Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass the same year, in the beginning of the reign of Zedekiah king of Judah, in the fourth year, and in the fifth month, that Hananiah the son of Azur the prophet, which was of Gibeon, spake unto me in the house of the LORD, in the presence of the priests and of all the people, saying,
1TSKCOMആയാണ്ടിൽ, യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ, നാലാം ആണ്ടിൽ അഞ്ചാം മാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സർവ്വജനത്തിന്റെയും മുമ്പിൽവെച്ചു എന്നോടു പറഞ്ഞതെന്തെന്നാൽ:
1TSKCOMAayaantil, yehoodaaraajaavaaya sidekkeeyaavinre vaazhchayute aarambhathingkal, naalaam aantil anjchaam maasathil, gibeyonyanaaya assoorinre makan hananyaapravaachakan yahovayute aalayathil purohithanmaaruteyum sarvvajanathinteyum mumpilvechu ennotu paranjnjathenthennaal:
1TSKCOMफिर उसी वर्ष, अर्यात्‌ यहूदा के राजा सिदकिय्याह के राज्य के चौथे वर्ष के पांचवें महीने में, अज्जूर का पुत्र हनन्याह जो गिबोन का एक भविष्यद्वक्ता या, उस ने मुझ से यहोवा के भवन में, याजकोंऔर सब लोगोंके साम्हने कहा,
2TSKCOMThus speaketh the LORD of hosts, the God of Israel, saying, I have broken the yoke of the king of Babylon.
2TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയുന്നു.
2TSKCOMYisraayelinre daivamaaya sainyangalute yahova ipraakaram arulicheyyunnu: njaan baabelraajaavinre nukam otichukalayunnu.
2TSKCOMइस्राएल का परमेश्वर सेनाओं का यहोवा योंकहता है कि मैं ने बाबुल के राजा के जूए को तोड़ डाला है।
3TSKCOMWithin two full years will I bring again into this place all the vessels of the LORD’S house, that Nebuchadnezzar king of Babylon took away from this place, and carried them to Babylon:
3TSKCOMബാബേൽരാജാവായ നെബൂഖദുനേസർ ഈ സ്ഥലത്തുനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളെ ഒക്കെയും ഞാൻ രണ്ടു സംവത്സരത്തിന്നകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;
3TSKCOMBaabelraajaavaaya nebookhadunesar ee sthalathuninnu etuthu baabelilekku kontupoyirikkunna yahovayute aalayamvaka upakaranangale okkeyum njaan rantu samvathsarathinnakam ee sthalathekku matakkivaruthum;
3TSKCOMयहोवा के भवन के जितने पात्र बाबुल का राजा नबूकदनेस्सर इस स्यान से उठाकर बाबुल ले गया, उन्हें मैं दो वर्ष के भीतर फिर इसी स्यान में ले आऊंगा।
4TSKCOMAnd I will bring again to this place Jeconiah the son of Jehoiakim king of Judah, with all the captives of Judah, that went into Babylon, saith the LORD: for I will break the yoke of the king of Babylon.
4TSKCOMയെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും ബാബേലിലേക്കു പോയ സകലയെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
4TSKCOMYehoyaakkeeminre makanaayi yehoodaaraajaavaaya yekhonyaaveyum baabelilekku poya sakalayehoodaabadhanmaareyum njaan ee sthalathekku matakkivaruthum; njaan baabelraajaavinre nukam otichukalayum ennu yahovayute arulappaatu.
4TSKCOMऔर मैं यहूदा के राजा यहोयाकीम का पुत्र यकोन्याह और सब यहूदी बंधुए जो बाबुल को गए हैं, उनको भी इस स्यान में लौटा ले आऊंगा; क्योंकि मैं ने बाबुल के राजा के जूए को तोड़ दिया है, यहोवा की यही वाणी है।
5TSKCOMThen the prophet Jeremiah said unto the prophet Hananiah in the presence of the priests, and in the presence of all the people that stood in the house of the LORD,
5TSKCOMഅപ്പോൾ യിരെമ്യാപ്രവാചകൻ പുരോഹിതന്മാരും യഹോവയുടെ ആലയത്തിൽ നില്ക്കുന്ന സകല ജനവും കേൾക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞതു:
5TSKCOMAppol yiremyaapravaachakan purohithanmaarum yahovayute aalayathil nilkkunna sakala janavum kelkke hananyaapravaachakanotu paranjnjathu:
5TSKCOMतब यिर्मयाह नबी ने हनन्याह नबी से, याजकोंऔर उन सब लोगोंके साम्हने जो यहोवा के भवन में खड़े हुए थे कहा,
6TSKCOMEven the prophet Jeremiah said, Amen: the LORD do so: the LORD perform thy words which thou hast prophesied, to bring again the vessels of the LORD’S house, and all that is carried away captive, from Babylon into this place.
6TSKCOMആമേൻ, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയം വക ഉപകരണങ്ങളെയും സകലബദ്ധന്മാരെയും അവൻ ബാബേലിൽനിന്നു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നീ പ്രവചിച്ചവാക്കുകളെ യഹോവ നിവർത്തിക്കുമാറാകട്ടെ!
6TSKCOMAamen, yahova angane cheyyumaaraakatte; yahovayute aalayam vaka upakaranangaleyum sakalabadhanmaareyum avan baabelilninnu ee sthalathekku matakkivaruthumennu nee pravachichavaakkukale yahova nivarthikkumaaraakatte!
6TSKCOMआमीन ! यहोवा ऐसा ही करे; जो बातें तू ने भविष्यद्वाणी करके कही हैं कि यहोवा के भवन के पात्र और सब बंधुए बाबुल से इस स्यान में फिर आएंगे, अन्हें यहोवा पूरा करे।
7TSKCOMNevertheless hear thou now this word that I speak in thine ears, and in the ears of all the people;
7TSKCOMഎങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊൾക.
7TSKCOMEngkilum njaan ninnotum sakalajanathotum parayunna ee vachanam kettukolka.
7TSKCOMतौभी मेरा यह वचन सुन, जो मैं तुझे और सब लोगोंको कह सुनाता हूँ।
8TSKCOMThe prophets that have been before me and before thee of old prophesied both against many countries, and against great kingdoms, of war, and of evil, and of pestilence.
8TSKCOMഎനിക്കും നിനക്കും മുമ്പു പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാർ അനേകം ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കും വിരോധമായി യുദ്ധവും അനർത്ഥവും മഹാമാരിയും പ്രവചിച്ചു.
8TSKCOMEnikkum ninakkum mumpu panteyundaayirunna pravaachakanmaar anekam deshangalkkum valiya raajyangalkkum virodhamaayi yudhavum anarthavum mahaamaariyum pravachichu.
8TSKCOMजो भविष्यद्वक्ता प्राचीनकाल से मेरे और तेरे पहिले होते आए थे, उन्होंने तो बहुत से देशोंऔर बड़े राज्योंके विरुद्ध युद्ध और विपत्ति और मरी के विषय भविष्यद्वाणी की यी।
9TSKCOMThe prophet which prophesieth of peace, when the word of the prophet shall come to pass, then shall the prophet be known, that the LORD hath truly sent him.
9TSKCOMസമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ സത്യമായിട്ടു യഹോവ അയച്ച പ്രവാചകൻ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകൻ പറഞ്ഞു;
9TSKCOMSamaadhaanam pravachikkunna pravaachakano avanre vachanam nivrithiyaakumpol, avan sathyamaayittu yahova ayacha pravaachakan ennu theliyum ennu yiremyaapravaachakan paranjnju;
9TSKCOMपरन्तु जो भविष्यद्वक्ता कुशल के विषय भविष्यद्वाणी करे, तो जब उसका वचन पूरा हो, तब ही उस भविष्यद्वक्ता के विष्य यह निश्चय हो जाएगा कि यह सचमुच यहोवा का भेजा हुआ है।
10TSKCOMThen Hananiah the prophet took the yoke from off the prophet Jeremiah’s neck, and brake it.
10TSKCOMഅപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു ആ നുകം എടുത്തു ഒടിച്ചുകളഞ്ഞിട്ടു,
10TSKCOMAppol hananyaapravaachakan yiremyaapravaachakanre kazhuthilninnu aa nukam etuthu otichukalanjnjittu,
10TSKCOMतब हनन्याह भविष्यद्वक्ता ने उस जूए को जो यिर्मयाह भविष्यद्वक्ता की गर्दन पर या, उतारकर तोड़ दिया।
11TSKCOMAnd Hananiah spake in the presence of all the people, saying, Thus saith the LORD; Even so will I break the yoke of Nebuchadnezzar king of Babylon from the neck of all nations within the space of two full years. And the prophet Jeremiah went his way.
11TSKCOMസകലജനവും കേൾക്കെ; ഇങ്ങനെ ഞാൻ രണ്ടു സംവത്സരത്തിന്നകം ബാബേൽരാജാവായ നെബൂഖദുനേസരിന്റെ നുകം സകലജാതികളുടെയും കഴുത്തിൽനിന്നു എടുത്തു ഒടിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. യിരെമ്യാപ്രവാചകനോ തന്റെ വഴിക്കു പോയി.
11TSKCOMSakalajanavum kelkke; ingane njaan rantu samvathsarathinnakam baabelraajaavaaya nebookhadunesarinre nukam sakalajaathikaluteyum kazhuthilninnu etuthu otichukalayum ennu yahova arulicheyyunnu ennu paranjnju. yiremyaapravaachakano thanre vazhikku poyi.
11TSKCOMऔर हनन्याह ने सब लोगोंके साम्हने कहा, यहोवा योंकहता है कि इसी प्रकार से मैं पूरे दो वर्ष के भीतर बाबुल के राजा नबूकदनेस्सर के जूए को सब जातियोंकी गर्दन पर से उतारकर तोड़ दूंगा। तब यिर्मयाह भविष्यद्वक्ता चला गया।
12TSKCOMThen the word of the LORD came unto Jeremiah the prophet, after that Hananiah the prophet had broken the yoke from off the neck of the prophet Jeremiah, saying,
12TSKCOMഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു നുകം എടുത്തു ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
12TSKCOMHananyaapravaachakan yiremyaapravaachakanre kazhuthilninnu nukam etuthu otichukalanjnjashesham yiremyaavinnu yahovayute arulappaatundaayathenthennaal:
12TSKCOMजब हनन्याह भविष्यद्वक्ता ने यिर्मयाह भविष्यद्वक्ता की गर्दन पर से जूआ उतारकर तोड़ दिया, उसके बाद यहोवा का यह वचन यिर्मयाह के पास पहुंचा:
13TSKCOMGo and tell Hananiah, saying, Thus saith the LORD; Thou hast broken the yokes of wood; but thou shalt make for them yokes of iron.
13TSKCOMനീ ചെന്നു ഹനന്യാവോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന്നു പകരം നീ ഇരിമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു.
13TSKCOMNee chennu hananyaavotu parayendathu: yahova iprakaaram arulicheyyunnu nee maramkontulla nukam otichukalanjnju; athinnu pakaram nee irimpukontulloru nukam undaakkiyirikkunnu.
13TSKCOMजाकर हनन्याह से यह कह, यहोवा योंकहता है कि तू ने काठ का जूआ तो तोड़ दिया, परन्तु ऐसा करके तू ने उसकी सन्ती लोहे का जूआ बना लिया है।
14TSKCOMFor thus saith the LORD of hosts, the God of Israel; I have put a yoke of iron upon the neck of all these nations, that they may serve Nebuchadnezzar king of Babylon; and they shall serve him: and I have given him the beasts of the field also.
14TSKCOMഎങ്ങനെയെന്നാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേൽരാജാവായ നെബൂഖദുനേസരിനെ സേവിക്കേണ്ടതിന്നു ഇരിമ്പുകൊണ്ടുള്ളോരു നുകം ഞാൻ ഈ സകലജാതികളുടെയും കഴുത്തിൽ വെച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവന്നു കൊടുത്തിരിക്കുന്നു.
14TSKCOMEnganeyennaal yisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu; baabelraajaavaaya nebookhadunesarine sevikkendathinnu irimpukontulloru nukam njaan ee sakalajaathikaluteyum kazhuthil vechirikkunnu; avar avane sevikkentivarum; vayalile mrigangaleyum njaan avannu kotuthirikkunnu.
14TSKCOMक्योंकि इस्राएल का परमेश्वर, सेनाओं का यहोवा योंकहता है कि मैं इन सब जातियोंकी गर्दन पर लोहे का जूआ रखता हूँ और वे बाबुल के राजा नबूकदनेस्सर के आधीन रहेंगे, और इनको उसके अधीन होना पकेगा, क्योंकि मैदान के जीवजन्तु भी मैं उसके वश में कर देता हूँ।
15TSKCOMThen said the prophet Jeremiah unto Hananiah the prophet, Hear now, Hananiah; The LORD hath not sent thee; but thou makest this people to trust in a lie.
15TSKCOMപിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോടു: ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കുന്നു.
15TSKCOMPinne yiremyaapravaachakan hananyaapravaachakanotu: hananyaave, kelkka! yahova ninne ayachittilla; nee ee janathe bhoshkil aashrayikkumaaraakkunnu.
15TSKCOMऔर यिर्मयाह नबी ने हनन्याह नबी से यह भी कहा, हे हनन्याह, देख यहोवा ने तुझे नहीं भेजा, तू ने इन लोगोंको फूठी आशा दिलाई है।
16TSKCOMTherefore thus saith the LORD; Behold, I will cast thee from off the face of the earth: this year thou shalt die, because thou hast taught rebellion against the LORD.
16TSKCOMഅതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവെക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.
16TSKCOMAthukontu yahova iprakaaram arulicheyyunnu: njaan ninne bhoothalathilninnu neekkikkalayum; ee aantil nee marikkum; nee yahovekku virodhamaayi mathsaram samsaarichirikkunnu ennu paranjnju.
16TSKCOMइसलिथे यहोवा तुझ से योंकहता है, कि देख, मैं तुझ को पृय्वी के ऊपर से उठा दूंगा, इसी वर्ष में तू मरेगा; क्योंकि तू ने यहोवा की ओर से फिरने की बातें कही हैं।
17TSKCOMSo Hananiah the prophet died the same year in the seventh month.
17TSKCOMഅങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നേ ഏഴാംമാസത്തിൽ മരിച്ചു.
17TSKCOMAngane hananyaapravaachakan aayaantil thanne ezhaammaasathil marichu.
17TSKCOMइस वचन के अनुसार हनन्याह उसी वर्ष के सातवें महीने में मर गया।