1TSKCOMWoe be unto the pastors that destroy and scatter the sheep of my pasture! saith the LORD.1TSKCOMഎന്റെ മേച്ചൽപുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാർക്കു അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാടു.1TSKCOMEnre mechalpurathe aatukale nashippikkayum chitharikkayum cheyyunna itayanmaarkku ayyo kashtam ennu yahovayute arulappaatu.1TSKCOMउन चरवाहोंपर हाथ जो मेरी चराई की भेड़-बकरियोंको तितर-बितर करते ओर नाश करते हैं, यहोवा यह कहता है।2TSKCOMTherefore thus saith the LORD God of Israel against the pastors that feed my people; Ye have scattered my flock, and driven them away, and have not visited them: behold, I will visit upon you the evil of your doings, saith the LORD.2TSKCOMഅതുകൊണ്ടു, തന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ചു യസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്റെ ആട്ടിൻ കൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിച്ചുഓടിച്ചുകളഞ്ഞിരിക്കുന്നു; ഇതാ ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും എന്നു യഹോവയുടെ അരുളപ്പാടു.2TSKCOMAthukontu, thanre janathe meyikkunna itayanmaarekkurichu yasraayelinre daivamaaya yahova iprakaaram arulicheyyunnu: ningal enre aattin koottathe sookshikkaathe avaye chitharichuotichukalanjnjirikkunnu; ithaa njaan ningalute pravrithikalute doshathekkurichu ningalotu chodikkum ennu yahovayute arulappaatu.2TSKCOMइसलिथे इस्राएल का परमेश्वर यहोवा अपक्की प्रजा के चरवाहोंसे योंकहता है, तुम ने मेरी भेड़-बकरियोंकी सुधि नहीं ली, वरन उनको तितर-बितर किया और बरबस निकाल दिया है, इस कारण यहोवा की यह वाणी है कि मैं तुम्हारे बुरे कामोंका दण्ड दूंगा।3TSKCOMAnd I will gather the remnant of my flock out of all countries whither I have driven them, and will bring them again to their folds; and they shall be fruitful and increase.3TSKCOMഎന്റെ ആട്ടിൻ കൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ ഞാൻ അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളിൽനിന്നും ശേഖരിച്ചു അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വർദ്ധിച്ചു പെരുകും.3TSKCOMEnre aattin koottathil sheshichirikkunnavaye njaan avaye neekkikkalanjnjirikkunna sakaladeshangalilninnum shekharichu avayute pulpurangalilekku veentum kontuvarum; ava vardhichu perukum.3TSKCOMतब मेरी भेड़-बकरियां जो बची हैं, उनको मैं उन सब देशोंमें से जिन में मैं ने उन्हें बरबस भेज दिया है, स्वयं ही उन्हें लौटा लाकर उन्हीं की भेड़शाला में इकट्ठा करूंगा, और वे फिर फूलें-फलेंगी।4TSKCOMAnd I will set up shepherds over them which shall feed them: and they shall fear no more, nor be dismayed, neither shall they be lacking, saith the LORD.4TSKCOMഅവയെ മേയിക്കേണ്ടതിന്നു ഞാൻ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല, ഭ്രമിക്കയില്ല, കാണാതെപോകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.4TSKCOMAvaye meyikkendathinnu njaan itayanmaare niyamikkum; ava ini petikkayilla, bhramikkayilla, kaanaathepokayumilla ennu yahovayute arulappaatu.4TSKCOMमैं उनके लिथे ऐसे चरवाहे नियुक्त करूंगा जो उन्हें चराएंगे; और तब वे न तो फिर डरेंगी, न विस्मित होंगी और न उन में से कोई खो जाएंगी, यहोवा की यह वाणी है।5TSKCOMBehold, the days come, saith the LORD, that I will raise unto David a righteous Branch, and a King shall reign and prosper, and shall execute judgment and justice in the earth.5TSKCOMഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.5TSKCOMNjaan daaveedinnu neethiyulloru mulayaayavane uthbhavippikkunna kaalam varum; avan raajaavaayi vaanu budhiyote pravarthichu deshathu neethiyum nyaayavum natathum.5TSKCOMयहोवा की यह भी वाणी है, देख ऐसे दिन आते हैं जब मैं दाऊद के कुल में एक धमीं अंकुर उगाऊंगा, और वह राजा बनकर बुद्धि से राज्य करेगा, और अपके देश में न्याय और धर्म से प्रभुता करेगा।6TSKCOMIn his days Judah shall be saved, and Israel shall dwell safely: and this is his name whereby he shall be called, THE LORD OUR RIGHTEOUSNESS.6TSKCOMഅവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിർഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാടു.6TSKCOMAvanre kaalathu yehoodaa rakshikkappetum; yisraayel nirbhayamaayi vasikkum; avannu yahova nammute neethi ennu per parayum ennu yahovayute arulappaatu.6TSKCOMउसके दिनोंमें यहूदी लोग बचे रहेंगे, और इस्राएली लोग निडर बसे रहेंगे : और यहोवा उसका नाम यहोवा “हमारी धामिर्कता” रखेगा।7TSKCOMTherefore, behold, the days come, saith the LORD, that they shall no more say, The LORD liveth, which brought up the children of Israel out of the land of Egypt;7TSKCOMആകയാൽ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,7TSKCOMAakayaal yisraayelmakkale misrayeemdeshathuninnu kontuvanna yahovayaana ennu ini parayaathe,7TSKCOMसो देख, यहोवा की यह वाणी है कि ऐसे दिन आएंगे जिन में लोग फिर न कहेंगे, कि “यहोवा जो हम इस्राएलियोंको मिस्र देश से छुड़ा ले आया, उसके जीवन की सौगन्ध,”8TSKCOMBut, The LORD liveth, which brought up and which led the seed of the house of Israel out of the north country, and from all countries whither I had driven them; and they shall dwell in their own land.8TSKCOMയിസ്രായേൽ ഗൃഹത്തിന്റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും; അവർ തങ്ങളുടെ സ്വന്തദേശത്തു വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.8TSKCOMYisraayel grihathinte santhathiye vatakkudeshathuninnum njaan avare neekkikkalanjnjirunna sakaladeshangalilninnum purappetuvichu kontuvanna yahovayaana ennu parayunna kaalam varum; avar thangalute svanthadeshathu vasikkum ennu yahovayute arulappaatu.8TSKCOMपरन्तु वे यह कहेंगे, “यहोवा जो इस्राएल के घराने को उत्तर देश से और उन सब देशोंसे भी जहां उस ने हमें बरबस निकाल दिया, छुड़ा ले आया, उसके जीवन की सौगन्ध।” तब वे अपके ही देश में बसे रहेंगे।9TSKCOMMine heart within me is broken because of the prophets; all my bones shake; I am like a drunken man, and like a man whom wine hath overcome, because of the LORD, and because of the words of his holiness.9TSKCOMപ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ ഒക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.9TSKCOMPravaachakanmaarekkurichulla arulappaatu: enre hridayam enre ullil nurungiyirikkunnu; enre asthikal okkeyum ilakunnu; yahova nimithavum avanre vishudhavachanangal nimithavum njaan, mathanaayirikkunnavaneppoleyum veenjnju kutichu laharipitichavaneppoleyum aayirikkunnu.9TSKCOMभविष्यद्वक्ताओं के विषय मेरा ह्रृदय भीतर ही भीतर फटा जाता है, मेरी सब हड्डियां यरयराती है; यहोवा ने जो पवित्र वचन कहे हैं, उन्हें सुनकर, मैं ऐसे मनुष्य के समान हो गया हूँ जो दाखमधु के नशे में चूर हो गया हो,10TSKCOMFor the land is full of adulterers; for because of swearing the land mourneth; the pleasant places of the wilderness are dried up, and their course is evil, and their force is not right.10TSKCOMദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചല്പുറങ്ങൾ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഓട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതും ആകുന്നു.10TSKCOMDesham vyabhichaarikalekkontu niranjnjirikkunnu; shaapam nimitham desham duhkhikkunnu; marubhoomiyile mechalpurangal unangippoyirikkunnu; avarute ottam doshamullathum avarute balam nerukettathum aakunnu.10TSKCOMक्योंकि यह देश व्यभिचारियोंसे भरा है; इस पर ऐसा शाप पड़ा है कि यह विलाप कर रहा है; वन की चराइयां भी सूख गई। लोग बड़ी दौड़ तो दौड़ते हैं, परन्तु बुराई ही की ओर; और वीरता तो करते हैं, परन्तु अन्याय ही के साय।11TSKCOMFor both prophet and priest are profane; yea, in my house have I found their wickedness, saith the LORD.11TSKCOMപ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എന്റെ ആലയത്തിലും ഞാൻ അവരുടെ ദുഷ്ടത കാണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.11TSKCOMPravaachakanum purohithanum orupole vashalanmaaraayirikkunnu; enre aalayathilum njaan avarute dushtatha kaantirikkunnu ennu yahovayute arulappaatu.11TSKCOMक्योंकि भविष्यद्वक्ता और साजक दोनोंभक्तिहीन हो गए हैं; अपके भवन में भी मैं ने उनकी बुराई पाई है, यहोवा की यही वाणी है।12TSKCOMWherefore their way shall be unto them as slippery ways in the darkness: they shall be driven on, and fall therein: for I will bring evil upon them, even the year of their visitation, saith the LORD.12TSKCOMഅതുകൊണ്ടു അവരുടെ വഴി അവർക്കു ഇരുട്ടത്തു വഴുവഴുപ്പു ആയിരിക്കും; അവർ അതിൽ കാൽതെറ്റി വീഴും; ഞാൻ അവർക്കു അനർത്ഥം, അവരുടെ സന്ദർശനകാലം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.12TSKCOMAthukontu avarute vazhi avarkku iruttathu vazhuvazhuppu aayirikkum; avar athil kaaltherri veezhum; njaan avarkku anartham, avarute sandarshanakaalam thanne, varuthum ennu yahovayute arulappaatu.12TSKCOMइस कारण उनका मार्ग अन्धेरा और फिसलाहा होगा जिस में वे ढकेलकर गिरा दिए जाएंगे; क्योंकि, यहोवा की यह वाणी है कि मैं उनके दण्ड के वर्ष में उन पर विपत्ति डालूंगा !13TSKCOMAnd I have seen folly in the prophets of Samaria; they prophesied in Baal, and caused my people Israel to err.13TSKCOMശമർയ്യയിലെ പ്രവാചകന്മാരിൽ ഞാൻ ഭോഷത്വം കണ്ടിരിക്കുന്നു; അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ചു എന്റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു.13TSKCOMShamaryyayile pravaachakanmaaril njaan bhoshathvam kantirikkunnu; avar baalinre naamathil pravachichu enre janamaaya yisraayeline therrichukalanjnju.13TSKCOMशोमरोन के भविष्यद्वक्ताओं में मैं ने यह मूर्खता देखी यी कि वे बाल के नाम से भविष्यद्वाणी करते और मेरी प्रजा इस्राएल को भटका देते थे।14TSKCOMI have seen also in the prophets of Jerusalem an horrible thing: they commit adultery, and walk in lies: they strengthen also the hands of evildoers, that none doth return from his wickedness: they are all of them unto me as Sodom, and the inhabitants thereof as Gomorrah.14TSKCOMയെരൂശലേമിലെ പ്രവാചകന്മാരിലോ ഞാൻ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവർ ദുഷ്‌പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോം പോലെയും, അതിലെ നിവാസികൾ ഗൊമോറ പോലെയും ഇരിക്കുന്നു.14TSKCOMYerooshalemile pravaachakanmaarilo njaan athibhayangkaramaayullathu kantirikkunnu; avar vyabhichaaram cheythu vyaajathil natakkunnu; aarum thanre dushtatha vittuthiriyaathavannam avar dushpravrithikkaare dhairyappetuthunnu; avarellaavarum enikku sodom poleyum, athile nivaasikal gomora poleyum irikkunnu.14TSKCOMपरन्तु यरूशलेम के नबियोंमें मैं ने ऐसे काम देखे हैं, जिन से रोंगटे खड़े हो जाते हैं, अर्यात् व्यभिचार और पाखष्ड; वे कुकमिर्योंको ऐसा हियाव बन्धाते हैं कि वे अपक्की अपक्की बुराई से पश्चात्ताप भी नहीं करते; सब निवासी मेरी दृष्टि में सदोमियोंऔर अमोरियोंके समान हो गए हैं।15TSKCOMTherefore thus saith the LORD of hosts concerning the prophets; Behold, I will feed them with wormwood, and make them drink the water of gall: for from the prophets of Jerusalem is profaneness gone forth into all the land.15TSKCOMഅതുകൊണ്ടു സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരിൽനിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു.15TSKCOMAthukontu sainyangalute yahova pravaachakanmaarekkurichu iprakaaram arulicheyyunnu: njaan avare kaanjnjiram theerri nanjchuvellam kutippikkum; yerooshalemile pravaachakanmaarilninnallo vashalathvam deshathellaatavum parannirikkunnathu.15TSKCOMइस कारण सेनाओं का यहोवा यरूशलेम के भविष्यद्वक्ताओं के विषय में योंकहता है, देख, मैं उनको कड़ुवी वस्तुएं खिलाऊंगा और विष पिलाऊंगा; क्योंकि उनके कारण सारे देश में भक्तिहीनता फैल गई है।16TSKCOMThus saith the LORD of hosts, Hearken not unto the words of the prophets that prophesy unto you: they make you vain: they speak a vision of their own heart, and not out of the mouth of the LORD.16TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നതു.16TSKCOMSainyangalute yahova iprakaaram arulicheyyunnu: ningalotu pravachikkunna pravaachakanmaarute vaakku kelkkaruthu; avar ningale vyaajam upadeshikkunnu; yahovayute vaayilninnullathalla svanthahridayathile darshanamathre avar pravachikkunnathu.16TSKCOMसेनाओं के यहोवा ने तुम से योंकहा है, इन भविष्यद्वक्ताओं की बातोंकी ओर जो तुम से भविष्सद्वाणी करते हैं कान मत लगाओ, क्योंकि थे तुम को व्यर्य बातें सिखाते हैं; थे दर्शन का दावा करके यहोवा के मुख की नहीं, अपके ही मन की बातें कहते हैं।17TSKCOMThey say still unto them that despise me, The LORD hath said, Ye shall have peace; and they say unto every one that walketh after the imagination of his own heart, No evil shall come upon you.17TSKCOMഎന്നെ നിരസിക്കുന്നവരോടു അവർ: നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങൾക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.17TSKCOMEnne nirasikkunnavarotu avar: ningalkku samaadhaanam undaakum ennu yahova arulicheythirikkunnu ennu parayunnu; thangalute hridayathile shaathyaprakaaram natakkunnavarotokkeyum: ningalkku oru doshavum varikayilla ennum parayunnu.17TSKCOMजो लोग मेरा तिरस्कार करते हैं उन मे थे भविष्यद्वक्ता सदा कहते रहते हैं कि यहोवा कहता है, तुम्हारा कल्याण होगा; और जितने लोग अपके हठ ही पर चलते हैं, उन से थे कहते हैं, तुम पर कोई विपत्ति न पकेगी।18TSKCOMFor who hath stood in the counsel of the LORD, and hath perceived and heard his word? who hath marked his word, and heard it?18TSKCOMയഹോവയുടെ വചനം ദർശിച്ചുകേൾപ്പാൻ തക്കവണ്ണം അവന്റെ ആലോചനസഭയിൽ നിന്നവൻ ആർ? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവൻ ആർ?18TSKCOMYahovayute vachanam darshichukelppaan thakkavannam avanre aalochanasabhayil ninnavan aar? avanre vachanam shradhichukettirikkunnavan aar?18TSKCOMभला कौन यहोवा की गुप्त सभा में खड़ा होकर उसका वचन सुनने और समझने पाया है?19TSKCOMBehold, a whirlwind of the LORD is gone forth in fury, even a grievous whirlwind: it shall fall grievously upon the head of the wicked.19TSKCOMയഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റു, വലിയ ചുഴലിക്കാറ്റുതന്നേ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും.19TSKCOMYahovayute krodham enna kotungkaarru, valiya chuzhalikkaarruthanne, purappettirikkunnu; athu dushtanmaarute thalamel churriyatikkum.19TSKCOMवा किस ने ध्यान देकर मेरा वचन सुना है? देखो, यहोवा की जलजलाहट का प्रचाण्ड बवण्डर और आंधी चलने लगी है; और उसका फोंका दुष्टोंके सिर पर जोर से लगेगा।20TSKCOMThe anger of the LORD shall not return, until he have executed, and till he have performed the thoughts of his heart: in the latter days ye shall consider it perfectly.20TSKCOMതന്റെ ഹൃദയത്തിലെ ഉദ്ദേശങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അതിനെ പൂർണ്ണമായി ഗ്രഹിക്കും.20TSKCOMThanre hridayathile uddeshangale natathitheeruvolam yahovayute kopam maarukayilla; bhaavikaalathu ningal athine poornnamaayi grahikkum.20TSKCOMजब तक यहोवा अपना काम और अपक्की युक्तियोंको पूरी न कर चुके, तब तक उसका क्रोध शान्त न होगा। अन्त के दिनोंमें तुम इस बात को भली भांति समझ सकोगे।21TSKCOMI have not sent these prophets, yet they ran: I have not spoken to them, yet they prophesied.21TSKCOMഞാൻ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.21TSKCOMNjaan ee pravaachakanmaare ayakkaathirunnittum avar oti; njaan avarotu arulicheyyaathirunnittum avar pravachichu.21TSKCOMथे भविष्यद्वक्ता बिना मेरे भेजे दौड़ जाते और बिना मेरे कुछ कहे भविष्यद्वाणी करने लगते हैं।22TSKCOMBut if they had stood in my counsel, and had caused my people to hear my words, then they should have turned them from their evil way, and from the evil of their doings.22TSKCOMഅവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ചു അവരെ അവരുടെ ആകാത്തവഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.22TSKCOMAvar enre aalochanasabhayil ninnirunnuvengkil, enre vachanangale enre janathe kelppichu avare avarute aakaathavazhiyilninnum avarute pravrithikalute doshathilninnum thirippikkumaayirunnu.22TSKCOMयदि थे मेरी शिझा में स्यिर रहते, तो मेरी प्रजा के लोगोंको मेरे वचन सुनाते; और वे अपक्की बुरी चाल और कामोंसे फिर जाते।23TSKCOMAm I a God at hand, saith the LORD, and not a God afar off?23TSKCOMഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.23TSKCOMNjaan sameepasthanaaya daivam maathram aakunnuvo? doorasthanaaya daivavumallayo? ennu yahovayute arulappaatu.23TSKCOMयहोवा की यह वाणी है, कया मैं ऐसा परमेश्वर हूँ, जो दूर नहीं, निकट ही रहता हूँ?24TSKCOMCan any hide himself in secret places that I shall not see him? saith the LORD. Do not I fill heaven and earth? saith the LORD.24TSKCOMഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.24TSKCOMNjaan kaanaathavannam aarkkengkilum marayathu olippaan kazhiyumo? ennu yahovayute arulappaatu; njaan aakaashavum bhoomiyum niranjnjirikkunnavanallayo ennu yahovayute arulappaatu.24TSKCOMफिर यहोवा की यह वाणी है, क्या कोई ऐसे गुप्त स्यानोंमें छिप सकता है, कि मैं उसे न देख सकूं? क्या स्वर्ग और पृय्वी दोनोंमुझ से परिपूर्ण नहीं हैं?25TSKCOMI have heard what the prophets said, that prophesy lies in my name, saying, I have dreamed, I have dreamed.25TSKCOMഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാൻ കേട്ടിരിക്കുന്നു.25TSKCOMNjaan svapnam kantu, svapnam kantu ennu paranjnju enre naamathil bhoshku pravachikkunna pravaachakanmaarute vaakku njaan kettirikkunnu.25TSKCOMमैं ने इन भविष्यद्वक्ताओं की बातें भी सुनीं हैं जो मेरे नाम से यह कहकर फूठी भविष्यद्वाणी करते हैं कि मैं ने स्वप्न देखा है, स्वप्न !26TSKCOMHow long shall this be in the heart of the prophets that prophesy lies? yea, they are prophets of the deceit of their own heart;26TSKCOMസ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാർക്കു ഈ താല്പര്യം എത്രത്തോളം ഉണ്ടായിരിക്കും?26TSKCOMSvanthahridayathile vanjchanayute pravaachakanmaaraayi bhoshku pravachikkunna pravaachakanmaarkku ee thaalparyam ethratholam undaayirikkum?26TSKCOMजो भविष्यद्वक्ता फूठमूठ भविष्यद्वाणी करते और अपके मन ही के छल के भविष्यद्वक्ता हैं, यह बात कब तक उनके मन में समाई रहेगी?27TSKCOMWhich think to cause my people to forget my name by their dreams which they tell every man to his neighbour, as their fathers have forgotten my name for Baal.27TSKCOMഅവരുടെ പിതാക്കന്മാർ ബാൽ നിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവർ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾകൊണ്ടു എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന്നു ഇടവരുത്തുവാൻ വിചാരിക്കുന്നു.27TSKCOMAvarute pithaakkanmaar baal nimitham enre naamam marannukalanjnjathupole ivar anyonyam vivarichu parayunna svapnangalkontu enre janam enre naamam marannukalayendathinnu itavaruthuvaan vichaarikkunnu.27TSKCOMजैसे मेरी प्रजा के लोगोंके पुरखा मेरा नाम भूलकर बाल का नाम लेने लगे थे, वैसे ही अब थे भविष्यद्वक्ता उन्हें अपके अपके स्वप्न बता बताकर मेरा नाम भुलाना चाहते हैं।28TSKCOMThe prophet that hath a dream, let him tell a dream; and he that hath my word, let him speak my word faithfully. What is the chaff to the wheat? saith the LORD.28TSKCOMസ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മിൽ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.28TSKCOMSvapnamkanda pravaachakan svapnam vivarikkatte; enre vachanam labhichirikkunnavan enre vachanam vishvasthathayote prasthaavikkatte; vaikkolum kothampum thammil okkumo ennu yahovayute arulappaatu.28TSKCOMयदि किसी भविष्यद्वक्ता ने स्वप्न देखा हो, तो वह उसे बताए, परन्तु जिस किसी ने मेरा वचन सुना हो तो वह मेरा वचन सच्चाई से सुनाए। यहोवा की यह वाणी है, कहां भूसा और कहां गेहूं?29TSKCOMIs not my word like as a fire? saith the LORD; and like a hammer that breaketh the rock in pieces?29TSKCOMഎന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.29TSKCOMEnre vachanam thee poleyum paaraye thakarkkunna churrikapoleyum allayo ennu yahovayute arulappaatu.29TSKCOMयहोवा की यह भी वाणी है कि क्या मेरा वचन आग सा नहीं है? फिर क्या वह ऐसा हयौड़ा नहीं जो पत्यर को फोड़ डाले?30TSKCOMTherefore, behold, I am against the prophets, saith the LORD, that steal my words every one from his neighbour.30TSKCOMഅതുകൊണ്ടു ഒരുത്തനോടു ഒരുത്തൻ എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.30TSKCOMAthukontu oruthanotu oruthan enre vachanangale moshtikkunna pravaachakanmaarkku njaan virodhamaakunnu ennu yahovayute arulappaatu.30TSKCOMयहोवा की यह वाणी है, देखो, जो भविष्यद्वक्ता मेरे वचन औरोंसे चुरा चुराकर बोलते हैं, मैं उनके विरुद्ध हूँ।31TSKCOMBehold, I am against the prophets, saith the LORD, that use their tongues, and say, He saith.31TSKCOMതങ്ങളുടെ നാവെടുത്തു അരുളപ്പാടു എന്നു പറയുന്ന പ്രവാചകന്മാർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.31TSKCOMThangalute naavetuthu arulappaatu ennu parayunna pravaachakanmaarkku njaan virodhamaakunnu ennu yahovayute arulappaatu.31TSKCOMफिर यहोवा की यह भी वाणी है कि जो भविष्यद्वक्ता “उसकी यह वाणी है”, ऐसी फूठी वाणी कहकर अपक्की अपक्की जीभ डुलाते हैं, मैं उनके भी विरुद्ध हूँ।32TSKCOMBehold, I am against them that prophesy false dreams, saith the LORD, and do tell them, and cause my people to err by their lies, and by their lightness; yet I sent them not, nor commanded them: therefore they shall not profit this people at all, saith the LORD.32TSKCOMവ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ടു വ്യർത്ഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെറ്റിച്ചുകളയുന്നവർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന്നു ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.32TSKCOMVyaajasvapnangale pravachichu vivarichu bhoshkukontu vyarthaprashamsakontum enre janathe therrichukalayunnavarkku njaan virodhamaakunnu ennu yahovayute arulappaatu; njaan avare ayachittilla, avarotu kalpichittilla, avar ee janathinnu ottum prayojanamaayirikkayumilla ennu yahovayute arulappaatu.32TSKCOMयहावा की यह भी वाणी है कि जो बिना मेरे भेजे वा बिना मेरी आज्ञा पाए स्वप्न देखने का फूठा दावा करके भविष्यद्वाणी करते हैं, और उसका वर्णन करके मेरी प्रजा को फूठे घमण्ड में आकर भरमाते हैं, उनके भी मैं विरुद्ध हूँ; और उन से मेरी प्रजा के लोगोंका कुछ लाभ न हेगा।33TSKCOMAnd when this people, or the prophet, or a priest, shall ask thee, saying, What is the burden of the LORD? thou shalt then say unto them, What burden? I will even forsake you, saith the LORD.33TSKCOMഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാടു) എന്തു എന്നു നിന്നോടു ചോദിക്കുന്നുവെങ്കിൽ, നീ അവരോടു; നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.33TSKCOMEe janamo oru pravaachakano purohithano yahovayute bhaaram (arulappaatu) enthu ennu ninnotu chodikkunnuvengkil, nee avarotu; ningal aakunnu bhaaram; njaan ningale erinjnjukalayum ennu yahovayute arulappaatu ennu paraka.33TSKCOMयदि साधारण लोगोंमें से कोई जन वा कोई भविष्यद्वक्ता वा याजक तुम से पूछे कि यहोवा ने क्या प्रभवशाली वचन कहा है, तो उस से कहना, क्या प्रभवशाली वचन? यहोवा की यह वाणी है, मैं तुम को त्याग दूंगा।34TSKCOMAnd as for the prophet, and the priest, and the people, that shall say, The burden of the LORD, I will even punish that man and his house.34TSKCOMപ്രവാചകനോ പുരോഹിതനോ ജനമോ; യഹോവയുടെ ഭാരം എന്നു പറയുന്നുവെങ്കിൽ ഞാൻ ആ മനുഷ്യനെയും അവന്റെ ഭവനത്തെയും സന്ദർശിക്കും.34TSKCOMPravaachakano purohithano janamo; yahovayute bhaaram ennu parayunnuvengkil njaan aa manushyaneyum avanre bhavanatheyum sandarshikkum.34TSKCOMऔर जो भविष्यद्वक्ता वा याजक वा साधारण मनुष्य “यहोवा का कहा हुआ भारी वचन” ऐसा कहता रहे, उसको घराने समेत मैं दण्ड दूंगा।35TSKCOMThus shall ye say every one to his neighbour, and every one to his brother, What hath the LORD answered? and, What hath the LORD spoken?35TSKCOMയഹോവ എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തു അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഒരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും താന്താന്റെ സഹോദരനോടും ചോദിക്കേണ്ടതു.35TSKCOMYahova enthutharam paranjnjirikkunnu? yahova enthu arulicheythirikkunnu enninganeyathre ororuthan thaanthaanre koottukaaranotum thaanthaanre sahodaranotum chodikkendathu.35TSKCOMतुम लोग एक दूसरे से और अपके अपके भाई से योंपुछना, यहोवा ने क्या उत्तर दिया?36TSKCOMAnd the burden of the LORD shall ye mention no more: for every man’s word shall be his burden; for ye have perverted the words of the living God, of the LORD of hosts our God.36TSKCOMയഹോവയുടെ ഭാരം എന്നു ഇനി മിണ്ടരുതു; അല്ലെങ്കിൽ അവനവന്റെ വാക്കു അവനവന്നു ഭാരമായ്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.36TSKCOMYahovayute bhaaram ennu ini mindaruthu; allengkil avanavanre vaakku avanavannu bhaaramaaytheerum; nammute daivamaaya sainyangalute yahova enna jeevanulla daivathinte vachanangale ningal marichukalanjnjuvallo.36TSKCOMवा, यहोवा ने क्या कहा है? “यहोवा का कहा हुआ भारी वचन”, इस प्रकार तुम भविष्य में न कहना नहीं तो तुम्हारा ऐसा कहना ही दण्ड का कारण हो जाएगा; क्योंकि हमारा परमेश्वर सेनाओं का यहोवा जो जीवित परमेश्वर है, तुम लोगोंने उसके वचन बिगाड़ दिए हैं।37TSKCOMThus shalt thou say to the prophet, What hath the LORD answered thee? and, What hath the LORD spoken?37TSKCOMയഹോവ നിന്നോടു എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ പ്രവാചകനോടു ചോദിക്കേണ്ടതു.37TSKCOMYahova ninnotu enthutharam paranjnjirikkunnu? yahova entharulicheythirikkunnu enninganeyathre pravaachakanotu chodikkendathu.37TSKCOMतू भविष्यद्वक्ता से यां पूछ कि यहोवा ने तुझे क्या उत्तर दिया?38TSKCOMBut since ye say, The burden of the LORD; therefore thus saith the LORD; Because ye say this word, The burden of the LORD, and I have sent unto you, saying, Ye shall not say, The burden of the LORD;38TSKCOMയഹോവയുടെ ഭാരം എന്നു നിങ്ങൾ പറയുന്നുവെങ്കിലോ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നു; യഹോവയുടെ ഭാരം എന്നു പറയരുതു എന്നു ഞാൻ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചിട്ടും നിങ്ങൾ യഹോവയുടെ ഭാരം എന്നീ വാക്കു പറകകൊണ്ടു38TSKCOMYahovayute bhaaram ennu ningal parayunnuvengkilo yahova ipraakaram arulicheyyunnu; yahovayute bhaaram ennu parayaruthu ennu njaan ningalute atukkal paranjnjayachittum ningal yahovayute bhaaram ennee vaakku parakakontu38TSKCOMवा, यहोवा ने क्या कहा है? यदि तुम “यहोवा का कहा हुआ प्रभावशाली वचन”: इसी प्रकार कहोगे, तो यहोवा का यह वचन सुनो, मैं ने तो तुम्हारे पास कहला भेजा है, भविष्य में ऐसा न कहना कि “यहोवा का कहा हुआ प्रभावशाली वचन।” परन्तु तुम यह कहते ही रहते हो, कि “यहोवा का कहा हुआ प्रभावशाली वचन।”39TSKCOMTherefore, behold, I, even I, will utterly forget you, and I will forsake you, and the city that I gave you and your fathers, and cast you out of my presence:39TSKCOMഞാൻ നിങ്ങളെ എടുത്തു നിങ്ങളെയും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിട്ടുള്ള നഗരത്തെയും എന്റെ മുമ്പിൽ നിന്നു എറിഞ്ഞുകളയും.39TSKCOMNjaan ningale etuthu ningaleyum ningalkkum ningalute pithaakkanmaarkkum njaan thannittulla nagaratheyum enre mumpil ninnu erinjnjukalayum.39TSKCOMइस कारण देखो, मैं तुम को बिलकुल भूल जाऊंगा और तुम को और इस नगर को जिसे मैं ने तुम्हारे पुरखाओं को, और तुम को भी दिया है,40TSKCOMAnd I will bring an everlasting reproach upon you, and a perpetual shame, which shall not be forgotten.40TSKCOMഅങ്ങനെ ഞാൻ നിങ്ങൾക്കു നിത്യനിന്ദയം മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.40TSKCOMAngane njaan ningalkku nithyanindayam marannupokaatha nithyalajjayum varuthum.40TSKCOMत्यागकर अपके साम्हने से दूर कर दूंगा। और मैं ऐसा करूंगा कि तुम्हारी नामधराई और अनादर सदा बना रहेगा; और कभी भूला न जाएगा।