1TSKCOMRemember now thy Creator in the days of thy youth, while the evil days come not, nor the years draw nigh, when thou shalt say, I have no pleasure in them;1TSKCOMനിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും1TSKCOMNinre yauvanakaalathu ninre srashtaavine orthukolka; durddivasangal varikayum enikku ishtamilla ennu nee parayunna kaalam sameepikkayum1TSKCOMअपक्की जवानी के दिनोंमें अपके सृजनहार को स्मरण रख, इस से पहिले कि विपत्ति के दिन और वे वर्ष आएं, जिन में तू कहे कि मेरा मन इन में नहीं लगाता।2TSKCOMWhile the sun, or the light, or the moon, or the stars, be not darkened, nor the clouds return after the rain:2TSKCOMസൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്ത ശേഷം മേഘങ്ങൾ മടങ്ങി വരികയും ചെയ്യുംമുമ്പെ തന്നേ.2TSKCOMSooryanum velichavum chandranum nakshathrangalum iruntupokayum mazha peytha shesham meghangal matangi varikayum cheyyummumpe thanne.2TSKCOMइस से पहिले कि सूर्य और प्रकाश और चन्द्रमा और तारागण अंधेरे हो जाएं, और वर्षा होने के बादल फिर घिर जाएं;3TSKCOMIn the day when the keepers of the house shall tremble, and the strong men shall bow themselves, and the grinders cease because they are few, and those that look out of the windows be darkened,3TSKCOMഅന്നു വീട്ടുകാവൽക്കാർ വിറെക്കും; ബലവാന്മാർ കുനിയും; അരെക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവർ അന്ധന്മാരാകും;3TSKCOMAnnu veettukaavalkkaar virekkum; balavaanmaar kuniyum; arekkunnavar churukkamaakayaal atangiyirikkum; kilivaathilukalilkooti nokkunnavar andhanmaaraakum;3TSKCOMउस समय घर के पहरूथे कांपेंगे, और बलवन्त फुक जायंगे, और पिसनहारियां योड़ी रहने के कारण काम छोड़ देंगी, और फरोखोंमें से देखनेवालियां अन्धी हो जाएगी,4TSKCOMAnd the doors shall be shut in the streets, when the sound of the grinding is low, and he shall rise up at the voice of the bird, and all the daughters of musick shall be brought low;4TSKCOMതെരുവിലെ കതകുകൾ അടയും; അരെക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണർന്നുപോകും; പാട്ടുകാരത്തികൾ ഒക്കെയും തളരുകയും ചെയ്യും;4TSKCOMTheruvile kathakukal atayum; arekkunna shabdam mandamaakum; pakshikalute shabdathingkal unarnnupokum; paattukaarathikal okkeyum thalarukayum cheyyum;4TSKCOMऔर सड़क की ओर के किवाड़ बन्द होंगे, और चक्की पीसने का शब्द धीमा होगा, और तड़के चिडिय़ा बोलते ही एक उठ जाएगा, और सब गानेवालियोंका शब्द धीमा हो जाएगा।5TSKCOMAlso when they shall be afraid of that which is high, and fears shall be in the way, and the almond tree shall flourish, and the grasshopper shall be a burden, and desire shall fail: because man goeth to his long home, and the mourners go about the streets:5TSKCOMഅന്നു അവർ കയറ്റത്തെ പേടിക്കും; വഴിയിൽ ഭീതികൾ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളൻ ഇഴഞ്ഞുനടക്കും; രോചനക്കുരു ഫലിക്കാതെ വരും; മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും.5TSKCOMAnnu avar kayarrathe petikkum; vazhiyil bheethikal ullathaayi thonnum; badaamvriksham pookkum; thullan izhanjnjunatakkum; rochanakkuru phalikkaathe varum; manushyan thanre shaashvathabhavanathilekku pokum; vilaapam kazhikkunnavar veethiyil churri sanjcharikkum.5TSKCOMफिर जो ऊंचा हो उस से भय खाया जाएगा, और मार्ग में डरावनी वस्तुएं मानी जाएंगी; और बादाम का पेड़ फूलेगा, और टिड्डी भी भारी लगेगी, और भूख बढ़ानेवाला फल फिर काम न देगा; क्योंकि मनुष्य अपके सदा के घर को जाथेगा, और रोने पीटनेवाले सड़क सड़क फिरेंगे।6TSKCOMOr ever the silver cord be loosed, or the golden bowl be broken, or the pitcher be broken at the fountain, or the wheel broken at the cistern.6TSKCOMഅന്നു വെള്ളിച്ചരടു അറ്റുപോകും; പൊൻകിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും.6TSKCOMAnnu vellicharatu arrupokum; ponkinnam thakarum; uravingkale kutam utayum; kinarringkale chakram thakarum.6TSKCOMउस समय चान्दी का तार दो टूकड़े हो जाएगा और सोने का कटोरा टूटेगा; और सोते के पास घड़ा फूटेगा, और कुण्ड के पास रहट टूट जाएगा,7TSKCOMThen shall the dust return to the earth as it was: and the spirit shall return unto God who gave it.7TSKCOMപൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.7TSKCOMPoti pantu aayirunnathupole bhoomiyilekku thirike cherum; aathmaavu athine nalkiya daivathinte atukkalekku matangippokum.7TSKCOMजब मिट्टी ज्योंकी त्योंमिट्टी में मिल जाएगी, और आत्मा परमेश्वर के पास जिस ने उसे दिया लौट जाएगी।8TSKCOMVanity of vanities, saith the preacher; all is vanity.8TSKCOMഹാ മായ, മായ, സകലവും മായ അത്രേ എന്നു സഭാപ്രസംഗി പറയുന്നു.8TSKCOMHaa maaya, maaya, sakalavum maaya athre ennu sabhaaprasamgi parayunnu.8TSKCOMउपकेशक कहता है, सब व्यर्य ही व्यर्य; सब कुछ व्यर्य है।9TSKCOMAnd moreover, because the preacher was wise, he still taught the people knowledge; yea, he gave good heed, and sought out, and set in order many proverbs.9TSKCOMസഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചു കൊടുക്കയും ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.9TSKCOMSabhaaprasamgi jnjaaniyaayirunnathu kootaathe avan janathinnu parijnjaanam upadeshichu kotukkayum chinthichu shodhana kazhichu anekam sadrishavaakyam chamekkayum cheythu.9TSKCOMउपकेशक जो बुद्धिमान या, वह प्रजा को ज्ञान भी सिखाता रहा, और ध्यान लगाकर और पूछपाछ करके बहुत से नीतिवचन क्रम से रखता या।10TSKCOMThe preacher sought to find out acceptable words: and that which was written was upright, even words of truth.10TSKCOMഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു.10TSKCOMImpamaayulla vaakkukalum neraayi ezhuthiyirikkunnavayum sathyamaayulla vachanangalum kantethuvaan sabhaaprasamgi uthsaahichu.10TSKCOMउपकेशक ने मनभावने शब्द खोजे और सीधाई से थे सच्ची बातें लिख दीं।।11TSKCOMThe words of the wise are as goads, and as nails fastened by the masters of assemblies, which are given from one shepherd.11TSKCOMജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നേ നല്കപ്പെട്ടിരിക്കുന്നു.11TSKCOMJnjaanikalute vachanangal mutingkolpoleyum, sabhaadhipanmaarute vaakkukal tharechirikkunna aanikalpoleyum aakunnu; ava oru itayanaal thanne nalkappettirikkunnu.11TSKCOMबुद्धिमानोंके वचन पैनोंके समान होते हैं, और सभाओं के प्रधानोंके वचन गाड़ी हुई कीलोंके समान हैं, क्योंकि एक ही चरवाहे की ओर से मिलते हैं।12TSKCOMAnd further, by these, my son, be admonished: of making many books there is no end; and much study is a weariness of the flesh.12TSKCOMഎന്നാൽ എന്റെ മകനേ, പ്രബോധനം കൈക്കൊൾക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.12TSKCOMEnnaal enre makane, prabodhanam kaikkolka; pusthakam oronnundaakkunnathinnu avasaanamilla; adhikam pathikkunnathu shareerathinnu ksheenam thanne.12TSKCOMहे मेरे पुत्र, इन्ही में चौकसी सीख। बहुत पुस्तकोंकी रचना का अन्त नहीं होता, और बहुत पढ़ना देह को यका देता है।।13TSKCOMLet us hear the conclusion of the whole matter: Fear God, and keep his commandments: for this is the whole duty of man.13TSKCOMഎല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.13TSKCOMEllaarrinreyum saaram kelkkuka; daivathe bhayappettu avanre kalpanakale pramaanichukolka; athu aakunnu sakala manushyarkkum ventunnathu.13TSKCOMसब कुछ सुना गया; अन्त की बात यह है कि परमेश्वर का भय मान और उसकी आज्ञाओं का पालन कर; क्योंकि मनुष्य का सम्पूर्ण कर्त्तव्य यही है।14TSKCOMFor God shall bring every work into judgment, with every secret thing, whether it be good, or whether it be evil.14TSKCOMദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.14TSKCOMDaivam nallathum theeyathumaaya sakalapravrithiyeyum sakala rahasyangalumaayi nyaayavisthaarathilekku varuthumallo.14TSKCOMक्योंकि परमेश्वर सब कामोंऔर सब गुप्त बातोंका, चाहे वे भली होंया बुरी, न्याय करेगा।।