatu.20TSKCOMइस में तो सन्देह नहीं कि जैसे विश्वासघाती स्त्री अपके प्रिय से मन फेर लेती है, वैसे ही हे इस्राएल के घराने, तू मुझ से फिर गया है, यहोवा की यही वाणी है।21TSKCOMA voice was heard upon the high places, weeping and supplications of the children of Israel: for they have perverted their way, and they have forgotten the LORD their God.21TSKCOMയിസ്രായേൽമക്കൾ വളഞ്ഞ വഴികളിൽ നടന്നു തങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാൽ അവർ മൊട്ടക്കുന്നുകളിന്മേൽ കരഞ്ഞു യാചിക്കുന്നതു കേൾക്കുന്നു!21TSKCOMYisraayelmakkal valanjnja vazhikalil natannu thangalute daivamaaya yahovaye marannukalanjnjathinaal avar mottakkunnukalinmel karanjnju yaachikkunnathu kelkkunnu!21TSKCOMमुण्डे टीलोंपर से इस्राएलियोंके रोने और गिड़गिड़ाने का शब्द सुनाई दे रहा है, क्योंकि वे टेढ़ी चाल चलते रहे हैं और अपके परमेश्वर यहोवा को भूल गए हैं।22TSKCOMReturn, ye backsliding children, and I will heal your backslidings. Behold, we come unto thee; for thou art the LORD our God.22TSKCOMവിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങൾ നിന്റെ അടുക്കൽ വരുന്നു; നീ ഞങ്ങളുടെ ദൈവമായ യഹോവയല്ലോ.22TSKCOMVishvaasathyaagikalaaya makkale, matangivaruvin; njaan ningalute vishvaasathyaagam maarritharaam. ithaa, njangal ninre atukkal varunnu; nee njangalute daivamaaya yahovayallo.22TSKCOMहे भटकनेवाले लड़को, लौट आओ, मैं तुम्हारा भटकना सुधार दूंगा। देख, हम तेरे पास आए हैं; क्योंकि तू ही हमारा परमेश्वर यहोवा है।23TSKCOMTruly in vain is salvation hoped for from the hills, and from the multitude of mountains: truly in the LORD our God is the salvation of Israel.23TSKCOMകുന്നുകളും പർവ്വതങ്ങളിലെ കോലാഹലവും വ്യർത്ഥം; ഞങ്ങളുടെ ദൈവമായ യഹോവയിൽ മാത്രമേ യിസ്രായേലിന്നു രക്ഷയുള്ളു.23TSKCOMKunnukalum parvvathangalile kolaahalavum vyartham; njangalute daivamaaya yahovayil maathrame yisraayelinnu rakshayullu.23TSKCOMनिश्ख्य पहाड़ोंऔर पहाडिय़ोंपर का कोलाहल व्यर्य ही है। इस्राएल का उद्धार निश्चय हमारे परमेश्वर यहोवा ही के द्वारा है।24TSKCOMFor shame hath devoured the labour of our fathers from our youth; their flocks and their herds, their sons and their daughters.24TSKCOMലജ്ജാവിഗ്രഹങ്ങളോ ഞങ്ങളുടെ യൌവനംമുതൽ ഞങ്ങളുടെ പിതാക്കന്മാരുടെ സമ്പാദ്യത്തെയും അവരുടെ ആടുകളെയും കന്നുകാലികളെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും തിന്നുകളഞ്ഞിരിക്കുന്നു.24TSKCOMLajjaavigrahangalo njangalute yauvanammuthal njangalute pithaakkanmaarute sampaadyatheyum avarute aatukaleyum kannukaalikaleyum avarute puthranmaareyum puthrimaareyum thinnukalanjnjirikkunnu.24TSKCOMपरन्तु हमारी जवानी ही से उस बदनामी की वस्तु ने हमारे पुरखाओं की कमाई अर्यात् उनकी भेड़-बकरी और गाय-बैल और उनके बेटे-बेटियोंको निगल लिया है।25TSKCOMWe lie down in our shame, and our confusion covereth us: for we have sinned against the LORD our God, we and our fathers, from our youth even unto this day, and have not obeyed the voice of the LORD our God.25TSKCOMഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽ തന്നേ കിടക്കട്ടെ; ഞങ്ങളുടെ നാണം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൌവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടുമില്ല.25TSKCOMNjangal njangalute lajjayil thanne kitakkatte; njangalute naanam njangale mootatte; njangalum njangalute pithaakkanmaarum yauvanammuthal innuvareyum njangalute daivamaaya yahovayotu paapam cheythirikkunnu; njangalute daivamaaya yahovayute vaakku kettanusarichittumilla.25TSKCOMहम लज्जित होकर लेट जाएं, और हमारा संकोच हमारी ओढ़नी बन जाए; क्योंकि हमारे पुरखा और हम भी युवा अवस्या से लेकर आज के दिन तक अपके परमेश्वर यहोवा के विरुद्ध पाप करते आए हैं; और हम ने अपके परमेश्वर यहोवा की बातोंको नहीं माना है।