Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHow beautiful are thy feet with shoes, O prince’s daughter! the joints of thy thighs are like jewels, the work of the hands of a cunning workman.
1TSKCOMമടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക; ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക; നിങ്ങൾ മഹനീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാണ്മാൻ ആഗ്രഹിക്കുന്നതു എന്തിന്നു?
1TSKCOMMatangivarika, shoolemkaarathee, matangivarika; njangal ninne onnu kantukollatte, matangivarika, matangivarika; ningal mahaneemile nrithatheppole shoolemkaarathiye kaanmaan aagrahikkunnathu enthinnu?
1TSKCOMहे कुलीन की पुत्री, तेरे पांव जूतियोंमें क्या ही सुन्दर हैं! तेरी जांघोंकी गोलाई ऐसे गहनोंके समान है, जिसको किसी निपुण कारीगर ने रचा हो।
2TSKCOMThy navel is like a round goblet, which wanteth not liquor: thy belly is like an heap of wheat set about with lilies.
2TSKCOMപ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാൽ എത്ര മനോഹരം! നിന്റെ ഉരുണ്ടു നിതംബം തട്ടാന്റെ പണിയായ ഭൂഷണംപോലെ ഇരിക്കുന്നു.
2TSKCOMPrabhukumaaree, cherippittirikkunna ninre kaal ethra manoharam! ninre uruntu nithambam thattaanre paniyaaya bhooshanampole irikkunnu.
2TSKCOMतेरी नाभि गोल कटोरा है, जो मसाला मिले हुए दाखमधु से पूर्ण हो तेरा पेट गेहूं के ढेर के समान है जिसके चहुँओर सोसन फूल हों।
3TSKCOMThy two breasts are like two young roes that are twins.
3TSKCOMനിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രംപോലെയാകുന്നു; അതിൽ, കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരംപോലെ ആകുന്നു.
3TSKCOMNinre naabhi, vattathilulla paanapaathrampoleyaakunnu; athil, kalakkiya veenjnju illaathirikkunnilla; ninre udaram thaamarappoo churriyirikkunna kothampukoompaarampole aakunnu.
3TSKCOMतेरी दोनोंछातियां मृगनी के दो जुड़वे बच्चोंके समान हैं।
4TSKCOMThy neck is as a tower of ivory; thine eyes like the fishpools in Heshbon, by the gate of Bath-rabbim: thy nose is as the tower of Lebanon which looketh toward Damascus.
4TSKCOMനിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.
4TSKCOMNinre sthanam rantum irattapiranna rantu maankuttikalkku samam.
4TSKCOMतेरा गला हाथीदांत का गुम्मट है। तेरी आंखें हेशबोन के उन कुन्डोंके समान हैं, जो बत्रब्बीम के फाटक के पास हैं। तेरी नाक लबानोन के गुम्मट के तुल्य है, जिसका मुख दमिश्क की ओर है।
5TSKCOMThine head upon thee is like Carmel, and the hair of thine head like purple; the king is held in the galleries.
5TSKCOMനിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതിൽക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂക്കു ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
5TSKCOMNinre kazhuthu danthagopurampoleyum ninre kannu heshbonil baath rabbeem vaathilkkale kulangaleppoleyum ninre mookku dammeshekkinnu nereyulla lebaanon gopurampoleyum irikkunnu.
5TSKCOMतेरा सिर तुझ पर कर्मेल के समान शोभायमान है, और तेरे सर की लटें अर्गवानी रंग के वस्त्र के तुल्य है; राजा उन लआओं में बंधुआ हो गया है।
6TSKCOMHow fair and how pleasant art thou, O love, for delights!
6TSKCOMനിന്റെ ശിരസ്സു കർമ്മേൽപോലെയും നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവു നിന്റെ കുന്തളങ്ങളാൽ ബദ്ധനായിരിക്കുന്നു.
6TSKCOMNinre shirassu karmmelpoleyum ninre thalamuti rakthaambarampoleyum irikkunnu; raajaavu ninre kunthalangalaal badhanaayirikkunnu.
6TSKCOMहे प्रिय और मनभावनी कुमारी, तू कैसी सुन्दर और कैसी मनोहर है!
7TSKCOMThis thy stature is like to a palm tree, and thy breasts to clusters of grapes.
7TSKCOMപ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര!
7TSKCOMPriye, premabhogangalil nee ethra sundari, ethra manohara!
7TSKCOMतेरा डील डौल खजूर के समान शानदार है और तेरी छातियां अंगूर के गुच्छोंके समान हैं।।
8TSKCOMI said, I will go up to the palm tree, I will take hold of the boughs thereof: now also thy breasts shall be as clusters of the vine, and the smell of thy nose like apples;
8TSKCOMനിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും ഒക്കുന്നു!
8TSKCOMNinre shareeraakrithi panayotum ninre sthanangal munthirikkulayotum okkunnu!
8TSKCOMमैं ने कहा, मैं इस खजूर पर चढ़कर उसकी डालियोंको पकडूंगा। तेरी छातियां अंगूर के गुच्छे हो, और तेरी श्वास का सुगन्ध सेबोंके समान हो,
9TSKCOMAnd the roof of thy mouth like the best wine for my beloved, that goeth down sweetly, causing the lips of those that are asleep to speak.
9TSKCOMഞാൻ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞു.
9TSKCOMNjaan panamel kayarum; athinre matal pitikkum ennu njaan paranjnju. ninre sthanangal munthirikkulapoleyum ninre mookkinre vaasana naarangayute vaasanapoleyum aakatte. ninre annaakko metharamaaya veenjnju.
9TSKCOMऔर तेरे चुम्बन उत्तम दाखमधु के समान हैं जो सरलता से ओठोंपर से धीरे धीरे बह जाती है।।
10TSKCOMI am my beloved’s, and his desire is toward me.
10TSKCOMഅതു എന്റെ പ്രിയന്നു മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.
10TSKCOMAthu enre priyannu mridupaanamaayi adharathilum pallilum kooti katakkunnathum aakunnu.
10TSKCOMमैं अपक्की प्रेमी की हूं। और उसकी लालसा मेरी ओर नित बनी रहती है।
11TSKCOMCome, my beloved, let us go forth into the field; let us lodge in the villages.
11TSKCOMഞാൻ എന്റെ പ്രിയന്നുള്ളവൾ; അവന്റെ ആഗ്രഹം എന്നോടാകുന്നു.
11TSKCOMNjaan enre priyannullaval; avanre aagraham ennotaakunnu.
11TSKCOMहे मेरे प्रेमी, आ, हम खेतोंमें निकल जाएं और गांवोंमें रहें;
12TSKCOMLet us get up early to the vineyards; let us see if the vine flourish, whether the tender grape appear, and the pomegranates bud forth: there will I give thee my loves.
12TSKCOMപ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം.
12TSKCOMPriyaa, varika; naam velimpradeshathu poka; namukku graamangalil chennu raapaarkkaam.
12TSKCOMफिर सबेरे उठकर दाख की बारियोंमें चलें, और देखें कि दाखलता में कलिथें लगी हैं कि नहीं, कि दाख के फूल खिलें हैं या नहीं, और अनार फूले हैं वा नहीं वहां मैं तुझ को अपना प्रेम दिखाऊंगी।
13TSKCOMThe mandrakes give a smell, and at our gates are all manner of pleasant fruits, new and old, which I have laid up for thee, O my beloved.
13TSKCOMഅതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാൻ നിനക്കു എന്റെ പ്രേമം തരും.
13TSKCOMAthikaalathu ezhunnerru munthirithottangalil poyi munthirivalli thalirthu poo vitarukayum maathalanaarakam pookkayum cheythuvo ennu nokkaam; avitevechu njaan ninakku enre premam tharum.
13TSKCOMदोदाफलोंसे सुगन्ध आ रही है, और हमारे द्वारोंपर सब भांति के उत्तम फल हैं, नथे और पुराने भी, जो, हे मेरे प्रेमी, मैं ने तेरे लिथे इकट्ठे कर रखे हैं।।
14TSKCOMദൂദായ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതിൽക്കൽ സകലവിധവിശിഷ്ട ഫലവും ഉണ്ടു; എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.
14TSKCOMDoodaaypazham sugandham veeshunnu; nammute vaathilkkal sakalavidhavishishta phalavum untu; enre priyaa, njaan ninakkaayi pazhayathum puthiyathum samgrahichirikkunnu.