1TSKCOMThe word that came to Jeremiah from the LORD, saying,1TSKCOMയഹോവയിങ്കൽ നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:1TSKCOMYahovayingkal ninnu yiremyaavinnundaaya arulappaatu enthennaal:1TSKCOMयहोवा का जो वचन यिर्मयाह के पास पहुंचा वह यह है:2TSKCOMThus speaketh the LORD God of Israel, saying, Write thee all the words that I have spoken unto thee in a book.2TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നോടു അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളെയും ഒരു പുസ്തകത്തിൽ എഴുതിവെക്കുക.2TSKCOMYisraayelinre daivamaaya yahova iprakaaram arulicheyyunnu: njaan ninnotu arulicheythirikkunna sakalavachanangaleyum oru pusthakathil ezhuthivekkuka.2TSKCOMइस्राएल का परमेश्वर यहोवा तुझ से योंकहता है, जो वचन मैं ने तुझ से कहे हैं उन सभोंको पुस्तक में लिख ले।3TSKCOMFor, lo, the days come, saith the LORD, that I will bring again the captivity of my people Israel and Judah, saith the LORD: and I will cause them to return to the land that I gave to their fathers, and they shall possess it.3TSKCOMഞാൻ യിസ്രായേലും യെഹൂദയുമായ എന്റെ ജനത്തിന്റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു: ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു അവരെ മടക്കി വരുത്തും; അവർ അതിനെ കൈവശമാക്കും എന്നു യഹോവയുടെ അരുളപ്പാടു.3TSKCOMNjaan yisraayelum yehoodayumaaya enre janathinte pravaasam maarruvaanulla kaalam varum ennu yahovayute arulappaatu: njaan avarute pithaakkanmaarkku kotutha deshathekku avare matakki varuthum; avar athine kaivashamaakkum ennu yahovayute arulappaatu.3TSKCOMक्योंकि यहोवा की यह वाणी है, ऐसे दिन आते हैं कि मैं अपक्की इस्राएली और यहूदी प्रजा को बंधुआई से लौटा लाऊंगा; और जो देश मैं ने उनके पितरोंको दिया या उस में उन्हें फेर ले आऊंगा, और वे फिर उसके अधिक्कारनेी होंगे, यहोवा का यही वचन हे।4TSKCOMAnd these are the words that the LORD spake concerning Israel and concerning Judah.4TSKCOMയഹോവ യിസ്രായേലിനെയും യെഹൂദയെയും കുറിച്ചു അരുളിച്ചെയ്ത വചനങ്ങളാവിതു:4TSKCOMYahova yisraayelineyum yehoodayeyum kurichu arulicheytha vachanangalaavithu:4TSKCOMजो वचन यहोवा ने इस्राएलियोंऔर यहूदियोंके विषय कहे थे, वे थे हैं :5TSKCOMFor thus saith the LORD; We have heard a voice of trembling, of fear, and not of peace.5TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രെ ഉള്ളതു.5TSKCOMYahova iprakaaram arulicheyyunnu: naam natukkathinte muzhakkam kettirikkunnu; samaadhaanamalla, bhayamathre ullathu.5TSKCOMयहोवा योंकहता है: यरयरा देनेवाला शब्द सुनाई दे रहा है, शान्ति नहीं, भय ही का है।6TSKCOMAsk ye now, and see whether a man doth travail with child? wherefore do I see every man with his hands on his loins, as a woman in travail, and all faces are turned into paleness?6TSKCOMപുരുഷൻ പ്രസവിക്കുമാറുണ്ടോ എന്നു ചോദിച്ചുനോക്കുവിൻ! ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിന്നു കൊടുത്തിരിക്കുന്നതും ഏതു മുഖവും വിളറിയിരിക്കുന്നതും ഞാൻ കാണുന്നതു എന്തു?6TSKCOMPurushan prasavikkumaarunto ennu chodichunokkuvin! ethu purushanum novukittiya sthreeyeppole kai natuvinnu kotuthirikkunnathum ethu mukhavum vilariyirikkunnathum njaan kaanunnathu enthu?6TSKCOMपूछो तो भला, और देखो, क्या पुरुष को भी कहीं जनने की पीड़ा उठती है? फिर क्या कारण है कि सब पुरुष ज़च्चा की नाई अपक्की अपक्की कमर अपके हाथोंसे दबाए हुए देख पड़ते हैं? क्योंसब के मुख फीके रंग के हो गए हैं?7TSKCOMAlas! for that day is great, so that none is like it: it is even the time of Jacob’s trouble; but he shall be saved out of it.7TSKCOMആ നാൾപോലെ വേറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിന്നു കഷ്ടകാലം തന്നേ; എങ്കിലും അവൻ അതിൽനിന്നു രക്ഷിക്കപ്പെടും.7TSKCOMAa naalpole vere illaathavannam athu valuthaayirikkunnu kashtam! athu yaakkobinnu kashtakaalam thanne; engkilum avan athilninnu rakshikkappetum.7TSKCOMहाथ, हाथ, वह दिन क्या ही भारी होगा ! उसके समान और कोई दिन नहीं; वह याकूब के संकट का समय होगा; परन्तु वह उस से भी छुड़ाया जाएगा।8TSKCOMFor it shall come to pass in that day, saith the LORD of hosts, that I will break his yoke from off thy neck, and will burst thy bonds, and strangers shall no more serve themselves of him:8TSKCOMഅന്നു ഞാൻ അവന്റെ നുകം നിന്റെ കഴുത്തിൽനിന്നു ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.8TSKCOMAnnu njaan avanre nukam ninre kazhuthilninnu otichu bandhanangale aruthukalayum; anyanmaar ini avanekkontu seva cheyyikkayumilla ennu sainyangalute yahovayute arulappaatu.8TSKCOMऔर सेनाओं के यहोवा की यह वाणी है, कि उस दिन मैं उसका रखा हुआ जूआ तुम्हारी गर्दन पर से तोड़ दूंगा, और तुम्हारे बन्धनोंको टुकड़े-टुकड़े कर डालूंगा; और परदेशी फिर उन से अपक्की सेवा न कराने पाएंगे।9TSKCOMBut they shall serve the LORD their God, and David their king, whom I will raise up unto them.9TSKCOMഅവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.9TSKCOMAvar thangalute daivamaaya yahovayeyum njaan avarkku ezhunnelpippaanulla raajaavaaya daaveedineyum sevikkum.9TSKCOMपरन्तु वे अपके परमेश्वर यहोवा और अपके राजा दाऊद की सेवा करेंगे जिसको मैं उन पर राज्य करने के लिथे ठहराऊंगा।10TSKCOMTherefore fear thou not, O my servant Jacob, saith the LORD; neither be dismayed, O Israel: for, lo, I will save thee from afar, and thy seed from the land of their captivity; and Jacob shall return, and shall be in rest, and be quiet, and none shall make him afraid.10TSKCOMആകയാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥതമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയില്ല.10TSKCOMAakayaal enre daasanaaya yaakkobe, nee bhayappetendaa; yisraayele, nee bhramikkendaa ennu yahovayute arulappaatu; njaan ninne doorathuninnum ninre santhathiye pravaasadeshathuninnum rakshikkum; yaakkob matangivannu svasthathamaayum svairamaayum irikkum; aarum avane bhayappetuthukayilla.10TSKCOMइसलिथे हे मेरे दास याकूब, तेरे लिथे यहोवा की यह वाणी है, मत डर; हे इस्राएल, विस्मित न हो; क्योंकि मैं दूर देश से तुझे और तेरे वंश को बंधुआई के देश से छुड़ा ले आऊंगा। तब याकूब लौटकर, चैन और सुख से रहेगा, और कोई उसको डराने न पाएगा।11TSKCOMFor I am with thee, saith the LORD, to save thee: though I make a full end of all nations whither I have scattered thee, yet will I not make a full end of thee: but I will correct thee in measure, and will not leave thee altogether unpunished.11TSKCOMനിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെയുണ്ടു എന്നു യഹോവയുടെ അരുളപ്പാടു; നിന്നെ ഞാൻ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാൻ മുടിച്ചുകളയും; എങ്കിലും, നിന്നെ ഞാൻ മുടിച്ചു കളകയില്ല; ഞാൻ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും.11TSKCOMNinne rakshippaan njaan ninnotukooteyuntu ennu yahovayute arulappaatu; ninne njaan chitharichukalanjnja sakalajaathikaleyum njaan mutichukalayum; engkilum, ninne njaan mutichu kalakayilla; njaan ninne nyaayathote shikshikkum; shikshikkaathe vitukayillathaanum.11TSKCOMक्योंकि यहोवा की यह वाणी है, तुम्हारा उद्धार करने के लिथे मैं तुम्हारे संग हूँ; इसलिथे मैं उन सब जातियोंका अन्त कर डालूंगा, जिन में मैं ने उन्हें तितर-बितर किया है, परन्तु तुम्हारा अन्त न करूंगा। तुम्हारी ताड़ना मैं विचार करके करूंगा, और तुम्हें किसी प्रकार से निदॉष न ठहराऊंगा।12TSKCOMFor thus saith the LORD, Thy bruise is incurable, and thy wound is grievous.12TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പരുക്കു മാറാത്തതും നിന്റെ മുറിവു വിഷമമുള്ളതുമാകുന്നു.12TSKCOMYahova iprakaaram arulicheyyunnu: ninre parukku maaraathathum ninre murivu vishamamullathumaakunnu.12TSKCOMयहोवा योंकहता है: तेरे दु:ख की कोई औषध नहीं, और तेरी चोट गहिरी और दुखप्रद है।13TSKCOMThere is none to plead thy cause, that thou mayest be bound up: thou hast no healing medicines.13TSKCOMനിന്റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; നിന്റെ മുറിവിന്നു ഇടുവാൻ മരുന്നും കുഴമ്പും ഇല്ല.13TSKCOMNinre vyavahaaram natathuvaan aarumilla; ninre murivinnu ituvaan marunnum kuzhampum illa.13TSKCOMतेरा मुक़द्दमा लड़ने के लिथे कोई नहीं, तेरा घाव बान्धने के लिथे न पट्टी, न मलहम है।14TSKCOMAll thy lovers have forgotten thee; they seek thee not; for I have wounded thee with the wound of an enemy, with the chastisement of a cruel one, for the multitude of thine iniquity; because thy sins were increased.14TSKCOMനിന്റെ സ്നേഹിതന്മാർ ഒക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും ഞാൻ നിന്നെ ശത്രു അടിക്കുന്നതുപോലെയും ക്രൂരൻ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കകൊണ്ടു അവർ നിന്നെ നോക്കുന്നില്ല.14TSKCOMNinre snehithanmaar okkeyum ninne marannirikkunnu; ninre akrithyathinte aadhikyamnimithavum ninre paapathinte peruppamnimithavum njaan ninne shathru atikkunnathupoleyum krooran shikshikkunnathupoleyum atichirikkakontu avar ninne nokkunnilla.14TSKCOMतेरे सब मित्र तुझे भूल गए; वे तुम्हारी सुधि नहीं लेते; क्योंकि तेरे बड़े अधर्म और भारी पापोंके कारण, मैं ने शत्रु बनकर तुझे मारा है; मैं ने क्रूर बनकर ताड़न दी है।15TSKCOMWhy criest thou for thine affliction? thy sorrow is incurable for the multitude of thine iniquity: because thy sins were increased, I have done these things unto thee.15TSKCOMനിന്റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ചു നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പം നിമിത്തവും അല്ലോ ഞാൻ ഇതു നിന്നോടു ചെയ്തിരിക്കുന്നതു.15TSKCOMNinre parukkineyum maaraatha vedanayeyum kurichu nilavilikkunnathu enthinnu? ninre akrithyathinte aadhikyamnimithavum ninre paapathinte peruppam nimithavum allo njaan ithu ninnotu cheythirikkunnathu.15TSKCOMतू अपके घाव के मारे क्योंचिल्लाती है? तेरी पीड़ा की कोई औषध नहीं। तेरे बड़े अधर्म और भारी पापोंके कारण मैं ने तुझ से ऐसा व्यवहार किया है।16TSKCOMTherefore all they that devour thee shall be devoured; and all thine adversaries, every one of them, shall go into captivity; and they that spoil thee shall be a spoil, and all that prey upon thee will I give for a prey.16TSKCOMഅതുകൊണ്ടു നിന്നെ തിന്നുകളയുന്നവരെല്ലാവരും തിന്നുകളയപ്പെടും; നിന്റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവർ കൊള്ളയായ്തീരും നിന്നെ കവർച്ച ചെയ്യുന്നവരെയൊക്കെയും ഞാൻ കവർച്ചെക്കു ഏല്പിക്കും.16TSKCOMAthukontu ninne thinnukalayunnavarellaavarum thinnukalayappetum; ninre sakala vairikalum ottozhiyaathe pravaasathilekku pokum; ninne kollayitunnavar kollayaaytheerum ninne kavarcha cheyyunnavareyokkeyum njaan kavarchekku elpikkum.16TSKCOMपरन्तु जितने तुझे अब खाए लेते हैं, वे आप ही खाए जाएंगे, और तेरे द्रोही आप सब के सब बंधुआई में जाएंगे; और तेरे लूटनेवाले आप लुटेंगे ओर जितने तेरा धन छीनते हैं, उनका धन मैं छिनवाऊंगा।17TSKCOMFor I will restore health unto thee, and I will heal thee of thy wounds, saith the LORD; because they called thee an Outcast, saying, This is Zion, whom no man seeketh after.17TSKCOMഅവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കകൊണ്ടു, ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.17TSKCOMAvar ninne bhrashtayennum aarum thirinjnju nokkaatha seeyonennum vilikkakontu, njaan ninre murivukale poruppichu ninakku aarogyam varuthum ennu yahovayute arulappaatu.17TSKCOMमैं तेरा इलाज करके तेरे घावोंको चंगा करूंगा, यहोवा की यह वाणी है; क्योंकि तेरा नाम ठुकराई हुई पड़ा है: वह तो सिय्योन है, उसकी चिन्ता कौन करता है?18TSKCOMThus saith the LORD; Behold, I will bring again the captivity of Jacob’s tents, and have mercy on his dwellingplaces; and the city shall be builded upon her own heap, and the palace shall remain after the manner thereof.18TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യാക്കോബിൻ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കല്ക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.18TSKCOMYahova iprakaaram arulicheyyunnu: njaan yaakkobin kootaarangalute pravaasam maarri avanre nivaasangalotu karuna kaanikkum; nagaram athinre kalkkunninmel paniyappetum; aramanayum yathaasthaanappetum.18TSKCOMयहोवा कहता है: मैं याकूब के तम्बू को बंधुआई से लौटाता हूँ और उसके घरोंपर दया करूंगा; ओर नगर अपके ही खण्डहर पर फिर बसेगा, और राजभवन पहिले के अनुसार फिर बन जाएगा।19TSKCOMAnd out of them shall proceed thanksgiving and the voice of them that make merry: and I will multiply them, and they shall not be few; I will also glorify them, and they shall not be small.19TSKCOMഅവയിൽനിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാൻ അവരെ വർദ്ധിപ്പിക്കും; അവർ കുറഞ്ഞുപോകയില്ല; ഞാൻ അവരെ മഹത്വീകരിക്കും; അവർ എളിമപ്പെടുകയുമില്ല.19TSKCOMAvayilninnu sthothravum santhoshikkunnavarute ghoshavum purappetum; njaan avare vardhippikkum; avar kuranjnjupokayilla; njaan avare mahathveekarikkum; avar elimappetukayumilla.19TSKCOMतब उन में से धन्य कहने, और आनन्द करने का शब्द सुनाई पकेगा।20TSKCOMTheir children also shall be as aforetime, and their congregation shall be established before me, and I will punish all that oppress them.20TSKCOMഅവരുടെ മക്കളും പണ്ടത്തെപ്പോലെയാകും; അവരുടെ സഭ എന്റെ മുമ്പാകെ നിലനില്ക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാൻ സന്ദർശിക്കും.20TSKCOMAvarute makkalum pandatheppoleyaakum; avarute sabha enre mumpaake nilanilkkum; avare upadravikkunna ellaavareyum njaan sandarshikkum.20TSKCOMमैं उनका विभव बढ़ाऊंगा, और वे योड़े न होंगे। उनके लड़केवाले प्राचीनकाल के समान होंगे, और उनकी मण्डली मेरे साम्हने स्यिर रहेगी; और जितने उन पर अन्धेर करते हैं उनको मैं दण्ड दूंगा।21TSKCOMAnd their nobles shall be of themselves, and their governor shall proceed from the midst of them; and I will cause him to draw near, and he shall approach unto me: for who is this that engaged his heart to approach unto me? saith the LORD.21TSKCOMഅവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും; ഞാൻ അവനെ അടുപ്പിക്കും; അവൻ എന്നോടു അടുക്കും; അല്ലാതെ എന്നോടു അടുപ്പാൻ ധൈര്യപ്പെടുന്നവൻ ആർ? എന്നു യഹോവയുടെ അരുളപ്പാടു.21TSKCOMAvarute prabhu avarilninnu thanne undaakum; avarute adhipathi avarute natuvilninnu uthbhavikkum; njaan avane atuppikkum; avan ennotu atukkum; allaathe ennotu atuppaan dhairyappetunnavan aar? ennu yahovayute arulappaatu.21TSKCOMउनका महापुरुष उन्हीं में से होगा, और जो उन पर प्रभुता करेगा, वह उन्हीं में से उत्पन्न होगा; मैं उसे अपके निकट बुलाऊंगा, और वह मेरे समीप आ भी जाएगा, क्योंकि कौन है जो अपके आप मेरे समीप आ सकता है? यहोवा की यही वाणी है।22TSKCOMAnd ye shall be my people, and I will be your God.22TSKCOMഅങ്ങനെ നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും.22TSKCOMAngane ningal enikku janamaayum njaan ningalkku daivamaayum irikkum.22TSKCOMउस समय तुम मेरी प्रजा ठहरोगे, और मैं तुम्हारा परमेश्वर ठहरूंगा।23TSKCOMBehold, the whirlwind of the LORD goeth forth with fury, a continuing whirlwind: it shall fall with pain upon the head of the wicked.23TSKCOMയഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റു, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റു തന്നേ, പുറപ്പെടുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുഴന്നടിക്കും.23TSKCOMYahovayute krodham enna chuzhalikkaarru, katuppamaayi atikkunna chuzhalikkaarru thanne, purappetunnu; athu dushtanmaarute thalamel chuzhannatikkum.23TSKCOMदेखो, यहोवा की जलजलाहट की आंधी चल रही है ! वह अति प्रचण्ड आंधी है; दुष्टोंके सिर पर वह जोर से लगेगी।24TSKCOMThe fierce anger of the LORD shall not return, until he have done it, and until he have performed the intents of his heart: in the latter days ye shall consider it.24TSKCOMയഹോവയുടെ ഉഗ്രകോപം അവന്റെ മനസ്സിലെ നിർണ്ണയങ്ങളെ നടത്തി നിവർത്തിക്കുവോളം മടങ്ങുകയില്ല; ഭാവികാലത്തു നിങ്ങൾ അതു ഗ്രഹിക്കും.24TSKCOMYahovayute ugrakopam avanre manassile nirnnayangale natathi nivarthikkuvolam matangukayilla; bhaavikaalathu ningal athu grahikkum.24TSKCOMजब तक यहोवा अपना काम न कर चुके और अपक्की युक्तियोंको पूरी न कर चुके, तब तक उसका भड़का हुआ क्रोध शान्त न होगा। अन्त के दिनोंमें तुम इस बात को समझ सकोगे।