Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the beginning of the reign of Jehoiakim the son of Josiah king of Judah came this word from the LORD, saying,
1TSKCOMയോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടാവിതു;
1TSKCOMYosheeyaavinre makanaayi yehoodaaraajaavaaya yehoyaakkeeminre vaazhchayute aarambhathingkal yahovayingkalninnundaaya arulappaataavithu;
1TSKCOMयोशिय्याह के पुत्र यहूदा के राजा यहोयाकीम के राजय के आरम्भ में, यहोवा की ओर से यह वचन पहुंचा, यहोवा योंकहता है,
2TSKCOMThus saith the LORD; Stand in the court of the LORD’S house, and speak unto all the cities of Judah, which come to worship in the LORD’S house, all the words that I command thee to speak unto them; diminish not a word:
2TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു, യഹോവയുടെ ആലയത്തിൽ നമസ്കരിപ്പാൻ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിപ്പാൻ ഞാൻ നിന്നോടു കല്പിക്കുന്ന സകലവചനങ്ങളെയും അവരോടു പ്രസ്താവിക്ക; ഒരു വാക്കും വിട്ടുകളയരുതു.
2TSKCOMYahova iprakaaram arulicheyyunnu: nee yahovayute aalayathinte praakaarathil ninnukontu, yahovayute aalayathil namaskarippaan varunna sakala yehoodaapattanangalotum prasthaavippaan njaan ninnotu kalpikkunna sakalavachanangaleyum avarotu prasthaavikka; oru vaakkum vittukalayaruthu.
2TSKCOMयहोवा के भवन के आंगन में खड़ा होकर, यहूदा के सब नगरोंके लोगोंके साम्हने जो यहोवा के भवन में दण्डवत्‌ करने को आएं, थे वचन जिनके विषय उन से कहने की आज्ञा मैं तुझे देता हूँ कह दे; उन में से कोई वचन मत रख छोड़।
3TSKCOMIf so be they will hearken, and turn every man from his evil way, that I may repent me of the evil, which I purpose to do unto them because of the evil of their doings.
3TSKCOMഅവരുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം ഞാൻ അവർക്കു വരുത്തുവാൻ വിചാരിക്കുന്ന അനർത്ഥത്തെക്കുറിച്ചു ഞാൻ അനുതപിക്കത്തക്കവണ്ണം പക്ഷേ അവർ കേട്ടു ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുമായിരിക്കും.
3TSKCOMAvarute dush‌pravrithikalnimitham njaan avarkku varuthuvaan vichaarikkunna anarthathekkurichu njaan anuthapikkathakkavannam pakshe avar kettu ororuthan thaanthaanre durmmaarggam vittuthiriyumaayirikkum.
3TSKCOMसम्भव है कि वे सुनकर अपक्की अपक्की बुरी चाल से फिरें और मैं उनकी हानि करने से पछताऊं जो उनके बुरे कामोंके कारण मैं ने ठाना या।
4TSKCOMAnd thou shalt say unto them, Thus saith the LORD; If ye will not hearken to me, to walk in my law, which I have set before you,
4TSKCOMഎന്നാൽ നീ അവരോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേൾപ്പാനും
4TSKCOMEnnaal nee avarotu parayendathu: yahova iprakaaram arulicheyyunnu: njaan itavitaathe ningalute atukkal ayachu parayichittum ningal koottaakkaathirunna enre daasanmaaraaya pravaachakanmaarute vachanangale kelppaanum
4TSKCOMइसलिथे तू उन से कह, यहोवा योंकहता है, यदि तुम मेरी सुनकर मेरी व्यवस्या के अनुसार जो मैं ने तुम को सुनवा दी है न चलो,
5TSKCOMTo hearken to the words of my servants the prophets, whom I sent unto you, both rising up early, and sending them, but ye have not hearkened;
5TSKCOMഞാൻ നിങ്ങളുടെ മുമ്പിൽ വെച്ച എന്റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങൾ എന്റെ വാക്കു കേൾക്കയില്ലെങ്കിൽ,
5TSKCOMNjaan ningalute mumpil vecha enre nyaayapramaanathe anusarichunatappaanum ningal enre vaakku kelkkayillengkil,
5TSKCOMऔर न मेरे दास भविष्यद्वक्ताओं के वचनोंपर कान लगाओगे, (जिन्हें मैं तुम्हारे पास बड़ा यत्न करके भेजता आया हूँ, परन्तु तुम ने उनकी नहीं सुनी),
6TSKCOMThen will I make this house like Shiloh, and will make this city a curse to all the nations of the earth.
6TSKCOMഞാൻ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികൾക്കും ശാപവാക്യമാക്കിത്തീർക്കും.
6TSKCOMNjaan ee aalayathe sheelovinnu thulyamaakki ee nagarathe bhoomiyilulla sakala jaathikalkkum shaapavaakyamaakkitheerkkum.
6TSKCOMतो मैं इस भवन को शीलो के समान उजाड़ दूंगा, और इस नगर का ऐसा सत्यानाश कर दूंगा कि पृय्वी की सारी जातियोंके लोग उसकी उपमा दे देकर शाप दिया करेंगे।
7TSKCOMSo the priests and the prophets and all the people heard Jeremiah speaking these words in the house of the LORD.
7TSKCOMയിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തിൽവെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു.
7TSKCOMYiremyaavu ee vaakkukale yahovayute aalayathilvechu parayunnathu purohithanmaarum pravaachakanmaarum sakala janavum kettu.
7TSKCOMजब यिर्मयाह थे वचन यहोवा के भवन में कह रहा या, तब याजक और भविष्यद्वक्ता और सब साधारण लोग सुन रहे थे।
8TSKCOMNow it came to pass, when Jeremiah had made an end of speaking all that the LORD had commanded him to speak unto all the people, that the priests and the prophets and all the people took him, saying, Thou shalt surely die.
8TSKCOMഎന്നാൽ സകലജനത്തോടും പ്രസ്താവിപ്പാൻ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം;
8TSKCOMEnnaal sakalajanathotum prasthaavippaan yahova kalpichirunnathokkeyum yiremyaavu prasthaavichu theernnashesham, purohithanmaarum pravaachakanmaarum sakalajanavum avane pitichu: nee marikkenam nishchayam;
8TSKCOMऔर जब यिर्मयाह सब कुछ जिसे सारी प्रजा से कहने की आज्ञा यहोवा ने दी यी कह चुका, तब याजकोंऔर भविष्यद्वक्ताओं और सब साधारण लोगोंने यह कहकर उसको पकड़ लिया, निश्चय तुझे प्राणदण्ड होगा।
9TSKCOMWhy hast thou prophesied in the name of the LORD, saying, This house shall be like Shiloh, and this city shall be desolate without an inhabitant? And all the people were gathered against Jeremiah in the house of the LORD.
9TSKCOMഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികൾ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തിൽ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തിൽ യിരെമ്യാവിന്റെ അടുക്കൽ വന്നു കൂടി.
9TSKCOMEe aalayam sheelovinnu thulyamaakum, ee nagaram nivaasikal illaathe shoonyamaakum ennu nee yahovayute naamathil pravachichirikkunnathenthu ennu paranjnju janamokkeyum yahovayute aalayathil yiremyaavinre atukkal vannu kooti.
9TSKCOMतू ने क्योंयहोवा के नाम से यह भविष्यद्वाणी की कि यह भवन शीलो के समान उजाड़ हो जाएगा, और यह नगर ऐसा उजड़ेगा कि उस में कोई न रह जाएगा? इतना कहकर सब साधारण लोगोंने यहोवा के भवन में यिर्मयाह के विरुद्ध भीड़ लगाई।
10TSKCOMWhen the princes of Judah heard these things, then they came up from the king’s house unto the house of the LORD, and sat down in the entry of the new gate of the LORD’S house.
10TSKCOMഈ കാര്യം യെഹൂദാപ്രഭുക്കന്മാർ കേട്ടാറെ, അവർ രാജാവിന്റെ അരമനയിൽ നിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഇരുന്നു.
10TSKCOMEe kaaryam yehoodaaprabhukkanmaar kettaare, avar raajaavinre aramanayil ninnu yahovayute aalayathilekku kayarichennu, yahovayute aalayathinte puthiya pativaathilinre praveshanathingkal irunnu.
10TSKCOMयहूदा के हाकिम थे बातें सुनकर, राजा के भवन से यहोवा के भवन में चढ़ आए और उसके नथे फाटक में बैठ गए।
11TSKCOMThen spake the priests and the prophets unto the princes and to all the people, saying, This man is worthy to die; for he hath prophesied against this city, as ye have heard with your ears.
11TSKCOMപുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടും: ഈ മനുഷ്യൻ മരണയോഗ്യൻ; അവൻ ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങൾ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു.
11TSKCOMPurohithanmaarum pravaachakanmaarum prabhukkanmaarotum sakalajanathotum: ee manushyan maranayogyan; avan ee nagarathinnu virodhamaayi pravachichirikkunnathu ningal svanthachevikontu kettuvallo ennu paranjnju.
11TSKCOMतब याजकोंऔर भविष्यद्वक्ताओं ने हाकिमोंऔर सब लोगोंसे कहा, यह मनुष्य प्राणदण्ड के योग्य है, क्योंकि इस ने इस नगर के विरुद्ध ऐसी भविष्यद्वाणी की है जिसे तुम भी अपके कानोंसे सुन चुके हो।
12TSKCOMThen spake Jeremiah unto all the princes and to all the people, saying, The LORD sent me to prophesy against this house and against this city all the words that ye have heard.
12TSKCOMഅതിന്നു യിരെമ്യാവു സകലപ്രഭുക്കന്മാരോടും സർവ്വജനത്തോടും പറഞ്ഞതു: നിങ്ങൾ കേട്ടിരിക്കുന്ന വാക്കുകളൊക്കെയും ഈ ആലയത്തിന്നും ഈ നഗരത്തിന്നും വിരോധമായി പ്രവചിപ്പാൻ യഹോവ എന്നെ അയച്ചിരിക്കുന്നു.
12TSKCOMAthinnu yiremyaavu sakalaprabhukkanmaarotum sarvvajanathotum paranjnjathu: ningal kettirikkunna vaakkukalokkeyum ee aalayathinnum ee nagarathinnum virodhamaayi pravachippaan yahova enne ayachirikkunnu.
12TSKCOMतब यिर्मयाह ने सब हाकिमोंऔर सब लोगोंसे कहा, जो वचन तुम ने सुने हैं, उसे यहोवा ही ने मुझे इस भवन और इस नगर के विरुद्ध भविष्यद्वाणी की रीति पर कहने के लिथे भेज दिया है।
13TSKCOMTherefore now amend your ways and your doings, and obey the voice of the LORD your God; and the LORD will repent him of the evil that he hath pronounced against you.
13TSKCOMആകയാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ യഹോവ നിങ്ങൾക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.
13TSKCOMAakayaal ningal ningalute natappum pravrithikalum nannaakki, ningalute daivamaaya yahovayute vaakku kettanusarippin; ennaal yahova ningalkku virodhamaayi arulicheythirikkunna anarthathekkurichu anuthapikkum.
13TSKCOMइसलिथे अब अपना चालचलन और अपके काम सुधारो, और अपके परमेश्वर यहोवा की बात मानो; तब यहोवा उस विपत्ति के विषय में जिसकी चर्चा उस ने तुम से की है, पछताएगा।
14TSKCOMAs for me, behold, I am in your hand: do with me as seemeth good and meet unto you.
14TSKCOMഞാനോ ഇതാ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്കു ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊൾവിൻ.
14TSKCOMNjaano ithaa ningalute kayyil irikkunnu; ningalkku ishtavum nyaayavum aayi thonnunnathupole ennotu cheythukolvin.
14TSKCOMदेखो, मैं तुम्हारे वश में हूँ; जो कुछ तुम्हारी दृष्टि में भला और ठीक हो वही मेरे साय करो।
15TSKCOMBut know ye for certain, that if ye put me to death, ye shall surely bring innocent blood upon yourselves, and upon this city, and upon the inhabitants thereof: for of a truth the LORD hath sent me unto you to speak all these words in your ears.
15TSKCOMഎങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, നിങ്ങൾ കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും വരുത്തും എന്നു അറിഞ്ഞുകൊൾവിൻ; നിങ്ങൾ കേൾക്കേ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിന്നു യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.
15TSKCOMEngkilum ningal enne konnukalanjnjaal, ningal kurramillaatha raktham ningalute melum ee nagarathinmelum athile nivaasikalute melum varuthum ennu arinjnjukolvin; ningal kelkke ee vaakkukalokkeyum prasthaavikkendathinnu yahova enne ningalute atukkal ayachirikkunnu sathyam.
15TSKCOMपर यह निश्चय जानो, कि, यदि तुम मुझे मार डालोगे, तो अपके को और इस नगर को और इसके निवासिक्कों निदॉष के हत्यारे बनाओगे; क्योंकि सचमुच यहोवा ने मुझे तुम्हारे पास थे सब वचन सुनाने के लिथे भेजा हे।
16TSKCOMThen said the princes and all the people unto the priests and to the prophets; This man is not worthy to die: for he hath spoken to us in the name of the LORD our God.
16TSKCOMഅപ്പോൾ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലോ നമ്മോടു സംസാരിക്കുന്നതു എന്നു പറഞ്ഞു.
16TSKCOMAppol prabhukkanmaarum sakalajanavum purohithanmaarotum pravaachakanmaarotum: ee manushyan maranayogyanalla; avan nammute daivamaaya yahovayute naamathil allo nammotu samsaarikkunnathu ennu paranjnju.
16TSKCOMतब हाकिमोंऔर सब लोगोंने याजकोंऔर नबियोंसे कहा, यह मनुष्य प्राणदण्ड के योग्य नहीं है क्योंकि उस ने हमारे परमेश्वर यहोवा के नाम से हम से कहा है।
17TSKCOMThen rose up certain of the elders of the land, and spake to all the assembly of the people, saying,
17TSKCOMഅനന്തരം ദേശത്തിലെ മൂപ്പന്മാരിൽ ചിലർ എഴുന്നേറ്റു ജനത്തിന്റെ സർവ്വസംഘത്തോടും പറഞ്ഞതു:
17TSKCOMAnantharam deshathile mooppanmaaril chilar ezhunnerru janathinte sarvvasamghathotum paranjnjathu:
17TSKCOMऔर देश के पुरनियोंमें से कितनोंने उठकर प्रजा की सारी मण्डली से कहा,
18TSKCOMMicah the Morasthite prophesied in the days of Hezekiah king of Judah, and spake to all the people of Judah, saying, Thus saith the LORD of hosts; Zion shall be plowed like a field, and Jerusalem shall become heaps, and the mountain of the house as the high places of a forest.
18TSKCOMയെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു മോരഷ്ട്യനായ മീഖായാവു സകലയെഹൂദാജനത്തോടും പ്രവചിച്ചു: സീയോനേ വയൽ പോലെ ഉഴുതുകളയും; യെരൂശലേം കല്ക്കുന്നായും ഈ ആലയമുള്ള പർവ്വതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
18TSKCOMYehoodaaraajaavaaya hiskeeyaavinre kaalathu morashtyanaaya meekhaayaavu sakalayehoodaajanathotum pravachichu: seeyone vayal pole uzhuthukalayum; yerooshalem kalkkunnaayum ee aalayamulla parvvatham vanaantharagirikalaayum theerum enningane sainyangalute yahova arulicheyyunnu ennu paranjnju.
18TSKCOMयहूदा के राजा हिजकिय्याह के दिनोंमें मोरसेती मीकायाह भविष्यद्वाणी कहता या, उस ने यहूदा के सारे लोगोंसे कहा, सेनाओं का यहोवा योंकहता है कि सिय्योन जोतकर खेत बनाया जाएगा और यरूशलेम खएडहर हो जाएगा, और भवनवाला पर्वत जंगली स्यान हो जाएगा।
19TSKCOMDid Hezekiah king of Judah and all Judah put him at all to death? did he not fear the LORD, and besought the LORD, and the LORD repented him of the evil which he had pronounced against them? Thus might we procure great evil against our souls.
19TSKCOMയെഹൂദാരാജാവായ ഹിസ്കീയാവും സർവ്വയെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താൻ അവർക്കു വരുത്തുമെന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണന്നു വലിയോരു അനർത്ഥം വരുത്തുവാൻ പോകുന്നു.
19TSKCOMYehoodaaraajaavaaya hiskeeyaavum sarvvayehoodayum avane konnukalanjnjuvo? avan yahovaye bhayappettu, yahovayotu kshama yaachikkayum thaan avarkku varuthumennu arulicheythirunna anarthathekkurichu yahova anuthapikkayum cheythillayo? naamo nammute praanannu valiyoru anartham varuthuvaan pokunnu.
19TSKCOMक्या यहूदा के राजा हिजकिय्याह ने वा किसी यहूदी ने उसको कहीं मरवा डाला? क्या उस राजा ने यहोवा का भय न माना ओर उस से बिनती न की? और तब यहोवा ने जो विपत्ति उन पर डालने के लिथे कहा या, उसके विषय क्या वह न पछताया? ऐसा करके हम अपके प्राणोंकी बड़ी हानि करेंगे।
20TSKCOMAnd there was also a man that prophesied in the name of the LORD, Urijah the son of Shemaiah of Kirjath-jearim, who prophesied against this city and against this land according to all the words of Jeremiah:
20TSKCOMഅങ്ങനെ തന്നേ കിർയ്യത്ത്--യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു.
20TSKCOMAngane thanne kiryyath--yeyaareemilninnulla shemayyaavinre makanaaya ooreeyaavu ennoruthan yahovayute naamathil pravachichu; avan yiremyaavinre sakalavaakkukaleyumpole ee nagarathinnum ee deshathinnum virodhamaayi pravachichu.
20TSKCOMफिर शमायाह का पुत्र ऊरिय्याह नाम किर्यत्यारीम का एक पुरुष जो यहोवा के नाम से भविष्यद्वाणी कहता या उस ने भी इस नगर और इस देश के विरुद्ध ठीक ऐसी ही भविष्यद्वाणी की जैसी यिर्मयाह ने अभी की है।
21TSKCOMAnd when Jehoiakim the king, with all his mighty men, and all the princes, heard his words, the king sought to put him to death: but when Urijah heard it, he was afraid, and fled, and went into Egypt;
21TSKCOMയെഹോയാക്കീംരാജാവു അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോൾ, രാജാവു അവനെ കൊന്നുകളവാൻ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഓടിപ്പോയി.
21TSKCOMYehoyaakkeemraajaavu avanre sakalayudhaveeranmaarum sakalaprabhukkanmaarum avanre vaakkukale kettappol, raajaavu avane konnukalavaan vichaarichu; ooreeyaavu athu kettu bhayappettu misrayeemilekku otippoyi.
21TSKCOMऔर जब यहोयाकीम राजा और उसके सब वीरोंऔर सब हाकिमोंने उसके वचन सुने, तब राजा ने उसे मरवा डालने का यत्न किया; और ऊरिय्याह यह सुनकर डर के मारे मिस्र को भाग गया।
22TSKCOMAnd Jehoiakim the king sent men into Egypt, namely, Elnathan the son of Achbor, and certain men with him into Egypt.
22TSKCOMയെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്റെ മകനായ എൽനാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു.
22TSKCOMYehoyaakkeemraajaavu chila aalukale, akhborinre makanaaya elnaathaaneyum avanotukoote marru chilareyum misrayeemilekku ayachu.
22TSKCOMतब यहोयाकीम राजा ने मिस्र को लोग भेजे अर्यात्‌ अकबोर के पुत्र एलनातान को कितने और पुरुषोंके साय मिस्र को भेजा।
23TSKCOMAnd they fetched forth Urijah out of Egypt, and brought him unto Jehoiakim the king; who slew him with the sword, and cast his dead body into the graves of the common people.
23TSKCOMഅവർ ഊരീയാവെ മിസ്രയീമിൽനിന്നു യെഹോയാക്കീംരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്നു അവന്റെ ശവത്തെ സാമാന്യജനത്തിന്റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.
23TSKCOMAvar ooreeyaave misrayeemilninnu yehoyaakkeemraajaavinre atukkal kontuvannu; avan avane vaalkontu konnu avanre shavathe saamaanyajanathinte shmashaanathil ittukalanjnju.
23TSKCOMऔर वे ऊरिय्याह को मिस्र से निकालकर यहोयाकीम राजा के पास ले आए; और उस ने उसे तलवार से मरवाकर उसकी लोय को साधारण लोगोंकी कबरोंमें फिंकवा दिया।
24TSKCOMNevertheless the hand of Ahikam the son of Shaphan was with Jeremiah, that they should not give him into the hand of the people to put him to death.
24TSKCOMഎന്നാൽ യിരെമ്യാവെ ജനത്തിന്റെ കയ്യിൽ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാം അവന്നു പിന്തുണയായിരുന്നു.
24TSKCOMEnnaal yiremyaave janathinte kayyil elpichu kollaathirikkendathinnu shaaphaanre makanaaya aheekkaam avannu pinthunayaayirunnu.
24TSKCOMपरन्तु शापान का पुत्र अहीकाम यिर्मयाह की सहाथता करने लगा और वह लोगोंके वश में वध होने के लिथे नहीं दिया गया।