Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI am come into my garden, my sister, my spouse: I have gathered my myrrh with my spice; I have eaten my honeycomb with my honey; I have drunk my wine with my milk: eat, O friends; drink, yea, drink abundantly, O beloved.
1TSKCOMഎന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!
1TSKCOMEnre sahodaree, enre kaanthe, njaan enre thottathil vannirikkunnu; njaan enre moorum sugandhavarggavum perukki; njaan enre then katta thenotukoote thinnum enre veenjnju paalotukoote kutichu irikkunnu; snehithanmaare thinnuvin; priyare, kutichu matharaakuvin!
1TSKCOMहे मेरी बहिन, हे मेरी दुल्हिन, मैं अपक्की बारी में आया हूं, मैं ने अपना गन्धरस और बलसान चुन लिया; मैं ने मधु समेत छत्ता खा लिया, मैं ने दूध और दाखमधु भी लिया।। हे मित्रों, तुम भी खाओ, हे प्यारों, पियो, मनमाना पियो!
2TSKCOMI sleep, but my heart waketh: it is the voice of my beloved that knocketh, saying, Open to me, my sister, my love, my dove, my undefiled: for my head is filled with dew, and my locks with the drops of the night.
2TSKCOMഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതിൽക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.
2TSKCOMNjaan urangunnu engkilum enre hridayam unarnnirikkunnu. vaathilkkal muttunna enre priyanre svaram: enre sahodaree, enre priye, enre praave, enre nishkalangke, thurakkuka; enre shirassu manjnjukontum kurunirakal raathriyil peyyunna thullikontum nanenjnjirikkunnu.
2TSKCOMमैं मोती यी, परन्तु मेरा मन जागता या। सुन! मेरा प्रेमी खटखटाता है, और कहता है, हे मेरी बहिन, हे मेरी प्रिय, हे मेरी कबूतरी, हे मेरी निर्मल, मेरे लिथे द्वार खोल; क्योंकि मेरा सिर ओस से भरा है, और मेरी लटें रात में गिरी हुई बून्दोंसे भीगी हैं।
3TSKCOMI have put off my coat; how shall I put it on? I have washed my feet; how shall I defile them?
3TSKCOMഎന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നതു എങ്ങനെ? ഞാൻ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ?
3TSKCOMEnre angki njaan ooriyirikkunnu; athu veentum dharikkunnathu engane? njaan kaalukale kazhukiyirikkunnu; avaye malinamaakkunnathu engane?
3TSKCOMमैं अपना वस्त्र उतार चुकी यी मैं उसे फिर कैसे पहिनूं? मैं तो अपके पांव धो चुकी यी अब उनको कैसे मैला करूं?
4TSKCOMMy beloved put in his hand by the hole of the door, and my bowels were moved for him.
4TSKCOMഎന്റെ പ്രിയൻ ദ്വാരത്തിൽ കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
4TSKCOMEnre priyan dvaarathil kooti kai neetti; enre ullam avanecholli urukippoyi.
4TSKCOMमेरे प्रेमी ने अपना हाथ किवाड़ के छेद से भीतर डाल दिया, तब मेरा ह्रृदय उसके लिथे उभर उठा।
5TSKCOMI rose up to open to my beloved; and my hands dropped with myrrh, and my fingers with sweet smelling myrrh, upon the handles of the lock.
5TSKCOMഎന്റെ പ്രിയന്നു തുറക്കേണ്ടതിന്നു ഞാൻ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവും തഴുതുപിടികളിന്മേൽ പൊഴിച്ചു.
5TSKCOMEnre priyannu thurakkendathinnu njaan ezhunnerru; enre kai moorum, enre viral moorin thailavum thazhuthupitikalinmel pozhichu.
5TSKCOMमैं अपके प्रेमी के लिथे द्वार खोलने को उठी, और मेरे हाथोंसे गन्धरस टपका, और मेरी अंगुलियोंपर से टपकता हुआ गन्धरस बेण्डे की मूठोंपर पड़ा।
6TSKCOMI opened to my beloved; but my beloved had withdrawn himself, and was gone: my soul failed when he spake: I sought him, but I could not find him; I called him, but he gave me no answer.
6TSKCOMഞാൻ എന്റെ പ്രിയന്നു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല.
6TSKCOMNjaan enre priyannu venti thurannu enre priyano poykkalanjnjirunnu; avan samsaarichappol njaan vivashayaayirunnu; njaan anveshichu avane kantilla; njaan avane vilichu; avan utharam paranjnjilla.
6TSKCOMमैं ने अपके प्रेमी के लिथे द्वार तो खोला परन्तु मेरा प्रेमी मुड़कर चला गया या। जब वह बोल रहा या, तब मेरा प्राण घबरा गया या मैं ने उसको ढूंढ़ा, परन्तु न पाया; मैं ने उसको पुकारा, परन्तु उस ने कुछ उत्तर न दिया।
7TSKCOMThe watchmen that went about the city found me, they smote me, they wounded me; the keepers of the walls took away my veil from me.
7TSKCOMനഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതിൽകാവൽക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
7TSKCOMNagarathil churri sanjcharikkunna kaavalkkaar enne kantu; avar enne atichu, murivelpichu; mathilkaavalkkaar enre mootupatam etuthukalanjnju.
7TSKCOMपहरेवाले जो नगर में घूमते थे, मुझे मिले, उन्होंने मुझे मारा और घायल किया; शहरपनाह के पहरूओं ने मेरी चद्दर मुझ से छीन ली।
8TSKCOMI charge you, O daughters of Jerusalem, if ye find my beloved, that ye tell him, that I am sick of love.
8TSKCOMയെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാൻ നിങ്ങളോടു ആണയിടുന്നു.
8TSKCOMYerooshalemputhrimaare, ningal enre priyane kantengkil njaan premaparavashayaayirikkunnu ennu avanotu ariyikkenam ennu njaan ningalotu aanayitunnu.
8TSKCOMहे यरूशलेम की पुत्रियों, मैं तुम को शपय धराकर कहती हूं, यदि मेरा प्रेमी तुमको मिल जाए, तो उस से कह देना कि में प्रेम में रोगी हूं।
9TSKCOMWhat is thy beloved more than another beloved, O thou fairest among women? what is thy beloved more than another beloved, that thou dost so charge us?
9TSKCOMസ്ത്രീകളിൽ അതി സുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു.
9TSKCOMSthreekalil athi sundariyaayullove, ninre priyannu marru priyanmaarekkaal enthu visheshathayullu? nee ingane njangalotu aanayitendathinnu ninre priyannu marru priyanmaarekkaal enthu visheshathayullu.
9TSKCOMहे स्त्रियोंमें परम सुन्दरी तेरा प्रेमी और प्रेमियोंसे किस बात में उत्तम है? तू क्योंहम को ऐसी शपय धराती है?
10TSKCOMMy beloved is white and ruddy, the chiefest among ten thousand.
10TSKCOMഎന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ.
10TSKCOMEnre priyan venmayum chuvappum ullavan, pathinaayiramperil athishreshthan thanne.
10TSKCOMमेरा प्रेमी गोरा और लाल सा है, वह दस हजार में उत्तम है।
11TSKCOMHis head is as the most fine gold, his locks are bushy, and black as a raven.
11TSKCOMഅവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
11TSKCOMAvanre shirassu athivisheshamaaya thangkam; avanre kurunirakal churuntum kaakkayeppole karuthum irikkunnu.
11TSKCOMउसका सिर चोखा कुन्दन है; उसकी लटकती हुई लटें कौवोंकी नाई काली हैं।
12TSKCOMHis eyes are as the eyes of doves by the rivers of waters, washed with milk, and fitly set.
12TSKCOMഅവന്റെ കണ്ണു നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു.
12TSKCOMAvanre kannu neerthotukalute arikathulla praavukalkku thulyam; athu paalukontu kazhukiyathum cherchayaayi pathichathum aakunnu.
12TSKCOMउसकी आंखें उन कबूतरोंके समान हैं जो दुध में नहाकर नदी के किनारे अपके फुण्ड में एक कतार से बैठे हुए हों।
13TSKCOMHis cheeks are as a bed of spices, as sweet flowers: his lips like lilies, dropping sweet smelling myrrh.
13TSKCOMഅവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
13TSKCOMAvanre kavil sugandhasasyangalute thatavum narunthaikalute vaaravum, avanre adharam thaamarappoovumpole irikkunnu; athu moorin thailam pozhichukontirikkunnu;
13TSKCOMउसके गाल फूलोंकी फुलवारी और बलसान की उभरी हुई क्यारियां हैं। उसके होंठ सोसन फूल हैं जिन से पिघला हुआ गन्धरस टपकता है।।
14TSKCOMHis hands are as gold rings set with the beryl: his belly is as bright ivory overlaid with sapphires.
14TSKCOMഅവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണനാളങ്ങൾ; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിർമ്മിതം.
14TSKCOMAvanre kaikal gomedakam pathichirikkunna svarnnanaalangal; avanre udaram neelarathnam pathicha dantha nirmmitham.
14TSKCOMउसके हाथ फीरोजा जड़े हुए सोने के किवाड़ हैं। उसका शरीर नीलम के फूलोंसे जड़े हुए हाथीदांत का काम है।
15TSKCOMHis legs are as pillars of marble, set upon sockets of fine gold: his countenance is as Lebanon, excellent as the cedars.
15TSKCOMഅവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ ദേവദാരുപോലെ തന്നേ ഉൽകൃഷ്ടമാകുന്നു.
15TSKCOMAvanre thuta thangkachuvattil nirthiya venkalthoon; avanre roopam lebaanoneppole devadaarupole thanne ulkrishtamaakunnu.
15TSKCOMउसके पांव कुन्दन पर बैठाथे हुए संगमर्मर के खम्भे हैं। वह देखने में लबानोन और सुन्दरता में देवदार के वृझोंके समान मनोहर है।
16TSKCOMHis mouth is most sweet: yea, he is altogether lovely. This is my beloved, and this is my friend, O daughters of Jerusalem.
16TSKCOMഅവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവൻ സർവ്വാംഗസുന്ദരൻ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.
16TSKCOMAvanre vaay erravum madhuramullathu; avan sarvvaamgasundaran thanne. yerooshalemputhrimaare, ivanathre enre priyan; ivanathre enre snehithan.
16TSKCOMउसकी वाणी अति मधुर है, हां वह परम सुन्दर है। हे यरूशलेम की पुत्रियो, यही मेरा प्रेमी और यही मेरा मित्र है।।