1TSKCOMOh that thou wouldest rend the heavens, that thou wouldest come down, that the mountains might flow down at thy presence,1TSKCOMഅയ്യോ, ജാതികൾ തിരുമുമ്പിൽ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതു പോലെയും1TSKCOMAyyo, jaathikal thirumumpil virekkathakkavannam ninre naamathe ninre vairikalkku velippetuthuvaan theeyil chulli kathunnathu poleyum1TSKCOMभला हो कि तू आकाश को फाड़कर उतर आए और पहाड़ तेरे साम्हने कांप उठे।2TSKCOMAs when the melting fire burneth, the fire causeth the waters to boil, to make thy name known to thine adversaries, that the nations may tremble at thy presence!2TSKCOMതീ കൊണ്ടു വെള്ളം തിളക്കുന്നതു പോലെയും മലകൾ നിന്റെ മുമ്പിൽ ഉരുകിപ്പോകത്തക്കവണ്ണം നീ ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളായിരുന്നു!2TSKCOMThee kontu vellam thilakkunnathu poleyum malakal ninre mumpil urukippokathakkavannam nee aakaasham keeri irangivannengkil kollaayirunnu!2TSKCOMजैसे आग फाड़-फंखाड़ को जला देती वा जल को उबालती है, उसी रीति से तू अपके शत्रुओं पर अपना नाम ऐसा प्रगट कर कि जाति जाति के लोग तेरे प्रताप से कांप उठें!3TSKCOMWhen thou didst terrible things which we looked not for, thou camest down, the mountains flowed down at thy presence.3TSKCOMഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങളെ നീ പ്രവർത്തിച്ചപ്പോൾ നീ ഇറങ്ങിവരികയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകയും ചെയ്തുവല്ലോ.3TSKCOMNjangal vichaarichittillaatha bhayangkarakaaryangale nee pravarthichappol nee irangivarikayum malakal thirumumpil urukippokayum cheythuvallo.3TSKCOMजब तू ने ऐसे भयानक काम किए जो हमारी आशा से भी बढ़कर थे, तब तू उतर आया, पहाड़ तेरे प्रताप से कांप उठे।4TSKCOMFor since the beginning of the world men have not heard, nor perceived by the ear, neither hath the eye seen, O God, beside thee, what he hath prepared for him that waiteth for him.4TSKCOMനീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.4TSKCOMNeeyallaathe oru daivam thanne kaathirikkunnavannu venti pravarthikkunnathu pantumuthal aarum kettittilla, grahichittilla, kannukontu kantittumilla.4TSKCOMक्योंकि प्राचीनकाल ही से तुझे छोड़ कोई और ऐसा परमेश्वर न तो कभी देखा गया और न काल से उसकी चर्चा सुनी गई जो अपक्की बाट जोहनेवालोंके लिथे काम करे।5TSKCOMThou meetest him that rejoiceth and worketh righteousness, those that remember thee in thy ways: behold, thou art wroth; for we have sinned: in those is continuance, and we shall be saved.5TSKCOMസന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു; നീ കോപിച്ചപ്പോൾ ഞങ്ങൾ പാപത്തിൽ അകപ്പെട്ടു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?5TSKCOMSanthoshichu neethi pravarthikkunnavare nee ethirelkkunnu; avar ninre vazhikalil ninne orkkunnu; nee kopichappol njangal paapathil akappettu; ithil njangal bahukaalam kazhichu; njangalkku raksha undaakumo?5TSKCOMतू तो उन्हीं से मिलता है जो धर्म के काम हर्ष के साय करते, और तेरे मार्गोंपर चलते हुए तुझे स्मरण करते हैं। देख, तू क्रोधित हुआ या, क्योंकि हम ने पाप किया; हमारी यह दशा तो बहुत काल से है, क्या हमारा उद्धार हो सकता है?6TSKCOMBut we are all as an unclean thing, and all our righteousnesses are as filthy rags; and we all do fade as a leaf; and our iniquities, like the wind, have taken us away.6TSKCOMഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയ്തീർന്നു; ഞങ്ങളുടെ നീതിപ്രവർത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു.6TSKCOMNjangal ellaavarum ashudhaneppole aaytheernnu; njangalute neethipravarthikal okkeyum karapiranda thunipole; njangal ellaavarum ilapole vaatippokunnu; njangalute akrithyangal njangale kaarrupole parappichukalayunnu.6TSKCOMहम तो सब के सब अशुद्ध मनुष्य के से हैं, और हमारे धर्म के काम सब के सब मैले चियड़ोंके समान हैं। हम सब के सब पत्ते की नाईं मुर्फा जाते हैं, और हमारे अधर्म के कामोंने हमें वायु की नाईं उड़ा दिया है।7TSKCOMAnd there is none that calleth upon thy name, that stirreth up himself to take hold of thee: for thou hast hid thy face from us, and hast consumed us, because of our iniquities.7TSKCOMനിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങൾ കാണാതവണ്ണം നീ മറെച്ചുവെച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു.7TSKCOMNinre naamathe vilichapekshikkunnavanum ninne muruke pitippaan uthsaahikkunnavanum aarumilla; ninre mukham njangal kaanaathavannam nee marechuvechu njangalute akrithyangalkku njangale elpichirikkunnu.7TSKCOMकोई भी तुझ से सहाथता लेने के लिथे चौकसी करता है कि तुझ से लिपटा रहे; क्योंकि हमारे अधर्म के कामोंके कारण तू ने हम से अपना मुंह छिपा लिया है, और हमें हमारी बुराइयोंके वश में छोड़ दिया है।।8TSKCOMBut now, O LORD, thou art our father; we are the clay, and thou our potter; and we all are the work of thy hand.8TSKCOMഎങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;8TSKCOMEngkilo yahove, nee njangalute pithaavu; njangal kalimannum nee njangale manayunnavanum aakunnu; njangal ellaavarum ninre kaippaniyathre;8TSKCOMतौभी, हे यहोवा, तू हमार पिता है; देख, हम तो मिट्टी है, और तू हमारा कुम्हार है; हम सब के सब तेरे हाथ के काम हैं।9TSKCOMBe not wroth very sore, O LORD, neither remember iniquity for ever: behold, see, we beseech thee, we are all thy people.9TSKCOMയഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഓർക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങൾ എല്ലാവരും നിന്റെ ജനമല്ലോ.9TSKCOMYahove, ugramaayi kopikkaruthe; akrithyam ennekkum orkkaruthe; ayyo, kataakshikkename; njangal ellaavarum ninre janamallo.9TSKCOMइसलिथे हे यहोवा, अत्यन्त क्रोधित न हो, और अनन्तकाल तक हमारे अधर्म को स्मरण न रख। विचार करके देख, हम तेरी बिनती करते हैं, हम सब तेरी प्रजा हैं।10TSKCOMThy holy cities are a wilderness, Zion is a wilderness, Jerusalem a desolation.10TSKCOMനിന്റെ വിശുദ്ധനഗരങ്ങൾ ഒരു മരുഭൂമിയായിരിക്കുന്നു; സീയോൻ മരുഭൂമിയും യെരൂശലേം നിർജ്ജനപ്രദേശവും ആയിത്തീർന്നിരിക്കുന്നു.10TSKCOMNinre vishudhanagarangal oru marubhoomiyaayirikkunnu; seeyon marubhoomiyum yerooshalem nirjjanapradeshavum aayitheernnirikkunnu.10TSKCOMदेख, तेरे पवित्र नगर जंगल हो गए, सिय्योन सुनसान हो गया है, यरूशलेम उजड़ गया है।11TSKCOMOur holy and our beautiful house, where our fathers praised thee, is burned up with fire: and all our pleasant things are laid waste.11TSKCOMഞങ്ങളുടെ പിതാക്കന്മാർ നിന്നെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീക്കു ഇരയായ്തീർന്നു; ഞങ്ങൾക്കു മനോഹരമായിരുന്നതൊക്കെയും ശൂന്യമായി കിടക്കുന്നു.11TSKCOMNjangalute pithaakkanmaar ninne sthuthichuponnirunnathaayi vishudhiyum bhamgiyum ulla njangalute aalayam theekku irayaaytheernnu; njangalkku manoharamaayirunnathokkeyum shoonyamaayi kitakkunnu.11TSKCOMहमारा पवित्र और शोभायमान मन्दिर, जिस में हमारे पूर्वज तेरी स्तुति करते थे, आग से जलाया गया, और हमारी मनभावनी वस्तुएं सब नष्ट हो गई हैं।12TSKCOMWilt thou refrain thyself for these things, O LORD? wilt thou hold thy peace, and afflict us very sore?12TSKCOMയഹോവേ, നീ ഇതു കണ്ടു അടങ്ങിയിരിക്കുമോ? നീ മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ?12TSKCOMYahove, nee ithu kantu atangiyirikkumo? nee mindaatheyirunnu njangale athikathinamaayi kleshippikkumo?12TSKCOMहे यहोवा, क्या इन बातोंके होते भी तू अपके को रोके रहेगा? क्या तू हम लोगोंको इस अत्यन्त दुर्दशा में रहने देगा?