Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow these are the words of the letter that Jeremiah the prophet sent from Jerusalem unto the residue of the elders which were carried away captives, and to the priests, and to the prophets, and to all the people whom Nebuchadnezzar had carried away captive from Jerusalem to Babylon;
1TSKCOMയെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദയിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടു പോയശേഷം,
1TSKCOMYekhonyaaraajaavum raajamaathaavum shandanmaarum yehoodayilum yerooshalemilum ulla prabhukkanmaarum shilpikalum kollanmaarum yerooshalem vittu poyashesham,
1TSKCOMउसी वर्ष यिर्मयाह नबी ने इस आशय की पत्री, उन पुरनियोंऔर भविष्यद्वक्ताओं और साधारण लोगोंके पास भेजीं जो बंधुओं में से बचे थे, जिनको नबूकदनेस्सर यरूशलेम से बाबुल को ले गया या।
2TSKCOM(After that Jeconiah the king, and the queen, and the eunuchs, the princes of Judah and Jerusalem, and the carpenters, and the smiths, were departed from Jerusalem;)
2TSKCOMയിരെമ്യാപ്രവാചകൻ ബദ്ധന്മാരുടെ മൂപ്പന്മാരിൽ ശേഷിപ്പുള്ളവർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദുനേസർ യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന സകലജനത്തിന്നും
2TSKCOMYiremyaapravaachakan badhanmaarute mooppanmaaril sheshippullavarkkum purohithanmaarkkum pravaachakanmaarkkum nebookhadunesar yerooshalemil ninnu baabelilekku pitichukontupoyirunna sakalajanathinnum
2TSKCOMयह पत्री उस समय भेजी गई, जब यकोन्याह राजा और राजमाता, खोजे, यहूदा और यरूशलेम के हाकिम, लोहार और अन्य कारीगर यरूशलेम से चले गए थे।
3TSKCOMBy the hand of Elasah the son of Shaphan, and Gemariah the son of Hilkiah, (whom Zedekiah king of Judah sent unto Babylon to Nebuchadnezzar king of Babylon) saying,
3TSKCOMയെഹൂദാരാജാവായ സിദെക്കീയാവു ബാബേൽരാജാവായ നെബൂഖദുനേസരിന്റെ അടുക്കൽ ബാബേലിലേക്കു അയച്ച ശാഫാന്റെ മകനായ എലാസയുടെയും ഹിൽക്കീയാവിന്റെ മകനായ ഗെമർയ്യാവിന്റെയും കൈവശം യെരൂശലേമിൽനിന്നു കൊടുത്തയച്ചു ലേഖനത്തിലെ വിവരം എന്തെന്നാൽ:
3TSKCOMYehoodaaraajaavaaya sidekkeeyaavu baabelraajaavaaya nebookhadunesarinre atukkal baabelilekku ayacha shaaphaanre makanaaya elaasayuteyum hilkkeeyaavinre makanaaya gemaryyaavinreyum kaivasham yerooshalemilninnu kotuthayachu lekhanathile vivaram enthennaal:
3TSKCOMयह पत्री शापान के पुत्र एलासा और हिल्किय्याह के पुत्र गमर्याह के हाथ भेजी गई, जिन्हें यहूदा के राजा सिदकिय्याह ने बाबुल के राजा नबूकदनेस्सर के पास बाबुल को भेजा।
4TSKCOMThus saith the LORD of hosts, the God of Israel, unto all that are carried away captives, whom I have caused to be carried away from Jerusalem unto Babylon;
4TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു:
4TSKCOMYisraayelinre daivamaaya sainyangalute yahova, thaan yerooshalemilninnu baabelilekku pitichukontupokumaaraakkiya sakalabadhanmaarotum iprakaaram arulicheyyunnu:
4TSKCOMउस में लिखा या कि जितने लोगोंको मैं ने यरूशलेम से बंधुआ करके बाबुल में पहुंचवा दिया है, उन सभोंसे इस्राएल का परमेश्वर सेनाओं का यहोवा योंकहता हे:
5TSKCOMBuild ye houses, and dwell in them; and plant gardens, and eat the fruit of them;
5TSKCOMനിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ.
5TSKCOMNingal veetukale panithu paarppin; thottangale undaakki phalam anubhavippin.
5TSKCOMघर बनाकर उन में बस जाओ; बारियां लगाकर उनके फल खाओ।
6TSKCOMTake ye wives, and beget sons and daughters; and take wives for your sons, and give your daughters to husbands, that they may bear sons and daughters; that ye may be increased there, and not diminished.
6TSKCOMഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിൻ; നിങ്ങൾ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന്നു പുത്രന്മാർക്കു ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാർക്കു കൊടുക്കയും ചെയ്‍വിൻ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ.
6TSKCOMBhaaryamaare parigrahichu puthranmaareyum puthrimaareyum janippippin; ningal avite kuranjnjupokaathe perukendathinnu puthranmaarkku bhaaryamaare etukkayum puthrimaare purushanmaarkku kotukkayum chey‍vin; avarum puthranmaareyum puthrimaareyum janippikkatte.
6TSKCOMब्याह करके बेटेबेटियां जन्माओ; और अपके बेटोंके लिथे स्त्रियां ब्याह लो और अपक्की बेटियां पुरुषोंको ब्याह दो, कि वे भी बेटे-बेटियां जन्माएं; और वहां घटो नहीं वरन बढ़ते जाओ।
7TSKCOMAnd seek the peace of the city whither I have caused you to be carried away captives, and pray unto the LORD for it: for in the peace thereof shall ye have peace.
7TSKCOMഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും.
7TSKCOMNjaan ningale badhanmaaraayi kontupokumaaraakkiya pattanathinte nanma anveshichu athinnuventi yahovayotu praarthippin; athinnu nanma untengkil ningalkkum nanma undaakum.
7TSKCOMपरन्तु जिस नगर में मैं ने तुम को बंधुआ कराके भेज दिया है, उसके कुशल का यत्न किया करो, और उसके हित के लिथे यहोवा से प्रार्यना किया करो। क्योंकि उसके कुशल से तुम भी कुशल के साय रहोगे।
8TSKCOMFor thus saith the LORD of hosts, the God of Israel; Let not your prophets and your diviners, that be in the midst of you, deceive you, neither hearken to your dreams which ye cause to be dreamed.
8TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുതു; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുതു.
8TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: ningalute itayilulla ningalute pravaachakanmaarum prashnakkaarum ningale chathikkaruthu; ningal kaanunna svapnangale koottaakkukayum aruthu.
8TSKCOMक्योंकि इस्राएल का परमेश्वर, सेनाओं का यहोवा तुम से योंकहता है कि तुम्हारे जो भविष्यद्वक्ता और भावी कहनेवाले तुम्हारे बीच में हैं, वे तुम को बहकाने न पाएं, और जो स्वप्न वे नुम्हारे निमित्त देखते हैं उनकी ओर कान मत धरो,
9TSKCOMFor they prophesy falsely unto you in my name: I have not sent them, saith the LORD.
9TSKCOMഅവർ എന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
9TSKCOMAvar enre naamathil ningalotu bhoshku pravachikkunnu; njaan avare ayachittilla ennu yahovayute arulappaatu.
9TSKCOMक्योंकि वे मेरे नाम से तुम को फूठी भविष्यद्वाणी सुनाते हैं; मैं ने उन्हें नहीं भेजा, मुझ यहोवा की यह वाणी है।
10TSKCOMFor thus saith the LORD, That after seventy years be accomplished at Babylon I will visit you, and perform my good word toward you, in causing you to return to this place.
10TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു.
10TSKCOMYahova iprakaaram arulicheyyunnu: baabelile ezhupathu samvathsaram kazhinjnjasheshame njaan ningale sandarshichu ee sthalathekku matakkivaruthumennu ningalotulla enre vachanam njaan nivarthikkayullu.
10TSKCOMयहोवा योंकहता है कि वाबुल के सत्तर वर्ष पूरे होने पर मैं तुम्हारी सुधि लूंगा, और अपना यह मनभवना वचन कि मैं तुम्हें इस स्यान में लौटा ले आऊंगा, पूरा करूंगा।
11TSKCOMFor I know the thoughts that I think toward you, saith the LORD, thoughts of peace, and not of evil, to give you an expected end.
11TSKCOMനിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.
11TSKCOMNingal prathyaashikkunna shubhabhaavi varuvaan thakkavannam njaan ningalekkurichu niroopikkunna niroopanangal innava ennu njaan ariyunnu; ava thinmekkalla nanmekkathreyulla niroopanangal ennu yahovayute arulappaatu.
11TSKCOMक्योंकि यहोवा की यह वाणी है, कि जो कल्पनाएं मैं तुम्हारे विषय करता हूँ उन्हें मैं जानता हूँ, वे हानी की नहीं, वरन कुशल ही की हैं, और अन्त में तुम्हारी आशा पूरी करूंगा।
12TSKCOMThen shall ye call upon me, and ye shall go and pray unto me, and I will hearken unto you.
12TSKCOMനിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും
12TSKCOMNingal ennotu apekshichu enre sannidhiyilvannu praarthikkayum njaan ningalute praarthana kelkkayum cheyyum
12TSKCOMतब उस समय तुम मुझ को पुकारोगे और आकर मुझ से प्रार्यना करोगे और मैं तुम्हारी सुनूंगा।
13TSKCOMAnd ye shall seek me, and find me, when ye shall search for me with all your heart.
13TSKCOMനിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.
13TSKCOMNingal enne anveshikkum; poornnahridayathote anveshikkumpol ningal enne kantethum.
13TSKCOMतुम मुझे ढूंढ़ोगे और पाओगे भी; क्योंकि तुम अपके सम्पूर्ण मन से मेरे पास आओगे।
14TSKCOMAnd I will be found of you, saith the LORD: and I will turn away your captivity, and I will gather you from all the nations, and from all the places whither I have driven you, saith the LORD; and I will bring you again into the place whence I caused you to be carried away captive.
14TSKCOMനിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകലജാതികളിൽനിന്നും എല്ലായിടങ്ങളിലുംനിന്നും നിങ്ങളെ ശേഖരിച്ചു ഞാൻ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
14TSKCOMNingal enne kantethuvaan njaan itayaakkum ennu yahovayute arulappaatu; njaan ningalute pravaasam maarrum; njaan ningale neekkikkalanjnjirikkunna sakalajaathikalilninnum ellaayitangalilumninnum ningale shekharichu njaan ningale vittupokumaaraakkiya sthalathekku thanne matakkivaruthum ennu yahovayute arulappaatu.
14TSKCOMमैं तुम्हें मिलूंगा, यहोवा की यह वाणी है, और बंधुआई से लौटा ले आऊंगा; और तुम को उन सब जातियोंऔर स्यानोंमें से जिन में मैं ने तुम को बरबस निकाल दिया है, और तुम्हें इकट्ठा करके इस स्यान में लौटा ले आऊंगा जहां से मैं ने तुम्हें बंधुआ करवाके निकाल दिया या, यहोवा की यही वाणी है।
15TSKCOMBecause ye have said, The LORD hath raised us up prophets in Babylon;
15TSKCOMയഹോവ ഞങ്ങൾക്കു ബാബേലിൽ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.
15TSKCOMYahova njangalkku baabelil pravaachakanmaare ezhunnelpichirikkunnu ennu ningal parayunnuvallo.
15TSKCOMतुम कहते तो हो कि यहोवा ने हमारे लिथे बाबुल में भविष्यद्वक्ता प्रगट किए हैं।
16TSKCOMKnow that thus saith the LORD of the king that sitteth upon the throne of David, and of all the people that dwelleth in this city, and of your brethren that are not gone forth with you into captivity;
16TSKCOMദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ പാർക്കുന്ന സകലജനത്തേയുംകുറിച്ചും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
16TSKCOMDaaveedinre simhaasanathil irikkunna raajaavinekkurichum ee nagarathil paarkkunna sakalajanatheyumkurichum ningalotukoote pravaasathilekku varaatha ningalute sahodaranmaarekkurichum yahova iprakaaram arulicheyyunnu.
16TSKCOMपरन्तु जो राजा दाऊद की बद्दी पर विराजमान है, और जो प्रजा इस नगर में रहती है, अर्यात्‌ तुम्हारे जो भाई तुम्हारे संग बंधुआई में नहीं गए, उन सभोंके विषय सेनाओं का यहोवा यह कहता है,
17TSKCOMThus saith the LORD of hosts; Behold, I will send upon them the sword, the famine, and the pestilence, and will make them like vile figs, that cannot be eaten, they are so evil.
17TSKCOMഅതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ അവർക്കു വാളും ക്ഷമവും മഹാമാരിയും അയച്ചു, എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആയ അത്തപ്പഴത്തിന്നു അവരെ സമമാക്കും.
17TSKCOMAthe, sainyangalute yahova iprakaaram arulicheyyunnu: ithaa, njaan avarkku vaalum kshamavum mahaamaariyum ayachu, ethrayum aakaathathum thinnukootaathavannam cheethayum aaya athappazhathinnu avare samamaakkum.
17TSKCOMसुनो, मैं उनके बीच तलवार चलाऊंगा और महंगी करूंगा, और मरी फैलाऊंगा; और उन्हें ऐसे घिनौने अंजीरोंके समान करूंगा जो निकम्मे होने के कारण खाए नहीं जाते।
18TSKCOMAnd I will persecute them with the sword, with the famine, and with the pestilence, and will deliver them to be removed to all the kingdoms of the earth, to be a curse, and an astonishment, and an hissing, and a reproach, among all the nations whither I have driven them:
18TSKCOMഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വേട്ടയാടി ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും ഭയഹേതുവും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലജാതികളുടെയും ഇടയിൽ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും.
18TSKCOMNjaan avare vaalkontum kshaamamkontum mahaamaarikontum vettayaati bhoothalathile sakalaraajyangalkkum bhayahethuvum njaan avare neekkikkalanjnja sakalajaathikaluteyum itayil oru shaapavaakyavum sthambhanahethuvum parihaasavishayavum nindayum aakkum.
18TSKCOMमैं तलवार, महंगी और मरी लिए हुए उनका पीछा करूंगा, और ऐसा करूंगा कि वे पृय्वी के राज्य राज्य में मारे मारे फिरेंगे, और उन सब जातियोंमें जिन के बीच मैं उन्हें बरबस कर दूंगा, उनकी ऐसी दशा करूंगा कि लोग उन्हें देशकर चकित होंगे और ताली बजाएंगे और उनका अपमान करेंगे, और उनकी उपमा देकर शाप दिया करेंगे।
19TSKCOMBecause they have not hearkened to my words, saith the LORD, which I sent unto them by my servants the prophets, rising up early and sending them; but ye would not hear, saith the LORD.
19TSKCOMപ്രവാചകന്മാരായ എന്റെ ദാസന്മാർമുഖാന്തരം ഞാൻ പറഞ്ഞയച്ച വചനങ്ങളെ അവർ കേൾക്കായ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങൾ കേട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
19TSKCOMPravaachakanmaaraaya enre daasanmaarmukhaantharam njaan paranjnjayacha vachanangale avar kelkkaaykakontu thanne ennu yahovayute arulappaatu; njaan itavitaathe avare ayachittum ningal kettilla ennu yahovayute arulappaatu.
19TSKCOMक्योंकि जो वचन मैं ने अपके दास भविष्यद्वक्ताओं के द्वारा उनके पास बड़ा यत्न करके कहला भेजे हैं, उनको उन्होंने नहीं सुना, यहोवा की यही वाणी है।
20TSKCOMHear ye therefore the word of the LORD, all ye of the captivity, whom I have sent from Jerusalem to Babylon:
20TSKCOMഅതുകൊണ്ടു ഞാൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങൾ യഹോവയുടെ വചനം കേൾപ്പിൻ!
20TSKCOMAthukontu njaan yerooshalemilninnu baabelilekku ayachirikkunna sakala pravaasikalumaayullore, ningal yahovayute vachanam kelppin!
20TSKCOMइसलिथे हे सारे बंधुओ, जिन्हें मैं ने यरूशलेम से बाबुल को भेजा है, तुम उसका यह वचन सुनो:
21TSKCOMThus saith the LORD of hosts, the God of Israel, of Ahab the son of Kolaiah, and of Zedekiah the son of Maaseiah, which prophesy a lie unto you in my name; Behold, I will deliver them into the hand of Nebuchadrezzar king of Babylon; and he shall slay them before your eyes;
21TSKCOMഎന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്ന കോലായാവിന്റെ മകനായ ആഹാബിനെക്കുറിച്ചും, മയസേയാവിന്റെ മകനായ സിദെക്കിയാവെക്കുറിച്ചും, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ബാബേൽ രാജാവായ നെബൂഖദുനേസരിന്റെ കയ്യിൽ ഏല്പിക്കും; നിങ്ങൾ കാൺകെ അവൻ അവരെ കൊന്നുകളയും.
21TSKCOMEnre naamathil ningalotu bhoshku pravachikkunna kolaayaavinre makanaaya aahaabinekkurichum, mayaseyaavinre makanaaya sidekkiyaavekkurichum, yisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: njaan avare baabel raajaavaaya nebookhadunesarinre kayyil elpikkum; ningal kaanke avan avare konnukalayum.
21TSKCOMकोलायाह का पुत्र अहाब और मासेयाह का पुत्र सिदकिय्याह जो मेरे नाम से तुम को फूठी भविष्यद्वाणी सुनाते हैं, उनके विषय इस्राएल का परमेश्वर सेनाओं का यहोवा योंकहता है कि सुनो, मैं उनको बाबुल के राजा नबूकदनेस्सर के हाथ में कर दूंगा, और वह उनको तुम्हारे साम्हने मार डालेगा।
22TSKCOMAnd of them shall be taken up a curse by all the captivity of Judah which are in Babylon, saying, The LORD make thee like Zedekiah and like Ahab, whom the king of Babylon roasted in the fire;
22TSKCOMബാബേൽരാജാവു തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസിളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലിപറയും.
22TSKCOMBaabelraajaavu theeyil ittu chuttukalanjnja sidekkeeyaaveppoleyum aahaabineppoleyum yahova ninne aakkatte ennu baabelilulla yehoodaapravaasilellaam oru shaapavaakyam avarecholliparayum.
22TSKCOMऔर सब यहूदी बंधुए जो बाबुल में रहते हैं, उनकी उपमा देकर यह शाप दिया करेंगे: यहोवा तुझे सिदकिय्याह और अहाब के समान करे, जिन्हें बाबुल के राजा ने आग में भून डाला,
23TSKCOMBecause they have committed villany in Israel, and have committed adultery with their neighbours’ wives, and have spoken lying words in my name, which I have not commanded them; even I know, and am a witness, saith the LORD.
23TSKCOMഅവർ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാൻ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്റെ നാമത്തിൽ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാൻ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
23TSKCOMAvar yisraayelil vashalathvam pravarthichu thangalute koottukaarute bhaaryamaarotu vyabhichaaram cheykayum njaan avarotu kalpichittillaatha vachanam vyaajamaayi enre naamathil prasthaavikkayum cheythirikkunnu; njaan athu ariyunnu, saakshiyum aakunnu ennu yahovayute arulappaatu.
23TSKCOMक्योंकि उन्होंने इस्राएलियोंमें मूढ़ता के काम किए, अर्यात्‌ अपके पड़ोसियोंकी स्त्रियोंके साय व्यभिचार किया, और बिना मेरी आज्ञा पाए मेरे नाम से फूठे वचन कहे। इसका जाननेवाला और गवाह मैं आप ही हूं, यहोवा की यही वाणी है।
24TSKCOMThus shalt thou also speak to Shemaiah the Nehelamite, saying,
24TSKCOMനെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടതു:
24TSKCOMNehelaamyanaaya shemayyaavotu nee parayendathu:
24TSKCOMऔर नेहेलामी शमायाह से तू यह कह, कि, इस्राएल के परमेश्वर यहोवा ने योंकहा है,
25TSKCOMThus speaketh the LORD of hosts, the God of Israel, saying, Because thou hast sent letters in thy name unto all the people that are at Jerusalem, and to Zephaniah the son of Maaseiah the priest, and to all the priests, saying,
25TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെരൂശലേമിലെ സകലജനത്തിന്നും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതന്നും സകലപുരോഹിതന്മാർക്കും നിന്റെ പേരുവെച്ചു അയച്ച എഴുത്തുകളിൽ:
25TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: nee yerooshalemile sakalajanathinnum mayaseyaavinre makanaaya sephanyaapurohithannum sakalapurohithanmaarkkum ninre peruvechu ayacha ezhuthukalil:
25TSKCOMइसलिथे कि तू ने यरूशलेम के सब रहनेवालोंऔर सब याजकोंको और यासेयाह के पुत्र सपन्याह याजक को अपके ही नाम की इस आशय की पत्री भेजी,
26TSKCOMThe LORD hath made thee priest in the stead of Jehoiada the priest, that ye should be officers in the house of the LORD, for every man that is mad, and maketh himself a prophet, that thou shouldest put him in prison, and in the stocks.
26TSKCOMനിങ്ങൾ യഹോവയുടെ ആലയത്തിൽ ഭ്രാന്തുപിടിച്ചു പ്രവചിക്കുന്ന എതു മനുഷ്യനെയും പിടിച്ചു ആമത്തിലും വിലങ്ങിലും ഇടേണ്ടതിന്നു യഹോവ നിന്നെ യഹോയാദാപുരോഹിതന്നു പകരം പുരോഹിതനാക്കിയിരിക്കുന്നു.
26TSKCOMNingal yahovayute aalayathil bhraanthupitichu pravachikkunna ethu manushyaneyum pitichu aamathilum vilangilum itendathinnu yahova ninne yahoyaadaapurohithannu pakaram purohithanaakkiyirikkunnu.
26TSKCOMकि, यहावा ने यहोयादा याजक के स्यान पर तुझे याजक ठहरा दिया ताकि तू यहोवा के भवन में रखवाल होकर जितने वहां पागलपन करते और भविष्यद्वक्ता बन बैठे हैं उन्हें काठ में ठोंके और उनके गले में लोहे के पट्टे डाले।
27TSKCOMNow therefore why hast thou not reproved Jeremiah of Anathoth, which maketh himself a prophet to you?
27TSKCOMആകയാൽ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവെ നീ ശാസിക്കാതെ ഇരിക്കുന്നതെന്തു?
27TSKCOMAakayaal ningalotu pravachikkunna anaathothukaaranaaya yiremyaave nee shaasikkaathe irikkunnathenthu?
27TSKCOMसो यिर्मयाह अनातोती जो तुम्हारा भविष्यद्वक्ता बन बैठा है, उसको तू ने क्योंनहीं घुड़का?
28TSKCOMFor therefore he sent unto us in Babylon, saying, This captivity is long: build ye houses, and dwell in them; and plant gardens, and eat the fruit of them.
28TSKCOMഅതുകൊണ്ടല്ലോ അവൻ ബാബേലിൽ ഞങ്ങൾക്കു ആളയച്ചു: ഈ പ്രവാസം ദീർഘം ആയിരക്കും; നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ എന്നു പറയിച്ചതു? എന്നു പ്രസ്താവിച്ചുവല്ലോ.
28TSKCOMAthukondallo avan baabelil njangalkku aalayachu: ee pravaasam deergham aayirakkum; ningal veetukale panithu paarppin; thottangale undaakki phalam anubhavippin ennu parayichathu? ennu prasthaavichuvallo.
28TSKCOMउस ने तो हम लोगोंके पास बाबुल में यह कहला भेजा है कि बंधुआई तो बहुत काल तक रहेगी, सो घर बनाकर उन में रहो, और बारियां लगाकर उनके फल खाओ।
29TSKCOMAnd Zephaniah the priest read this letter in the ears of Jeremiah the prophet.
29TSKCOMഈ എഴുത്തു സെഫന്യാപുരോഹിതൻ യിരെമ്യാപ്രവാചകൻ കേൾക്കെ വായിച്ചിരുന്നു.
29TSKCOMEe ezhuthu sephanyaapurohithan yiremyaapravaachakan kelkke vaayichirunnu.
29TSKCOMयह पत्री सपन्याह याजक ने यिर्मयाह भविष्यद्वक्ता को पढ़ सुनाई।
30TSKCOMThen came the word of the LORD unto Jeremiah, saying,
30TSKCOMഅപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
30TSKCOMAppol yahovayute arulappaatu yiremyaavinnundaayathenthennaal:
30TSKCOMतब यहोवा का यह वचन यिर्मयाह के पास पहुंचा कि सब बंधुओं के पास यह कहला भेज,
31TSKCOMSend to all them of the captivity, saying, Thus saith the LORD concerning Shemaiah the Nehelamite; Because that Shemaiah hath prophesied unto you, and I sent him not, and he caused you to trust in a lie:
31TSKCOMനീ സകലപ്രവാസികൾക്കും ആളയച്ചു, നെഹെലാമ്യനായ ശെമയ്യാവെക്കുറിച്ചു പറയിക്കേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശെമയ്യാവെ ഞാൻ അയക്കാതെ ഇരുന്നിട്ടും അവൻ നിങ്ങളോടു പ്രവചിച്ചു നിങ്ങളെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കിയതുകൊണ്ടു
31TSKCOMNee sakalapravaasikalkkum aalayachu, nehelaamyanaaya shemayyaavekkurichu parayikkendathu; yahova iprakaaram arulicheyyunnu: shemayyaave njaan ayakkaathe irunnittum avan ningalotu pravachichu ningale bhoshkil aashrayikkumaaraakkiyathukontu
31TSKCOMयहोवा नेहेलामी शमायाह के विषय योंकहता है कि शमायाह ने मेरे बिना भेजे तुम से जो भविष्यद्वाणी की और तुम को फूठ पर भरोसा दिलाया है,
32TSKCOMTherefore thus saith the LORD; Behold, I will punish Shemaiah the Nehelamite, and his seed: he shall not have a man to dwell among this people; neither shall he behold the good that I will do for my people, saith the LORD; because he hath taught rebellion against the LORD.
32TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നെഹെലാമ്യനായ ശെമയ്യാവെയും അവന്റെ സന്തതിയെയും സന്ദർശിക്കും; ഈ ജനത്തിന്റെ മദ്ധ്യേ പാർപ്പാൻ അവന്നു ആരും ഉണ്ടാകയില്ല; എന്റെ ജനത്തിന്നു ഞാൻ വരുത്തുവാനിരിക്കുന്ന നന്മ അവൻ അനുഭവിക്കയുമില്ല; അവൻ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
32TSKCOMYahova iprakaaram arulicheyyunnu: njaan nehelaamyanaaya shemayyaaveyum avanre santhathiyeyum sandarshikkum; ee janathinte madhye paarppaan avannu aarum undaakayilla; enre janathinnu njaan varuthuvaanirikkunna nanma avan anubhavikkayumilla; avan yahovekku virodhamaayi droham samsaarichuvallo ennu yahovayute arulappaatu.
32TSKCOMइसलिथे यहोवा योंकहता है, कि सुनो, मैं उस नेहेलामी शमायाह और उसके वंश को दण्ड दिया चाहता हूँ; उसके घर में से कोई इन प्रजाओं में न रह जाएगा। (33) और जो भलाई मैं अपक्की प्रजा की करनेवाला हूँ, उसको वह देखने न पाएगा, क्योंकि उस ने यहोवा से फिर जाने की बातें कही हैं, यहोवा की यही वाणी है।