Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow Pashur the son of Immer the priest, who was also chief governor in the house of the LORD, heard that Jeremiah prophesied these things.
1TSKCOMഎന്നാൽ യിരെമ്യാവു ഈ കാര്യങ്ങളെ പ്രവചിക്കുന്നതു ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന്നു പ്രധാനവിചാരകനുമായ
1TSKCOMEnnaal yiremyaavu ee kaaryangale pravachikkunnathu immerinre makanum yahovayute aalayathinnu pradhaanavichaarakanumaaya
1TSKCOMजब यिर्मयाह यह भविष्यद्वाणी कर रहा या, तब इम्मेर का पुत्र पशहूर ने जो याजक और यहोवा के भवन का प्रधान रखवाला या, वह सब सुना।
2TSKCOMThen Pashur smote Jeremiah the prophet, and put him in the stocks that were in the high gate of Benjamin, which was by the house of the LORD.
2TSKCOMപശ്ഹൂർപുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിന്നരികെയുള്ള മേലത്തെ ബെന്യാമീൻ ഗോപുരത്തിങ്കലെ ആമത്തിൽ ഇട്ടു.
2TSKCOMPashhoorpurohithan kettittu yiremyaapravaachakane atichu, yahovayute aalayathinnarikeyulla melathe benyaameen gopurathingkale aamathil ittu.
2TSKCOMसो पशहूर ने यिर्मयाह भविष्यद्वक्ता को मारा और उसे उस काठ में डाल दिया जो यहोवा के भवन के ऊपर बिन्यामीन के फाटक के पास है।
3TSKCOMAnd it came to pass on the morrow, that Pashur brought forth Jeremiah out of the stocks. Then said Jeremiah unto him, The LORD hath not called thy name Pashur, but Magor-missabib.
3TSKCOMപിറ്റെന്നാൾ പശ്ഹൂർ യിരെമ്യാവെ ആമത്തിൽനിന്നു വിട്ടപ്പോൾ യിരെമ്യാവു അവനോടു പറഞ്ഞതു: യഹോവ നിനക്കു പശ്ഹൂർ എന്നല്ല, മാഗോർമിസ്സാബീബ് (സർവ്വത്രഭീതി) എന്നത്രേ പേർ വിളിച്ചിരിക്കുന്നതു.
3TSKCOMPirrennaal pashhoor yiremyaave aamathilninnu vittappol yiremyaavu avanotu paranjnjathu: yahova ninakku pashhoor ennalla, maagormissaabeeb (sarvvathrabheethi) ennathre per vilichirikkunnathu.
3TSKCOMबिहान को जब पशहूर ने यिर्मयाह को काठ में से निकलवाया, तब यिर्मयाह ने उस से कहा, यहोवा ने तेरा नाम पशहूर नहीं मागोमिर्स्साबीब रखा है।
4TSKCOMFor thus saith the LORD, Behold, I will make thee a terror to thyself, and to all thy friends: and they shall fall by the sword of their enemies, and thine eyes shall behold it: and I will give all Judah into the hand of the king of Babylon, and he shall carry them captive into Babylon, and shall slay them with the sword.
4TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നിനക്കു തന്നെയും നിന്റെ സകലസ്നേഹിതന്മാർക്കും ഭീതിയാക്കിത്തീർക്കും; അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും; നിന്റെ കണ്ണു അതു കാണും; എല്ലായെഹൂദയെയും ഞാൻ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അവരെ പിടിച്ചു ബാബേലിലേക്കു കൊണ്ടുപോയി വാൾകൊണ്ടു കൊന്നുകളയും.
4TSKCOMYahova iprakaaram arulicheyyunnu: njaan ninne ninakku thanneyum ninre sakalasnehithanmaarkkum bheethiyaakkitheerkkum; avar shathrukkalute vaalkontu veezhum; ninre kannu athu kaanum; ellaayehoodayeyum njaan baabelraajaavinre kayyil elpikkum; avan avare pitichu baabelilekku kontupoyi vaalkontu konnukalayum.
4TSKCOMक्योंकि यहोवा ने योंकहा है, देख, मैं तुझे तेरे लिथे और तेरे सब मित्रोंके लिथे भी भय का कारण ठहराऊंगा। वे अपके शत्रुओं की तलवार से तेरे देखते ही वध किए जाएंगे। और मैं सब यहूदियोंको बाबुल के राजा के वश में कर दूंगा; वह उनको बंधुआ करके बाबुल में ले जाएगा, और तलवार से मार डालेगा।
5TSKCOMMoreover I will deliver all the strength of this city, and all the labours thereof, and all the precious things thereof, and all the treasures of the kings of Judah will I give into the hand of their enemies, which shall spoil them, and take them, and carry them to Babylon.
5TSKCOMഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകലവിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടു പോകും.
5TSKCOMEe nagarathile sakalanikshepangalum athile sakalasampaadyangalum sakalavishishtavasthukkalum yehoodaa raajaakkanmaarute sakalabhandaarangalum njaan shathrukkalute kayyil elpikkum; avar avaye kollayittu baabelilekku kontu pokum.
5TSKCOMफिर मैं इस नगर के सारे धन को और इस में की कमाई और सब अनमोल वस्तुओं को और यहूदा के राजाओं का जितना रखा हुआ धन है, उस सब को उनके शत्रुओं के वश में कर दूंगा; और वे उसको लूटकर अपना कर लेंगे और बाबुल में ले जाएंगे।
6TSKCOMAnd thou, Pashur, and all that dwell in thine house shall go into captivity: and thou shalt come to Babylon, and there thou shalt die, and shalt be buried there, thou, and all thy friends, to whom thou hast prophesied lies.
6TSKCOMഎന്നാൽ പശ്ഹൂരേ, നീയും നിന്റെ വീട്ടിൽ പാർക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്റെ വ്യാജപ്രവചനം കേട്ട നിന്റെ സകല സ്നേഹിതന്മാരും ബാബേലിലേക്കു ചെന്നു അവിടെവെച്ചു മരിക്കയും അവിടെ അടക്കപ്പെടുകയും ചെയ്യും.
6TSKCOMEnnaal pashhoore, neeyum ninre veettil paarkkunna ellaavarum pravaasathilekku pokentivarum; neeyum ninre vyaajapravachanam ketta ninre sakala snehithanmaarum baabelilekku chennu avitevechu marikkayum avite atakkappetukayum cheyyum.
6TSKCOMऔर, हे पशहूर, तू उन सब समेत जो तेरे घर में रहते हैं बंधुआई में चला जाएगा; अपके उन मित्रोंसमेत जिन से तू ने फूठी भविष्यद्वाणी की, तू बाबुल में जाएगा और वहीं मरेगा, और वहीं तुझे और उन्हें भी मिट्टी दी जाएगी।
7TSKCOMO LORD, thou hast deceived me, and I was deceived: thou art stronger than I, and hast prevailed: I am in derision daily, every one mocketh me.
7TSKCOMയഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാൻ സമ്മതിച്ചുപോകയും ചെയ്തു നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.
7TSKCOMYahove, nee enne sammathippikkayum njaan sammathichupokayum cheythu nee balam prayogichu jayichirikkunnu; njaan itavitaathe parihaasavishayamaayirikkunnu; ellaavarum enne parihasikkunnu.
7TSKCOMहे यहोवा, तू ने मुझे धोखा दिया, और मैं ने धोखा खाया; तू मुझ से बलवन्त है, इस कारण तू मुझ पर प्रबल हो गया। दिन भर मेरी हंसी होती है; सब कोई मुझ से ठट्ठा करते हैं।
8TSKCOMFor since I spake, I cried out, I cried violence and spoil; because the word of the LORD was made a reproach unto me, and a derision, daily.
8TSKCOMസംസാരിക്കുമ്പോഴൊക്കെയും ഞാൻ നിലവിളിച്ചു സാഹസത്തെയും ബലാൽക്കാരത്തെയും കുറിച്ചു ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു.
8TSKCOMSamsaarikkumpozhokkeyum njaan nilavilichu saahasatheyum balaalkkaaratheyum kurichu aavalaadhi parayentivarunnu; angane yahovayute vachanam enikku itavitaathe nindekkum parihaasathinnum hethuvaayirikkunnu.
8TSKCOMक्योंकि जब मैं बातें करता हूँ, तब मैं जोर से पुकार पुकारकर ललकारता हूँ कि उपद्रव और उत्पात हुआ, हां उत्पात ! क्योंकि यहोवा का वचन दिन भर मेरे लिथे निन्दा और ठट्ठा का कारण होता रहता है।
9TSKCOMThen I said, I will not make mention of him, nor speak any more in his name. But his word was in mine heart as a burning fire shut up in my bones, and I was weary with forbearing, and I could not stay.
9TSKCOMഞാൻ ഇനി അവനെ ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്റെ അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി.
9TSKCOMNjaan ini avane orkkukayilla, avanre naamathil samsaarikkayumilla ennu paranjnjaalo athu enre asthikalil atekkappettittu enre hridayathil thee kathumpole irikkunnu; njaan sahichu thalarnnu enikku vahiyaatheyaayi.
9TSKCOMयदि मैं कहूं, मैं उसकी चर्चा न करूंगा न उसके नाम से बोलूंगा, तो मेरे ह्रृदय की ऐसी दशा होगी मानो मेरी हड्डियोंमें धधकती हुई आग हो, और मैं अपके को रोकते रोकते यक गया पर मुझ से रहा नहीं जाता।
10TSKCOMFor I heard the defaming of many, fear on every side. Report, say they, and we will report it. All my familiars watched for my halting, saying, Peradventure he will be enticed, and we shall prevail against him, and we shall take our revenge on him.
10TSKCOMസർവ്വത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിപ്പിൻ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ചു അവനോടു പക വീട്ടുവാൻ തക്കവണ്ണം പക്ഷെ അവനെ വശത്താക്കാം എന്നു എന്റെ വീഴ്ചെക്കു കാത്തിരിക്കുന്നവരായ എന്റെ ചങ്ങാതിമാരൊക്കെയും പറയുന്നു.
10TSKCOMSarvvathrabheethi; njaan palaruteyum eshani kettirikkunnu; kurram bodhippippin; njangalum avanekkurichu kurram bodhippikkaam; naam avane tholpichu avanotu paka veettuvaan thakkavannam pakshe avane vashathaakkaam ennu enre veezhchekku kaathirikkunnavaraaya enre changaathimaarokkeyum parayunnu.
10TSKCOMमैं ने बहुतोंके मुंह से अपना अपवाद सुना है। चारोंओर भय ही भय है ! मेरी जान पहचान के सब जो मेरे ठोकर खाने की बाट जोहते हैं, वे कहते हैं, उसके दोष बताओ, तब हम उनकी चर्चा फैला देंगे। कदाचित वह धोखा खाए, तो हम उस पर प्रबल होकर, उस से बदला लेंगे।
11TSKCOMBut the LORD is with me as a mighty terrible one: therefore my persecutors shall stumble, and they shall not prevail: they shall be greatly ashamed; for they shall not prosper: their everlasting confusion shall never be forgotten.
11TSKCOMഎന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു; ആകയാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കായ്കയാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നേ.
11TSKCOMEnnaal yahova oru mahaaveeraneppole ennotukoote untu; aakayaal enne upadravikkunnavar itariveezhum; avar jayikkayilla; avar budhiyote pravarthikkaaykayaal erravum lajjichupokum; orikkalum marannupokaatha nithyalajjayote thanne.
11TSKCOMपरन्तु यहोवा मेरे साय है, वह भयंकर वीर के समान है; इस कारण मेरे सतानेवाले प्रबल न होंगे, वे ठोकर खाकर गिरेंगे। वे बुद्धि से काम नहीं करते, इसलिथे उन्हें बहुत लज्जित होना पकेगा। उनका अपमान सदैव बना रहेगा और कभी भूला न जाएगा।
12TSKCOMBut, O LORD of hosts, that triest the righteous, and seest the reins and the heart, let me see thy vengeance on them: for unto thee have I opened my cause.
12TSKCOMനീതിമാനെ ശോധനചെയ്തു, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാൻ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
12TSKCOMNeethimaane shodhanacheythu, antharamgangaleyum hridayatheyum kaanunnavanaaya sainyangalute yahove, nee avarotu cheyyunna prathikaaram njaan kaanumaaraakatte; enre vyavahaaram njaan ninnotu bodhippichirikkunnuvallo.
12TSKCOMहे सेनाओं के यहोवा, हे धमिर्योंके परखनेवाले और ह्रृदय और मन के ज्ञाता, जो बदला तू उन से लेगा, उसे मैं देखूं, क्योंकि मैं ने अपना मुक़द्दमा तेरे ऊपर छोड़ दिया है।
13TSKCOMSing unto the LORD, praise ye the LORD: for he hath delivered the soul of the poor from the hand of evildoers.
13TSKCOMയഹോവെക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിപ്പിൻ! അവൻ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചിരിക്കുന്നു.
13TSKCOMYahovekku paattupaatuvin! yahovaye sthuthippin! avan daridranre praanane dushtanmaarute kayyilninnu vituvichirikkunnu.
13TSKCOMयहोवा के लिथे गाओ; यहोवा की स्तुति करो ! क्योंकि वह दरिद्र जन के प्राण को कुकमिर्योंके हाथ से बचाता है।
14TSKCOMCursed be the day wherein I was born: let not the day wherein my mother bare me be blessed.
14TSKCOMഞാൻ ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
14TSKCOMNjaan janicha divasam shapikkappettirikkatte; enre amma enne prasavicha divasam anugrahikkappetaathirikkatte.
14TSKCOMस्रापित हो वह दिन जिस में मैं उत्पन्न हुआ ! जिस दिन मेरी माता ने मुझ को जन्म दिया वह धन्य न हो !
15TSKCOMCursed be the man who brought tidings to my father, saying, A man child is born unto thee; making him very glad.
15TSKCOMനിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു എന്നു എന്റെ അപ്പനോടു അറിയിച്ചു അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ.
15TSKCOMNinakku oru makan janichirikkunnu ennu enre appanotu ariyichu avane erravum santhoshippicha manushyan shapikkappettavan.
15TSKCOMस्रापित हो वह जन जिस ने मेरे पिता को यह समाचार देकर उसको बहुत आनन्दित किया कि तेरे लड़का उत्पन्न हुआ है।
16TSKCOMAnd let that man be as the cities which the LORD overthrew, and repented not: and let him hear the cry in the morning, and the shouting at noontide;
16TSKCOMഎന്റെ അമ്മ എന്റെ ശവക്കുഴിയും അവളുടെ ഗർഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്നു ആ മനുഷ്യൻ എന്നെ ഉദരത്തിൽവെച്ചു കൊന്നുകളയായ്കകൊണ്ടു അവൻ,
16TSKCOMEnre amma enre shavakkuzhiyum avalute garbhapaathram ellaaypozhum niranjnjathum aayirikkendathinnu aa manushyan enne udarathilvechu konnukalayaaykakontu avan,
16TSKCOMउस जन की दशा उन नगरोंकी सी हो जिन्हें यहोवा ने बिन दया ढा दिया; उसे सवेरे तो चिल्लाहट और दोपहर को युद्ध की ललकार सुनाई दिया करे,
17TSKCOMBecause he slew me not from the womb; or that my mother might have been my grave, and her womb to be always great with me.
17TSKCOMയഹോവ അനുതപിക്കാതെ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവൻ നിലവിളിയും ഉച്ചസമയത്തും പോർവ്വിളിയും കേൾക്കുമാറാകട്ടെ.
17TSKCOMYahova anuthapikkaathe unmoolanaasham varuthiya pattanangaleppole aayitheeratte; raavile avan nilaviliyum uchasamayathum porvviliyum kelkkumaaraakatte.
17TSKCOMक्योंकि उस ने मुझे गर्भ ही में न मार डाला कि मेरी माता का गर्भाशय ही मेरी क़ब्र होती, और मैं उसी में सदा पड़ा रहता।
18TSKCOMWherefore came I forth out of the womb to see labour and sorrow, that my days should be consumed with shame?
18TSKCOMകഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന്നു ഞാൻ ഉദരത്തൽനിന്നു പുറത്തുവന്നതു എന്തിനു?
18TSKCOMKashtavum sangkatavum anubhavichu jeevakaalam lajjayil kazhichukoottendathinnu njaan udarathalninnu purathuvannathu enthinu?
18TSKCOMमैं क्योंउत्पात और शोक भोगने के लिथे जन्मा और कि अपके जीवन में परिश्र्म और दु:चा देखूं, और उपके दिन नामधराई में व्यतीत करूं?