Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBy night on my bed I sought him whom my soul loveth: I sought him, but I found him not.
1TSKCOMരാത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
1TSKCOMRaathrisamayathu enre kitakkayil njaan enre praanapriyane anveshichu; njaan avane anveshichu; kantillathaanum.
1TSKCOMरात के समय में अपके पलंग पर अपके प्राणप्रिय को ढूंढ़ती रही; मैं उसे ढूंढ़ती तो रही, परन्तु उसे न पाया; मैं ने कहा, मैं अब उठकर नगर में,
2TSKCOMI will rise now, and go about the city in the streets, and in the broad ways I will seek him whom my soul loveth: I sought him, but I found him not.
2TSKCOMഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
2TSKCOMNjaan ezhunnerru nagarathil sanjcharichu, veethikalilum vishaalasthalangalilum enre praanapriyane anveshikkum ennu njaan paranjnju; njaan avane anveshichu; kantilla thaanum.
2TSKCOMऔर सड़कोंऔर चौकोंमें घूमकर अपके प्राणप्रिय को ढूंढूंगी। मैं उसे ढूंढती तो रही, परन्तु उसे न पाया।
3TSKCOMThe watchmen that go about the city found me: to whom I said, Saw ye him whom my soul loveth?
3TSKCOMനഗരത്തിൽ സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാൻ അവരോടു ചോദിച്ചു.
3TSKCOMNagarathil sanjcharikkunna kaavalkkaar enne kantu; enre praanapriyane kantuvo ennu njaan avarotu chodichu.
3TSKCOMजो पहरूए नगर में घूमते थे, वे मुझे मिले, मैं ने उन से पूछा, क्या तुम ने मेरे प्राणप्रिय को देखा है?
4TSKCOMIt was but a little that I passed from them, but I found him whom my soul loveth: I held him, and would not let him go, until I had brought him into my mother’s house, and into the chamber of her that conceived me.
4TSKCOMഅവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
4TSKCOMAvare vittu kure angottu chennappol njaan enre praanapriyane kantu. njaan avane pitichu, enre ammayute veettilekkum enne prasavichavalute arayilekkum kontuvarunnathuvare avane vittilla.
4TSKCOMमुझ को उनके पास से आगे बढ़े योड़े ही देर हुई यी कि मेरा प्राणप्रिय मुझे मिल गया। मैं ने उसको पकड़ लिया, और उसको जाने न दिया जब तक उसे अपक्की मात के घर अर्यात्‌ अपक्की जननी की कोठरी में न ले आई।।
5TSKCOMI charge you, O ye daughters of Jerusalem, by the roes, and by the hinds of the field, that ye stir not up, nor awake my love, till he please.
5TSKCOMയെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു.
5TSKCOMYerooshalemputhrimaare, cherumaanukalaana, petamaanukalaana, premathinnu ishtamaakuvolam athine ilakkaruthu unarthukayumaruthu.
5TSKCOMहे यरूशलेम की पुत्रियों, मैं तुम से चिकारियोंऔर मैदान की हरिणियोंकी शपय धराकर कहती हूं, कि जब तक प्रेम आप से न उठे, तब तक उसको न उसकाओ और न जगाओ।।
6TSKCOMWho is this that cometh out of the wilderness like pillars of smoke, perfumed with myrrh and frankincense, with all powders of the merchant?
6TSKCOMമൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?
6TSKCOMMoorum kunthurukkavum kontum kachavatakkaaranre sakalavidha sugandhachoornnangalkontum parimalappettirikkunna pukathoonpole marubhoomiyilninnu kayarivarunnorivan aar?
6TSKCOMयह क्या है जो धूएं के खम्भे के समान, गन्धरस और लोबान से सुगन्धित, और व्योपारी की सब भांति की बुकनी लगाए हुए जंगल से निकला आता है?
7TSKCOMBehold his bed, which is Solomon’s; threescore valiant men are about it, of the valiant of Israel.
7TSKCOMശലോമോന്റെ പല്ലക്കു തന്നേ; യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്റെ ചുറ്റും ഉണ്ടു.
7TSKCOMShalomonre pallakku thanne; yisraayel veeranmaaril arupathu veeranmaar athinre churrum untu.
7TSKCOMदेखो, यह सुलैमान की पालकी है! उसके चारोंओर इस्राएल के शूरवीरोंमें के साठ वीर चल रहे हैं।
8TSKCOMThey all hold swords, being expert in war: every man hath his sword upon his thigh because of fear in the night.
8TSKCOMഅവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരെക്കു വാൾ കെട്ടിയിരിക്കുന്നു.
8TSKCOMAvarellaavarum vaaletutha yudhasamarthanmaar; raathriyile bhayam nimitham ororuthan arekku vaal kettiyirikkunnu.
8TSKCOMवे सब के सब तलवार बान्धनेवाले और युद्ध विद्या में निपुण हैं। प्रत्थेक पुरूष रात के डर से जांघ पर तलवार लटकाए रहता है।
9TSKCOMKing Solomon made himself a chariot of the wood of Lebanon.
9TSKCOMശലോമോൻരാജാവു ലെബാനോനിലെ മരം കൊണ്ടു തനിക്കു ഒരു പല്ലക്കു ഉണ്ടാക്കി.
9TSKCOMShalomonraajaavu lebaanonile maram kontu thanikku oru pallakku undaakki.
9TSKCOMसुलैमान राजा ने अपके लिथे लबानोन के काठ की एक बड़ी पालकी बनावा ली।
10TSKCOMHe made the pillars thereof of silver, the bottom thereof of gold, the covering of it of purple, the midst thereof being paved with love, for the daughters of Jerusalem.
10TSKCOMഅതിന്റെ മേക്കട്ടിക്കാൽ അവൻ വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ടു വിചിത്രഖചിതമായിരിക്കുന്നു.
10TSKCOMAthinre mekkattikkaal avan vellikontum chaaru ponnukontum irippitam rakthaambaramkontum undaakki; athinre antharbhaagam yerooshalemputhrimaarute premamkontu vichithrakhachithamaayirikkunnu.
10TSKCOMउस ने उसके खम्भे चान्दी के, उसका सिरहाना सोने का, और गद्दी अर्गवानी रंग की बनवाई हे; और उसके बीच का स्यान यरूशलेम की पुत्रियोंकी ओर से बड़े प्रेम से जड़ा गया है।
11TSKCOMGo forth, O ye daughters of Zion, and behold king Solomon with the crown wherewith his mother crowned him in the day of his espousals, and in the day of the gladness of his heart.
11TSKCOMസീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു ശലോമോൻരാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നേ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിൻ.
11TSKCOMSeeyon puthrimaare, ningal purappettu chennu shalomonraajaavine avanre kalyaana divasathil, avanre hridayathinte aanandadivasathil thanne, avanre amma avane dharippicha kireetathotukoote kaanmin.
11TSKCOMहे सिय्योन की पुत्रियोंनिकलकर सुलैमान राजा पर दृष्टि डालो, देखो, वह वही मुकुट पहिने हुए है जिसे उसकी माता ने उसके विवाह के दिन और उसके मन के आनन्द के दिन, उसके सिर पर रखा या।।