Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe words of Jeremiah the son of Hilkiah, of the priests that were in Anathoth in the land of Benjamin:
1TSKCOMബെന്യാമീൻദേശത്തു അനാഥോത്തിലെ പുരോഹിതന്മാരിൽ ഹിൽക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.
1TSKCOMBenyaameendeshathu anaathothile purohithanmaaril hilkkeeyaavinre makanaaya yiremyaavinre vachanangal.
1TSKCOMहिल्किय्याह का पुत्र यिर्मयाह जो बिन्यामीन देश के अनातोत में रहनेवाले याजकोंमें से या, उसी के थे वचन हैं।
2TSKCOMTo whom the word of the LORD came in the days of Josiah the son of Amon king of Judah, in the thirteenth year of his reign.
2TSKCOMഅവന്നു യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ, യഹോവയുടെ അരുളപ്പാടുണ്ടായി.
2TSKCOMAvannu yehoodaaraajaavaayi aamonre makanaaya yosheeyaavinre kaalathu, avanre vaazhchayute pathimoonnaam aantil, yahovayute arulappaatundaayi.
2TSKCOMयहोवा का वचन उसके पास आमोन के पुत्र यहूदा के राजा योशिय्याह के दिनोंमें उसके राज्य के तेरहवें वर्ष में पहुंचा।
3TSKCOMIt came also in the days of Jehoiakim the son of Josiah king of Judah, unto the end of the eleventh year of Zedekiah the son of Josiah king of Judah, unto the carrying away of Jerusalem captive in the fifth month.
3TSKCOMയെഹൂദാരാജാവായി യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ കാലത്തും യെഹൂദാരാജാവായി യോശീയാവിന്റെ മകനായ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും അഞ്ചാം മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നേ അങ്ങനെ ഉണ്ടായി.
3TSKCOMYehoodaaraajaavaayi yosheeyaavinre makanaaya yehoyaakkeeminre kaalathum yehoodaaraajaavaayi yosheeyaavinre makanaaya sidekkeeyaavinre pathinonnaam aantinre avasaanamvareyum anjchaam maasathil yerooshalemyare pravaasathilekku kontupoyathuvareyum thanne angane undaayi.
3TSKCOMइसके बाद योशिय्याह के पुत्र यहूदा के राजा यहोयाकीम के दिनोंमें, और योशिय्याह के पुत्र यहूदा के राजा सिदकिय्याह के राज्य के ग्यारहवें वर्ष के अन्त तक भी प्रगट होता रहा जब तक उसी वर्ष के पांचवें महीने में यरूशलेम के निवासी बंधुआई में न चले गए।
4TSKCOMThen the word of the LORD came unto me, saying,
4TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
4TSKCOMYahovayute arulappaatu enikkundaayathenthennaal:
4TSKCOMतब यहोवा का यह वचन मेरे पास पहुंचा,
5TSKCOMBefore I formed thee in the belly I knew thee; and before thou camest forth out of the womb I sanctified thee, and I ordained thee a prophet unto the nations.
5TSKCOMനിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.
5TSKCOMNinne udarathil uruvaakkiyathinnu mumpe njaan ninne arinjnju; nee garbhapaathrathilninnu purathu vannathinnu mumpe njaan ninne vishudheekarichu, jaathikalkku pravaachakanaayi niyamichirikkunnu.
5TSKCOMगर्भ में रचने से पहिले ही मैं ने तुझ पर चित्त लगाया, और उत्पन्न होने से पहिले ही मैं ने तुझे अभिषेक किया; मैं ने तुझे जातियोंका भविष्यद्वक्ता ठहराया।
6TSKCOMThen said I, Ah, Lord GOD! behold, I cannot speak: for I am a child.
6TSKCOMഎന്നാൽ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ എന്നു പറഞ്ഞു.
6TSKCOMEnnaal njaan: ayyo, yahovayaaya karthaave, enikku samsaarippaan arinjnjukootaa; njaan baalanallo ennu paranjnju.
6TSKCOMतब मैं ने कहा, हाथ, प्रभु यहोवा ! देख, मैं तो बोलना ही नहीं जानता, क्योंकि मैं लड़का ही हूँ।
7TSKCOMBut the LORD said unto me, Say not, I am a child: for thou shalt go to all that I shall send thee, and whatsoever I command thee thou shalt speak.
7TSKCOMഅതിന്നു യഹോവ എന്നോടു അരുളിച്ചെയ്തതു: ഞാൻ ബാലൻ എന്നു നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം.
7TSKCOMAthinnu yahova ennotu arulicheythathu: njaan baalan ennu nee parayaruthu; njaan ninne ayakkunna evaruteyum atukkal nee pokayum njaan ninnotu kalpikkunnathokkeyum samsaarikkayum venam.
7TSKCOMपरन्तु यहोवा ने मुझ से कहा, मत कह कि मैं लड़का हूँ; क्योंकि जिस किसी के पास मैं तुझे भेजूं वहां तू जाएगा, और जो कुछ मैं तुझे आजा दूं वही तू कहेगा।
8TSKCOMBe not afraid of their faces: for I am with thee to deliver thee, saith the LORD.
8TSKCOMനീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു.
8TSKCOMNee avare bhayappetaruthu; ninne vituvikkendathinnu njaan ninnotukoote untennu yahovayute arulappaatu.
8TSKCOMतू उनके मुख को देखकर मत डर, क्योंकि तुझे छुड़ाने के लिथे मैं तेरे साय हूँ, यहोवा की यही वाणी है।
9TSKCOMThen the LORD put forth his hand, and touched my mouth. And the LORD said unto me, Behold, I have put my words in thy mouth.
9TSKCOMപിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു;
9TSKCOMPinne yahova kai neetti enre vaaye thottu: njaan enre vachanangale ninre vaayil thannirikkunnu;
9TSKCOMतब यहोवा ने हाथ बढ़ाकर मेरे मुंह को छुआ; और यहोवा ने मुझ से कहा, देख, मैं ने अपके वचन तेरे मुंह में डाल दिथे हैं।
10TSKCOMSee, I have this day set thee over the nations and over the kingdoms, to root out, and to pull down, and to destroy, and to throw down, to build, and to plant.
10TSKCOMനോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.
10TSKCOMNokkuka; nirmmoolamaakkuvaanum polippaanum nashippippaanum itichukalavaanum panivaanum natuvaanumventi njaan ninne innu jaathikalutemelum raajyangalutemelum aakkivechirikkunnu ennu yahova ennotu kalpichu.
10TSKCOMसुन, मैं ने आज के दिन तुझे जातियोंऔर राज्योंपर अधिक्कारनेी ठहराया है; अन्हें गिराने और ढा देने के लिथे, नाश करने और काट डालने के लिथे, या उन्हें बनाने और रोपके के लिथे।
11TSKCOMMoreover the word of the LORD came unto me, saying, Jeremiah, what seest thou? And I said, I see a rod of an almond tree.
11TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു എന്നു ഞാൻ പറഞ്ഞു.
11TSKCOMYahovayute arulappaatu enikkundaayi: yiremyaave, nee enthu kaanunnu ennu chodichu. badaam (jaagrath) vrikshathinte oru kompu kaanunnu ennu njaan paranjnju.
11TSKCOMऔर यहोवा का यह वचन मेरे पास पहुंचा, हे यिर्मयाह, तुझे क्या दिखाई पड़ता है? मैं ने कहा, मुझे बादाम की एक टहनी दिखाई पड़ती है।
12TSKCOMThen said the LORD unto me, Thou hast well seen: for I will hasten my word to perform it.
12TSKCOMയഹോവ എന്നോടു: നീ കണ്ടതു ശരി തന്നേ; എന്റെ വചനം നിവർത്തിക്കേണ്ടതിന്നു ഞാൻ ജാഗരിച്ചുകൊള്ളും എന്നു അരുളിച്ചെയ്തു.
12TSKCOMYahova ennotu: nee kandathu shari thanne; enre vachanam nivarthikkendathinnu njaan jaagarichukollum ennu arulicheythu.
12TSKCOMतब यहोवा ने मुझ से कहा, तुझे ठीक दिखाई पड़ता है, क्योंकि मैं अपके वचन को पूरा करने के लिथे जागृत हूँ।
13TSKCOMAnd the word of the LORD came unto me the second time, saying, What seest thou? And I said, I see a seething pot; and the face thereof is toward the north.
13TSKCOMയഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: നീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളെക്കുന്ന ഒരു കലം കാണുന്നു. അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാൻ പറഞ്ഞു.
13TSKCOMYahovayute arulappaatu randaam praavashyam enikkundaayi: nee enthu kaanunnu ennu chodichu. thilekkunna oru kalam kaanunnu. athu vatakkuninnu prathyakshamaayi varunnu ennu njaan paranjnju.
13TSKCOMफिर यहोवा का वचन दूसरी बार मेरे पास पहंचा, और उस ने पूछा, तुझे क्या दिखाई पड़ता है? मैं ने कहा, मुझे उबलता हुआ एक हण्डा दिखाई पड़ता है जिसका मुंह उत्तर दिशा की ओर से है।
14TSKCOMThen the LORD said unto me, Out of the north an evil shall break forth upon all the inhabitants of the land.
14TSKCOMയഹോവ എന്നോടു: വടക്കുനിന്നു ദേശത്തിലെ സർവ്വനിവാസികൾക്കും അനർത്ഥം വരും.
14TSKCOMYahova ennotu: vatakkuninnu deshathile sarvvanivaasikalkkum anartham varum.
14TSKCOMतब यहोवा ने मुझ से कहा, इस देश के सब रहनेवालोंपर उत्तर दिशा से विपत्ति आ पकेगी।
15TSKCOMFor, lo, I will call all the families of the kingdoms of the north, saith the LORD; and they shall come, and they shall set every one his throne at the entering of the gates of Jerusalem, and against all the walls thereof round about, and against all the cities of Judah.
15TSKCOMഞാൻ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു; അവർ വന്നു, ഓരോരുത്തൻ താന്താന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകൾക്കും നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങൾക്കും നേരെയും വെക്കും.
15TSKCOMNjaan vatakke raajyangalile vamshangale okkeyum vilikkum ennu yahovayute arulappaatu; avar vannu, ororuthan thaanthaanre simhaasanam yerooshaleminre pativaathilukalute praveshanathingkalum churrum athinre ellaa mathilukalkkum nereyum yehoodayile ellaapattanangalkkum nereyum vekkum.
15TSKCOMयहोवा की यह वाणी है, मैं उत्तर दिशा के राज्योंऔर कुलोंको बुलाऊंगा; और वे आकर यरूशलेम के फाटकोंमें और उसके चारोंओर की शहरपनाह, और यहूदा के और सब नगरोंके साम्हने अपना अपना सिंहासन लगाएंगे।
16TSKCOMAnd I will utter my judgments against them touching all their wickedness, who have forsaken me, and have burned incense unto other gods, and worshipped the works of their own hands.
16TSKCOMഅവർ എന്നെ ഉപേക്ഷിക്കയും അന്യദേവന്മാർക്കു ധൂപം കാട്ടി തങ്ങളുടെ കൈപ്പണികളെ നമസ്കരിക്കയും ചെയ്ത സകലദോഷത്തെയും കുറിച്ചു ഞാൻ അവരോടു ന്യായവാദം കഴിക്കും.
16TSKCOMAvar enne upekshikkayum anyadevanmaarkku dhoopam kaatti thangalute kaippanikale namaskarikkayum cheytha sakaladoshatheyum kurichu njaan avarotu nyaayavaadam kazhikkum.
16TSKCOMऔर उनकी सारी बुराई के कारण मैं उन पर दण्ड की आज्ञा दूंगा; क्योंकि उन्होंने मुझे त्यागकर दूसरे देवताओं के लिथे धूप जलाया और अपक्की बनाई हुई वस्तुओं को दण्डवत्‌ किया है।
17TSKCOMThou therefore gird up thy loins, and arise, and speak unto them all that I command thee: be not dismayed at their faces, lest I confound thee before them.
17TSKCOMആകയാൽ നീ അരകെട്ടി എഴുന്നേറ്റു ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക; ഞാൻ നിന്നെ അവരുടെ മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന്നു നീ അവരെ കണ്ടു ഭ്രമിച്ചുപോകരുതു.
17TSKCOMAakayaal nee araketti ezhunnerru njaan ninnotu kalpikkunnathokkeyum avarotu prasthaavikka; njaan ninne avarute mumpil bhramippikkaathe irikkendathinnu nee avare kantu bhramichupokaruthu.
17TSKCOMइसलिथे तू अपक्की कमर कसकर उठ; और जो कुछ कहने की मैं तुझे आज्ञा दूं वही उन से कह। तू उनके मुख को देखकर न घबराना, ऐसा न हो कि मैं तुझे उनके साम्हने घबरा दूं।
18TSKCOMFor, behold, I have made thee this day a defenced city, and an iron pillar, and brasen walls against the whole land, against the kings of Judah, against the princes thereof, against the priests thereof, and against the people of the land.
18TSKCOMഞാൻ ഇന്നു നിന്നെ സർവ്വദേശത്തിന്നും യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിന്നും നേരെ ഉറപ്പുള്ളോരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു.
18TSKCOMNjaan innu ninne sarvvadeshathinnum yehoodaaraajaakkanmaarkkum prabhukkanmaarkkum purohithanmaarkkum deshathile janathinnum nere urappulloru pattanavum irimputhoonum thaamramathilukalum aakkiyirikkunnu.
18TSKCOMक्योंकि सुन, मैं ने आज तुझे इस सारे देश और यहूद के राजाओं, हाकिमों, और याजकोंऔर साधारण लोगोंके विरुद्व गढ़वाला नगर, और लोहे का खम्भा, और पीतल की शहरपनाह बनाया है।
19TSKCOMAnd they shall fight against thee; but they shall not prevail against thee; for I am with thee, saith the LORD, to deliver thee.
19TSKCOMഅവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
19TSKCOMAvar ninnotu yudham cheyyum; ninne jayikkayillathaanum; ninne rakshippaan njaan ninnotukoote untu ennu yahovayute arulappaatu.
19TSKCOMवे तुझ से लड़ेंगे तो सही, परन्तु तुझ पर प्रबल न होंगे, क्योंकि बचाने के लिथे मैं तेरे साय हूँ, यहोवा की यही वाणी है।