1TSKCOMI am the rose of Sharon, and the lily of the valleys.1TSKCOMഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.1TSKCOMNjaan shaaronile panineerpushpavum thaazhvarakalile thaamarappoovum aakunnu.1TSKCOMमैं शारोन देश का गुलाब और तराइयोंमें का सोसन फूल हूं।।2TSKCOMAs the lily among thorns, so is my love among the daughters.2TSKCOMമുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.2TSKCOMMullukalute itayil thaamarapole kanyakamaarute itayil enre priya irikkunnu.2TSKCOMजैसे सोसन फूल कटीले पेड़ोंके बीच वैसे ही मेरी प्रिय युवतियोंके बीच में है।।3TSKCOMAs the apple tree among the trees of the wood, so is my beloved among the sons. I sat down under his shadow with great delight, and his fruit was sweet to my taste.3TSKCOMകാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൌവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.3TSKCOMKaattumarangalute itayil oru naarakampole yauvanakkaarute itayil enre priyan irikkunnu; athinre nizhalil njaan athimodathote irunnu; athinre pazham enre ruchikku madhuramaayirunnu.3TSKCOMजैसे सेब के वृझ जंगल के वृझोंके बीच में, वैसे ही मेरा प्र्रेमी जवानोंके बीच में है। मैं उसकी छाया में हषिर्त होकर बैठ गई, और उसका फल मुझे खाने मे मीठा लगा।4TSKCOMHe brought me to the banqueting house, and his banner over me was love.4TSKCOMഅവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.4TSKCOMAvan enne veenjnjuveettilekku koottikkontuchennu; enre meethe avan pitichirunna koti snehamaayirunnu.4TSKCOMवह मुझे भोज के घर में ले आया, और उसका जो फन्डा मेरे ऊपर फहराता या वह प्रेम या।5TSKCOMStay me with flagons, comfort me with apples: for I am sick of love.5TSKCOMഞാൻ പ്രേമപരവശയായിരിക്കയാൽ മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിൻ; നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിൻ.5TSKCOMNjaan premaparavashayaayirikkayaal munthiriyata thannu enne shaktheekarippin; naarangaa thannu enne thanuppippin.5TSKCOMमुझे सूखी दाखोंसे संभालो, सेब खिलाकर बल दो: क्योंकि मैं प्रेम में रोगी हूूं।6TSKCOMHis left hand is under my head, and his right hand doth embrace me.6TSKCOMഅവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.6TSKCOMAvanre itangkai enre thalayin keezhe irikkatte; avanre valangkai enne aashleshikkatte.6TSKCOMकाश, उसका बायां हाथ मेरे सिर के नीचे होता, और अपके दहिने हाथ से वह मेरा आलिंगन करता!7TSKCOMI charge you, O ye daughters of Jerusalem, by the roes, and by the hinds of the field, that ye stir not up, nor awake my love, till he please.7TSKCOMയെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു.7TSKCOMYerooshalemputhrimaare, vayalile cherumaanukalaana, petamaanukalaana, premathinnu ishtamaakuvolam athine ilakkaruthu, unarthukayumaruthu.7TSKCOMहे यरूशलेम की पुत्रियों, मैं तुम से चिकारियोंऔर मैदान की हरिणियोंकी शपय धराकर कहती हूं, कि जब तक प्रेम आप से न उठे, तब तक उसको न उसकाओ न जगाओ।।8TSKCOMThe voice of my beloved! behold, he cometh leaping upon the mountains, skipping upon the hills.8TSKCOMഅതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു.8TSKCOMAthaa, enre priyanre svaram! avan malakalinmel chaatiyum kunnukalinmel kuthichumkontu varunnu.8TSKCOMमेरे प्रेमी का शब्द सुन पड़ता है! देखो, वह पहाड़ोंको फान्दता हुआ आता है।9TSKCOMMy beloved is like a roe or a young hart: behold, he standeth behind our wall, he looketh forth at the windows, shewing himself through the lattice.9TSKCOMഎന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവൻ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഉളിഞ്ഞുനോക്കുന്നു.9TSKCOMEnre priyan cherumaaninnum kalakkuttikkum thulyan; ithaa, avan nammute mathilkku purame nilkkunnu; avan kilivaathiloote nokkunnu; azhikkitayilkooti ulinjnjunokkunnu.9TSKCOMमेरा प्रेमी चिकारे वा जवान हरिण के समान है। देखो, वह हमारी भीत के पीछे खड़ा है, और खिड़कियोंकी ओर ताक रहा है, और फंफरी में से देख रहा है।10TSKCOMMy beloved spake, and said unto me, Rise up, my love, my fair one, and come away.10TSKCOMഎന്റെ പ്രിയൻ എന്നോടു പറഞ്ഞതു: എന്റെ പ്രിയേ, എഴുന്നേൽക്ക; എന്റെ സുന്ദരീ, വരിക.10TSKCOMEnre priyan ennotu paranjnjathu: enre priye, ezhunnelkka; enre sundaree, varika.10TSKCOMमेरा प्रेमी मुझ से कह रहा है, हे मेरी प्रिय, हे मेरी सुन्दरी, उठकर चक्की आ;11TSKCOMFor, lo, the winter is past, the rain is over and gone;11TSKCOMശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.11TSKCOMSheethakaalam kazhinjnju; mazhayum maarippoyallo.11TSKCOMक्योंकि देख, जाड़ा जाता रहा; वर्षा भी हो चुकी और जाती रही है।12TSKCOMThe flowers appear on the earth; the time of the singing of birds is come, and the voice of the turtle is heard in our land;12TSKCOMപുഷ്പങ്ങൾ ഭൂമിയിൽ കാണായ്‍വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.12TSKCOMPushpangal bhoomiyil kaanaayvarunnu; vallithala murikkumkaalam vannirikkunnu; kurupraavinre shabdavum nammute naattil kelkkunnu.12TSKCOMपृय्वी पर फूल दिखाई देते हैं, चिडिय़ोंके गाने का समय आ पहुंचा है, और हमारे देश में पिन्डुक का शब्द सुनाई देता है।13TSKCOMThe fig tree putteth forth her green figs, and the vines with the tender grape give a good smell. Arise, my love, my fair one, and come away.13TSKCOMഅത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേൽക്ക; എന്റെ സുന്ദരീ, വരിക.13TSKCOMAthikkaaykal pazhukkunnu; munthirivalli poothu sugandham veeshunnu; enre priye, ezhunnelkka; enre sundaree, varika.13TSKCOMअंजीर पकने लगे हैं, और दाखलताएं फूल रही हैं; वे सुगन्ध दे रही हैं। हे मेरी प्रिय, हे मेरी सुन्दरी, उठकर चक्की आ।14TSKCOMO my dove, that art in the clefts of the rock, in the secret places of the stairs, let me see thy countenance, let me hear thy voice; for sweet is thy voice, and thy countenance is comely.14TSKCOMപാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദര്യമുള്ളതും ആകുന്നു.14TSKCOMPaarayute pilarppilum katunthookkinre maravilum irikkunna enre praave, njaan ninre mukham onnu kaanatte; ninre svaram onnu kelkkatte; ninre svaram impamullathum mukham saundaryamullathum aakunnu.14TSKCOMहे मेरी कबूतरी, पहाड़ की दरारोंमें और टीलोंके कुज्ज में तेरा मुख मुझे देखने दे, तेरा बोल मुझे सुनने दे, क्योंकि तेरा बोल मीठा, और तेरा मुख अति सुन्दर है।15TSKCOMTake us the foxes, the little foxes, that spoil the vines: for our vines have tender grapes.15TSKCOMഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ.15TSKCOMNjangalute munthirathottangal poothirikkayaal munthirivalli nashippikkunna kurukkanmaare, cherukurukkanmaare thanne pitichutharuvin.15TSKCOMजो छोटी लोमडिय़ां दाख की बारियोंको बिगाड़ती हैं, उन्हें पकड़ ले, क्योंकि हमारी दाख की बारियोंमें फूल लगे हैं।।16TSKCOMMy beloved is mine, and I am his: he feedeth among the lilies.16TSKCOMഎന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയക്കുന്നു.16TSKCOMEnre priyan enikkullavan; njaan avannullaval; avan thaamarakalute itayil aatumeyakkunnu.16TSKCOMमेरा प्रमी मेरा है और मैं उसकी हूं, वह अपक्की भेड़-बकरियोंसोसन फूलोंके बीच में चराता है।17TSKCOMUntil the day break, and the shadows flee away, turn, my beloved, and be thou like a roe or a young hart upon the mountains of Bether.17TSKCOMവെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപർവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായിരിക്ക.17TSKCOMVeyilaari, nizhal kaanaatheyaakuvolam, enre priyane, nee matangi durghataparvvathangalile cherumaaninnum kalakkuttikkum thulyanaayirikka.17TSKCOMजब तक दिन ठण्डा न हो और छाया लम्बी होते होते मिट न जाए, तब तक हे मेरे प्रेमी उस चिकारे वा जवान हरिण के समान बन जो बेतेर के पहाड़ोंपर फिरता है।