Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe word which came to Jeremiah from the LORD, saying,
1TSKCOMയഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
1TSKCOMYahovayingkalninnu yiremyaavinnundaaya arulappaatu enthennaal:
1TSKCOMयहोवा की ओर से यह वचन यिर्मयाह के पास पहुंचा, उठकर कुम्हार के घर जा,
2TSKCOMArise, and go down to the potter’s house, and there I will cause thee to hear my words.
2TSKCOMനീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവെച്ചു ഞാൻ നിന്നെ എന്റെ വചനങ്ങളെ കേൾപ്പിക്കും.
2TSKCOMNee ezhunnerru kushavanre veettilekku chelluka; avitevechu njaan ninne enre vachanangale kelppikkum.
2TSKCOMऔर वहां मैं तुझे अपके वचन सुनवाऊंगा।
3TSKCOMThen I went down to the potter’s house, and, behold, he wrought a work on the wheels.
3TSKCOMഅങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു.
3TSKCOMAngane njaan kushavanre veettil chennappol avan chakrathinmel vela cheythukontirunnu.
3TSKCOMसो मैं कुम्हार के घर गया और क्या देखा कि वह चाक पर कुछ बना रहा है !
4TSKCOMAnd the vessel that he made of clay was marred in the hand of the potter: so he made it again another vessel, as seemed good to the potter to make it.
4TSKCOMകുശവൻ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു.
4TSKCOMKushavan kalimannukontu undaakkiya paathram avanre kayyil cheethayaayippoyi; ennaal kushavan athine thanikku thonniyathupole marroru paathramaakkitheerthu.
4TSKCOMऔर जो मिट्टी का बासन वह बना रहा या वह बिगड़ गया, तब उस ने उसी का दूसरा बासन अपक्की समझ के अनुसार बना दिया।
5TSKCOMThen the word of the LORD came to me, saying,
5TSKCOMഅപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
5TSKCOMAppol yahovayute arulappaatu enikkundaayathenthennaal:
5TSKCOMतब यहोवा का यह वचन मेरे पास पहुंचा, हे इस्राएल के घराने,
6TSKCOMO house of Israel, cannot I do with you as this potter? saith the LORD. Behold, as the clay is in the potter’s hand, so are ye in mine hand, O house of Israel.
6TSKCOMയിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു.
6TSKCOMYisraayelgrihame, ee kushavan cheythathupole enikku ningalotu chey‍vaan kazhikayillayo ennu yahovayute arulappaatu; yisraayelgrihame, kalimannu kushavanre kayyil irikkunnathupole ningal enre kayyil irikkunnu.
6TSKCOMयहोवा की यह वाणी है कि इस कुम्हार की नाई तुम्हारे साय क्या मैं भी काम नहीं कर सकता? देख, जैसा मिट्टी कुम्हार के हाथ में रहती है, वैसा ही हे इस्राएल के घराने, तुम भी मेरे हाथ में हो।
7TSKCOMAt what instant I shall speak concerning a nation, and concerning a kingdom, to pluck up, and to pull down, and to destroy it;
7TSKCOMഞാൻ ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു
7TSKCOMNjaan oru jaathiyekkuricho raajyathekkuricho athine parichu itichu nashippichukalayum ennu arulicheythittu
7TSKCOMजब मैं किसी जाति वा राज्य के विषय कहूं कि उसे उखाड़ूंगा वा ढा दूंगा अयवा नाश करूंगा,
8TSKCOMIf that nation, against whom I have pronounced, turn from their evil, I will repent of the evil that I thought to do unto them.
8TSKCOMഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കിൽ അതിനോടു ചെയ്‍വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.
8TSKCOMNjaan angane arulicheytha jaathi thanre dushtatha vittu thiriyunnuvengkil athinotu chey‍vaan niroopicha doshathekkurichu njaan anuthapikkum.
8TSKCOMतब यदि उस जाति के लोग जिसके विषय मैं ने कह बात कही हो अपक्की बुराई से फिरें, तो मैं उस विपत्ति के विषय जो मैं ने उन पर डालने को ठाना हो पछताऊंगा।
9TSKCOMAnd at what instant I shall speak concerning a nation, and concerning a kingdom, to build and to plant it;
9TSKCOMഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാൻ അതിനെ പണികയും നടുകയും ചെയ്യും എന്നു അരുളിച്ചെയ്തിട്ടു
9TSKCOMOru jaathiyekkuricho raajyathekkuricho njaan athine panikayum natukayum cheyyum ennu arulicheythittu
9TSKCOMऔर जब मैं किसी जाति वा राज्य के विषय कहूं कि मैं उसे बनाऊंगा और रोपूंगा;
10TSKCOMIf it do evil in my sight, that it obey not my voice, then I will repent of the good, wherewith I said I would benefit them.
10TSKCOMഅതു എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്കു അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ അവർക്കു വരുത്തും എന്നു അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും.
10TSKCOMAthu enre vaakku kettanusarikkaathe enikku anishtamaayullathu cheyyunnuvengkil avarkku varuthum ennu arulicheytha nanmayekkurichu njaan anuthapikkum.
10TSKCOMतब यदि वे उस काम को करें जो मेरी दृष्टि में बुरा है और मेरी बात न मानें, तो मैं उस भलाई के विष्य जिसे मैं ने उनके लिथे करने को कहा हो, पछताऊंगा।
11TSKCOMNow therefore go to, speak to the men of Judah, and to the inhabitants of Jerusalem, saying, Thus saith the LORD; Behold, I frame evil against you, and devise a device against you: return ye now every one from his evil way, and make your ways and your doings good.
11TSKCOMആകയാൽ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്കു ഒരനർത്ഥം നിർമ്മിച്ചു, നിങ്ങൾക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങൾ ഓരോരുത്തനും താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ.
11TSKCOMAakayaal nee chennu yehoodaapurushanmaarotum yerooshalemnivaasikalotum parayendathu: yahova iprakaaram arulicheyyunnu: njaan ningalkku oranartham nirmmichu, ningalkku virodhamaayi oru niroopanam niroopikkunnu; ningal ororuthanum thaanthaanre durmmaarggam vittuthirinjnju ningalute natappum pravrithikalum nannaakkuvin.
11TSKCOMइसलिथे अब तू यहूदा और यरूशलेम के निचसिक्कों यह कह, यहोवा योंकहता है, देखो, मैं तुम्हारी हानि की युक्ति और तुम्हारे विरुद्ध प्रबन्ध कर रहा हूँ। इसलिथे तुम अपके अपके बुरे मार्ग से फिरो और अपना अपना चालचलन और काम सुधारो।
12TSKCOMAnd they said, There is no hope: but we will walk after our own devices, and we will every one do the imagination of his evil heart.
12TSKCOMഅതിന്നു അവർ: ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും എന്നു പറഞ്ഞു.
12TSKCOMAthinnu avar: ithu veruthe; njangal njangalute svantha niroopanangal anusarichu natakkum; njangalil ororuthanum thaanthaanre dushtahridayathile shaathyam pravarthikkum ennu paranjnju.
12TSKCOMपरन्तु वे कहते हैं, ऐसा नहीं होने का, हम तो अपक्की ही कल्पनाओं के अनुसार चलेंगे और अपके बुरे मन के हठ पर बने रहेंगे।
13TSKCOMTherefore thus saith the LORD; Ask ye now among the heathen, who hath heard such things: the virgin of Israel hath done a very horrible thing.
13TSKCOMഅതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.
13TSKCOMAthukontu yahova iprakaaram arulicheyyunnu: jaathikalute itayil chennu anveshippin; inganeyullathu aarengkilum kettittunto? yisraayelkanyaka athibhayangkaramaayullathu cheythirikkunnu.
13TSKCOMइस कारण प्रभु यहोवा योंकहता है, अन्यजातियोंसे पूछ कि ऐसी बातें क्या कभी किसी के सुनने में आई है? इस्राएल की कुमारी ने जो काम किया है उसके सुनने से रोम रोम खड़े हो जाते हैं।
14TSKCOMWill a man leave the snow of Lebanon which cometh from the rock of the field? or shall the cold flowing waters that come from another place be forsaken?
14TSKCOMലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?
14TSKCOMLebaanonile himam vayalile paaraye vittupokumo? anyadeshathuninnu ozhukivarunna thanutha vellam varrippokume?
14TSKCOMक्या लबानोन का हिम जो चट्टान पर से मैदान में बहता है बन्द हो सकता है? क्या वह ठण्डा जल जो दूर से बहता है कभी सूख सकता है?
15TSKCOMBecause my people hath forgotten me, they have burned incense to vanity, and they have caused them to stumble in their ways from the ancient paths, to walk in paths, in a way not cast up;
15TSKCOMഎന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂർത്തികൾക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽ തന്നേ, അവർ അവരെ ഇടറി വീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
15TSKCOMEnre janamo enne marannu mithyaamoorthikalkku, dhoopam kaattunnu; avarute vazhikalil, puraathana paathakalil thanne, avar avare itari veezhumaaraakki; avar nirappillaatha vazhikalilum paathakalilum natakkunnu;
15TSKCOMपरन्तु मेरी प्रजा मुझे भूल गई है; वे निकम्मी वस्तुओं के लिथे धूप जलाते हैं; उन्होंने अपके प्राचीनकाल के मागॉं में ठोकर खाई है, और पगडण्डियोंऔर बेहड़ मागॉं में भटक गए हैं।
16TSKCOMTo make their land desolate, and a perpetual hissing; every one that passeth thereby shall be astonished, and wag his head.
16TSKCOMഅവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.
16TSKCOMAvar avarute deshathe shoonyavum nithyaparihaasavum aakkunnu; athilkooti katannu pokunna evanum sthambhichu thalakulukkum.
16TSKCOMइस से उनका देश ऐसा उजाड़ हो गया है कि लोग उस पर सदा ताली बजाते रहेंगे; और जो कोई उसके पास से चले वह चकित होगा और सिर हिलाएगा।
17TSKCOMI will scatter them as with an east wind before the enemy; I will shew them the back, and not the face, in the day of their calamity.
17TSKCOMകിഴക്കൻ കാറ്റുകൊണ്ടെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർത്ഥദിവസത്തിൽ ഞാൻ അവർക്കു എന്റെ മുഖമല്ല, പുറമത്രേ കാണിക്കും.
17TSKCOMKizhakkan kaarrukontennapole njaan avare shathrukkalute mumpil chitharichukalayum; avarute anarthadivasathil njaan avarkku enre mukhamalla, puramathre kaanikkum.
17TSKCOMमैं उनको पुरवाई से उड़ाकर शत्रु के साम्हने से तितर-बितर कर दूंगा। उनकी विपत्ति के दिन मैं उनको मुंह नहीं परन्तु पीठ दिखाऊंगा।
18TSKCOMThen said they, Come, and let us devise devices against Jeremiah; for the law shall not perish from the priest, nor counsel from the wise, nor the word from the prophet. Come, and let us smite him with the tongue, and let us not give heed to any of his words.
18TSKCOMഎന്നാൽ അവർ: വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിൻ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു പറഞ്ഞു.
18TSKCOMEnnaal avar: varuvin, namukku yiremyaavinre nere upaayangale chinthikkaam; purohithanre pakkal upadeshavum jnjaaniyute pakkal aalochanayum pravaachakanre pakkal arulappaatum illaathepokayilla; varuvin naam avane naavukontu konnukalaka; avanre vaakku onnum naam shradhikkaruthu ennu paranjnju.
18TSKCOMतब वे कहने लगे, चलो, यिर्मयाह के विरुद्ध युक्ति करें, क्योंकि न याजक से व्यवस्या, न ज्ञानी से सम्मति, न भविष्यद्वक्ता से वचन दूर होंगे। आओ, हम उसकी कोई बात पकड़कर उसको नाश कराएं और फिर उसकी किसी बात पर ध्यान न दें।
19TSKCOMGive heed to me, O LORD, and hearken to the voice of them that contend with me.
19TSKCOMയഹോവേ, എനിക്കു ചെവിതന്നു എന്റെ പ്രതിയോഗികളുടെ വാക്കു കേൾക്കേണമേ.
19TSKCOMYahove, enikku chevithannu enre prathiyogikalute vaakku kelkkename.
19TSKCOMहे यहोवा, मेरी ओर ध्यान दे, और जो लोग मेरे साय फगड़ते हैं उनकी बातें सुन।
20TSKCOMShall evil be recompensed for good? for they have digged a pit for my soul. Remember that I stood before thee to speak good for them, and to turn away thy wrath from them.
20TSKCOMനന്മെക്കു പകരം തിന്മ ചെയ്യാമോ? അവർ എന്റെ പ്രാണഹാനിക്കായിട്ടു ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കോപം അവരെ വിട്ടുമാറേണ്ടതിന്നു ഞാൻ അവർക്കുവേണ്ടി നന്മ സംസാരിപ്പാൻ തിരുമുമ്പിൽ നിന്നതു ഓർക്കേണമേ.
20TSKCOMNanmekku pakaram thinma cheyyaamo? avar enre praanahaanikkaayittu oru kuzhi kuzhichirikkunnu; ninre kopam avare vittumaarendathinnu njaan avarkkuventi nanma samsaarippaan thirumumpil ninnathu orkkename.
20TSKCOMक्या भलाई के बदले में बुराई का व्यवहार किया जाए? तू इस बात का स्मरण कर कि मैं उनकी भलाई के लिथे तेरे साम्हने प्रार्यना करने को खड़ा हुआ जिस से तेरी जलजलाहट उन पर से उतर जाए, और अब उन्होंने मेरे प्राण लेने के लिथे गड़हा खोदा है।
21TSKCOMTherefore deliver up their children to the famine, and pour out their blood by the force of the sword; and let their wives be bereaved of their children, and be widows; and let their men be put to death; let their young men be slain by the sword in battle.
21TSKCOMഅവരുടെ മക്കളെ ക്ഷാമത്തിന്നു ഏല്പിച്ചു, വാളിന്നു ഇരയാക്കേണമേ; അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ അവരുടെ പുരുഷന്മാർ മരണത്തിന്നു ഇരയാകട്ടെ; അവരുടെ യൌവനക്കാർ യുദ്ധത്തിൽ വാളിനാൽ പട്ടുപോകട്ടെ.
21TSKCOMAvarute makkale kshaamathinnu elpichu, vaalinnu irayaakkename; avarute bhaaryamaar makkalillaathavarum vidhavamaarum aayitheeratte avarute purushanmaar maranathinnu irayaakatte; avarute yauvanakkaar yudhathil vaalinaal pattupokatte.
21TSKCOMइसलिथे उनके लड़केबालोंको भूख से मरने दे, वे तलवार से कट मरें, और उनकी स्त्रियां निर्वश और विधवा हो जाएं। उनके पुरुष मरी से मरें, और उनके जवान लड़ाई में तलवार से मारे जाएं।
22TSKCOMLet a cry be heard from their houses, when thou shalt bring a troop suddenly upon them: for they have digged a pit to take me, and hid snares for my feet.
22TSKCOMനീ പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തീട്ടു അവരുടെ വീടുകളിൽനിന്നു നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിപ്പാൻ ഒരു കുഴി കുഴിച്ചു, എന്റെ കാലിന്നു കണി മറെച്ചുവെച്ചിരിക്കുന്നുവല്ലോ.
22TSKCOMNee pettennu oru patakkoottathe avarute mel varutheettu avarute veetukalilninnu nilavili kelkkumaaraakatte; avar enne pitippaan oru kuzhi kuzhichu, enre kaalinnu kani marechuvechirikkunnuvallo.
22TSKCOMजब तू उन पर अचानक शत्रुदल चढ़ाए, तब उनके घरोंसे चिल्लाहट सुनाई दे ! क्योंकि उन्होंने मेरे लिथे गड़हा खोदा और मेरे फंसाने को फन्दे लगाए हैं।
23TSKCOMYet, LORD, thou knowest all their counsel against me to slay me: forgive not their iniquity, neither blot out their sin from thy sight, but let them be overthrown before thee; deal thus with them in the time of thine anger.
23TSKCOMയഹോവേ, എന്റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽനിന്നു മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തു തന്നേ അവരോടു പ്രവർത്തിക്കേണമേ.
23TSKCOMYahove, enre maranathinnaayulla avarute aalochanayokkeyum nee ariyunnu; avarute akrithyam kshamikkaruthe; avarute paapam ninre mumpilninnu maayichukalayaruthe; avar thirumumpil itariveezhatte; ninre kopathinte kaalathu thanne avarotu pravarthikkename.
23TSKCOMहे यहोवा, तू उनकी सब युक्तियां जानता है जो वे मेरी मृत्यु के लिथे करते हैं। इस कारण तू उनके इस अधर्म को न ढांप, न उनके पाप को अपके साम्हने से मिटा। वे तेरे देखते ही ठोकर खाकर गिर जाएं, अपके क्रोध में आकर उन से इसी प्रकार का व्यवहार कर।