Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the beginning of the reign of Jehoiakim the son of Josiah king of Judah came this word unto Jeremiah from the LORD, saying,
1TSKCOMയോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
1TSKCOMYosheeyaavinre makanaayi yehoodaaraajaavaaya yehoyaakkeeminre vaazhchayute aarambhathingkal yahovayingkalninnu yiremyaavinnundaaya arulappaatu enthennaal:
1TSKCOMयोशिय्याह के पुत्र, यहूदा के राजा यहोयाकीम के राज्य के आरम्भ में यहोवा की ओर से यह वचन यिर्मयाह के पास पहुंचा।
2TSKCOMThus saith the LORD to me; Make thee bonds and yokes, and put them upon thy neck,
2TSKCOMയഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: നീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തിൽ വെക്കുക.
2TSKCOMYahova ennotu iprakaaram arulicheythu: nee kayarum nukavum undaakki ninre kazhuthil vekkuka.
2TSKCOMयहोवा ने मुझ से यह कहा, बन्धन और जूए बनवाकर अपक्की गर्दन पर रख।
3TSKCOMAnd send them to the king of Edom, and to the king of Moab, and to the king of the Ammonites, and to the king of Tyrus, and to the king of Zidon, by the hand of the messengers which come to Jerusalem unto Zedekiah king of Judah;
3TSKCOMപിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കൽ വരുന്ന ദൂതന്മാരുടെ കയ്യിൽ എദോംരാജാവിന്നും മോവാബ് രാജാവിന്നും അമ്മോന്യരുടെ രാജാവിന്നും സോർരാജാവിന്നും സീദോൻ രാജാവിന്നും കൊടുത്തയച്ചു,
3TSKCOMPinne avaye yehoodaaraajaavaaya sidekkeeyaavinre atukkal varunna doothanmaarute kayyil edomraajaavinnum movaab raajaavinnum ammonyarute raajaavinnum sorraajaavinnum seedon raajaavinnum kotuthayachu,
3TSKCOMतब उन्हें एदोम और मोआब और अम्मोन और सोर और सीदोन के राजाओं के पास, उन दूतोंके हाथ भेजना जो यहूदा के राजा सिदकिय्याह के पास यरूशलेम में आए हैं।
4TSKCOMAnd command them to say unto their masters, Thus saith the LORD of hosts, the God of Israel; Thus shall ye say unto your masters;
4TSKCOMതങ്ങളുടെ യജമാനന്മാരോടു പറവാൻ നീ അവരോടു കല്പിക്കേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ യജമാനന്മാരോടു ഇപ്രകാരം പറവിൻ:
4TSKCOMThangalute yajamaananmaarotu paravaan nee avarotu kalpikkendathu: yisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: ningalute yajamaananmaarotu iprakaaram paravin:
4TSKCOMऔर उनको उनके स्वामियोंके लिथे यह कहकर आज्ञा देना, कि, इस्राएल का परमेश्वर सेनाओं का यहोवा योंकहता है,
5TSKCOMI have made the earth, the man and the beast that are upon the ground, by my great power and by my outstretched arm, and have given it unto whom it seemed meet unto me.
5TSKCOMഞാൻ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യനെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവന്നു ഞാൻ അതു കൊടുക്കും.
5TSKCOMNjaan bhoomiyeyum bhoothalathile manushyaneyum mrigangaleyum enre mahaashakthikontum neettiya bhujamkontum undaakkiyirikkunnu; enikku bodhichavannu njaan athu kotukkum.
5TSKCOMअपके अपके स्वामी से योंकहो कि पृय्वी को और पृय्वी पर के मनुष्योंऔर पशुओं को अपक्की बड़ी शक्ति और बढ़ाई हुई भुजा के द्वारा मैं ने बनाया, और जिस किसी को मैं चाहता हूँ उसी को मैं उन्हें दिया करता हूँ।
6TSKCOMAnd now have I given all these lands into the hand of Nebuchadnezzar the king of Babylon, my servant; and the beasts of the field have I given him also to serve him.
6TSKCOMഇപ്പോഴോ ഞാൻ ഈ ദേശങ്ങളെ ഒക്കെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദുനേസരിന്റെ കയ്യിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാൻ അവന്നു കൊടുത്തിരിക്കുന്നു.
6TSKCOMIppozho njaan ee deshangale okkeyum enre daasanaayi baabelraajaavaaya nebookhadunesarinre kayyil kotuthirikkunnu; avane sevikkendathinnu vayalile mrigangaleyum njaan avannu kotuthirikkunnu.
6TSKCOMअब मैं ने थे सब देश, अपके दास बाबुल के राजा नबूकदनेस्सर को आप ही दे दिए हैं; और मैदान के जीवजन्तुओं को भी मैं ने उसे दिया है कि वे उसके आधीन रहें।
7TSKCOMAnd all nations shall serve him, and his son, and his son’s son, until the very time of his land come: and then many nations and great kings shall serve themselves of him.
7TSKCOMസകലജാതികളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലാവധിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.
7TSKCOMSakalajaathikalum avaneyum avanre makaneyum makanre makaneyum avanre deshathinte kaalaavadhiyaakuvolam sevikkum; athinre shesham anekam jaathikalum valiya raajaakkanmaarum avanekkontum seva cheyyikkum.
7TSKCOMथे सब जातियां उसके और उसके बाद उसके बेटे और पोते के आधीन उस समय तक रहेंगी जब तक उसके भी देश का दिन न आए; तब बहुत सी जातियां और बड़े बड़े राजा उस से भी अपक्की सेवा करवाएंगे।
8TSKCOMAnd it shall come to pass, that the nation and kingdom which will not serve the same Nebuchadnezzar the king of Babylon, and that will not put their neck under the yoke of the king of Babylon, that nation will I punish, saith the LORD, with the sword, and with the famine, and with the pestilence, until I have consumed them by his hand.
8TSKCOMബാബേൽരാജാവായ നെബൂഖദുനേസരിനെ സേവിക്കയോ ബാബേൽരാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാൻ അവന്റെ കൈകൊണ്ടു അവരെ മുടിച്ചുകളയുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
8TSKCOMBaabelraajaavaaya nebookhadunesarine sevikkayo baabelraajaavinre nukathinnu kazhuthu keezhpetuthukayo cheyyaatha jaathiyeyum raajyatheyum njaan avanre kaikontu avare mutichukalayumvare vaalkontum kshaamamkontum mahaamaarikontum sandarshikkum ennu yahovayute arulappaatu.
8TSKCOMसो जो जाति वा राज्य बाबुल के राजा नबूकदनेस्सर के आधीन न हो और उसका जूआ अपक्की गर्दन पर न ले ले, उस जाति को मैं तलवार, महंगी और मरी का दण्ड उस समय तक देता रहूंगा जब तक उसको उसके हाथ के द्वारा मिटा न दूं यहोवा की यही वाणी है।
9TSKCOMTherefore hearken not ye to your prophets, nor to your diviners, nor to your dreamers, nor to your enchanters, nor to your sorcerers, which speak unto you, saying, Ye shall not serve the king of Babylon:
9TSKCOMനിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാർക്കും പ്രശ്നക്കാർക്കും നിങ്ങളുടെ സ്വപ്നങ്ങൾക്കും നിങ്ങളുടെ ശകുനവാദികൾക്കും ക്ഷുദ്രക്കാർക്കും ചെവികൊടുക്കരുതു.
9TSKCOMNingal baabelraajaavine sevikkentivarikayilla ennu parayunna ningalute pravaachakanmaarkkum prashnakkaarkkum ningalute svapnangalkkum ningalute shakunavaadikalkkum kshudrakkaarkkum chevikotukkaruthu.
9TSKCOMइसलिथे तुम लोग अपके भविष्यद्वक्ताओं और भावी कहनेवालोंऔर टोनहोंऔर तांत्रिकोंकी ओर चित्त मत लगाओ जो तुम से कहते हैं कि तुम को बाबुल के राजा के आधीन नहीं होना पकेगा।
10TSKCOMFor they prophesy a lie unto you, to remove you far from your land; and that I should drive you out, and ye should perish.
10TSKCOMനിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങൾ നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവർ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്നു.
10TSKCOMNingale ningalute deshathuninnu akarrikkalavaanum njaan ningale neekkikkalanjnjittu ningal nashichupokuvaanum itayaakathakkavannam avar ningalotu bhoshku pravachikkunnu.
10TSKCOMक्योंकि वे तुम से फूठी भविष्यद्वाणी करते हैं, जिस से तुम अपके अपके देश से दूर हो जाओ और मैं आप तुम को दूर करके नष्ट कर दूं।
11TSKCOMBut the nations that bring their neck under the yoke of the king of Babylon, and serve him, those will I let remain still in their own land, saith the LORD; and they shall till it, and dwell therein.
11TSKCOMഎന്നാൽ ബാബേൽരാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജാതിയെ ഞാൻ അവരുടെ ദേശത്തു തന്നേ വസിക്കുമാറാക്കും; അവർ അതിൽ കൃഷിചെയ്തു അവിടെ പാർക്കും എന്നു യഹോവയുടെ അരുളപ്പാടു.
11TSKCOMEnnaal baabelraajaavinre nukathinnu kazhuthu keezhpetuthi avane sevikkunna jaathiye njaan avarute deshathu thanne vasikkumaaraakkum; avar athil krishicheythu avite paarkkum ennu yahovayute arulappaatu.
11TSKCOMपरन्तु जो जाति बाबुल के राजा का जूआ अपक्की गर्दन पर लेकर उसके आधीन रहेगी उसको मैं उसी के देश में रहने दूंगा; और वह उस में खेती करती हुई बसी रहेगी, यहोवा की यही वाणी है।
12TSKCOMI spake also to Zedekiah king of Judah according to all these words, saying, Bring your necks under the yoke of the king of Babylon, and serve him and his people, and live.
12TSKCOMഞാൻ അങ്ങനെ തന്നേ യെഹൂദാരാജാവായ സിദെക്കീയാവോടും പ്രസ്താവിച്ചതെന്തെന്നാൽ: നിങ്ങൾ ബാബേൽരാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെയും അവന്റെ ജനത്തെയും സേവിച്ചു ജീവിച്ചുകൊൾവിൻ.
12TSKCOMNjaan angane thanne yehoodaaraajaavaaya sidekkeeyaavotum prasthaavichathenthennaal: ningal baabelraajaavinre nukathinnu kazhuthu keezhpetuthi avaneyum avanre janatheyum sevichu jeevichukolvin.
12TSKCOMऔर यहूदा के राजा सिदकिय्याह से भी मैं ने थे बातें कहीं, अपक्की प्रजा समेत तू बाबुल के राजा का जूआ अपक्की गर्दन पर ले, और उसके और उसकी प्रजा के आधीन रहकर जीवित रह।
13TSKCOMWhy will ye die, thou and thy people, by the sword, by the famine, and by the pestilence, as the LORD hath spoken against the nation that will not serve the king of Babylon?
13TSKCOMബാബേൽരാജാവിനെ സേവിക്കാത്ത ജാതിയെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു പോലെ നീയും നിന്റെ പ്രജകളും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നതു എന്തിനു?
13TSKCOMBaabelraajaavine sevikkaatha jaathiyekkurichu yahova arulicheythathu pole neeyum ninre prajakalum vaalkontum kshaamamkontum mahaamaarikontum marikkunnathu enthinu?
13TSKCOMजब यहोवा ने उस जाति के विषय जो बाबुल के राजा के आधीन न हो, यह कहा है कि वह तलवार, महंगी और मरी से नाश होगी; तो फिर तू क्योंअपक्की प्रजा समेत मरना चाहता है?
14TSKCOMTherefore hearken not unto the words of the prophets that speak unto you, saying, Ye shall not serve the king of Babylon: for they prophesy a lie unto you.
14TSKCOMനിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു; അവർ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.
14TSKCOMNingal baabelraajaavine sevikkentivarikayilla ennu parayunna pravaachakanmaarute vaakku kelkkaruthu; avar bhoshkathre ningalotu pravachikkunnathu.
14TSKCOMजो भविष्यद्वक्ता तुझ से कहते हैं कि तुझ को बाबुल के राजा के आधीन न होना पकेगा, उनकी मत सुन; क्योंकि वे तुझ से फूठी भविष्यद्वाणी करते हैं।
15TSKCOMFor I have not sent them, saith the LORD, yet they prophesy a lie in my name; that I might drive you out, and that ye might perish, ye, and the prophets that prophesy unto you.
15TSKCOMഞാൻ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാൻ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവർ എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
15TSKCOMNjaan avare ayachittilla; engkilum njaan ningale neekkikkalavaanum ningalum ningalotu pravachikkunna pravaachakanmaarum nashichupokuvaanum thakkavannam avar enre naamathil bhoshku pravachikkunnu ennu yahovayute arulappaatu.
15TSKCOMयहोवा की यह वाणी है कि मैं ने उन्हें नहीं भेजा, वे मेरे नाम से फूठी भ्किष्यद्वाणी करते हैं; और इसका फल यही होगा कि मैं तुझ को देश से निकाल दूंगा, और तू उन नबियोंसमेत जो तुझ से भविष्यद्वाणी करते हैं नष्ट हो जाएगा।
16TSKCOMAlso I spake to the priests and to all this people, saying, Thus saith the LORD; Hearken not to the words of your prophets that prophesy unto you, saying, Behold, the vessels of the LORD’S house shall now shortly be brought again from Babylon: for they prophesy a lie unto you.
16TSKCOMപിന്നെ ഞാൻ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയംവക ഉപകരണങ്ങൾ ഇപ്പോൾ ക്ഷണത്തിൽ ബാബേലിൽനിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു: അവർ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.
16TSKCOMPinne njaan purohithanmaarotum ee sakalajanathotum prasthaavichathenthennaal: yahova iprakaaram arulicheyyunnu: yahovayute aalayamvaka upakaranangal ippol kshanathil baabelilninnu thirike kontuvarum enningane pravachikkunna ningalute pravaachakanmaarute vaakku kelkkaruthu: avar bhoshkathre ningalotu pravachikkunnathu.
16TSKCOMतब याजकोंऔर साधारण लोगोंसे भी मैं ने कहा, यहोवा योंकहता है, तुम्हारे जो भविष्यद्वक्ता तुम से यह भविष्यद्वाणी करते हैं कि यहोवा के भवन के पात्र अब शीघ्र ही बाबुल से लौटा दिए जाएंगे, उनके वचनोंकी ओर कान मत धरो, क्योंकि वे तुम से फूठी भविष्यद्वाणी करते हैं।
17TSKCOMHearken not unto them; serve the king of Babylon, and live: wherefore should this city be laid waste?
17TSKCOMഅവർക്കു ചെവികൊടുക്കരുതു; ബോബേൽരാജാവിനെ സേവിച്ചു ജീവിച്ചുകൊൾവിൻ; ഈ നഗരം ശൂന്യമായ്തീരുന്നതെന്തിന്നു?
17TSKCOMAvarkku chevikotukkaruthu; bobelraajaavine sevichu jeevichukolvin; ee nagaram shoonyamaaytheerunnathenthinnu?
17TSKCOMउनकी मत सुनो, बाबुल के राजा के आधीन होकर और उसकी सेवा करके जीवित रहो।
18TSKCOMBut if they be prophets, and if the word of the LORD be with them, let them now make intercession to the LORD of hosts, that the vessels which are left in the house of the LORD, and in the house of the king of Judah, and at Jerusalem, go not to Babylon.
18TSKCOMഅവർ പ്രവാചകന്മാരാകുന്നു എങ്കിൽ, യഹോവയുടെ അരുളപ്പാടു അവർക്കുണ്ടെങ്കിൽ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങൾ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന്നു അവർ സൈന്യങ്ങളുടെ യഹോവയോടു പക്ഷവാദം കഴിക്കട്ടെ.
18TSKCOMAvar pravaachakanmaaraakunnu engkil, yahovayute arulappaatu avarkkuntengkil, yahovayute aalayathilum yehoodaaraajaavinre aramanayilum yerooshalemilum sheshichirikkunna upakaranangal baabelilekku kontupokaathirikkendathinnu avar sainyangalute yahovayotu pakshavaadam kazhikkatte.
18TSKCOMयह नगर क्योंउजाड़ हो जाए? यदि वे भविष्यद्वक्ता भी हों, और यदि यहोवा का वचन उनके पास हो, तो वे सेनाओं के यहोवा से बिनती करें कि जो पात्र यहोवा के भवन में और यहूदा के राजा के भवन में और यरूशलेम में रह गए हैं, वे बाबुल न जाने पाएं।
19TSKCOMFor thus saith the LORD of hosts concerning the pillars, and concerning the sea, and concerning the bases, and concerning the residue of the vessels that remain in this city,
19TSKCOMബാബേൽരാജാവായ നെബൂഖദുനേസർ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകല കുലീനന്മാരെയും യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോൾ,
19TSKCOMBaabelraajaavaaya nebookhadunesar, yehoyaakkeeminre makanaayi yehoodaaraajaavaaya yekhonyaaveyum yehoodayilum yerooshalemilum ulla sakala kuleenanmaareyum yerooshalemilninnu baabelilekku pitichu kontupoyappol,
19TSKCOMक्योंकि सेनाओं का यहोवा योंकहता है कि जो खम्भे और पीतल की नान्द, गंगाल और कुसिर्यां और और पात्र इस नगर में रह गए हैं,
20TSKCOMWhich Nebuchadnezzar king of Babylon took not, when he carried away captive Jeconiah the son of Jehoiakim king of Judah from Jerusalem to Babylon, and all the nobles of Judah and Jerusalem;
20TSKCOMഅവൻ എടുക്കാതെ വെച്ചിരുന്ന സ്തംഭങ്ങളെയും കടലിനെയും പീഠങ്ങളെയും ഈ നഗരത്തിൽ ശേഷിച്ചിരിക്കുന്ന ശേഷം ഉപകരണങ്ങളെയും കുറിച്ചു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
20TSKCOMAvan etukkaathe vechirunna sthambhangaleyum katalineyum peethangaleyum ee nagarathil sheshichirikkunna shesham upakaranangaleyum kurichu sainyangalute yahova iprakaaram arulicheyyunnu:
20TSKCOMजिन्हें बाबुल का राजा नबूकदनेस्सर उस समय न ले गया जब वह यहोयाकीम के पुत्र यहूदा के राजा यकोन्याह को और यहूदा और यरूशलेम के सब कुलीनोंको बंधुआ करके यरूशलेम से बाबुल को ले गया या,
21TSKCOMYea, thus saith the LORD of hosts, the God of Israel, concerning the vessels that remain in the house of the LORD, and in the house of the king of Judah and of Jerusalem;
21TSKCOMഅതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നേ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
21TSKCOMAthe, yahovayute aalayathilum yehoodaaraajaavinre aramanayilum yerooshalemilum sheshippulla upakaranangalekkurichu thanne yisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu:
21TSKCOMजो पात्र यहोवा के भवन में और यहूदा के राजा के भवन में और यरूशलेम में रह गए हैं, उनके विषय में इस्राएल का परमेश्वर सेनाओं का यहोवा योंकहता है कि वे भी बाबुल में पहुंचाए जाएंगे;
22TSKCOMThey shall be carried to Babylon, and there shall they be until the day that I visit them, saith the LORD; then will I bring them up, and restore them to this place.
22TSKCOMഅവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന നാൾവരെ, അവ അവിടെ ഇരിക്കും; പിന്നത്തേതിൽ ഞാൻ അവയെ ഈ സ്ഥലത്തു മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
22TSKCOMAvaye baabelilekku kontupokum; njaan avare sandarshikkunna naalvare, ava avite irikkum; pinnathethil njaan avaye ee sthalathu matakkivaruthum ennu yahovayute arulappaatu.
22TSKCOMऔर जब तक मैं उनकी सुधि न लूं तब तक वहीं रहेंगे, और तब मैं उन्हें लाकर इस स्यान में फिर रख दूंगा, यहोवा की यही वाणी है।