Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe word which came unto Jeremiah from the LORD, when king Zedekiah sent unto him Pashur the son of Melchiah, and Zephaniah the son of Maaseiah the priest, saying,
1TSKCOMസിദെക്കീയാരാജാവു മൽക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചു:
1TSKCOMSidekkeeyaaraajaavu malkkeeyaavinre makanaaya pashhoorineyum mayaseyaavinre makanaaya sephanyaapurohithaneyum yiremyaavinre atukkal ayachu:
1TSKCOMयह वचन यहोवा की ओर से यिर्मयाह के पास उस समय पहुंचा जब सिदकिय्याह राजा ने उसके पास मल्किय्याह के पुत्र पशहूर और मासेयाह याजक के पुत्र सपन्याह के हाथ से यह कहला भेजा कि,
2TSKCOMEnquire, I pray thee, of the LORD for us; for Nebuchadrezzar king of Babylon maketh war against us; if so be that the LORD will deal with us according to all his wondrous works, that he may go up from us.
2TSKCOMബാബേൽരാജാവായ നെബൂഖദുനേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങൾക്കു വേണ്ടി യഹോവയോടു അപേക്ഷിക്കേണമേ; അവൻ ഞങ്ങളെ വിട്ടുപോകേണ്ടതിന്നു യഹോവ തന്റെ സകല അത്ഭുതങ്ങൾക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവർത്തിക്കും എന്നു പറയിച്ചപ്പോൾ യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു.
2TSKCOMBaabelraajaavaaya nebookhadunesar njangalotu yudham cheyyunnathukontu nee njangalkku venti yahovayotu apekshikkename; avan njangale vittupokendathinnu yahova thanre sakala athbhuthangalkkum othavannam pakshe njangalotu pravarthikkum ennu parayichappol yiremyaavinnu yahovayingkalninnundaaya arulappaatu.
2TSKCOMहमारे लिथे यहोवा से पूछ, क्योंकि बाबुल का राजा नबूकदनेस्सर हमारे विरुद्ध युद्ध कर रहा है; कदाचित यहोवा हम से अपके सब आश्चर्यकमॉं के अनुसार ऐसा व्यवहार करे कि वह हमारे पास से उठ जाए।
3TSKCOMThen said Jeremiah unto them, Thus shall ye say to Zedekiah:
3TSKCOMയിരെമ്യാവു അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ സിദെക്കീയാവോടു ഇപ്രകാരം പറയേണം:
3TSKCOMYiremyaavu avarotu paranjnjathenthennaal: ningal sidekkeeyaavotu iprakaaram parayenam:
3TSKCOMतब यिर्मयाह ने उन से कहा, तुम सिदकिय्याह से योंकहो, इस्राएल का परमेश्वर यहोवा योंकहता है,
4TSKCOMThus saith the LORD God of Israel; Behold, I will turn back the weapons of war that are in your hands, wherewith ye fight against the king of Babylon, and against the Chaldeans, which besiege you without the walls, and I will assemble them into the midst of this city.
4TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മതിലുകൾക്കു പുറമെ നിങ്ങളെ നിരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കല്ദയരോടും യുദ്ധംചെയ്‍വാൻ നിങ്ങളുടെ കയ്യിൽ പിടിച്ചിരിക്കുന്ന ആയുധങ്ങളെ ഞാൻ മടക്കിച്ചു ഈ നഗരത്തിന്റെ നടുവിൽ കൂട്ടും.
4TSKCOMYisraayelinre daivamaaya yahova iprakaaram arulicheyyunnu: mathilukalkku purame ningale nirodhichirikkunna baabelraajaavinotum kaldayarotum yudhamchey‍vaan ningalute kayyil pitichirikkunna aayudhangale njaan matakkichu ee nagarathinte natuvil koottum.
4TSKCOMदेखो, युद्ध के जो हयियार तुम्हारे हाथोंमें है, जिन से तुम बाबुल के राजा और शहरपनाह के बाहर घेरनेवाले कसदियोंसे लड़ रहे हो, उनको मैं लौटाकर इस नगर के बीच में इकट्ठा करूंगा;
5TSKCOMAnd I myself will fight against you with an outstretched hand and with a strong arm, even in anger, and in fury, and in great wrath.
5TSKCOMഞാൻ തന്നേയും നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടെ നിങ്ങളോടു യുദ്ധംചെയ്യും.
5TSKCOMNjaan thanneyum neettiya kaikontum balamulla bhujamkontum kopathotum krodhathotum athyugrathayotumkoote ningalotu yudhamcheyyum.
5TSKCOMऔर मैं स्वयं हाथ बढ़ाकर और बलवन्त भुजा से, और क्रोध और जलजलाहट और बड़े क्रोध में आकर तुम्हारे विरुद्ध लडूंगा।
6TSKCOMAnd I will smite the inhabitants of this city, both man and beast: they shall die of a great pestilence.
6TSKCOMഈ നഗരത്തിൽ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാൻ സംഹരിക്കും; അവർ മഹാമാരിയാൽ മരിക്കും.
6TSKCOMEe nagarathil vasikkunna manushyareyum mrigangaleyum njaan samharikkum; avar mahaamaariyaal marikkum.
6TSKCOMऔर मैं इस नगर के रहनेवालोंको क्या मनुष्य, क्या पशु सब को मार डालूंगा; वे बड़ी मरी से मरेंगे।
7TSKCOMAnd afterward, saith the LORD, I will deliver Zedekiah king of Judah, and his servants, and the people, and such as are left in this city from the pestilence, from the sword, and from the famine, into the hand of Nebuchadrezzar king of Babylon, and into the hand of their enemies, and into the hand of those that seek their life: and he shall smite them with the edge of the sword; he shall not spare them, neither have pity, nor have mercy.
7TSKCOMഅതിന്റെ ശേഷം യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവെക്കു തെറ്റി ഒഴിഞ്ഞവരെ തന്നേ, ഞാൻ ബാബേൽരാജാവായ നെബൂഖദുനേസരിന്റെ കയ്യിലും അവരുടെ ശത്രുക്കളുടെ കയ്യിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്റെ വായ്ത്തലകൊണ്ടു സംഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
7TSKCOMAthinre shesham yehoodaaraajaavaaya sidekkeeyaaveyum avanre bhrithyanmaareyum janatheyum ee nagarathil mahaamaari, vaal, kshaamam ennivekku therri ozhinjnjavare thanne, njaan baabelraajaavaaya nebookhadunesarinre kayyilum avarute shathrukkalute kayyilum avarkku praanahaani varuthuvaan nokkunnavarute kayyilum elpikkum; avan avarotu kshamayo kanivo karunayo kaanikkaathe, avare vaalinre vaaythalakontu samharikkum ennu yahovayute arulappaatu.
7TSKCOMऔर उसके बाद, यहोवा की यह वाणी है, हे यहूदा के राजा सिदकिय्याह, मैं तुझे, तेरे कर्मचारियोंऔर लोगोंको वरन जो लोग इस नगर में मरी, तलवार और महंगी से बचे रहेंगे उनको बाबुल के राजा नबूकदनेस्सर और उनके प्राण के शत्रुओं के वश में कर दूंगा। वह उनको तलवार से मार डालेगा; उन पर न तो वह तरस खाएगा, न कुछ कोमलता दिखाएगा और न कुछ दया करेगा।
8TSKCOMAnd unto this people thou shalt say, Thus saith the LORD; Behold, I set before you the way of life, and the way of death.
8TSKCOMനീ ഈ ജനത്തോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.
8TSKCOMNee ee janathotu parayendathu: yahova iprakaaram arulicheyyunnu: ithaa, njaan jeevanre vazhiyum maranathinte vazhiyum ningalute mumpil vekkunnu.
8TSKCOMऔर इस प्रजा के लोगोंसे कह कि यहोवा योंकहता है, देखो, मैं तुम्हारे साम्हने जीवन का मार्ग और मृत्यु का मार्ग भी बताता हूँ।
9TSKCOMHe that abideth in this city shall die by the sword, and by the famine, and by the pestilence: but he that goeth out, and falleth to the Chaldeans that besiege you, he shall live, and his life shall be unto him for a prey.
9TSKCOMഈ നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവൻ അവന്നു കൊള്ള കിട്ടിയതുപോലെ ഇരിക്കും.
9TSKCOMEe nagarathil paarkkunnavan vaalkontum kshaamamkontum mahaamaarikontum marikkum; ennaal ningale nirodhichirikkunna kaldayarute paksham chennucherunnavano jeevanote irikkum; avanre jeevan avannu kolla kittiyathupole irikkum.
9TSKCOMजो कोई इस नगर में रहे वह तलवार, महंगी और मरी से मरेगा; परन्तु जो कोई निकलकर उन कसदियोंके पास जो तुम को घेर रहे हैं भाग जाए वह जीवित रहेगा, और उसका प्राण बचेगा।
10TSKCOMFor I have set my face against this city for evil, and not for good, saith the LORD: it shall be given into the hand of the king of Babylon, and he shall burn it with fire.
10TSKCOMഞാൻ എന്റെ മുഖം ഈ നഗരത്തിന്നുനേരെ നന്മെക്കല്ല തിന്മെക്കത്രേ വെച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. അതിനെ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീവെച്ചു ചുട്ടുകളയും.
10TSKCOMNjaan enre mukham ee nagarathinnunere nanmekkalla thinmekkathre vechirikkunnu ennu yahovayute arulappaatu. athine baabelraajaavinre kayyil elpikkum; avan athine theevechu chuttukalayum.
10TSKCOMक्योंकि यहोवा की यह वाणी है कि मैं ने इस नगर की ओर अपना मुख भलाई के लिथे नहीं, वरन बुराई ही के लिथे किया है; यह बाबुल के राजा के वश में पड़ जाएगा, और वह इसको फुंकवा देगा।
11TSKCOMAnd touching the house of the king of Judah, say, Hear ye the word of the LORD;
11TSKCOMയെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടതു: യഹോവയുടെ വചനം കേൾപ്പിൻ!
11TSKCOMYehoodaaraajagrihathotu nee parayendathu: yahovayute vachanam kelppin!
11TSKCOMओर यहूदा के राजकुल के लोगोंसे कह, यहोवा का वचन सुनो,
12TSKCOMO house of David, thus saith the LORD; Execute judgment in the morning, and deliver him that is spoiled out of the hand of the oppressor, lest my fury go out like fire, and burn that none can quench it, because of the evil of your doings.
12TSKCOMദാവീദുഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ ക്രോധം തീപോലെ പാളി ആർക്കും കെടുത്തുകൂടാതവണ്ണം കത്താതെയിരിക്കേണ്ടതിന്നു നിങ്ങൾ ദിവസംതോറും ന്യായം പാലിക്കയും കവർച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യിൽനിന്നു വിടുവിക്കയും ചെയ്‍വിൻ.
12TSKCOMDaaveedugrihame, yahova iprakaaram arulicheyyunnu: ningalute pravrithikalute doshamnimitham enre krodham theepole paali aarkkum ketuthukootaathavannam kathaatheyirikkendathinnu ningal divasamthorum nyaayam paalikkayum kavarchayaayi bhavichavane peedakanre kayyilninnu vituvikkayum chey‍vin.
12TSKCOMहे दाऊद के घराने ! यहोवा योंकहता है, भोर को न्याय चुकाओ, और लुटे हुए को अंधेर करनेवाले के हाथ से छुड़ाओ, नहीं तो तुम्हारे बुरे कामोंके कारण मेरे क्रोध की आग भड़केगी, और ऐसी जलती रहेगी कि कोई उसे बुफा न सकेगा।
13TSKCOMBehold, I am against thee, O inhabitant of the valley, and rock of the plain, saith the LORD; which say, Who shall come down against us? or who shall enter into our habitations?
13TSKCOMതാഴ്വരയിലും സമഭൂമിയിലെ പാറയിലും പാർക്കയും ആർ ഞങ്ങളുടെ നേരെ വരും? ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
13TSKCOMThaazhvarayilum samabhoomiyile paarayilum paarkkayum aar njangalute nere varum? aar njangalute paarppitangalil katakkum? ennu parakayum cheyyunnavare, njaan ningalkku virodhamaayirikkunnu ennu yahovayute arulappaatu.
13TSKCOMहे तराई में रहनेवाली और समयर देश की चट्टान; तुम जो कहते हो कि हम पर कौन चढ़ाई कर सकेगा, और हमारे वासस्यान में कौन पकेश कर सकेगा? यहोवा कहता है कि मैं तुम्हारे विरुद्ध हूँ।
14TSKCOMBut I will punish you according to the fruit of your doings, saith the LORD: and I will kindle a fire in the forest thereof, and it shall devour all things round about it.
14TSKCOMഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിന്നു തക്കവണ്ണം നിങ്ങളെ സന്ദർശിക്കും; ഞാൻ അവളുടെ കാട്ടിന്നു തീ വെക്കും; അതു അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
14TSKCOMNjaan ningalute pravrithikalute phalathinnu thakkavannam ningale sandarshikkum; njaan avalute kaattinnu thee vekkum; athu avalute churrumulla sakalatheyum dahippichukalayum ennu yahovayute arulappaatu.
14TSKCOMऔर यहोवा की वाणी है कि मैं तुम्हें दण्ड देकर तुम्हारे कामोंका फल तुम्हें भुगताऊंगा। मैं उसके वन में आग लगाऊंगा, और उसके चारोंओर सब कुछ भस्म हो जाएगा।