1TSKCOMThe song of songs, which is Solomon’s.1TSKCOMശലോമോന്റെ ഉത്തമഗീതം.1TSKCOMShalomonre uthamageetham.1TSKCOMश्रेष्टगीत जो सुलैमान का है।।2TSKCOMLet him kiss me with the kisses of his mouth: for thy love is better than wine.2TSKCOMഅവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്റെ തൈലം സൌരഭ്യമായതു; നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു.2TSKCOMAvan thanre adharangalaal enne chumbikkatte; ninre premam veenjnjilum rasakaramaakunnu. ninre thailam saurabhyamaayathu; ninre naamam pakarnna thailampole irikkunnu; athukontu kanyakamaar ninne snehikkunnu.2TSKCOMवह अपके मुंह के चुम्बनोंसे मुझे चूमे! क्योंकि तेरा प्रेम दाखमधु से उत्तम है,3TSKCOMBecause of the savour of thy good ointments thy name is as ointment poured forth, therefore do the virgins love thee.3TSKCOM3TSKCOM3TSKCOMतेरे भांति भांति के इत्रोंका सुगन्ध उत्तम है, तेरा नाम उंडेले हुए इत्र के तुल्य है; इसीलिथे कुमारियां तुझ से प्रेम रखती हैं4TSKCOMDraw me, we will run after thee: the king hath brought me into his chambers: we will be glad and rejoice in thee, we will remember thy love more than wine: the upright love thee.4TSKCOMനിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ.4TSKCOMNinre pinnaale enne valikka; naam otippoka; raajaavu enne palliyarakalilekku kontuvannirikkunnu; njangal ninnil ullasichaanandikkum; ninre premathe veenjnjinekkaal shlaaghikkum; ninne snehikkunnathu uchitham thanne.4TSKCOMमुझे खींच ले; हम तेरे पीछे दौड़ेंगे राजा मुझे अपके महल में ले आया है। हम तुझ में मगन और आनन्दित होंगे; हम दाखमधु से अधिक तेरे प्रेम की चर्चा करेंगे; वे ठीक ही तुझ से प्रेम रखती हैं।।5TSKCOMI am black, but comely, O ye daughters of Jerusalem, as the tents of Kedar, as the curtains of Solomon.5TSKCOMയെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.5TSKCOMYerooshalemputhrimaare, njaan karuthaval engkilum kedaaryakootaarangaleppoleyum shalomonre thirashsheelakaleppoleyum azhakullaval aakunnu.5TSKCOMहे यरूशलेम की पुत्रियों, मैं काली तो हूं परन्तु सुन्दर हूं, केदार के तम्बुओं के और सुलैमान के पर्दोंके तुल्य हूं।6TSKCOMLook not upon me, because I am black, because the sun hath looked upon me: my mother’s children were angry with me; they made me the keeper of the vineyards; but mine own vineyard have I not kept.6TSKCOMഎനിക്കു ഇരുൾനിറം പറ്റിയിരിക്കയാലും ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും.6TSKCOMEnikku irulniram parriyirikkayaalum njaan veyilkontu karuthirikkayaalum enne thurichunokkaruthu. enre ammayute puthranmaar ennotu kopichu. enne munthirithottangalkku kaavalaakki; enre svantha munthirithottam njaan kaathittillathaanum.6TSKCOMमुझे इसलिथे न घूर कि मैं साँवली हूं, क्योंकि मैं धूप से फुलस गई। मेरी माता के पुत्र मुझ से अप्रसन्न थे, उन्होंने मुझ को दाख की बारियोंकी रखवालिन बनाया; परन्तु मैं ने अपक्की निज दाख की बारी की रखवाली नहीं की!7TSKCOMTell me, O thou whom my soul loveth, where thou feedest, where thou makest thy flock to rest at noon: for why should I be as one that turneth aside by the flocks of thy companions?7TSKCOMഎന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: നീ ആടുകളെ മേയിക്കുന്നതു എവിടെ? ഉച്ചെക്കു കിടത്തുന്നതു എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികെ ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നതു എന്തിന്നു?7TSKCOMEnre praanapriyane, paranjnjutharika: nee aatukale meyikkunnathu evite? uchekku kitathunnathu evite? ninre changaathimaarute aattin koottangalkkarike njaan mukham mootiyavaleppole irikkunnathu enthinnu?7TSKCOMहे मेरे प्राणप्रिय मुझे बता, तू अपक्की भेड़-बकरियां कहां चराता है, दोपहर को तू उन्हें कहां बैठाता है; मैं क्योंतेरे संगियोंकी भेड़-बकरियोंके पास घूंघट काढ़े हुए भटकती फिरूं?8TSKCOMIf thou know not, O thou fairest among women, go thy way forth by the footsteps of the flock, and feed thy kids beside the shepherds’ tents.8TSKCOMസ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ ആടുകളുടെ കാൽചുവടു തുടർന്നുചെന്നു ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക.8TSKCOMSthreekalil athisundariye, nee ariyunnillengkil aatukalute kaalchuvatu thutarnnuchennu itayanmaarute kootaarangalute arike ninre kunjnjaatukale meyikka.8TSKCOMहे स्त्रियोंमें सुन्दरी, यदि तू यह न जानती हो तो भेड़-बकरियोंके खुरोंके चिन्होंपर चल और चरावाहोंके तम्बुओं के पास अपक्की बकरियोंके बच्चोंको चरा।।9TSKCOMI have compared thee, O my love, to a company of horses in Pharaoh’s chariots.9TSKCOMഎന്റെ പ്രിയേ, ഫറവോന്റെ രഥത്തിന്നു കെട്ടുന്ന പെൺകുതിരയോടു ഞാൻ നിന്നെ ഉപമിക്കുന്നു.9TSKCOMEnre priye, pharavonre rathathinnu kettunna penkuthirayotu njaan ninne upamikkunnu.9TSKCOMहे मेरी प्रिय मैं ने तेरी तुलना फिरौन के रयोंमें जुती हुई घोड़ी से की है।10TSKCOMThy cheeks are comely with rows of jewels, thy neck with chains of gold.10TSKCOMനിന്റെ കവിൾത്തടങ്ങൾ രത്നാവലികൊണ്ടും നിന്റെ കഴുത്തു മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.10TSKCOMNinre kavilthatangal rathnaavalikontum ninre kazhuthu muthumaalakontum shobhichirikkunnu.10TSKCOMतेरे गाल केशोंके लटोंके बीच क्या ही सुन्दर हैं, और तेरा कण्ठ हीरोंकी लड़ोंके बीच।11TSKCOMWe will make thee borders of gold with studs of silver.11TSKCOMഞങ്ങൾ നിനക്കു വെള്ളിമണികളോടുകൂടിയ സുവർണ്ണസരപ്പളി ഉണ്ടാക്കിത്തരാം.11TSKCOMNjangal ninakku vellimanikalotukootiya suvarnnasarappali undaakkitharaam.11TSKCOMहम तेरे लिथे चान्दी के फूलदार सोने के आभूषण बनाएंगे।12TSKCOMWhile the king sitteth at his table, my spikenard sendeth forth the smell thereof.12TSKCOMരാജാവു ഭക്ഷണത്തിന്നിരിക്കുമ്പോൾ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.12TSKCOMRaajaavu bhakshanathinnirikkumpol enre jataamaamsi sugandham purappetuvikkunnu.12TSKCOMजब राजा अपक्की मेज के पास बैठा या मेरी जटामासी की सुगन्ध फैल रही यी।13TSKCOMA bundle of myrrh is my wellbeloved unto me; he shall lie all night betwixt my breasts.13TSKCOMഎന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു.13TSKCOMEnre priyan enikku sthanangalute madhye kitakkunna moorin kettupoleyaakunnu.13TSKCOMमेरा प्रेमी मेरे लिथे लोबान की यैली के समान है जो मेरी छातियोंके बीच में पक्की रहती है।।14TSKCOMMy beloved is unto me as a cluster of camphire in the vineyards of En-gedi.14TSKCOMഎന്റെ പ്രിയൻ എനിക്കു ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂകൂലപോലെ ഇരിക്കുന്നു.14TSKCOMEnre priyan enikku engedi munthirithottangalile mayilaanjchippookoolapole irikkunnu.14TSKCOMमेरा प्रमी मेरे लिथे मेंहदी के फूलोंके गुच्छे के समान है, जो एनगदी की दाख की बारियोंमें होता है।।15TSKCOMBehold, thou art fair, my love; behold, thou art fair; thou hast doves’ eyes.15TSKCOMഎന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ; നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.15TSKCOMEnre priye, nee sundari, nee sundari thanne; ninre kannu praavinre kannupole irikkunnu.15TSKCOMतू सुन्दरी है, हे मेरी प्रिय, तू सुन्दरी है; तेरी आंखें कबूतरी की सी हैं।16TSKCOMBehold, thou art fair, my beloved, yea, pleasant: also our bed is green.16TSKCOMഎന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ; നമ്മുടെ കിടക്കയും പച്ചയാകുന്നു.16TSKCOMEnre priyane, nee sundaran, nee manoharan; nammute kitakkayum pachayaakunnu.16TSKCOMहे मेरी प्रिय तू सुन्दर और मनभावनी है। और हमारा बिछौना भी हरा है;17TSKCOMThe beams of our house are cedar, and our rafters of fir.17TSKCOMനമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും കഴുക്കോൽ സരളവൃക്ഷവും ആകുന്നു.17TSKCOMNammute veettinre utharam devadaaruvum kazhukkol saralavrikshavum aakunnu.17TSKCOMहमारे घर के बरगे देवदार हैं और हमारी छत की कडिय़ां सनौवर हैं।।