1TSKCOMThus saith the LORD; Go down to the house of the king of Judah, and speak there this word,1TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെഹൂദാരാജാവിന്റെ അരമനയിൽ ചെന്നു, അവിടെ ഈ വചനം പ്രസ്താവിക്ക:1TSKCOMYahova iprakaaram arulicheyyunnu: nee yehoodaaraajaavinre aramanayil chennu, avite ee vachanam prasthaavikka:1TSKCOMयहोवा ने योंकहा, यहूदा के राजा के भवन में उतरकर यह वचन कह,2TSKCOMAnd say, Hear the word of the LORD, O king of Judah, that sittest upon the throne of David, thou, and thy servants, and thy people that enter in by these gates:2TSKCOMദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്റെ ഭൃത്യന്മാരും ഈ വാതിലുകളിൽകൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊൾവിൻ!2TSKCOMDaaveedinre simhaasanathil irikkunna yehoodaaraajaave, neeyum ninre bhrithyanmaarum ee vaathilukalilkooti katakkunna ninre janavum yahovayute vachanam kettukolvin!2TSKCOMहे दाऊद की गद्दी पर विराजमान यहूदा के राजा, तू अपके कर्मचारियोंऔर अपक्की प्रजा के लोगोंसमेत जो इन फाटकोंसे आया करते हैं, यहोवा का वचन सुन।3TSKCOMThus saith the LORD; Execute ye judgment and righteousness, and deliver the spoiled out of the hand of the oppressor: and do no wrong, do no violence to the stranger, the fatherless, nor the widow, neither shed innocent blood in this place.3TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നീതിയും ന്യായവും നടത്തി, കവർച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യിൽനിന്നു വിടുവിപ്പിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാൽക്കാരവും ചെയ്യരുതു; ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരികയും അരുതു.3TSKCOMYahova iprakaaram arulicheyyunnu: ningal neethiyum nyaayavum natathi, kavarchayaayi bhavichavane peedakanre kayyilninnu vituvippin; paradeshiyotum anaathanotum vidhavayotum anyaayavum balaalkkaaravum cheyyaruthu; ee sthalathu kurramillaatha raktham chorikayum aruthu.3TSKCOMयहोवा योंकहता है, न्याय और धर्म के काम करो; और लुटे हुए को अन्धेर करनेवाले के हाथ से छुड़ाओ। और परदेशी, अनाय और विधवा पर अन्धेर व उपद्रव मत करो, न इस स्यान में निदॉषोंका लोहू बहाओ।4TSKCOMFor if ye do this thing indeed, then shall there enter in by the gates of this house kings sitting upon the throne of David, riding in chariots and on horses, he, and his servants, and his people.4TSKCOMനിങ്ങൾ ഈ വചനം അനുഷ്ഠിച്ചാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽകൂടി കടക്കും.4TSKCOMNingal ee vachanam anushthichaal daaveedinre simhaasanathil irikkunnavarum rathangalilum kuthirappurathum kayarunnavarumaaya raajaakkanmaarum avarute bhrithyanmaarum prajakalum ee aramanayute vaathilukalilkooti katakkum.4TSKCOMदेखो, यदि तुम ऐसा करोगे, तो इस भवन के फाटकोंसे होकर दाऊद की गद्दी पर विराजमान राजा रयोंऔर घोड़ोंपर चढ़े हुए अपके अपके कर्मचारियोंऔर प्रजा समेत प्रवेश किया करेंगे।5TSKCOMBut if ye will not hear these words, I swear by myself, saith the LORD, that this house shall become a desolation.5TSKCOMഈ വചനം കേട്ടനുസരിക്കയില്ലെങ്കിലോ, ഈ അരമന ശൂന്യമായ്പോകുമെന്നു ഞാൻ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവയുടെ അരുളപ്പാടു.5TSKCOMEe vachanam kettanusarikkayillengkilo, ee aramana shoonyamaaypokumennu njaan ennecholli sathyam cheyyunnu ennu yahovayute arulappaatu.5TSKCOMपरन्तु, यदि तुम इन बातोंको न मानो तो, मैं अपक्की ही सौगन्ध खाकर कहता हूँ, यहोवा की यह वाणी है, कि यह भवन उजाड़ हो जाएगा।6TSKCOMFor thus saith the LORD unto the king’s house of Judah; Thou art Gilead unto me, and the head of Lebanon: yet surely I will make thee a wilderness, and cities which are not inhabited.6TSKCOMയെഹൂദാരാജാവിന്റെ അരമനയോടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാൻ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.6TSKCOMYehoodaaraajaavinre aramanayotu yahova iprakaaram arulicheyyunnu: nee gileyaadum lebaanonre shikharavum aakunnu; engkilum njaan ninne oru marubhoomiyum nivaasikalillaatha pattanangalum aakkum.6TSKCOMक्योंकि यहोवा यहूदा के राजा के इस भवन के विषय में योंकहता है, तू मुझे गिलाद देश सा और लबानोन के शिखर सा दिखाई पड़ता है, परन्तु निश्चय मैं तुझे मरुस्यल व एक निर्जन नगर बनाऊंगा।7TSKCOMAnd I will prepare destroyers against thee, every one with his weapons: and they shall cut down thy choice cedars, and cast them into the fire.7TSKCOMഞാൻ ആയുധപാണികളായ സംഹാരകന്മാരെ നിന്റെ നേരെ സംഭരിക്കും; അവർ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും.7TSKCOMNjaan aayudhapaanikalaaya samhaarakanmaare ninre nere sambharikkum; avar ninre vishishtadevadaarukkale vetti theeyil ittukalayum.7TSKCOMमैं नाश करनेवालोंको हयियार देकर तेरे विरुद्ध भेजूंगा; वे तेरे सुन्दर देवदारोंको काटकर आग में फोंक देंगे।8TSKCOMAnd many nations shall pass by this city, and they shall say every man to his neighbour, Wherefore hath the LORD done thus unto this great city?8TSKCOMഅനേകം ജാതികളും ഈ നഗരംവഴി കടന്നു പോകുമ്പോൾ, ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു: ഈ മഹാനഗരത്തോടു യഹോവ ഇങ്ങനെ ചെയ്തതെന്തു എന്നു ചോദിക്കയും8TSKCOMAnekam jaathikalum ee nagaramvazhi katannu pokumpol, ororuthan thaanthaanre koottukaaranotu: ee mahaanagarathotu yahova ingane cheythathenthu ennu chodikkayum8TSKCOMऔर जाति जाति के लोग जब इस नगर के पास से निकलेंगे तब एक दूसरे से पूछेंगे, यहोवा ने इस बड़े नगर की ऐसी दशा क्योंकी है?9TSKCOMThen they shall answer, Because they have forsaken the covenant of the LORD their God, and worshipped other gods, and served them.9TSKCOMഅവർ തങ്ങളുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ചു അന്യദേവന്മാരെ നമസ്കരിച്ചു സേവിച്ചതുകൊണ്ടുതന്നേ എന്നുത്തരം പറകയും ചെയ്യും.9TSKCOMAvar thangalute daivamaaya yahovayute niyamam upekshichu anyadevanmaare namaskarichu sevichathukontuthanne ennutharam parakayum cheyyum.9TSKCOMतब लोग कहेंगे, इसका कारण यह हे कि उन्होंने अपके परमेश्वर यहोवा की वाचा को तोड़कर दूसरे देवताओं को दण्डवत् की और उनकी उपासना भी की।10TSKCOMWeep ye not for the dead, neither bemoan him: but weep sore for him that goeth away: for he shall return no more, nor see his native country.10TSKCOMമരിച്ചവനെക്കുറിച്ചു കരയേണ്ടാ, അവനെക്കുറിച്ചു വിലപിക്കയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നേ കരവിൻ; അവൻ മടങ്ങിവരികയില്ല; ജന്മദേശം ഇനി കാണുകയുമില്ല.10TSKCOMMarichavanekkurichu karayendaa, avanekkurichu vilapikkayum vendaa; naatuvittu pokentivarunnavanekkurichu thanne karavin; avan matangivarikayilla; janmadesham ini kaanukayumilla.10TSKCOMमरे हुओं के लिथे मत रोओ, उसके लिथे विलाप मत करो। उसी के लिथे फूट फूटकर रोओ जो परदेश चला गया है, क्योंकि वह लौटकर अपक्की जन्मभूमि को फिर कभी देखने न पाएगा।11TSKCOMFor thus saith the LORD touching Shallum the son of Josiah king of Judah, which reigned instead of Josiah his father, which went forth out of this place; He shall not return thither any more:11TSKCOMതന്റെ അപ്പനായ യോശീയാവിന്നു പകരം വാണിട്ടു ഈ സ്ഥലം വിട്ടുപോയവനായി യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഇവിടേക്കു മടങ്ങിവരികയില്ല.11TSKCOMThanre appanaaya yosheeyaavinnu pakaram vaanittu ee sthalam vittupoyavanaayi yosheeyaavinre makanum yehoodaaraajaavumaaya shalloominekkurichu yahova iprakaaram arulicheyyunnu: avan ivitekku matangivarikayilla.11TSKCOMक्योंकि यहूदा के राजा योशिय्याह का पुत्र शल्लूम, जो अपके पिता योशिय्याह के स्यान पर राजा या और इस स्यान से निकल गया, उसके विषय में यहोवा योंकहता है कि वह फिर यहां लौटकर न आने पाएगा।12TSKCOMBut he shall die in the place whither they have led him captive, and shall see this land no more.12TSKCOMഅവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തു വെച്ചു തന്നേ അവൻ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയുമില്ല.12TSKCOMAvane badhanaakki kontuchenna sthalathu vechu thanne avan marikkum; ee desham avan ini kaanukayumilla.12TSKCOMवह जिस स्यान में बंधुआ होकर गया है उसी में मर जाएगा, और इस देश को फिर कभी देखने न पाएगा।13TSKCOMWoe unto him that buildeth his house by unrighteousness, and his chambers by wrong; that useth his neighbour’s service without wages, and giveth him not for his work;13TSKCOMനീതികേടുകൊണ്ടു അരമനയും അന്യായം കൊണ്ടു മാളികയും പണിതു, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ചു കൂലി കൊടുക്കാതിരിക്കയും13TSKCOMNeethiketukontu aramanayum anyaayam kontu maalikayum panithu, koottukaaranekkontu vela cheyyichu kooli kotukkaathirikkayum13TSKCOMउस पर हाथ जो अपके घर को अधर्म से और अपक्की उपरौठी कोठरियोंको अन्याय से बनवाता है; जो अपके पड़ोसी से बेगारी में काम कराता है और उसकी मज़दूरी नहीं देता।14TSKCOMThat saith, I will build me a wide house and large chambers, and cutteth him out windows; and it is cieled with cedar, and painted with vermilion.14TSKCOMഞാൻ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും എന്നു പറഞ്ഞു കിളിവാതിലുകളെ വീതിയിൽ തീർക്കയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായം ഇടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!14TSKCOMNjaan visthaaramulla aramanayum vishaalamaaya maalikayum paniyum ennu paranjnju kilivaathilukale veethiyil theerkkayum devadaarukontu thattitukayum chaayilyamkontu chaayam itukayum cheyyunnavannu ayyo kashtam!14TSKCOMवह कहता है, मैं अपके लिथे लम्बा-चौड़ा घर और हवादार कोठा बना लूंगा, और वह खिड़कियां बनाकर उन्हें देवदार की लकड़ी से पाट लेता है, और सिन्दूर से रंग देता है।15TSKCOMShalt thou reign, because thou closest thyself in cedar? did not thy father eat and drink, and do judgment and justice, and then it was well with him?15TSKCOMദേവദാരുകൊണ്ടു മികെച്ചവനാകുവാൻ ശ്രമിക്കുന്നതിനാൽ നീ രാജാവായി വാഴുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ചില്ലയോ? എന്നാൽ അവൻ നീതിയും ന്യായവും നടത്താതിരുന്നില്ല; അന്നു അവന്നു നന്നായിരുന്നു.15TSKCOMDevadaarukontu mikechavanaakuvaan shramikkunnathinaal nee raajaavaayi vaazhumo? ninre appanum bhakshanapaaneeyangal kazhichillayo? ennaal avan neethiyum nyaayavum natathaathirunnilla; annu avannu nannaayirunnu.15TSKCOMतू जो देवदार की लकड़ी का अभिलाषी है, क्या इस रीति से तेरा राज्य स्यिर रहेगा। देख, तेरा पिता न्याय और धर्म के काम करता या, और वह खाता पीता और सुख से भी रहता या !16TSKCOMHe judged the cause of the poor and needy; then it was well with him: was not this to know me? saith the LORD.16TSKCOMഅവൻ എളിയവന്നും ദരിദ്രന്നും ന്യായം പാലിച്ചുകൊടുത്തു; അന്നു അവന്നു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളതു? എന്നു യഹോവയുടെ അരുളപ്പാടു.16TSKCOMAvan eliyavannum daridrannum nyaayam paalichukotuthu; annu avannu nannaayirunnu; ithallayo enne arika ennullathu? ennu yahovayute arulappaatu.16TSKCOMवह इस कारण सुख से रहता या क्योंकि वह दीन और दरिद्र लोगोंका न्याय चुकाता या। क्या यही मेरा ज्ञान रखना नहीं है? यहोवा की यह वाणी है।17TSKCOMBut thine eyes and thine heart are not but for thy covetousness, and for to shed innocent blood, and for oppression, and for violence, to do it.17TSKCOMഎന്നാൽ നിന്റെ കണ്ണും മനസ്സും അത്യാഗ്രഹം നിവർത്തിക്ക, കുറ്റമില്ലാത്ത രക്തം ചൊരിക, പീഡനവും സാഹസവും ചെയ്ക എന്നിവയിലേക്കല്ലാതെ മറ്റൊന്നിലേക്കും ചെല്ലുന്നില്ല.17TSKCOMEnnaal ninre kannum manassum athyaagraham nivarthikka, kurramillaatha raktham chorika, peedanavum saahasavum cheyka ennivayilekkallaathe marronnilekkum chellunnilla.17TSKCOMपरन्तु तू केवल अपना ही लाभ देखता है, और निदॉषोंकी हत्या करने और अन्धेर और उपद्रव करने में अपना मन और दृष्टि लगाता है।18TSKCOMTherefore thus saith the LORD concerning Jehoiakim the son of Josiah king of Judah; They shall not lament for him, saying, Ah my brother! or, Ah sister! they shall not lament for him, saying, Ah lord! or, Ah his glory!18TSKCOMഅതുകൊണ്ടു യഹോവ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ചു അവർ: അയ്യോ സഹോദരാ, അയ്യോ സഹോദരീ എന്നു ചൊല്ലി വിലപിക്കയില്ല; അവനെക്കുറിച്ചു: അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ എന്നു ചൊല്ലി വിലപിക്കയുമില്ല.18TSKCOMAthukontu yahova yosheeyaavinre makanaayi yehoodaaraajaavaaya yehoyaakkeeminekkurichu iprakaaram arulicheyyunnu: avanekkurichu avar: ayyo sahodaraa, ayyo sahodaree ennu cholli vilapikkayilla; avanekkurichu: ayyo thampuraane, ayyo thirumenee ennu cholli vilapikkayumilla.18TSKCOMइसलिथे योशिय्याह के पुत्र यहूदा के राजा यहोयाकीम के विषय में यहोवा यह कहता है, कि जैसे लोग इस रीति से कहकर रोते हैं, हाथ मेरे भाई, हाथ मेरी बहिन ! इस प्रकार कोई हाथ मेरे प्रभु वा हाथ तेरा विभव कहकर उसके लिथे विलाप न करेगा।19TSKCOMHe shall be buried with the burial of an ass, drawn and cast forth beyond the gates of Jerusalem.19TSKCOMയെരൂശലേമിന്റെ പടിവാതിലുകൾക്കു പുറത്തു അവനെ വലിച്ചെറിഞ്ഞു ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.19TSKCOMYerooshaleminre pativaathilukalkku purathu avane valicherinjnju oru kazhuthaye kuzhichitunnathupole avane kuzhichitum.19TSKCOMवरन उसको गदहे की नाई मिट्टी दी जाएगी, वह घसीटकर यरूशलेम के फाटकोंके बाहर फेंक दिया जाएगा।20TSKCOMGo up to Lebanon, and cry; and lift up thy voice in Bashan, and cry from the passages: for all thy lovers are destroyed.20TSKCOMലെബാനോനിൽ കയറിച്ചെന്നു നിലവിളിക്ക; ബാശാനിൽനിന്നു നിന്റെ ശബ്ദം ഉയർത്തുക; അബാരീമിൽനിന്നു നിലവിളിക്ക; നിന്റെ സകല സ്നേഹിതന്മാരും തകർന്നുകിടക്കുന്നുവല്ലോ.20TSKCOMLebaanonil kayarichennu nilavilikka; baashaanilninnu ninre shabdam uyarthuka; abaareemilninnu nilavilikka; ninre sakala snehithanmaarum thakarnnukitakkunnuvallo.20TSKCOMलबानोन पर चढ़कर हाथ हाथ कर, तब बाशान जाकर ऊंचे स्वर से चिल्ला; फिर अबारीम पहाड़ पर जाकर हाथ-हाथ कर, क्योंकि तेरे सब मित्र नाश हो गए हैं।21TSKCOMI spake unto thee in thy prosperity; but thou saidst, I will not hear. This hath been thy manner from thy youth, that thou obeyedst not my voice.21TSKCOMനിന്റെ ശുഭകാലത്തു ഞാൻ നിന്നോടു സംസാരിച്ചു; നീയോ: ഞാൻ കേൾക്കയില്ല എന്നു പറഞ്ഞു; എന്റെ വാക്കു അനുസരിക്കാതിരിക്കുന്നതു ബാല്യംമുതൽ നിനക്കുള്ള ശീലം.21TSKCOMNinre shubhakaalathu njaan ninnotu samsaarichu; neeyo: njaan kelkkayilla ennu paranjnju; enre vaakku anusarikkaathirikkunnathu baalyammuthal ninakkulla sheelam.21TSKCOMतेरे सुख के समय मैं ने तुझ को चिताया या, परन्तु तू ने कहा, मैं तेरी न सुनूंगी। युवावस्या ही से तेरी चाल ऐसी है कि तू मेरी बात नहीं सुनती।22TSKCOMThe wind shall eat up all thy pastors, and thy lovers shall go into captivity: surely then shalt thou be ashamed and confounded for all thy wickedness.22TSKCOMനിന്നെ മേയിക്കുന്നവരെ ഒക്കെയും കൊടുങ്കാറ്റു മേയിക്കും; നിന്റെ സ്നേഹിതന്മാർ പ്രവാസത്തിലേക്കു പോകും. അപ്പോൾ നീ നിന്റെ സകലദുഷ്ടതയുംനിമിത്തം ലജ്ജിച്ചു അമ്പരന്നുപോകും.22TSKCOMNinne meyikkunnavare okkeyum kotungkaarru meyikkum; ninre snehithanmaar pravaasathilekku pokum. appol nee ninre sakaladushtathayumnimitham lajjichu amparannupokum.22TSKCOMतेरे सब चरवाहे वायु से उड़ाए जाएंगे, और तेरे मित्र बंधुआई में चले जाएंगे; निश्चय तू उस समय अपक्की सारी बुराइयोंके कारण लज्जित होगी और तेरा मुंह काला हो जाएगा।23TSKCOMO inhabitant of Lebanon, that makest thy nest in the cedars, how gracious shalt thou be when pangs come upon thee, the pain as of a woman in travail!23TSKCOMദേവദാരുക്കളിന്മേൽ കൂടുവെച്ചു ലെബാനോനിൽ വസിക്കുന്നവളേ, നിനക്കു വ്യസനവും നോവു കിട്ടിയവളെപ്പോലെ വേദനയും ഉണ്ടാകുമ്പോൾ നീ എത്ര ഞരങ്ങും.23TSKCOMDevadaarukkalinmel kootuvechu lebaanonil vasikkunnavale, ninakku vyasanavum novu kittiyavaleppole vedanayum undaakumpol nee ethra njarangum.23TSKCOMहे लबानोन की रहनेवाली, हे देवदार में अपना घोंसला बनानेवालो, जब तुझ को जच्चा की सी पीड़ाएं उठें तब तू व्याकुल हो जाएगी !24TSKCOMAs I live, saith the LORD, though Coniah the son of Jehoiakim king of Judah were the signet upon my right hand, yet would I pluck thee thence;24TSKCOMഎന്നാണ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ കൊന്യാവു എന്റെ വലങ്കൈക്കു ഒരു മുദ്രമോതിരം ആയിരുന്നാലും ഞാൻ നിന്നെ ഊരി എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു.24TSKCOMEnnaana, yehoyaakkeeminre makanaayi yehoodaaraajaavaaya konyaavu enre valangkaikku oru mudramothiram aayirunnaalum njaan ninne oori erinjnjukalayum ennu yahovayute arulappaatu.24TSKCOMयहोवा की यह वाणी है, मेरे जीवन की सौगन्ध, चाहे यहोयाकीम का पुत्र यहूदा का राजा कोन्याह, मेरे दहिने हाथ की अंगूठी भी होता, तोभी मैं उसे उतार फेंकता।25TSKCOMAnd I will give thee into the hand of them that seek thy life, and into the hand of them whose face thou fearest, even into the hand of Nebuchadrezzar king of Babylon, and into the hand of the Chaldeans.25TSKCOMഞാൻ നിന്നെ നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും നീ ഭയപ്പെടുന്നവരുടെ കയ്യിലും ഏല്പിക്കും; ബാബേൽരാജാവായ നെബൂഖദുനേസരിന്റെ കയ്യിലും കല്ദയരുടെ കയ്യിലും തന്നേ.25TSKCOMNjaan ninne ninakku praanahaani varuthuvaan nokkunnavarute kayyilum nee bhayappetunnavarute kayyilum elpikkum; baabelraajaavaaya nebookhadunesarinre kayyilum kaldayarute kayyilum thanne.25TSKCOMमैं तुझे तेरे प्राण के खोजियोंके हाथ, और जिन से तू डरता है उनके अर्यात् बाबुल के राजा नबूकदनेस्सर और कसदियोंके हाथ में कर दूंगा।26TSKCOMAnd I will cast thee out, and thy mother that bare thee, into another country, where ye were not born; and there shall ye die.26TSKCOMഞാൻ നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങൾ ജനിച്ചതല്ലാത്ത അന്യദേശത്തിലേക്കു തള്ളിക്കളയും; അവിടെവെച്ചു നിങ്ങൾ മരിക്കും.26TSKCOMNjaan ninneyum ninne prasavicha ammayeyum ningal janichathallaatha anyadeshathilekku thallikkalayum; avitevechu ningal marikkum.26TSKCOMमैं तुझे तेरी जननी समेत एक पराए देश में जो तुम्हारी जन्मभूमि नहीं है फेंक दूंगा, और तुम वहीं मर जाओगे।27TSKCOMBut to the land whereunto they desire to return, thither shall they not return.27TSKCOMഅവർ മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന ദേശത്തേക്കു അവർ മടങ്ങിവരികയില്ല.27TSKCOMAvar matangivaruvaan aagrahikkunna deshathekku avar matangivarikayilla.27TSKCOMपरन्तु जिस देश में वे लौटने की बड़ी लालसा करते हैं, वहां कभी लौटने न पाएंगे।28TSKCOMIs this man Coniah a despised broken idol? is he a vessel wherein is no pleasure? wherefore are they cast out, he and his seed, and are cast into a land which they know not?28TSKCOMകൊന്യാവു എന്ന ഈ ആൾ, സാരമില്ല എന്നുവെച്ചു ഉടെച്ചുകളഞ്ഞൊരു കലമോ? ആർക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്റെ സന്തതിയെയും ത്യജിച്ചു, അവർ അറിയാത്ത ദേശത്തേക്കു തള്ളിക്കളവാൻ സംഗതി എന്തു?28TSKCOMKonyaavu enna ee aal, saaramilla ennuvechu utechukalanjnjoru kalamo? aarkkum ishtamillaatha paathramo? avaneyum avanre santhathiyeyum thyajichu, avar ariyaatha deshathekku thallikkalavaan samgathi enthu?28TSKCOMक्या, यह पुरुष कोन्याह तुच्छ और टूटा हुआ बर्तन है? क्या यह निकम्मा बर्तन है? फिर वह वंश समेत अनजाने देश में क्योंनिकालकर फेंक दिया जाएगा?29TSKCOMO earth, earth, earth, hear the word of the LORD.29TSKCOMദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്ക! ഈ ആളെ മക്കളില്ലാത്തവൻ എന്നും ആയുഷ്കാലത്തു ഒരിക്കലും ശുഭം വരാത്തവൻ എന്നും എഴുതുവിൻ; ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു യെഹൂദയിൽ വാഴുവാൻ അവന്റെ സന്തതിയിൽ യാതൊരുത്തന്നും ശുഭം വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.29TSKCOMDeshame, deshame, deshame, yahovayute vachanam kelkka! ee aale makkalillaathavan ennum aayushkaalathu orikkalum shubham varaathavan ennum ezhuthuvin; ini daaveedinre simhaasanathil irunnu yehoodayil vaazhuvaan avanre santhathiyil yaathoruthannum shubham varikayilla ennu yahova arulicheyyunnu.29TSKCOMहे पृय्वी, पृय्वी, हे पृय्वी, यहोवा का वचन सुन !30TSKCOMThus saith the LORD, Write ye this man childless, a man that shall not prosper in his days: for no man of his seed shall prosper, sitting upon the throne of David, and ruling any more in Judah.30TSKCOM30TSKCOM30TSKCOMयहोवा योंकहता है कि इस पुरुष को निर्वश लिखो, उसका जीवनकाल कुशल से न बीतेगा; और न उसके वंश में से कोई भाग्यवान होकर दाऊद की गद्दी पर विराजमान वा यहूदियोंपर प्रभुता करनेवाला होगा।