1TSKCOMThus saith the LORD, Go and get a potter’s earthen bottle, and take of the ancients of the people, and of the ancients of the priests;1TSKCOMയഹോവ ഇപ്രകാരം കല്പിച്ചു: നീ പോയി കുശവനോടു ഒരു മൺകുടം വിലെക്കു വാങ്ങി ജനത്തിന്റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ടു1TSKCOMYahova iprakaaram kalpichu: nee poyi kushavanotu oru mankutam vilekku vaangi janathinte mooppanmaarilum purohithanmaarute mooppanmaarilum chilare koottikkontu1TSKCOMयहोवा ने योंकहा, तू जाकर कुम्हार से मिट्टी की बनाई हुई एक सुराही मोल ले, और प्रजा के कुछ पुरनियोंमें से और याजकोंमें से भी कुछ प्राचीनोंको साय लेकर,2TSKCOMAnd go forth unto the valley of the son of Hinnom, which is by the entry of the east gate, and proclaim there the words that I shall tell thee,2TSKCOMഹർസീത്ത് (ഓട്ടുനുറുക്കു) വാതിലിന്റെ പുറമെയുള്ള ബെൻ-ഹിന്നോം താഴ്വരയിൽ ചെന്നു, ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന വാക്കുകളെ അവിടെ പ്രസ്താവിച്ചു പറയേണ്ടതു:2TSKCOMHarseeth (ottunurukku) vaathilinre purameyulla ben-hinnom thaazhvarayil chennu, njaan ninnotu arulicheyyunna vaakkukale avite prasthaavichu parayendathu:2TSKCOMहिन्नोमियोंकी तराई की ओर उस फाटक के निकट चला जा जहां ठीकरे फेंक दिए जाते हैं; और जो वचन मैं कहूं, उसे वहां प्रचार कर।3TSKCOMAnd say, Hear ye the word of the LORD, O kings of Judah, and inhabitants of Jerusalem; Thus saith the LORD of hosts, the God of Israel; Behold, I will bring evil upon this place, the which whosoever heareth, his ears shall tingle.3TSKCOMയെഹൂദാരാജാക്കന്മാരും യെരൂശലേം നിവസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്നവന്റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാൻ ഈ സ്ഥലത്തിന്നു ഒരനർത്ഥം വരുത്തും.3TSKCOMYehoodaaraajaakkanmaarum yerooshalem nivasikalumaayullore, yahovayute vachanam kelppin! yisraayelinre daivamaaya yahova iprakaaram arulicheyyunnu: kelkkunnavanre chevi muzhangathakkavannam njaan ee sthalathinnu oranartham varuthum.3TSKCOMतू यह कहना, हे यहूदा के राजाओ और यरूशलेम के सब निवासियो, यहोवा का वचन सुनो। इस्राएल का परमेश्वर सेनाओं का यहोवा योंकहता है, इस स्यान पर मैं ऐसी विपत्ति डालने पर हूँ कि जो कोई उसका समाचार सुने, उस पर सन्नाटा छा जाएगा।4TSKCOMBecause they have forsaken me, and have estranged this place, and have burned incense in it unto other gods, whom neither they nor their fathers have known, nor the kings of Judah, and have filled this place with the blood of innocents;4TSKCOMഅവർ എന്നെ ഉപേക്ഷിച്ചു, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്കു അവിടെവെച്ചു ധൂപംകാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറെക്കയും4TSKCOMAvar enne upekshichu, ee sthalathe vashalaakki, thangalum thangalute pithaakkanmaarum yehoodaaraajaakkanmaarum arinjnjittillaatha anyadevanmaarkku avitevechu dhoopamkaatti ee sthalathe kurramillaathavarute rakthamkontu nirekkayum4TSKCOMक्योंकि यहां के लोगोंने मुझे त्याग दिया, और इस स्यान में दूसरे देवताओं के लिथे जिनको न तो वे जानते हैं, और न उनके पुरखा वा यहूदा के पुराने राजा जानते थे धूप जलाया है और इसको पराया कर दिया है; और उन्होंने इस स्यान को निदॉषोंके लोहू से भर दिया,5TSKCOMThey have built also the high places of Baal, to burn their sons with fire for burnt offerings unto Baal, which I commanded not, nor spake it, neither came it into my mind:5TSKCOMബാലിന്നു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിപ്പാൻ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാൻ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്റെ മനസ്സിൽ വന്നിട്ടുമില്ല.5TSKCOMBaalinnu homabalikalaayi thangalute puthranmaare theeyil ittu dahippippaan baalinnu poojaagirikale panikayum cheythirikkunnu. athu njaan kalpichittilla, arulicheythittilla, enre manassil vannittumilla.5TSKCOMऔर बाल की पूजा के ऊंचे स्यानोंको बनाकर अपके लड़केबालोंको बाल के लिथे होम कर दिया, यद्यपि मैं ने कभी भी जिसकी आज्ञा नहीं दी, न उसकी चर्चा की और न वह कभी मेरे मन में आया।6TSKCOMTherefore, behold, the days come, saith the LORD, that this place shall no more be called Tophet, nor The valley of the son of Hinnom, but The valley of slaughter.6TSKCOMഅതുകൊണ്ടു ഈ സ്ഥലത്തിന്നു ഇനി തോഫെത്ത് എന്നും ബെൻ-ഹിന്നോം താഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്നു പേരുപറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.6TSKCOMAthukontu ee sthalathinnu ini thopheth ennum ben-hinnom thaazhvara ennum peruparayaathe kolathaazhvara ennu peruparayunna kaalam varum ennu yahovayute arulappaatu.6TSKCOMइस कारण यहोवा की यह वाणी है कि ऐसे दिन आते हैं कि यह स्यान फिर तोपेत वा हिन्नोमियोंकी तराई न कहलाएगा, वरन घात ही की तराई कहलाएगा।7TSKCOMAnd I will make void the counsel of Judah and Jerusalem in this place; and I will cause them to fall by the sword before their enemies, and by the hands of them that seek their lives: and their carcases will I give to be meat for the fowls of the heaven, and for the beasts of the earth.7TSKCOMഅങ്ങനെ ഞാൻ ഈ സ്ഥലത്തുവെച്ചു യെഹൂദയുടെയും യെരൂശലേമിന്റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ വാൾകൊണ്ടും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈകൊണ്ടും വീഴുമാറാക്കുകയും അവരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കിക്കൊടുക്കയും ചെയ്യും.7TSKCOMAngane njaan ee sthalathuvechu yehoodayuteyum yerooshaleminreyum aalochanaye nishphalamaakkum; njaan avare shathrukkalute mumpil vaalkontum avarkku praanahaani varuthuvaan nokkunnavarute kaikontum veezhumaaraakkukayum avarute shavangale aakaashathile pakshikalkkum kaattile mrigangalkkum irayaakkikkotukkayum cheyyum.7TSKCOMऔर मैं इस स्यान में यहूदा और यरूशलेम की युक्तियोंको निष्फल कर दूंगा; और उन्हें उनके प्राणोंके शत्रुओं के हाथ की तलवार चलवाकर गिरा दूंगा। उनकी लोयोंको मैं आकाश के पझियोंऔर भूमि के जीवजन्तुओं का आहार कर दूंगा।8TSKCOMAnd I will make this city desolate, and an hissing; every one that passeth thereby shall be astonished and hiss because of all the plagues thereof.8TSKCOMഞാൻ ഈ നഗരത്തെ സ്തംഭനത്തിന്നും പരിഹാസത്തിന്നും വിഷയമാക്കിത്തീർക്കും; അതിന്നരികെ കടന്നുപോകുന്ന ഏവനും സ്തംഭിച്ചു അതിന്നു നേരിട്ട സകല ബാധകളും നിമിത്തം ചൂളകുത്തും.8TSKCOMNjaan ee nagarathe sthambhanathinnum parihaasathinnum vishayamaakkitheerkkum; athinnarike katannupokunna evanum sthambhichu athinnu neritta sakala baadhakalum nimitham choolakuthum.8TSKCOMऔर मैं इस नगर को ऐसा उजाड़ दूंगा कि लोग इसे देखकर डरेंगे; जो कोई इसके पास से होकर जाए वह इसकी सब विपत्तियोंके कारण चकित होगा और घबराएगा।9TSKCOMAnd I will cause them to eat the flesh of their sons and the flesh of their daughters, and they shall eat every one the flesh of his friend in the siege and straitness, wherewith their enemies, and they that seek their lives, shall straiten them.9TSKCOMഅവരുടെ ശത്രുക്കളും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും ഞാൻ അവരെ സ്വന്ത പുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ മാംസം തിന്നും.9TSKCOMAvarute shathrukkalum avarkku praanahaani varuthuvaan nokkunnavarum avare njerukkunna njerukkathilum nirodhathilum njaan avare svantha puthranmaarute maamsavum puthrimaarute maamsavum thinnumaaraakkum; ororuthan thaanthaanre koottukaaranre maamsam thinnum.9TSKCOMऔर घिर जाने और उस सकेती के समय जिस में उनके प्राण के शत्रु उन्हें डाल देंगे, मैं उनके बेटे-बेटियोंका मांस उन्हें खिलाऊंगा और एक दूसरे का भी मांस खिलाऊंगा।10TSKCOMThen shalt thou break the bottle in the sight of the men that go with thee,10TSKCOMപിന്നെ നിന്നോടുകൂടെ പോന്ന പുരുഷന്മാർ കാൺകെ നീ ആ മൺകുടും ഉടെച്ചു അവരോടു പറയേണ്ടതെന്തെന്നാൽ:10TSKCOMPinne ninnotukoote ponna purushanmaar kaanke nee aa mankutum utechu avarotu parayendathenthennaal:10TSKCOMतब तू उस सुराही को उन मनुष्योंके साम्हने तोड़ देना जो तेरे संग जाएंगे,11TSKCOMAnd shalt say unto them, Thus saith the LORD of hosts; Even so will I break this people and this city, as one breaketh a potter’s vessel, that cannot be made whole again: and they shall bury them in Tophet, till there be no place to bury.11TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കിക്കൂടാതവണ്ണം കുശവന്റെ പാത്രം ഉടെച്ചുകളഞ്ഞതുപോലെ ഞാൻ ഈ ജനത്തെയും ഈ നഗരത്തെയും ഉടെച്ചുകളയും. അടക്കം ചെയ്‍വാൻ വേറെ സ്ഥലമില്ലായ്കകൊണ്ടു അവരെ തോഫെത്തിൽ അടക്കംചെയ്യും.11TSKCOMSainyangalute yahova iprakaaram arulicheyyunnu: nannaakkikkootaathavannam kushavanre paathram utechukalanjnjathupole njaan ee janatheyum ee nagaratheyum utechukalayum. atakkam cheyvaan vere sthalamillaaykakontu avare thophethil atakkamcheyyum.11TSKCOMऔर उन से कहना, सेनाओं का यहोवा योंकहता है कि जिस प्रकार यह मिट्टी का बासन जो टूट गया कि फिर बनाया न जा सके, इसी प्रकार मैं इस देश के लोगोंको और इस नगर को तोड़ डालूंगा। और तोपेत नाम तराई में इतनी कब्रें होंगी कि क़ब्र के लिथे और स्यान न रहेगा।12TSKCOMThus will I do unto this place, saith the LORD, and to the inhabitants thereof, and even make this city as Tophet:12TSKCOMഇങ്ങനെ ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാൻ ഈ നഗരത്തെ തോഫെത്തിന്നു സമമാക്കും എന്നു യഹോവയുടെ അരുളപ്പാടു.12TSKCOMIngane njaan ee sthalathotum athile nivaasikalotum cheyyum; njaan ee nagarathe thophethinnu samamaakkum ennu yahovayute arulappaatu.12TSKCOMयहोवा की यह वाणी है कि मैं इस स्यान और इसके रहनेवालोंके साय ऐसा ही काम करूंगा, मैं इस नगर को तोपेत के समान बना दूंगा।13TSKCOMAnd the houses of Jerusalem, and the houses of the kings of Judah, shall be defiled as the place of Tophet, because of all the houses upon whose roofs they have burned incense unto all the host of heaven, and have poured out drink offerings unto other gods.13TSKCOMമലിനമായിരിക്കുന്ന യെരൂശലേം വീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവർ മേല്പുരകളിൽവെച്ചു ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാണിക്കയും അന്യദേവന്മാർക്കു പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളും തന്നേ തോഫെത്ത് എന്ന സ്ഥലംപോലെയാകും.13TSKCOMMalinamaayirikkunna yerooshalem veetukalum yehoodaaraajaakkanmaarute aramanakalum avar melpurakalilvechu aakaashathile sarvvasainyathinnum dhoopam kaanikkayum anyadevanmaarkku paaneeyabali pakarukayum cheytha ellaa veetukalum thanne thopheth enna sthalampoleyaakum.13TSKCOMऔर यरूशलेम के घर और यहूदा के राजाओं के भवन, जिनकी छतोंपर आकाश की सारी सेना के लिथे धूप जलाया गया, और अन्य देवताओं के लिथे तपावन दिया गया है, वे सब तोपेत के समान अशुद्ध हो जाएंगे।14TSKCOMThen came Jeremiah from Tophet, whither the LORD had sent him to prophesy; and he stood in the court of the LORD’S house; and said to all the people,14TSKCOMഅനന്തരം യിരെമ്യാവു യഹോവ തന്നെ പ്രവചിപ്പാൻ അയിച്ചിരുന്ന തോഫെത്തിൽനിന്നു വന്നു, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു സകലജനത്തോടും:14TSKCOMAnantharam yiremyaavu yahova thanne pravachippaan ayichirunna thophethilninnu vannu, yahovayute aalayathinte praakaarathil ninnukontu sakalajanathotum:14TSKCOMतब यिर्मयाह तोपेत से लौटकर, जहां यहोवा ने उसे भविष्यद्वाणी करने को भेजा या, यहोवा के भवन के आंगन में खड़ा हुआ, और सब लोगोंसे कहने लगा;15TSKCOMThus saith the LORD of hosts, the God of Israel; Behold, I will bring upon this city and upon all her towns all the evil that I have pronounced against it, because they have hardened their necks, that they might not hear my words.15TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങളെ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാൻ ഈ നഗരത്തിന്നു വിധിച്ചിരിക്കുന്ന അനർത്ഥം ഒക്കെയും അതിന്നു അതിന്നടുത്ത എല്ലാപട്ടണങ്ങൾക്കും വരുത്തും എന്നു പറഞ്ഞു.15TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: avar enre vachanangale kelkkaathe shaathyampitichirikkakontu njaan ee nagarathinnu vidhichirikkunna anartham okkeyum athinnu athinnatutha ellaapattanangalkkum varuthum ennu paranjnju.15TSKCOMइस्राएल का परमेश्वर सेनाओं का यहोवा योंकहता हे, देखो, सब गांवोंसमेत इस नगर पर वह सारी विपत्ति डालना चाहता हूँ जो मैं ने इस पर लाने को कहा है, क्योंकि उन्होंने हठ करके मेरे वचन को नहीं माना है।