1TSKCOMThus saith the LORD, The heaven is my throne, and the earth is my footstool: where is the house that ye build unto me? and where is the place of my rest?1TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?1TSKCOMYahova iprakaaram arulicheyyunnu: svarggam enre simhaasanavum bhoomi enre paadapeethavum aakunnu; ningal enikku paniyunna aalayam ethuvidham? enre vishraamasthalavum ethu?1TSKCOMयहोवा योंकहता है, आकाश मेरा सिंहासन और पृय्वी मेरे चरणोंकी चौकी है; तुम मेरे लिथे कैसा भवन बनाओगे, और मेरे विश्रम का कौन सा स्यान होगा?2TSKCOMFor all those things hath mine hand made, and all those things have been, saith the LORD: but to this man will I look, even to him that is poor and of a contrite spirit, and trembleth at my word.2TSKCOMഎന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറെക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.2TSKCOMEnre kai ithokkeyum undaakki; anganeyaakunnu ithokkeyum ulavaayathu ennu yahova arulicheyyunnu; engkilum arishtanum manassu thakarnnavanum enre vachanathingkal virekkunnavanumaaya manushyane njaan kataakshikkum.2TSKCOMयहोवा की यह वाणी है, थे सब वस्तुएं मेरे ही हाथ की बनाई हुई हैं, सो थे सब मेरी ही हैं। परन्तु मैं उसी की ओर दृष्टि करूंगा जो दी और खेदित मन का हो, और मेरा वचन सुनकर यरयराता हो।।3TSKCOMHe that killeth an ox is as if he slew a man; he that sacrificeth a lamb, as if he cut off a dog’s neck; he that offereth an oblation, as if he offered swine’s blood; he that burneth incense, as if he blessed an idol. Yea, they have chosen their own ways, and their soul delighteth in their abominations.3TSKCOMകാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവൻ, കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്തു ഒടിക്കയും ചെയ്യുന്നവൻ, ഭോജനയാഗം കഴിക്കയും പന്നിച്ചോര അർപ്പിക്കയും ചെയ്യുന്നവൻ, ധൂപം കാണിക്കയും മിത്ഥ്യാമൂർത്തിയെ വാഴ്ത്തുകയും ചെയ്യുന്നവൻ, ഇവർ സ്വന്തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സു മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്തു3TSKCOMKaalaye arukkayum manushyane kollukayum cheyyunnavan, kunjnjaatine yaagam kazhikkayum naayute kazhuthu otikkayum cheyyunnavan, bhojanayaagam kazhikkayum pannichora arppikkayum cheyyunnavan, dhoopam kaanikkayum mithyaamoorthiye vaazhthukayum cheyyunnavan, ivar svanthavazhikale thiranjnjetukkayum avarute manassu mlechhavigrahangalil ishtappetukayum cheyyunnathupole njaanum avare upadravikkunnathu thiranjnjetuthu3TSKCOMबैल का बलि करनेवाला मनुष्य के मार डालनेवाले के समान है; जो भेड़ के चढ़ानेवाला है वह उसके समान है जो कुत्ते का गला काटता है; जो अन्नबलि चढ़ाता है वह मानो सूअर का लोहू चढ़ानेवाले के समान है; और, जो लोबान जलाता है, वह उसके समान है जो मूरत को धन्य कहता है। इन सभोंने अपना अपना मार्ग चुन लिया है, और घिनौनी वस्तुओं से उनके मन प्रसन्न हाते हैं।4TSKCOMI also will choose their delusions, and will bring their fears upon them; because when I called, none did answer; when I spake, they did not hear: but they did evil before mine eyes, and chose that in which I delighted not.4TSKCOMഅവർ ഭയപ്പെടുന്നതു അവർക്കും വരുത്തും; ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു തന്നേ.4TSKCOMAvar bhayappetunnathu avarkkum varuthum; njaan vilichappol aarum utharam parayaatheyum njaan arulicheythappol kelkkaatheyum avar enikku anishtamaayullathu cheythu enikku prasaadamallaathathu thiranjnjetuthathukontu thanne.4TSKCOMइसलिथे मैं भी उनके लिथे दु:ख की बातें निकालूंगा, और जिन बातोंसे वे डरते हैं उन्हीं को उन पर लाऊंगा; क्योंकि जब मैं ने उन्हें बुलाया, तब कोई न बोला, और जब मैं ने उन से बातें की, तब उन्होंने मेरी न सुनी; परन्तु जो मेरी दृष्टि में बुरा या वही वे करते रहे, और जिस से मैं अप्रसन्न होता या उसी को उन्होंने अपनाया।। तुम जो यहोवा का वचन सुनकर यरयराते हो यहोवा का यह वचन सुनो:5TSKCOMHear the word of the LORD, ye that tremble at his word; your brethren that hated you, that cast you out for my name’s sake, said, Let the LORD be glorified: but he shall appear to your joy, and they shall be ashamed.5TSKCOMയഹോവയുടെ വചനത്തിങ്കൽ വിറെക്കുന്നവരേ, അവന്റെ വചനം കേട്ടുകൊൾവിൻ; നിങ്ങളെ പകെച്ചു, എന്റെ നാമംനിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ: ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിന്നു യഹോവ തന്നെത്താൻ മഹത്വീകരിക്കട്ടെ എന്നു പറയുന്നുവല്ലോ; എന്നാൽ അവർ ലജ്ജിച്ചുപോകും.5TSKCOMYahovayute vachanathingkal virekkunnavare, avanre vachanam kettukolvin; ningale pakechu, enre naamamnimitham ningale purathaakkikkalayunna ningalute sahodaranmaar: njangal ningalute santhosham kantu rasikkendathinnu yahova thannethaan mahathveekarikkatte ennu parayunnuvallo; ennaal avar lajjichupokum.5TSKCOMतुम्हारे भाई जो तुम से बैर रखते और मेरे नाम के निमित्त तुम को अलग कर देते हैं उन्होंने कहा है, यहोवा की महिमा तो बढ़े, जिस से हम तुम्हारा आनन्द देखते पाएं; परन्तु उन्हीं को लज्जित होना पकेगा।।6TSKCOMA voice of noise from the city, a voice from the temple, a voice of the LORD that rendereth recompence to his enemies.6TSKCOMനഗരത്തിൽ നിന്നു ഒരു മുഴക്കം കേൾക്കുന്നു; മന്ദിരത്തിൽ നിന്നു ഒരു നാദം കേൾക്കുന്നു; തന്റെ ശത്രുക്കളോടു പ്രതിക്രിയ ചെയ്യുന്ന യഹോവയുടെ നാദം തന്നേ.6TSKCOMNagarathil ninnu oru muzhakkam kelkkunnu; mandirathil ninnu oru naadam kelkkunnu; thanre shathrukkalotu prathikriya cheyyunna yahovayute naadam thanne.6TSKCOMसुनो, नगर से कोलाहल की धूम, मन्दिर से एक शब्द, सुनाई देता है! वह यहोवा का शब्द है, वह अपके शत्रुओं को उनकी करनी का फल दे रहा है!7TSKCOMBefore she travailed, she brought forth; before her pain came, she was delivered of a man child.7TSKCOMനോവു കിട്ടും മുമ്പെ അവൾ പ്രസവിച്ചു; വേദന വരും മുമ്പെ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.7TSKCOMNovu kittum mumpe aval prasavichu; vedana varum mumpe aval oru aankunjnjine prasavichu.7TSKCOMउसकी पीड़ाएं उठाने से पहले ही उस ने जन्मा दिया; उसको पीड़ाएं होने से पहिले ही उस से बेटा जन्मा।8TSKCOMWho hath heard such a thing? who hath seen such things? Shall the earth be made to bring forth in one day? or shall a nation be born at once? for as soon as Zion travailed, she brought forth her children.8TSKCOMഈവക ആർ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.8TSKCOMEevaka aar kettittullu? inganeyullathu aar kantittullu? oru desham oru divasamkontu pirakkumo? oru jaathi onnaayittu thanne janikkumo? seeyono novukittiya utan thanne makkale prasavichirikkunnu.8TSKCOMऐसी बात किस ने कभी सुनी? किस ने कभी ऐसी बातें देखी? क्या देश एक ही दिन में उत्पन्न हो सकता है? क्या एक जाति झण मात्र में ही उत्पन्न हो सकती है? क्योंकि सिय्योन की पीड़ाएं उठी ही यीं कि उस से सन्तान उत्पन्न हो गए।9TSKCOMShall I bring to the birth, and not cause to bring forth? saith the LORD: shall I cause to bring forth, and shut the womb? saith thy God.9TSKCOMഞാൻ പ്രസവദ്വാരത്തിങ്കൽ വരുത്തീട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു; പ്രസവിക്കുമാറാക്കീട്ടു ഞാൻ ഗർഭപാത്രം അടെച്ചുകളയുമോ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.9TSKCOMNjaan prasavadvaarathingkal varutheettu prasavippikkaathe irikkumo ennu yahova arulicheyyunnu; prasavikkumaaraakkeettu njaan garbhapaathram atechukalayumo ennu ninre daivam arulicheyyunnu.9TSKCOMयहोवा कहता है, क्या मैं उसे जन्माने के समय तक पहुंचाकर न जन्माऊं? तेरा परमेश्वर कहता है, मैं जो गर्भ देता हूं क्या मैं कोख बन्द करूं?10TSKCOMRejoice ye with Jerusalem, and be glad with her, all ye that love her: rejoice for joy with her, all ye that mourn for her:10TSKCOMയെരൂശലേമിനെ സ്നേഹിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ സന്തോഷിപ്പിൻ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിൻ; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളോരേ, അവളോടു കൂടെ അത്യന്തം ആനന്ദപ്പിൻ.10TSKCOMYerooshalemine snehikkunna evarumaayullore, avalotukoote santhoshippin avalecholli ghoshichullasippin; avalecholli duhkhikkunna evarumaayullore, avalotu koote athyantham aanandappin.10TSKCOMहे यरूशलेम से सब प्रेम रखनेवालो, उसके साय आनन्द करो और उसके कारण मगन हो; हे उसके विषय सब विलाप करनेवालो उसके साय हषिर्त हो!11TSKCOMThat ye may suck, and be satisfied with the breasts of her consolations; that ye may milk out, and be delighted with the abundance of her glory.11TSKCOMഅവളുടെ സാന്ത്വനസ്തനങ്ങളെ പാനം ചെയ്തു തൃപ്തരാകയും അവളുടെ തേജസ്സിൻ കുചാഗ്രങ്ങളെ നുകർന്നു രമിക്കയും ചെയ്‌വിൻ.11TSKCOMAvalute saanthvanasthanangale paanam cheythu thriptharaakayum avalute thejassin kuchaagrangale nukarnnu ramikkayum cheyvin.11TSKCOMजिस से तुम उसके शान्तिरूपी स्तन से दूध पी पीकर तृप्त हो; और दूध पीकर उसकी महिमा की बहुतायत से अत्यन्त सुखी हो।।12TSKCOMFor thus saith the LORD, Behold, I will extend peace to her like a river, and the glory of the Gentiles like a flowing stream: then shall ye suck, ye shall be borne upon her sides, and be dandled upon her knees.12TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു കുടിപ്പാൻ വേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാർശ്വത്തിൽ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കയും ചെയ്യും.12TSKCOMYahova iprakaaram arulicheyyunnu: ningalkku kutippaan venti njaan avalkku nadipole samaadhaanavum kavinjnjozhukunna thotupole jaathikalute mahathvavum neettikkotukkum; ningale paarshvathil etuthukontu natakkayum muzhangkaalinmel iruthi laalikkayum cheyyum.12TSKCOMक्योंकि यहोवा योंकहता है, देखो, मैं उसकी ओर शान्ति को नदी की नाईं, और अन्यजातियोंके धन को नदी की बाढ़ के समान बहा दूंगा; और तुम उस से पीओगे, तुम उसकी गोद में उठाए जाओगे और उसके घुटनोंपर कुदाए जाओगे।13TSKCOMAs one whom his mother comforteth, so will I comfort you; and ye shall be comforted in Jerusalem.13TSKCOMഅമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും.13TSKCOMAmma aashvasippikkunnathupole njaan ningale aashvasippikkum; ningal yerooshalemil aashvaasam praapikkum.13TSKCOMजिस प्रकार माता अपके पुत्र को शान्ति देती है, वैस ही मैं भी तुम्हें शान्ति दुंगा; तुम को यरूशलेम ही में शान्ति मिलेगी।14TSKCOMAnd when ye see this, your heart shall rejoice, and your bones shall flourish like an herb: and the hand of the LORD shall be known toward his servants, and his indignation toward his enemies.14TSKCOMഅതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴെക്കും; യഹോവയുടെ കൈ തന്റെ ദാസന്മാർക്കു വെളിപ്പെടും; ശത്രുക്കളോടോ അവൻ ക്രോധം കാണിക്കും.14TSKCOMAthu kantittu ningalute hridayam santhoshikkum; ningalute asthikal ilampullupole thazhekkum; yahovayute kai thanre daasanmaarkku velippetum; shathrukkaloto avan krodham kaanikkum.14TSKCOMतुम यह देखोगे और प्रफुल्लित होगे; तुम्हारी हड्डियां घास की नाईं हरी भरी होंगी; और यहोवा का हाथ उसके दासोंके लिथे प्रगट होगा, और, उसके शत्रुओं के ऊपर उसका क्रोध भड़केगा।।15TSKCOMFor, behold, the LORD will come with fire, and with his chariots like a whirlwind, to render his anger with fury, and his rebuke with flames of fire.15TSKCOMയഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും.15TSKCOMYahova thanre kopathe ugrathayotum thanre shaasanaye agnijvaalakalotum koote natathuvaan agniyil prathyakshamaakum; avanre rathangal chuzhalikkaarrupoleyirikkum.15TSKCOMक्योंकि देखो, यहोवा आग के साय आएगा, और उसके रय बवण्डर के समान होंगे, जिस से वह अपके क्रोध को जलजलाहट के साय और अपक्की चितौनी को भस्म करनेवाली आग की लपट में प्रगट करे।16TSKCOMFor by fire and by his sword will the LORD plead with all flesh: and the slain of the LORD shall be many.16TSKCOMയഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാർ വളരെ ആയിരിക്കും.16TSKCOMYahova agnikontum vaalkontum sakalajadathotum vyavaharikkum; yahovayute nihathanmaar valare aayirikkum.16TSKCOMक्योंकि यहोवा सब प्राणियोंका न्याय आग से और अपक्की तलवार से करेगा; और यहोवा के मारे हुए बहुत होंगे।।17TSKCOMThey that sanctify themselves, and purify themselves in the gardens behind one tree in the midst, eating swine’s flesh, and the abomination, and the mouse, shall be consumed together, saith the LORD.17TSKCOMതോട്ടങ്ങളിൽ പോകേണ്ടതിന്നു നടുവനെ അനുകരിച്ചു തങ്ങളെ തന്നേ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പു, ചുണ്ടെലി എന്നിവയെ തിന്നുകയും ചെയ്യുന്നവർ ഒരുപോലെ മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.17TSKCOMThottangalil pokendathinnu natuvane anukarichu thangale thanne shudheekarichu vetippaakkukayum panniyirachi, areppu, chunteli ennivaye thinnukayum cheyyunnavar orupole mutinjnjupokum ennu yahovayute arulappaatu.17TSKCOMजो लोग अपके को इसलिथे पवित्र और शुद्ध करते हैं कि बारियोंमें जाएं और किसी के पीछे खड़े होकर सूअर वा चूहे का मांस और और घृणित वस्तुएं खाते हैं, वे एक ही संग नाश हो जाएंगे, यहोवा की यही वाणी है।।18TSKCOMFor I know their works and their thoughts: it shall come, that I will gather all nations and tongues; and they shall come, and see my glory.18TSKCOMഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകല ജാതികളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവർ വന്നു എന്റെ മഹത്വം കാണും.18TSKCOMNjaan avarute pravrithikaleyum vichaarangaleyum ariyunnu; njaan sakala jaathikaleyum bhaashakkaareyum onnichukoottunna kaalam varunnu; avar vannu enre mahathvam kaanum.18TSKCOMक्योंकि मैं उनके काम और उनकी कल्पनाएं, दोनोंअच्छी रीति से जानता हूं। और वह समय आता है जब मैं सारी जातियोंऔर भिन्न भिन्न भाषा बोलनेवालोंको इकट्ठा करूंगा; और वे आकर मेरी महिमा देखेंगे।19TSKCOMAnd I will set a sign among them, and I will send those that escape of them unto the nations, to Tarshish, Pul, and Lud, that draw the bow, to Tubal, and Javan, to the isles afar off, that have not heard my fame, neither have seen my glory; and they shall declare my glory among the Gentiles.19TSKCOMഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജാതികളുടെ അടുക്കലേക്കും എന്റെ കീർത്തി കേൾക്കയും എന്റെ മഹത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയക്കും; അവർ എന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ പ്രസ്താവിക്കും;19TSKCOMNjaan avarute itayil oru atayaalam pravarthikkum; avaril rakshikkappetta chilare njaan tharsheesh, villaalikalaaya pool, lood ennivarum thoobaal yaavaan ennivarumaaya jaathikalute atukkalekkum enre keerthi kelkkayum enre mahathvam kaanukayum cheythittillaatha dooradveepukalilekkum ayakkum; avar enre mahathvathe jaathikalute itayil prasthaavikkum;19TSKCOMऔर मैं उन से एक चिन्ह प्रगट करूंगा; और उनके बचे हुओं को मैं उन अन्यजातियोंके पास भेजूंगा जिन्होंने न तो मेरा समाचार सुना है और न मेरी महिमा देखी है, अर्यात् तर्शीशियोंऔर धनुर्धारी पूलियोंऔर लूदियोंके पास, और तबलियोंऔर यूनानियोंऔर दूर द्वीपवासियोंके पास भी भेज दूंगा और वे अन्यजातियोंमें मेरी महिमा का वर्णन करेंगे।20TSKCOMAnd they shall bring all your brethren for an offering unto the LORD out of all nations upon horses, and in chariots, and in litters, and upon mules, and upon swift beasts, to my holy mountain Jerusalem, saith the LORD, as the children of Israel bring an offering in a clean vessel into the house of the LORD.20TSKCOMയിസ്രായേൽ മക്കൾ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാടു കൊണ്ടുവരുന്നതുപോലെ അവർ സകലജാതികളുടെയും ഇടയിൽ നിന്നു നിങ്ങളുടെ സഹോദരന്മാരെ ഒക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപർവ്വതമായ യെരൂശലേമിലേക്കു യഹോവെക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.20TSKCOMYisraayel makkal yahovayute aalayathilekku vetippulla paathrangalil vazhipaatu kontuvarunnathupole avar sakalajaathikaluteyum itayil ninnu ningalute sahodaranmaare okkeyum kuthirappurathum rathangalilum pallakkukalilum kovarkazhuthappurathum ottakappurathum kayarri enre vishudhaparvvathamaaya yerooshalemilekku yahovekku vazhipaataayi kontuvarum ennu yahova arulicheyyunnu.20TSKCOMऔर जैसे इस्राएली लोग अन्नबलि को शुद्ध पात्र में धरकर यहोवा के भवन में ले आते हैं, वैसे ही वे तुम्हारे सब भाइयोंको घोड़ों, रयों, पालयथें, खच्चरोंऔर साड़नियोंपर चढ़ा चढ़ाकर मेरे पवित्र पर्वत यरूशलेम पर यहोवा की भेंट के लिथे ले आएंगे, यहोवा का यही वचन है।21TSKCOMAnd I will also take of them for priests and for Levites, saith the LORD.21TSKCOMഅവരിൽ നിന്നും ചിലരെ ഞാൻ പുരോഹിതന്മാരായും ലേവ്യരായും എടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.21TSKCOMAvaril ninnum chilare njaan purohithanmaaraayum levyaraayum etukkum ennu yahova arulicheyyunnu.21TSKCOMऔर उन में से मैं कितने लोगोंको याजक और लेवीय पद के लिथे भी चुन लूंगा।।22TSKCOMFor as the new heavens and the new earth, which I will make, shall remain before me, saith the LORD, so shall your seed and your name remain.22TSKCOMഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും എന്നു യഹോവയുടെ അരുളപ്പാടു.22TSKCOMNjaan undaakkunna puthiya aakaashavum puthiya bhoomiyum enre mumpaake nilanilkkunnathupole ningalute santhathiyum ningalute perum nilanilkkum ennu yahovayute arulappaatu.22TSKCOMक्योंकि जिस प्रकार नया आकाश और नई पृय्वी, जो मैं बनाने पर हूं, मेरे सम्मुख बनी रहेगी, उसी प्रकार तुम्हारा वंश और तुम्हारा नाम भी बना रहेगा; यहोवा की यही वाणी है।23TSKCOMAnd it shall come to pass, that from one new moon to another, and from one sabbath to another, shall all flesh come to worship before me, saith the LORD.23TSKCOMപിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്കരിപ്പാൻ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു.23TSKCOMPinne amaavaasithorum shabbathuthorum sakalajadavum enre sannidhiyil namaskarippaan varum ennu yahova arulicheyyunnu.23TSKCOMफिर ऐसा होगा कि एक नथे चांद से दूसरे नथे चांद के दिन तक और एक विश्रम दिन से दूसरे विश्रम दिन तक समस्त प्राणी मेरे साम्हने दण्डवत् करने को आया करेंगे; यहोवा का यही वचन है।।24TSKCOMAnd they shall go forth, and look upon the carcases of the men that have transgressed against me: for their worm shall not die, neither shall their fire be quenched; and they shall be an abhorring unto all flesh.24TSKCOMഅവർ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ സകലജഡത്തിന്നും അറെപ്പായിരിക്കും.24TSKCOMAvar purappettuchennu, ennotu athikramam cheytha manushyarute shavangale nokkum; avarute puzhu chaakayilla; avarute thee kettupokayilla; avar sakalajadathinnum areppaayirikkum.24TSKCOMतब वे निकलकर उन लोगोंकी लोयोंपर जिन्होंने मुझ से बलवा किया दृष्टि डालेंगे; क्योंकि उन में पके हुए कीड़े कभी न मरेंगे, उनकी आस कभी न बुफेगी, और सारे मनुष्योंको उन से अत्यन्त घृणा होगी।।