1TSKCOMBehold, thou art fair, my love; behold, thou art fair; thou hast doves’ eyes within thy locks: thy hair is as a flock of goats, that appear from mount Gilead.1TSKCOMഎന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ. നിന്റെ മൂടുപടത്തിൻ നടുവെ നിന്റെ കണ്ണു പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ്മലഞ്ചെരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു.1TSKCOMEnre priye, nee sundari; nee sundari thanne. ninre mootupatathin natuve ninre kannu praavin kannupole irikkunnu; ninre thalamuti gileyaadmalanjcherivil kitakkunna kolaattinkoottam poleyaakunnu.1TSKCOMहे मेरी प्रिय तू सुन्दर है, तू सुन्दर है! तेरी आंखें तेरी लटोंके बीच में कबूतरोंकी सी दिखाई देती है। तेरे बाल उन बकरियोंके फुण्ड के समान हैं जो गिलाद पहाड़ के ढाल पर लेटी हुई हों।2TSKCOMThy teeth are like a flock of sheep that are even shorn, which came up from the washing; whereof every one bear twins, and none is barren among them.2TSKCOMനിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു.2TSKCOMNinre pallu, romam kathrichittu kulichu kayarivarunna aatukaleppole irikkunnu; avayil onnum machiyaayirikkaathe ellaam irattaprasavikkunnu.2TSKCOMतेरे दान्त उन ऊन कतरी हुई भेड़ोंके फुण्ड के समान हैं, जो नहाकर ऊपर आईं हों, उन में हर एक के दो दो जुड़वा बच्चे होते हैं। और उन में से किसी का साझी नहीं मरा।3TSKCOMThy lips are like a thread of scarlet, and thy speech is comely: thy temples are like a piece of a pomegranate within thy locks.3TSKCOMനിന്റെ അധരം കടുംചുവപ്പുനൂൽപോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിൻ ഉള്ളിൽ മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു.3TSKCOMNinre adharam katumchuvappunoolpoleyum ninre vaay manoharavum aakunnu; ninre chennikal ninre mootupatathin ullil maathalappazhathin khandampole irikkunnu.3TSKCOMतेरे होंठ लाल रंग की डोरी के समान हैं, और तेरा मुंह मनोहर है, तेरे कपोल तेरी लटोंके नीचे अनार की फाँक से देख पड़ते हैं।4TSKCOMThy neck is like the tower of David builded for an armoury, whereon there hang a thousand bucklers, all shields of mighty men.4TSKCOMനിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു ഒക്കും; അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ.4TSKCOMNinre kazhuthu aayudhashaalayaayi panithirikkunna daaveedin gopurathotu okkum; athil aayiram paricha thookkiyirikkunnu; ava okkeyum veeranmaarute paricha thanne.4TSKCOMतेरा गला दाऊद के गुम्मट के समान है, जो अस्त्र-शस्त्र के लिथे बना हो, और जिस पर हजार ढालें टंगी हुई हों, वे सब ढालें शूरवीरोंकी हैं।5TSKCOMThy two breasts are like two young roes that are twins, which feed among the lilies.5TSKCOMനിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.5TSKCOMNinre sthanam rantum thaamarekkitayil meyunna iratta piranna rantu maankuttikalkku samam.5TSKCOMतेरी दोनोंछातियां मृग के दो जुड़वे बच्चोंके तुल्य हैं, जो सोसन फूलोंके बीच में चरते हों।6TSKCOMUntil the day break, and the shadows flee away, I will get me to the mountain of myrrh, and to the hill of frankincense.6TSKCOMവെയലാറി നിഴൽ കാണാതെയാകുവോളം ഞാൻ മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.6TSKCOMVeyalaari nizhal kaanaatheyaakuvolam njaan moorinmalayilum kunthurukkakkunnilum chennirikkaam.6TSKCOMजब तक दिन ठण्डा न हो, और छाया लम्बी होते होते मिट न जाए, तब तक मैं शीघ्रता से गन्धरस के पहाड़ और लोबान की पहाड़ी पर चला जाऊंगा।7TSKCOMThou art all fair, my love; there is no spot in thee.7TSKCOMഎന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല.7TSKCOMEnre priye, nee sarvvaamgasundari; ninnil yaathoru oonavum illa.7TSKCOMहे मेरी प्रिय तू सर्वांग सुन्दरी है; तुझ में कोई दोष नहीं।8TSKCOMCome with me from Lebanon, my spouse, with me from Lebanon: look from the top of Amana, from the top of Shenir and Hermon, from the lions’ dens, from the mountains of the leopards.8TSKCOMകാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടുപോരിക.8TSKCOMKaanthe lebaanone vittu ennotukoote, lebaanone vittu ennotukoote varika; amaanaamukalum sheneer hermmon kotumutikalum simhangalute guhakalum pullippulikalute parvvathangalum vittuporika.8TSKCOMहे मेरी दुल्हिन, तू मेरे संग लबानोन से, मेरे संग लबानोन से चक्की आ। तू आमाना की चोटी पर से, शनीर और हेर्मोन की चोटी पर से, सिहोंकी गुफाओं से, चितोंके पहाड़ोंपर से दृष्टि कर।9TSKCOMThou hast ravished my heart, my sister, my spouse; thou hast ravished my heart with one of thine eyes, with one chain of thy neck.9TSKCOMഎന്റെ സഹോദരി എന്റെ കാന്തേ. നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.9TSKCOMEnre sahodari enre kaanthe. nee enre hridayathe apaharichirikkunnu; oru nottamkontum kazhuthile maalakontum nee enre hridayathe apaharichirikkunnu.9TSKCOMहे मेरी बहिन, हे मेरी दुल्हिन, तू ने मेरा मन मोह लिया है, तू ने अपक्की आंखोंकी एक ही चितवन से, और अपके गले के एक ही हीरे से मेरा ह्रृदय मोह लिया है।10TSKCOMHow fair is thy love, my sister, my spouse! how much better is thy love than wine! and the smell of thine ointments than all spices!10TSKCOMഎന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!10TSKCOMEnre sahodaree, enre kaanthe, ninre premam ethra manoharam! veenjnjinekkaal ninre premavum sakalavidha sugandhavarggathekkaal ninre thailathinte parimalavum ethra rasakaram!10TSKCOMहे मेरी बहिन, हे मेरी दुल्हिन, तेरा प्रेम क्या ही मनोहर है! तेरा प्रेम दाखमधु से क्या ही उत्तम है, और तेरे इत्रोंका सुगन्ध इस प्रकार के मसालोंके सुगन्ध से!11TSKCOMThy lips, O my spouse, drop as the honeycomb: honey and milk are under thy tongue; and the smell of thy garments is like the smell of Lebanon.11TSKCOMഅല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.11TSKCOMAllayo kaanthe, ninre adharam thenkatta pozhikkunnu; ninre naavin keezhil thenum paalum untu; ninre vasthrathinte vaasana lebaanonre vaasanapole irikkunnu.11TSKCOMहे मेरी दुल्हिन, तेरे होठोंसे मधु टपकता है; तेरी जीभ के नीचे मधु ओर दूध रहता है; तेरी जीभ के नीचे मधु और दूध रहता है; तेरे वस्त्रोंका सुगन्ध लबानोन का सा है।12TSKCOMA garden inclosed is my sister, my spouse; a spring shut up, a fountain sealed.12TSKCOMഎന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു.12TSKCOMEnre sahodari, enre kaantha ketti atechirikkunna oru thottam, atechirikkunna oru neeruravu, mudrayittirikkunna oru kinaru.12TSKCOMमेरी बहिन, मेरी दुल्हिन, किवाड़ लगाई हुई बारी के समान, किवाड़ बन्द किया हुआ सोता, ओर छाप लगाया हुआ फरना है।13TSKCOMThy plants are an orchard of pomegranates, with pleasant fruits; camphire, with spikenard,13TSKCOMനിന്റെ ചിനെപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും,13TSKCOMNinre chineppukal vishishtaphalangalotu kootiya maathalathottam; mayilaanjchiyotukoote jataamaamsiyum,13TSKCOMतेरे अंकुर उत्तम फलवाली अनार की बारी के तुल्य है, जिस में मेंहदी और सुम्बुल,14TSKCOMSpikenard and saffron; calamus and cinnamon, with all trees of frankincense; myrrh and aloes, with all the chief spices:14TSKCOMജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകലപ്രധാന സുഗന്ധവർഗ്ഗവും തന്നേ.14TSKCOMJataamaamsiyum kungkumavum, vayampum lavamgavum, sakalavidha kunthurukkavrikshangalum, moorum akilum sakalapradhaana sugandhavarggavum thanne.14TSKCOMजटामासी और केसर, लोबान के सब भांति के पेड़, मुश्क और दालचीनी, गन्धरस, अगर, आदि सब मुख्य मुख्य सुगन्धद्रव्य होते हैं।15TSKCOMA fountain of gardens, a well of living waters, and streams from Lebanon.15TSKCOMനീ തോട്ടങ്ങൾക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ.15TSKCOMNee thottangalkku oru neeruravum, varrippokaatha kinarum lebaanonilninnu ozhukunna ozhukkukalum thanne.15TSKCOMतू बारियोंका सोता है, फूटते हुए जल का कुआँ, और लबानोन से बहती हुई धाराएं हैं।।16TSKCOMAwake, O north wind; and come, thou south; blow upon my garden, that the spices thereof may flow out. Let my beloved come into his garden, and eat his pleasant fruits.16TSKCOMവടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്നു അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.16TSKCOMVatathikkaarre unaruka; thennikkaarre varika; enre thottathilninnu sugandham veeshendathinnu athinmel oothuka; enre priyan thanre thottathil vannu athile vishishtaphalam bhujikkatte.16TSKCOMहे उत्तर वायु जाग, और हे दक्खिनी वायु चक्की आ! मेरी बारी पर बह, जिस से उसका सुगन्ध फैले। मेरा प्रेमी अपक्की बारी में आथे, और उसके उत्तम उत्तम फल खाए।।