1TSKCOMI am sought of them that asked not for me; I am found of them that sought me not: I said, Behold me, behold me, unto a nation that was not called by my name.1TSKCOMഎന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്കു എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടു: ഇതാ ഞാൻ, ഇതാ ഞാൻ എന്നു ഞാൻ പറഞ്ഞു.1TSKCOMEnne aagrahikkaathavar enne anveshippaan itayaayi; enne anveshikkaathavarkku enne kantethuvaan samgathi vannu; enre naamam vilichapekshikkaatha jaathiyotu: ithaa njaan, ithaa njaan ennu njaan paranjnju.1TSKCOMजो मुझ को पूछते भी न थे वे मेरे खोजी हैं; जो मुझे ढूंढ़ते भी न थे उन्होंने मुझे पा लिया, और जो जाति मेरी नहीं कहलाई यी, उस से भी मैं कहता हूं, देख, मैं उपस्यित हूं।2TSKCOMI have spread out my hands all the day unto a rebellious people, which walketh in a way that was not good, after their own thoughts;2TSKCOMസ്വന്ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു.2TSKCOMSvantha vichaarangale anusarichu aakaatha vazhiyil natakkunna mathsaramulla janathingkalekku njaan itavitaathe kai neettunnu.2TSKCOMमैं एक हठीली जाति के लोगोंकी ओर दिन भर हाथ फैलाए रहा, जो अपक्की युक्तियोंके अनुसार बुरे मार्गोंमें चलते हैं।3TSKCOMA people that provoketh me to anger continually to my face; that sacrificeth in gardens, and burneth incense upon altars of brick;3TSKCOMഅവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നോ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്ടികമേൽ ധൂപം കാണിക്കയും3TSKCOMAvar enre mukhathu nokki ellaaypozhum enno kopippikkunnoru janamaayi thottangalil balikazhikkayum ishtikamel dhoopam kaanikkayum3TSKCOMऐसे लो, जो मेरे साम्हने ही बारियोंमें बलि चढ़ा चढ़ाकर और ईंटोंपर धूप जला जलाकर, मुझे लगातार क्रोध दिलाते हैं।4TSKCOMWhich remain among the graves, and lodge in the monuments, which eat swine’s flesh, and broth of abominable things is in their vessels;4TSKCOMകല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നിൽക്ക; ഇങ്ങോട്ടു അടുക്കരുതു;4TSKCOMKallarakalil kuthiyirikkayum guhakalil raapaarkkayum panniyirachi thinnukayum paathrangalil areppaaya chaaru nirekkayum maari nilkka; ingottu atukkaruthu;4TSKCOMथे कब्र के बीच बैठते और छिपे हुए स्यानोंमें रात बिताते; जो सूअर का मांस खाते, और घृणित वस्तुओं का रस अपके बर्तनोंमें रखते;5TSKCOMWhich say, Stand by thyself, come not near to me; for I am holier than thou. These are a smoke in my nose, a fire that burneth all the day.5TSKCOMഞാൻ നിന്നെക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു.5TSKCOMNjaan ninnekkaal shudhan ennu parakayum cheyyunnu; avar enre mookkil pukayum itavitaathe kathunna theeyum aakunnu.5TSKCOMजो कहते हैं, हट जा, मेरे निकट मत आ, क्योंकि मैं तुझ से पवित्र हूं। थे मेरी नाक में धूंएं व उस आग के समान हैं जो दिन भर जलती रहती है।6TSKCOMBehold, it is written before me: I will not keep silence, but will recompense, even recompense into their bosom,6TSKCOMഅതു എന്റെ മുമ്പാകെ എഴുതിവെച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാർവ്വിടത്തിലേക്കു തന്നേ ഞാൻ പകരം വീട്ടും.6TSKCOMAthu enre mumpaake ezhuthivechirikkunnu; njaan pakaram veettiyallaathe atangiyirikkayilla; avarute maarvvitathilekku thanne njaan pakaram veettum.6TSKCOMदेखो, यह बात मेरे साम्हने लिखी हुई है: मैं चुप न रहूंगा, मैं निश्चय बदला दूंगा वरन तुम्हारे और तुम्हारे पुरखाओं के भी अधर्म के कामोंका बदला तुम्हारी गोद में भर दूंगा।7TSKCOMYour iniquities, and the iniquities of your fathers together, saith the LORD, which have burned incense upon the mountains, and blasphemed me upon the hills: therefore will I measure their former work into their bosom.7TSKCOMനിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരം വീട്ടും; ഞാൻ ആദ്യം അവരുടെ പ്രതിഫലം അവരുടെ മാർവ്വിടത്തിലേക്കു അളന്നുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.7TSKCOMNingalute akrithyangalkkum malakalinmel dhoopam kaattukayum kunnukalinmel enne dushikkayum cheythittulla ningalute pithaakkanmaarute akrithyangalkkum koote pakaram veettum; njaan aadyam avarute prathiphalam avarute maarvvitathilekku alannukotukkum ennu yahova arulicheyyunnu.7TSKCOMक्योंकि उन्होंने पहाड़ोंपर धूप जलाया और पहाडिय़ोंपर मेरी निन्दा की है, इसलिथे मैं यहोवा कहता हूं, कि, उनके पिछले कामोंके बदले को मैं इनकी गोद में तौलकर दूंगा।।8TSKCOMThus saith the LORD, As the new wine is found in the cluster, and one saith, Destroy it not; for a blessing is in it: so will I do for my servants’ sakes, that I may not destroy them all.8TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുന്തിരിക്കുലയിൽ പുതുവീഞ്ഞു കണ്ടിട്ടു; നശിപ്പിക്കരുതു; ഒരനുഗ്രഹം അതിൽ ഉണ്ടു എന്നു പറയുന്നതുപോലെ ഞാൻ എന്റെ ദാസന്മാർനിമിത്തം പ്രവര്‍ത്തിക്കും; എല്ലാവരെയും നശിപ്പിക്കയില്ല.8TSKCOMYahova iprakaaram arulicheyyunnu: munthirikkulayil puthuveenjnju kantittu; nashippikkaruthu; oranugraham athil untu ennu parayunnathupole njaan enre daasanmaarnimitham pravarthikkum; ellaavareyum nashippikkayilla.8TSKCOMयहोवा योंकहता है, जिस भांति दाख के किसी गुच्छे में जब नया दाखमधु भर आता है, तब लोग कहते हैं, उसे नाश मत कर, क्योंकि उस में आशीष है; उसी भांति मैं अपके दासोंके निमित्त ऐसा करूंगा कि सभोंको नाश न करूंगा।9TSKCOMAnd I will bring forth a seed out of Jacob, and out of Judah an inheritor of my mountains: and mine elect shall inherit it, and my servants shall dwell there.9TSKCOMഞാൻ യാക്കോബിൽ നിന്നു ഒരു സന്തതിയെയും യെഹൂദയിൽ നിന്നു എന്റെ പർവ്വതങ്ങൾക്കു ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാർ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ അവിടെ വസിക്കയും ചെയ്യും.9TSKCOMNjaan yaakkobil ninnu oru santhathiyeyum yehoodayil ninnu enre parvvathangalkku oru avakaashiyeyum uthbhavippikkum; enre vrithanmaar athine kaivashamaakkukayum enre daasanmaar avite vasikkayum cheyyum.9TSKCOMमैं याकूब में से एक वंश, और यहूदा में से अपके पर्वतोंका एक वारिस उत्पन्न करूंगा; मेरे चुने हुए उसके वारिस होंगे, और मेरे दास वहां निवास करेंगे।10TSKCOMAnd Sharon shall be a fold of flocks, and the valley of Achor a place for the herds to lie down in, for my people that have sought me.10TSKCOMഎന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിന്നായി ശാരോൻ ആടുകൾക്കു മേച്ചൽപുറവും ആഖോർതാഴ്വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും.10TSKCOMEnne anveshichittulla enre janathinnaayi shaaron aatukalkku mechalpuravum aakhorthaazhvara kannukaalikalkku kitappitavum aayirikkum.10TSKCOMमेरी प्रजा जो मुझे ढूंढ़ती है, उसकी भेंड़-बकरियां तो शारोन में चरेंगी, और उसके गाय-बैल आकोर नाम तराई में विश्रम करेंगे।11TSKCOMBut ye are they that forsake the LORD, that forget my holy mountain, that prepare a table for that troop, and that furnish the drink offering unto that number.11TSKCOMഎന്നാൽ യഹോവയെ ഉപേക്ഷിക്കയും എന്റെ വിശുദ്ധപർവ്വതത്തെ മറക്കയും ഗദ് ദേവന്നു ഒരു മേശ ഒരുക്കി മെനിദേവിക്കു വീഞ്ഞു കലർത്തി നിറെച്ചുവെക്കയും ചെയ്യുന്നവരേ,11TSKCOMEnnaal yahovaye upekshikkayum enre vishudhaparvvathathe marakkayum gad devannu oru mesha orukki menidevikku veenjnju kalarthi nirechuvekkayum cheyyunnavare,11TSKCOMपरन्तु तुम जो यहोवा को त्याग देते और मेरे पवित्र पर्वत को भूल जाते हो, जो भाग्य देवता के लिथे मेंज पर भोजन की वस्तुएं सजाते और भावी देवी के लिथे मसाला मिला हुआ दाखमधु भर देते हो;12TSKCOMTherefore will I number you to the sword, and ye shall all bow down to the slaughter: because when I called, ye did not answer; when I spake, ye did not hear; but did evil before mine eyes, and did choose that wherein I delighted not.12TSKCOMഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്കു അനിഷ്ടമായുള്ളതു പ്രവർത്തിച്ചു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാൻ നിങ്ങളെ വാളിന്നു നിയമിച്ചുകൊടുക്കും; നിങ്ങൾ എല്ലാവരും കൊലെക്കു കുനിയേണ്ടിവരും.12TSKCOMNjaan vilichappol ningal utharam parayaatheyum njaan arulicheythappol kelkkaatheyum enikku anishtamaayullathu pravarthichu enikku prasaadamallaathathu thiranjnjetuthathukontu njaan ningale vaalinnu niyamichukotukkum; ningal ellaavarum kolekku kuniyentivarum.12TSKCOMमैं तुम्हें गिन गिनकर तलवार का कौर बनाऊंगा, और तुम सब घात होने के लिथे फुकोगे; क्योंकि, जब मैं ने तुम्हें बुलाया तुम ने उत्तर न दिया, जब मैं बोला, तब तुम ने मेरी न सुनी; वरन जो मुझे बुरा लगता है वही तुम ने नित किया, और जिस से मैं अप्रसन्न होता हूं, उसी को तुम ने अपनाया।।13TSKCOMTherefore thus saith the Lord GOD, Behold, my servants shall eat, but ye shall be hungry: behold, my servants shall drink, but ye shall be thirsty: behold, my servants shall rejoice, but ye shall be ashamed:13TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും.13TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: ithaa, enre daasanmaar bhakshikkum; ningalo vishannirikkum; enre daasanmaar paanamcheyyum; ningalo daahichirikkum; enre daasanmaar santhoshikkum; ningalo lajjichirikkum.13TSKCOMइस कारण प्रभु यहोवा योंकहता है, देखो, मेरे दास तो खाएंगे, पर तुम भूखे रहोगे; मेरे दास पीएंगे, पर तुम प्यासे रहोगे; मेरे दास आनन्द करेंगे, पर तुम लज्जित होगे;14TSKCOMBehold, my servants shall sing for joy of heart, but ye shall cry for sorrow of heart, and shall howl for vexation of spirit.14TSKCOMഎന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.14TSKCOMEnre daasanmaar hridayaanandamkontu ghoshikkum; ningalo manovyasanamkontu nilavilichu manovyathayaal murayitum.14TSKCOMदेखो, मेरे दास हर्ष के मारे जयजयकार करेंगे, परन्तु तुम शोक से चिल्लाओगे और खेद के मारे हाथ हाथ, करोगे।15TSKCOMAnd ye shall leave your name for a curse unto my chosen: for the Lord GOD shall slay thee, and call his servants by another name:15TSKCOMനിങ്ങളുടെ പേർ നിങ്ങൾ എന്റെ വൃതന്മാർക്കു ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്കു അവൻ വേറൊരു പേർ വിളിക്കും.15TSKCOMNingalute per ningal enre vrithanmaarkku oru shaapavaakkaayi vechechupokum; yahovayaaya karthaavu ninne konnukalayum; thanre daasanmaarkku avan veroru per vilikkum.15TSKCOMमेरे चुने हुए लोग तुम्हारी उपमा दे देकर शाप देंगे, और प्रभु यहोवा तुझ को नाश करेगा; परन्तु अपके दासोंका दूसरा नाम रखेगा।16TSKCOMThat he who blesseth himself in the earth shall bless himself in the God of truth; and he that sweareth in the earth shall swear by the God of truth; because the former troubles are forgotten, and because they are hid from mine eyes.16TSKCOMമുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകയും അവ എന്റെ കണ്ണിന്നു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയിൽ തന്നെത്താൻ അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ തന്നെത്താൻ അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും.16TSKCOMMumpilathe kashtangal marannupokayum ava enre kanninnu maranjnjirikkayum cheykakontu bhoomiyil thannethaan anugrahikkunnavan sathyadaivathaal thannethaan anugrahikkum; bhoomiyil sathyam cheyyunnavan sathyadaivathecholli sathyam cheyyum.16TSKCOMतब सारे देश में जो कोई अपके को धन्य कहेगा वह सच्चे परमेश्वर का नाम लेकर अपके को धन्य कहेगा, और जो कोई देश में शपय खाए वह सच्चे परमेश्वर के नाम से शपय खाएगा; क्योंकि पिछला कष्ट दूर हो गया और वह मेरी आंखोंसे छिप गया है।।17TSKCOMFor, behold, I create new heavens and a new earth: and the former shall not be remembered, nor come into mind.17TSKCOMഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.17TSKCOMIthaa, njaan puthiya aakaashavum puthiya bhoomiyum srishtikkunnu; mumpilatheva aarum orkkukayilla; aaruteyum manassil varikayumilla.17TSKCOMक्योंकि देखो, मैं नया आकाश और नई पृय्वी उत्पन्न करने पर हूं, और पहिली बातें स्मरण न रहेंगी और सोच विचार में भी न आएंगी।18TSKCOMBut be ye glad and rejoice for ever in that which I create: for, behold, I create Jerusalem a rejoicing, and her people a joy.18TSKCOMഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു.18TSKCOMNjaan srishtikkunnathinekkurichu ningal santhoshichu ennekkum ghoshichullasippin; ithaa, njaan yerooshalemine ullaasapradamaayum athile janathe aanandapradamaayum srishtikkunnu.18TSKCOMइसलिथे जो मैं उत्पन्न करने पर हूं, उसके कारण तुम हषिर्त हो और सदा सर्वदा मगन रहो; क्योंकि देखो, मैं यरूशलेम को मगन और उसकी प्रजा को आनन्दित बनाऊंगा।19TSKCOMAnd I will rejoice in Jerusalem, and joy in my people: and the voice of weeping shall be no more heard in her, nor the voice of crying.19TSKCOMഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും എനി അതിൽ കേൾക്കയില്ല;19TSKCOMNjaan yerooshaleminekkurichu santhoshikkayum enre janathekkurichu aanandikkayum cheyyum; karachalum nilaviliyum eni athil kelkkayilla;19TSKCOMमैं आप यरूशलेम के कारण मगन, और अपक्की प्रजा के हेतु हषिर्त हूंगा; उस में फिर रोने वा चिल्लाने का शब्द न सुनाई पकेगा।20TSKCOMThere shall be no more thence an infant of days, nor an old man that hath not filled his days: for the child shall die an hundred years old; but the sinner being an hundred years old shall be accursed.20TSKCOMകുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.20TSKCOMKure divasam maathram jeevikkunna kuttiyum aayussu thikayaatha vridhanum avite ini undaakayilla; baalan nooru vayassu praayamullavanaayi marikkum; paapiyo nooru vayassullavanaayirunnaalum shapikkappettavan enne varoo.20TSKCOMउस में फिर न तो योड़े दिन का बच्चा, और न ऐसा बूढ़ा जाता रहेगा जिस ने अपक्की आयु पूरी न की हो; क्योंकि जो लड़कपन में मरनेवाला है वह सौ वर्ष का होकर मरेगा, परन्तु पापी सौ वर्ष का होकर श्रपित ठहरेगा।21TSKCOMAnd they shall build houses, and inhabit them; and they shall plant vineyards, and eat the fruit of them.21TSKCOMഅവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.21TSKCOMAvar veetukale panithu paarkkum; avar munthirithottangale undaakki avayile phalam anubhavikkum.21TSKCOMवे घर बनाकर उन में बसेंगे; वे दाख की बारियां लगाकर उनका फल खाएंगे।22TSKCOMThey shall not build, and another inhabit; they shall not plant, and another eat: for as the days of a tree are the days of my people, and mine elect shall long enjoy the work of their hands.22TSKCOMഅവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.22TSKCOMAvar panika, marroruthan paarkka ennu varikayilla; avar natuka, marroruthan thinnuka ennum varikayilla; enre janathinte aayussu vrikshathinte aayussupole aakum; enre vrithanmaar thanne thangalute adhvaanaphalam anubhavikkum.22TSKCOMऐसा नहीं होगा कि वे बनाएं और दूसरा बसे; वा वे लगाएं, और दूसरा खाए; क्योंकि मेरी प्रजा की आयु वृझोंकी सी होगी, और मेरे चुने हुए अपके कामोंका पूरा लाभ उठाएंगे।23TSKCOMThey shall not labour in vain, nor bring forth for trouble; for they are the seed of the blessed of the LORD, and their offspring with them.23TSKCOMഅവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.23TSKCOMAvar vrithaa adhvaanikkayilla; aapathinnaayittu prasavikkayumilla; avar yahovayaal anugrahikkappettavarute santhathiyallo; avarute santhaanam avarotukoote irikkum.23TSKCOMउनका परिश्र्म व्यर्य न होगा, न उनके बालक घबराहट के लिथे उत्पन्न होंगे; क्योंकि वे यहोवा के धन्य लोगोंका वंश ठहरेंगे, और उनके बालबच्चे उन से अलग न होंगे।24TSKCOMAnd it shall come to pass, that before they call, I will answer; and while they are yet speaking, I will hear.24TSKCOMഅവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.24TSKCOMAvar vilikkunnathinnumumpe njaan utharam arulum; avar samsaarichukontirikkumpol thanne njaan kelkkum.24TSKCOMउनके पुकारने से पहिले ही मैं उनको उत्तर दूंगा, और उनके मांगते ही मैं उनकी सुन लूंगा।25TSKCOMThe wolf and the lamb shall feed together, and the lion shall eat straw like the bullock: and dust shall be the serpent’s meat. They shall not hurt nor destroy in all my holy mountain, saith the LORD.25TSKCOMചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.25TSKCOMChennaayum kunjnjaatum orumichu meyum; simham kaala ennapole vaikkol thinnum; sarppathinnu poti aahaaramaayirikkum; enre vishudhaparvvathathil engum oru doshamo naashamo aarum cheykayilla ennu yahova arulicheyyunnu.25TSKCOMभेडिय़ा और मेम्ना एक संग चरा करेंगे, और सिंह बैल की नाई भूसा खाएगा; और सर्प का आहार मिट्टी ही रहेगा। मेरे सारे पवित्र पर्वत पर न तो कोई किसी को दु:ख देगा और न कोई किसी की हानि करेगा, यहोवा का यही वचन है।।