1TSKCOMWhither is thy beloved gone, O thou fairest among women? whither is thy beloved turned aside? that we may seek him with thee.1TSKCOMസ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു? നിന്റെ പ്രിയൻ ഏതുവഴിക്കു തിരിഞ്ഞിരിക്കുന്നു? ഞങ്ങൾ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.1TSKCOMSthreekalil athisundariyaayullove, ninre priyan evite poyirikkunnu? ninre priyan ethuvazhikku thirinjnjirikkunnu? njangal ninnotukoote avane anveshikkaam.1TSKCOMहे स्त्रियोंमें परम सुन्दरी, तेरा प्रेमी कहां गया? तेरा प्रेमी कहां चला गया कि हम तेरे संग उसको ढूंढने निकलें?2TSKCOMMy beloved is gone down into his garden, to the beds of spices, to feed in the gardens, and to gather lilies.2TSKCOMതോട്ടങ്ങളിൽ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കു ഇറങ്ങിപ്പോയിരിക്കുന്നു.2TSKCOMThottangalil meyippaanum thamaarappookkale parippaanum enre priyan thanre thottathil sugandhasasyangalute thatangalilekku irangippoyirikkunnu.2TSKCOMमेरा प्रेमी अपक्की बारी में अर्यात् बलसान की क्यारियोंकी ओर गया है, कि बारी में अपक्की भेड़-बकरियां चराए और सोसन फूल बटोरे।3TSKCOMI am my beloved’s, and my beloved is mine: he feedeth among the lilies.3TSKCOMഞാൻ എന്റെ പ്രിയന്നുള്ളവൾ; എന്റെ പ്രിയൻ എനിക്കുള്ളവൻ; അവൻ താമരകളുടെ ഇടയിൽ മേയ്ക്കുന്നു.3TSKCOMNjaan enre priyannullaval; enre priyan enikkullavan; avan thaamarakalute itayil meykkunnu.3TSKCOMमैं अपके प्रेमी की हूं और मेरा प्रेमी मरा है, वह अपक्की भेड़-बकरियां सोसन फूलोंके बीच चराता है।4TSKCOMThou art beautiful, O my love, as Tirzah, comely as Jerusalem, terrible as an army with banners.4TSKCOMഎന്റെ പ്രിയേ, നീ തിർസ്സാപോലെ സൌന്ദര്യമുള്ളവൾ; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കര.4TSKCOMEnre priye, nee thirssaapole saundaryamullaval; yerooshalempole manohara, kotikalotu kootiya sainyampole bhayangkara.4TSKCOMहे मेरी प्रिय, तू तिर्सा की नाई सुन्दरी है तू यरूशलेम के समान रूपवान है, और पताका फहराती हुई सेना के तुल्य भयंकर है।5TSKCOMTurn away thine eyes from me, for they have overcome me: thy hair is as a flock of goats that appear from Gilead.5TSKCOMനിന്റെ കണ്ണു എങ്കൽനിന്നു തിരിക്ക; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ്മലഞ്ചെരിവിൽ കിടക്കുന്ന കോലാട്ടിൻ കൂട്ടംപോലെയാകുന്നു.5TSKCOMNinre kannu engkalninnu thirikka; athu enne bhramippichirikkunnu; ninre thalamuti gileyaadmalanjcherivil kitakkunna kolaattin koottampoleyaakunnu.5TSKCOMअपक्की आंखें मेरी ओर से फेर ले, क्योंकि मैं उन से घबराता हूं; तेरे बाल ऐसी बकरियोंके फुण्ड के समान हैं, जो गिलाद की ढलान पर लेटी हुई देख पड़ती हों।6TSKCOMThy teeth are as a flock of sheep which go up from the washing, whereof every one beareth twins, and there is not one barren among them.6TSKCOMനിന്റെ പല്ലു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.6TSKCOMNinre pallu kulichu kayarivarunna aatukaleppoleyirikkunnu; avayil onnum machiyaayirikkaathe ellaam iratta prasavikkunnu.6TSKCOMतेरे दांत ऐसी भेड़ोंके फुण्ड के समान हैं जिन्हें स्नान कराया गया हो, उन में प्रत्थेक दो दो जुड़वा बच्चे देती हैं, जिन में से किसी का सायी नहीं मरा।7TSKCOMAs a piece of a pomegranate are thy temples within thy locks.7TSKCOMനിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിന്റെ ഉള്ളിൽ മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു.7TSKCOMNinre chennikal ninre mootupatathinte ullil maathalappazhathinte khandampole irikkunnu.7TSKCOMतेरे कपोल तेरी लटोंके नीचे अनार की फाँक से देख पड़ते हैं।8TSKCOMThere are threescore queens, and fourscore concubines, and virgins without number.8TSKCOMഅറുപതു രാജ്ഞികളും എണ്പതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.8TSKCOMArupathu raajnjikalum enpathu veppaattikalum asamkhyam kanyakamaarum undallo.8TSKCOMवहां साठ रानियां और अस्सी रखेलियां और असंख्य कुमारियां भी हैं।9TSKCOMMy dove, my undefiled is but one; she is the only one of her mother, she is the choice one of her that bare her. The daughters saw her, and blessed her; yea, the queens and the concubines, and they praised her.9TSKCOMഎന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവൾ തന്റെ അമ്മെക്കു ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്കു ഓമനയും ആകുന്നു; കന്യകമാർ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.9TSKCOMEnre praavum enre nishkalangkayumaayavalo oruthi maathram; aval thanre ammekku ekaputhriyum thanne prasavichavalkku omanayum aakunnu; kanyakamaar avale kantu bhaagyavathi ennu vaazhthum; raajnjikalum veppaattikalum koote avale pukazhthum.9TSKCOMपरन्तु मेरी कबूतरी, मेरी निर्मल, अद्वैत है अपक्की माता की एकलौती अपक्की जननी की दुलारी है। पुत्रियोंने उसे देखा और धन्य कहा; रानियोंऔर रखेलियोंने देखकर उसकी प्रशंसा की।10TSKCOMWho is she that looketh forth as the morning, fair as the moon, clear as the sun, and terrible as an army with banners?10TSKCOMഅരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?10TSKCOMArunodayampole shobhayum chandraneppole saundaryavum sooryaneppole nirmmalathayum kotikalotu kootiya sainyampole bhayangkarathvavum ullorival aar?10TSKCOMयह कौन है जिसकी शोभा भोर के तुल्य है, जो सुन्दरता में चन्द्रमा और निर्मलता में सूर्य और पताका फहराती हुई सेना के तुल्य भयंकर दिखाई पड़ती है?11TSKCOMI went down into the garden of nuts to see the fruits of the valley, and to see whether the vine flourished, and the pomegranates budded.11TSKCOMഞാൻ തോട്ടിന്നരികെയുള്ള സസ്യങ്ങളെ കാണേണ്ടതിന്നും മുന്തിരിവള്ളി തളിർക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിന്നും അക്രോത്ത് തോട്ടത്തിലേക്കു ഇറങ്ങിച്ചെന്നു.11TSKCOMNjaan thottinnarikeyulla sasyangale kaanendathinnum munthirivalli thalirkkayum maathalanaarakam pookkayum cheythuvo ennu nokkendathinnum akroth thottathilekku irangichennu.11TSKCOMमैं अखरोट की बारी में उत्तर गई, कि तराई के फूल देखूं, और देखूं की दाखलता में कलिथें लगीं, और अनारोंके फूल खिले कि नहीं।12TSKCOMOr ever I was aware, my soul made me like the chariots of Amminadib.12TSKCOMഎന്റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ എന്റെ പ്രഭുജനത്തിൻ രഥങ്ങളുടെ ഇടയിൽ എത്തി.12TSKCOMEnre abhilaasham hethuvaayi njaan ariyaathe enre prabhujanathin rathangalute itayil ethi.12TSKCOMमुझे पता भी न या कि मेरी कल्पना ने मुझे अपके राजकुमार के रय पर चढ़ा दिया।।13TSKCOMReturn, return, O Shulamite; return, return, that we may look upon thee. What will ye see in the Shulamite? As it were the company of two armies.13TSKCOM13TSKCOM13TSKCOMलौट आ, लौट आ, हे शूलम्मिन, लौट आ, लौट आ, कि हम तुझ पर दृष्टि करें।। क्या तुम शूलेम्मिन को इस प्रकार देखोगे जैसा महनैम के नृत्य को देखते हो?