1TSKCOMMoreover the word of the LORD came to me, saying,1TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:1TSKCOMYahovayute arulappaatu enikkundaayathenthennaal:1TSKCOMयहोवा का वह वचन मेरे पास पहुंचा,2TSKCOMGo and cry in the ears of Jerusalem, saying, Thus saith the LORD; I remember thee, the kindness of thy youth, the love of thine espousals, when thou wentest after me in the wilderness, in a land that was not sown.2TSKCOMനീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചു പറയേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു മരുഭൂമിയിൽ, വിതെക്കാത്ത ദേശത്തു തന്നേ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൌവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാൻ ഓർക്കുന്നു.2TSKCOMNee chennu yerooshalem kelkke vilichu parayendathu; yahova iprakaaram arulicheyyunnu marubhoomiyil, vithekkaatha deshathu thanne, nee enne anugamichu natanna ninre yauvanathile bhakthiyum vivaaham nishchayicha kaalathile snehavum njaan orkkunnu.2TSKCOMऔर यरूशलेम में पुकारकर यह सुना दे, यहोवा यह कहता है, तेरी जवानी का स्नेह और तेरे विवाह के समय का प्रेम मुझे स्मरण आता है कि तू कैसे जंगल में मेरे पीछे पीछे चक्की जहां भूमि जोती-बोई न गई यी।3TSKCOMIsrael was holiness unto the LORD, and the firstfruits of his increase: all that devour him shall offend; evil shall come upon them, saith the LORD.3TSKCOMയിസ്രായേൽ യഹോവെക്കു വിശുദ്ധവും അവന്റെ വിളവിന്റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരൊക്കെയും കുറ്റക്കാരായ്തീരും; അവർക്കു ദോഷം വന്നു ഭവിക്കും എന്നായിരുന്നു യഹോവയുടെ അരുളപ്പാടു.3TSKCOMYisraayel yahovekku vishudhavum avanre vilavinre aadyaphalavum aakunnu; avane thinnukalayunnavarokkeyum kurrakkaaraaytheerum; avarkku dosham vannu bhavikkum ennaayirunnu yahovayute arulappaatu.3TSKCOMइस्राएल, यहोवा के लिथे पवित्र और उसकी पहली अपज यी। उसे खानेवाले सब दोषी ठहरेंगे और विपत्ति में पकेंगे, यहोवा की यही वाणी है।4TSKCOMHear ye the word of the LORD, O house of Jacob, and all the families of the house of Israel:4TSKCOMയാക്കോബുഗൃഹവും യിസ്രായേൽ ഗൃഹത്തിലെ സകലവംശങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊൾവിൻ.4TSKCOMYaakkobugrihavum yisraayel grihathile sakalavamshangalum aayullore, yahovayute arulappaatu kettukolvin.4TSKCOMहे याकूब के घराने, हे इस्राएल के घराने के कुलोंके लोगो, यहोवा का वचन सुनो !5TSKCOMThus saith the LORD, What iniquity have your fathers found in me, that they are gone far from me, and have walked after vanity, and are become vain?5TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നെ വിട്ടകന്നു മിത്ഥ്യാമൂർത്തികളോടു ചേർന്നു വ്യർത്ഥന്മാർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്നിൽ എന്തൊരു അന്യായം കണ്ടു?5TSKCOMYahova iprakaaram arulicheyyunnu: ningalute pithaakkanmaar enne vittakannu mithyaamoorthikalotu chernnu vyarthanmaar aayitheeruvaan thakkavannam avar ennil enthoru anyaayam kantu?5TSKCOMयहोवा योंकहता है, तुम्हारे पुरखाओं ने मुझ में कौन ऐसी कुटिलता पाई कि मुझ से दूर हट गए और निकम्मी वस्तुओं के पीछे होकर स्वयं निकम्मे हो गए?6TSKCOMNeither said they, Where is the LORD that brought us up out of the land of Egypt, that led us through the wilderness, through a land of deserts and of pits, through a land of drought, and of the shadow of death, through a land that no man passed through, and where no man dwelt?6TSKCOMഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, പാഴ്നിലവും കുഴികളും ഉള്ള ദേശമായി വരൾചയും കൂരിരുളും ഉള്ള ദേശമായി മനുഷ്യസഞ്ചാരമോ ആൾപാർപ്പോ ഇല്ലാത്ത ദേശമായ മരുഭൂമിയിൽകൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന യഹോവ എവിടെ എന്നു അവർ ചോദിച്ചില്ല.6TSKCOMNjangale misrayeemdeshathuninnu purappetuvichu, paazhnilavum kuzhikalum ulla deshamaayi varalchayum koorirulum ulla deshamaayi manushyasanjchaaramo aalpaarppo illaatha deshamaaya marubhoomiyilkooti njangale natathi kontuvanna yahova evite ennu avar chodichilla.6TSKCOMउन्होंने इतना भी न कहा कि जो हमें मिस्र देश से निकाल ले आया वह यहोवा कहां है? जो हमें जंगल में से ओर रेत और गड़होंसे भरे हुए निर्जल और घोर अन्धकार के देश से जिस में होकर कोई नहीं चलता, और जिस में कोई मनुष्य नहीं रहता, हमें निकाल ले आया।7TSKCOMAnd I brought you into a plentiful country, to eat the fruit thereof and the goodness thereof; but when ye entered, ye defiled my land, and made mine heritage an abomination.7TSKCOMഞാൻ നിങ്ങളെ ഫലവത്തായോരു ദേശത്തു അതിന്റെ ഫലവും ഗുണവും അനുഭവിപ്പാൻ കൂട്ടിക്കൊണ്ടുവന്നു; എന്നാൽ അവിടെ എത്തിയ ശേഷം നിങ്ങൾ എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറെപ്പാക്കിക്കളഞ്ഞു.7TSKCOMNjaan ningale phalavathaayoru deshathu athinre phalavum gunavum anubhavippaan koottikkontuvannu; ennaal avite ethiya shesham ningal enre deshathe ashudhamaakki enre avakaashathe areppaakkikkalanjnju.7TSKCOMऔर मैं तुम को इस उपजाऊ देश में ले आया कि उसका फल और उत्तम उपज खाओ; परन्तु मेरे इस देश में आकर तुम ने इसे अशुद्ध किया, और मेरे इस निज भाग को घृणाित कर दिया है।8TSKCOMThe priests said not, Where is the LORD? and they that handle the law knew me not: the pastors also transgressed against me, and the prophets prophesied by Baal, and walked after things that do not profit.8TSKCOMയഹോവ എവിടെ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല; ഇടയന്മാർ എന്നോടു അതിക്രമം ചെയ്തു: പ്രവാചകന്മാർ ബാൽമുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേർന്നുനടന്നു.8TSKCOMYahova evite ennu purohithanmaar anveshichilla; nyaayapramaanajnjanmaar enne arinjnjilla; itayanmaar ennotu athikramam cheythu: pravaachakanmaar baalmukhaantharam pravachichu, prayojanamillaathavayotu chernnunatannu.8TSKCOMयाजकोंने भी नहीं पूछा कि यहोवा कहां है; जो व्यवस्या सिखाते थे वे भी मुझ को न जानते थे; चरवाहोंने भी मुझ से बलवा किया; भविष्यद्वक्ताओं ने बाल देवता के नाम से भविष्यद्वाणी की और निष्फल बातोंके पीछे चले।9TSKCOMWherefore I will yet plead with you, saith the LORD, and with your children’s children will I plead.9TSKCOMഅതുകൊണ്ടു ഞാൻ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വ്യവഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു.9TSKCOMAthukontu njaan iniyum ningalotu vyavaharikkum; ningalute makkalute makkalotum njaan vyavaharikkum ennu yahovayute arulappaatu.9TSKCOMइस कारण यहोवा यह कहता है, मैं फिर तुम से विवाद, और तुम्हारे बेटे और पोतोंसे भी प्रश्न करूंगा।10TSKCOMFor pass over the isles of Chittim, and see; and send unto Kedar, and consider diligently, and see if there be such a thing.10TSKCOMനിങ്ങൾ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിൻ; കേദാരിലേക്കു ആളയച്ചു നല്ലവണ്ണം അന്വേഷിച്ചു, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിൻ.10TSKCOMNingal kitheeyarute dveepukalilekku katannuchennu nokkuvin; kedaarilekku aalayachu nallavannam anveshichu, ithupole sambhavichittunto ennu nokkuvin.10TSKCOMकित्तियोंके द्वीपोंमें पार जाकर देखो, या केदार में दूत भेजकर भली भांति विचार करो और देखो; देखो, कि ऐसा काम कहीं और भी हुआ है? क्या किसी जाति ने अपके देवताओं को बदल दिया जो परमेश्वर भी नहीं हैं?11TSKCOMHath a nation changed their gods, which are yet no gods? but my people have changed their glory for that which doth not profit.11TSKCOMഒരു ജാതി തന്റെ ദേവന്മാരെ മാറ്റീട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിന്നു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു.11TSKCOMOru jaathi thanre devanmaare maarreettunto? ava devanmaarallathaanum; ennaal enre janam thanre mahathvamaayavane prayojanamillaathathinnu pakaram maarrikkalanjnjirikkunnu.11TSKCOMपरन्तु मेरी प्रजा ने अपक्की महिमा को निकम्मी वस्तु से बदल दिया है।12TSKCOMBe astonished, O ye heavens, at this, and be horribly afraid, be ye very desolate, saith the LORD.12TSKCOMആകാശമേ, ഇതിങ്കൽ വിസ്മയിച്ചു ഭ്രമിച്ചു ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാടു.12TSKCOMAakaashame, ithingkal vismayichu bhramichu erravum sthambhichupoka ennu yahovayute arulappaatu.12TSKCOMहे आकाश, चकित हो, बहुत ही यरयरा और सुनसान हो जा, यहोवा की यह वाणी है।13TSKCOMFor my people have committed two evils; they have forsaken me the fountain of living waters, and hewed them out cisterns, broken cisterns, that can hold no water.13TSKCOMഎന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു.13TSKCOMEnre janam rantu dosham cheythirikkunnu: avar jeevajalathinte uravaaya enne upekshichu, vellamillaatha kinarukale, pottakkinarukale thanne, kuzhichirikkunnu.13TSKCOMक्योंकि मेरी प्रजा ने दो बुराइयां की हैं : उन्होंने मुझ बहते जल के सोते को त्याग दिया है, और, अन्होंने हौद बना लिए, वरन बेसे हौद जो टूट गए हैं, और जिन में जल नहीं रह सकता।14TSKCOMIs Israel a servant? is he a homeborn slave? why is he spoiled?14TSKCOMയിസ്രായേൽ ദാസനോ? വീട്ടിൽ പിറന്ന അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്തു?14TSKCOMYisraayel daasano? veettil piranna atimayo? avan kavarchayaayi theernnirikkunnathenthu?14TSKCOMक्या इस्राएल दास है? क्या वह घर में जन्मा हुआ दांस है? फिर वह क्योंशिकार बना?15TSKCOMThe young lions roared upon him, and yelled, and they made his land waste: his cities are burned without inhabitant.15TSKCOMബാലസിംഹങ്ങൾ അവന്റെ നേരെ അലറി നാദം കേൾപ്പിച്ചു അവന്റെ ദേശത്തെ ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ വെന്തു നിവാസികൾ ഇല്ലാതെയായിരിക്കുന്നു.15TSKCOMBaalasimhangal avanre nere alari naadam kelppichu avanre deshathe shoonyamaakki; avanre pattanangal venthu nivaasikal illaatheyaayirikkunnu.15TSKCOMजवान सिंहोंने उसके विरुद्ध गरजकर नाद किया। उन्होंने उसके देश को उजाड़ दिया; उन्होंने उसके नगरोंको ऐसा उजाड़ दिया कि उन में कोई बसनेवाला ही न रहा।16TSKCOMAlso the children of Noph and Tahapanes have broken the crown of thy head.16TSKCOMനോഫ്യരും തഹ്പനേസ്യരും നിന്റെ നെറുകയെ തകർത്തു കളഞ്ഞിരിക്കുന്നു.16TSKCOMNophyarum thahpanesyarum ninre nerukaye thakarthu kalanjnjirikkunnu.16TSKCOMऔर नोप और तहपत्हेस के निवासी भी तेरे देश की उपज चट कर गए हैं।17TSKCOMHast thou not procured this unto thyself, in that thou hast forsaken the LORD thy God, when he led thee by the way?17TSKCOMനിന്റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോൾ അവനെ ഉപേക്ഷിക്കകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചതു?17TSKCOMNinre daivamaaya yahova ninne vazhinatathiyappol avane upekshikkakondallayo nee ithu sampaadichathu?17TSKCOMक्या यह तेरी ही करनी का फल नहीं, जो तू ने अपके परमेश्वर यहोवा को छोड़ दिया जो तुझे मार्ग में लिए चला?18TSKCOMAnd now what hast thou to do in the way of Egypt, to drink the waters of Sihor? or what hast thou to do in the way of Assyria, to drink the waters of the river?18TSKCOMഇപ്പോഴോ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്നു? ശീഹോരിലെ വെള്ളം കുടിപ്പാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്നു? ആ നദിയിലെ വെള്ളം കുടിപ്പാനോ?18TSKCOMIppozho, misrayeemilekkulla yaathra enthinnu? sheehorile vellam kutippaano? ashshoorilekkulla yaathra enthinnu? aa nadiyile vellam kutippaano?18TSKCOMऔर अब तुझे मिस्र के मार्ग से क्या लाभ है कि तू सीहोर का जल पीए? अयवा अश्शूर के मार्ग से भी तुझे क्या लाभ कि तू महानद का जल पीए?19TSKCOMThine own wickedness shall correct thee, and thy backslidings shall reprove thee: know therefore and see that it is an evil thing and bitter, that thou hast forsaken the LORD thy God, and that my fear is not in thee, saith the Lord GOD of hosts.19TSKCOMനിന്റെ ദുഷ്ടത തന്നേ നിനക്കു ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങൾ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ടു നീ നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്റെ ഭയം നിനക്കു ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കൈപ്പും ആയുള്ളതെന്നു അറിഞ്ഞു കണ്ടുകൊൾക എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു.19TSKCOMNinre dushtatha thanne ninakku shikshayum ninre vishvaasathyaagangal ninakku dandanavumaakum; athukontu nee ninre daivamaaya yahovaye upekshichathum enre bhayam ninakku illaathirikkunnathum ethra doshavum kaippum aayullathennu arinjnju kantukolka ennu sainyangalute yahovayaaya karthaavinre arulappaatu.19TSKCOMतेरी बुराई ही तेरी ताड़ना करेगी, और तेरा भटक जाना तुझे उलाहना देगा। जान ले और देख कि अपके परमेश्वर यहोवा को त्यागना, यह बुरी और कड़वी बात है; तुझे मेरा भय ही नहीं रहा, प्रभु सेनाओं के यहोवा की यही वाणी है।20TSKCOMFor of old time I have broken thy yoke, and burst thy bands; and thou saidst, I will not transgress; when upon every high hill and under every green tree thou wanderest, playing the harlot.20TSKCOMപണ്ടു തന്നേ നീ നുകം തകർത്തു നിന്റെ കയറു പൊട്ടിച്ചു: ഞാൻ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയർന്ന കുന്നിന്മേൽ ഒക്കെയും പച്ചയായ വൃക്ഷത്തിൻ കീഴൊക്കെയും നീ വേശ്യയായി കിടന്നു.20TSKCOMPantu thanne nee nukam thakarthu ninre kayaru pottichu: njaan atimavela cheykayilla ennu paranjnju; uyarnna kunninmel okkeyum pachayaaya vrikshathin keezhokkeyum nee veshyayaayi kitannu.20TSKCOMक्योंकि बहुत समय पहिले मैं ने तेरा जूआ तोड़ डाला और तेरे बन्धन खोल दिए; परन्तु तू ने कहा, मैं सेवा न करूंगी। और सब ऊंचे-ऊंचे टीलोंपर और सब हरे पेड़ोंके नीचे तू व्यभिचारिण का सा काम करती रही।21TSKCOMYet I had planted thee a noble vine, wholly a right seed: how then art thou turned into the degenerate plant of a strange vine unto me?21TSKCOMഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നേ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായ്തീർന്നതു എങ്ങനെ?21TSKCOMNjaan ninne vishishtamunthirivalliyaayi, nalla thaiyaayi thanne nattirikke nee enikku kaattumunthirivalliyute thaiyaaytheernnathu engane?21TSKCOMमैं ने तो तुझे उत्तम जाति की दाखलता और उत्तम बीज करके लगाया या, फिर तू क्योंमेरे लिथे जंगली दाखलता बन गई?22TSKCOMFor though thou wash thee with nitre, and take thee much sope, yet thine iniquity is marked before me, saith the Lord GOD.22TSKCOMനീ ധാരാളം ചവർക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.22TSKCOMNee dhaaraalam chavarkkaaram thechu chaaravellamkontu kazhukiyaalum ninre akrithyam enre mumpil malinamaayirikkunnu ennu yahovayaaya karthaavinre arulappaatu.22TSKCOMचाहे तू अपके को सज्जी से धोए और बहुत सा साबुन भी प्रयोग करे, तौभी तेरे अधर्म का धब्बा मेरे साम्हने बना रहेगा, प्रभु यहोवा की यही वाणी है।23TSKCOMHow canst thou say, I am not polluted, I have not gone after Baalim? see thy way in the valley, know what thou hast done: thou art a swift dromedary traversing her ways;23TSKCOMഞാൻ മലിനയായിട്ടില്ല; ഞാൻ ബാൽവിഗ്രഹങ്ങളോടു ചെന്നു ചേർന്നിട്ടില്ല എന്നു നിനക്കു എങ്ങനെ പറയാം? താഴ്വരയിലെ നിന്റെ നടപ്പു വിചാരിക്ക; നീ ചെയ്തതു ഓർക്കുക; വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരെഞ്ഞോടുന്ന പെണ്ണൊട്ടകമല്ലയോ നീ?23TSKCOMNjaan malinayaayittilla; njaan baalvigrahangalotu chennu chernnittilla ennu ninakku engane parayaam? thaazhvarayile ninre natappu vichaarikka; nee cheythathu orkkuka; vazhiyil angottum ingottum virenjnjotunna pennottakamallayo nee?23TSKCOMतू क्योंकर कह सकती है कि मैं अशुद्ध नहीं, मैं बाल देवताओं के पीछे नहीं चक्की? तराई में की अपक्की चाल देख और जान ले कि तू ने क्या किया है? तू वेग से चलनेवाली और इधर उधर फिरनेवाली सांड़नी है,24TSKCOMA wild ass used to the wilderness, that snuffeth up the wind at her pleasure; in her occasion who can turn her away? all they that seek her will not weary themselves; in her month they shall find her.24TSKCOMനീ മരുഭൂമി ശീലിച്ചു അതിമോഹം പൂണ്ടു കിഴെക്കുന്ന കാട്ടു കഴുത തന്നേ; അതിന്റെ മദപ്പാടിൽ അതിനെ തടുക്കാകുന്നവൻ ആർ? ആരും അതിനെ അന്വേഷിച്ചു തളരുകയില്ല; അതിന്റെ മാസത്തിൽ അതിനെ കണ്ടെത്തും;24TSKCOMNee marubhoomi sheelichu athimoham poontu kizhekkunna kaattu kazhutha thanne; athinre madappaatil athine thatukkaakunnavan aar? aarum athine anveshichu thalarukayilla; athinre maasathil athine kantethum;24TSKCOMजंगल में पक्की हुई जंगली गदही जो कामातुर होकर वायु सूंधती फिरती है तब कौन उसे वश में कर सकता है? जितने उसको ढूंढ़ते हैं वे व्यर्य परिश्र्म न करें; क्योंकि वे उसे उसकी ॠतु में पाएंगे।25TSKCOMWithhold thy foot from being unshod, and thy throat from thirst: but thou saidst, There is no hope: no; for I have loved strangers, and after them will I go.25TSKCOMചെരിപ്പു ഊരിപ്പോകാതവണ്ണം നിന്റെ കാലും വരണ്ടു പോകാതവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊൾക; നീയോ അതു വെറുതെ; അങ്ങനെയല്ല; ഞാൻ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാൻ പോകും എന്നു പറഞ്ഞു.25TSKCOMCherippu oorippokaathavannam ninre kaalum varantu pokaathavannam thondayum sookshichukolka; neeyo athu veruthe; anganeyalla; njaan anyanmaare snehikkunnu; avarute pinnaale njaan pokum ennu paranjnju.25TSKCOMअपके पांव नंगे और गला सुखाए न रह। परन्तु तू ने कहा, नहीं, ऐसा नहीं हो सकता, क्योंकि मेरा प्रेम दूसरोंसे लग गया है और मैं उनके पीछे चलती रहूंगी।26TSKCOMAs the thief is ashamed when he is found, so is the house of Israel ashamed; they, their kings, their princes, and their priests, and their prophets,26TSKCOMകള്ളനെ കണ്ടുപിടിക്കുമ്പോൾ അവൻ ലജ്ജിച്ചുപോകുന്നതുപോലെ യിസ്രായേൽഗൃഹം ലജ്ജിച്ചുപോകും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും തന്നേ.26TSKCOMKallane kantupitikkumpol avan lajjichupokunnathupole yisraayelgriham lajjichupokum; avarum avarute raajaakkanmaarum prabhukkanmaarum purohithanmaarum pravaachakanmaarum thanne.26TSKCOMजैसे चोर पकड़े जाने पर लज्जित होता है, वैसे ही इस्राएल का घराना राजाओं, हाकिमों, याजकोंऔर भविष्यद्वक्ताओं समेत लज्जित होगा।27TSKCOMSaying to a stock, Thou art my father; and to a stone, Thou hast brought me forth: for they have turned their back unto me, and not their face: but in the time of their trouble they will say, Arise, and save us.27TSKCOMഅവർ മരത്തോടു: നീ എന്റെ അപ്പൻ എന്നും കല്ലിനോടു: നീ എന്നെ പ്രസവിച്ചവൾ എന്നും പറയുന്നു; അവർ മുഖമല്ല മുതുകത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; എന്നാൽ കഷ്ടകാലത്തു അവർ: നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ എന്നു പറയും.27TSKCOMAvar marathotu: nee enre appan ennum kallinotu: nee enne prasavichaval ennum parayunnu; avar mukhamalla muthukathre engkalekku thirichirikkunnathu; ennaal kashtakaalathu avar: nee ezhunnerru njangale rakshikkename ennu parayum.27TSKCOMवे काठ से कहते हैं, तू मेरा बाप है, और पत्यर से कहते हैं, तू ने मुझे जन्म दिया है। इस प्रकार उन्होंने मेरी ओर मुंह नहीं पीठ ही फेरी है; परन्तु विपत्ति के समय वे कहते हैं, उठकर हमें बचा !28TSKCOMBut where are thy gods that thou hast made thee? let them arise, if they can save thee in the time of thy trouble: for according to the number of thy cities are thy gods, O Judah.28TSKCOMനീ ഉണ്ടാക്കീട്ടുള്ള നിന്റെ ദേവന്മാർ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിപ്പാൻ അവർക്കു കഴിവുണ്ടെങ്കിൽ അവർ എഴുന്നേൽക്കട്ടെ; അയ്യോ യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ!28TSKCOMNee undaakkeettulla ninre devanmaar evite? kashtakaalathu ninne rakshippaan avarkku kazhivuntengkil avar ezhunnelkkatte; ayyo yehoodaye, ninre pattanangalute ennatholam ninakku devanmaarum undallo!28TSKCOMपरन्तु जो देवता तू ने बना लिए हैं, वे कहां रहे? यदि वे तेरी विपत्ति के समय तुझे बचा सकते हैं तो अभी उठें; क्योंकि हे यहूदा, तेरे नगरोंके बराबर तेरे देवता भी बहुत हैं।29TSKCOMWherefore will ye plead with me? ye all have transgressed against me, saith the LORD.29TSKCOMനിങ്ങൾ എന്നോടു വാദിക്കുന്നതു എന്തു? നിങ്ങൾ എല്ലാവരും എന്നോടു ദ്രോഹിച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.29TSKCOMNingal ennotu vaadikkunnathu enthu? ningal ellaavarum ennotu drohichirikkunnu ennu yahovayute arulappaatu.29TSKCOMतुम क्योंमुझ से वादविवाद करते हो? तुम सभोंने मुझ से बलवा किया है, यहोवा की यही वाणी है।30TSKCOMIn vain have I smitten your children; they received no correction: your own sword hath devoured your prophets, like a destroying lion.30TSKCOMഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വ്യർത്ഥം; അവർ ബുദ്ധി പഠിച്ചില്ല; നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാൾ തന്നേ നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു.30TSKCOMNjaan ningalute makkale atichathu vyartham; avar budhi pathichilla; nashippikkunna simhatheppole ningalute vaal thanne ningalute pravaachakanmaare thinnukalanjnju.30TSKCOMमैं ने व्यर्य ही तुम्हारे बेटोंकी ताड़ना की, उन्होंने कुछ भी नहीं माना; तुम ने अपके भविष्यद्वक्ताओं को अपक्की ही तलवार से ऐसा काट डाला है जैसा सिंह फाड़ता है।31TSKCOMO generation, see ye the word of the LORD. Have I been a wilderness unto Israel? a land of darkness? wherefore say my people, We are lords; we will come no more unto thee?31TSKCOMഇപ്പോഴത്തെ തലമുറയായുള്ളോവേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ; ഞാൻ യിസ്രായേലിന്നു ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കൽ വിരകയില്ല എന്നു എന്റെ ജനം പറയുന്നതു എന്തു?31TSKCOMIppozhathe thalamurayaayullove, yahovayute arulappaatu kelppin; njaan yisraayelinnu oru marubhoomi aayirunnuvo? andhakaarapradeshamaayirunnuvo? njangal kettazhinjnju natakkunnu; ini ninre atukkal virakayilla ennu enre janam parayunnathu enthu?31TSKCOMहे लोगो, यहोवा के वचन पर ध्यान दो ! क्या मैं इस्राएल के लिथे जंगल वा घोर अन्धकार का देश बना? तब मेरी प्रजा क्योंकहती है कि हम तो आजाद हो गए हैं सो तेरे पास फिर न आएंगे?32TSKCOMCan a maid forget her ornaments, or a bride her attire? yet my people have forgotten me days without number.32TSKCOMഒരു കന്യക തന്റെ ആഭരണങ്ങളും ഒരു മണവാട്ടി തന്റെ അരക്കച്ചയും മറക്കുമോ? എന്നാൽ എന്റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു.32TSKCOMOru kanyaka thanre aabharanangalum oru manavaatti thanre arakkachayum marakkumo? ennaal enre janam ennamillaatha naalaayi enne marannirikkunnu.32TSKCOMक्या कुमारी अपके मिड़गार वा दुल्हिन अपक्की सजावट भूल सकती है? तौभी मेरी प्रजा ने युगोंसे मुझे बिसरा दिया है।33TSKCOMWhy trimmest thou thy way to seek love? therefore hast thou also taught the wicked ones thy ways.33TSKCOMപ്രേമം അന്വേഷിക്കേണ്ടതിന്നു നീ നിന്റെ വഴി എത്ര ചേലാക്കുന്നു! അതുകൊണ്ടു നീ ദുർന്നടപ്പുകാരത്തികളെയും നിന്റെ വഴികൾ അഭ്യസപ്പിച്ചിരിക്കുന്നു.33TSKCOMPremam anveshikkendathinnu nee ninre vazhi ethra chelaakkunnu! athukontu nee durnnatappukaarathikaleyum ninre vazhikal abhyasappichirikkunnu.33TSKCOMप्रेम लगाने के लिथे तू कैसी सुन्दर चाल चलती है ! बुरी स्त्रियोंको भी तू ने अपक्की सी चाल सिखाई है।34TSKCOMAlso in thy skirts is found the blood of the souls of the poor innocents: I have not found it by secret search, but upon all these.34TSKCOMനിന്റെ ഉടുപ്പിന്റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചതു. ഇവയെക്കുറിച്ചു ഒക്കെയും ഞാൻ ന്യായവാദം കഴിക്കും.34TSKCOMNinre utuppinre vilumpilum kurramillaatha saadhukkalute raktham kaanunnu; bhavana bhedanathilalla nee avare pitichathu. ivayekkurichu okkeyum njaan nyaayavaadam kazhikkum.34TSKCOMतेरे घांघरे में निदॉष और दरिद्र लोगोंके लोहू का चिन्ह पाया जाता है; तू ने उन्हें सेंध लगाते नहीं पकड़ा। परन्तु इन सब के होते हुए भी तू कहती है, मैं निदॉष हूं;35TSKCOMYet thou sayest, Because I am innocent, surely his anger shall turn from me. Behold, I will plead with thee, because thou sayest, I have not sinned.35TSKCOMനീയോ: ഞാൻ കുറ്റമില്ലാത്തവൾ; അവന്റെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം എന്നു പറയുന്നു; ഞാൻ പാപം ചെയ്തിട്ടില്ല എന്നു നീ പറയുന്നതുകൊണ്ടു ഞാൻ നിന്നോടു വ്യവഹരിക്കും.35TSKCOMNeeyo: njaan kurramillaathaval; avanre kopam enne vittumaariyirikkunnu sathyam ennu parayunnu; njaan paapam cheythittilla ennu nee parayunnathukontu njaan ninnotu vyavaharikkum.35TSKCOMनिश्चय उसका क्रोध मुझ पर से हट जाएगा। देख, तू जो कहती है कि मैं ने पाप नहीं किया, इसलिथे मैं तेरा न्याय कराऊंगा।36TSKCOMWhy gaddest thou about so much to change thy way? thou also shalt be ashamed of Egypt, as thou wast ashamed of Assyria.36TSKCOMനിന്റെ വഴിയെ മാറ്റേണ്ടതിന്നു നീ ഇത്ര തെണ്ടിനടക്കുന്നതെന്തു? അശ്ശൂരിങ്കൽ നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.36TSKCOMNinre vazhiye maarrendathinnu nee ithra thentinatakkunnathenthu? ashshooringkal nee lajjichathupole misrayeemingkalum lajjichupokum.36TSKCOMतू क्योंनया मार्ग पकड़ने के लिथे इतनी डांवाडोल फिरती है? जैसे अश्शूरियोंसे तू लज्जित हुई वैसे ही मिस्रियोंसे भी होगी।37TSKCOMYea, thou shalt go forth from him, and thine hands upon thine head: for the LORD hath rejected thy confidences, and thou shalt not prosper in them.37TSKCOMഅവിടെനിന്നും നീ തലയിൽ കൈ വെച്ചും കൊണ്ടു ഇറങ്ങിപ്പോരേണ്ടിവരും; നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു; അവരെക്കൊണ്ടു നിനക്കു ഒരു ഗുണവും വരികയില്ല.37TSKCOMAviteninnum nee thalayil kai vechum kontu irangipporentivarum; nee aashrayichavare yahova thallikkalanjnjirikkunnu; avarekkontu ninakku oru gunavum varikayilla.37TSKCOMवहां से भी तू सिर पर हाथ रखे हुए योंही चक्की आएगी, क्योंकि जिन पर तू ने भरोसा रखा है उनको यहोवा ने निकम्मा ठहराया है, और उसके कारण तू सफल न होगी।