Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMCast thy bread upon the waters: for thou shalt find it after many days.
1TSKCOMനിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും;
1TSKCOMNinre appathe vellathinmel erika; eriyanaal kazhinjnjittu ninakku athu kittum;
1TSKCOMअपक्की रोटी जल के ऊपर डाल दे, क्योंकि बहुत दिन के बाद तू उसे फिर पाएगा।
2TSKCOMGive a portion to seven, and also to eight; for thou knowest not what evil shall be upon the earth.
2TSKCOMഒരു ഓഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊൾക; ഭൂമിയിൽ എന്തു അനർത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.
2TSKCOMOru ohariye ezhaayitto ettaayitto vibhaagichukolka; bhoomiyil enthu anartham sambhavikkum ennu nee ariyunnillallo.
2TSKCOMसात वरन आठ जनोंको भी भाग दे, क्योंकि तू नहीं जानता कि पृय्वी पर क्या विपत्ति आ पकेगी।
3TSKCOMIf the clouds be full of rain, they empty themselves upon the earth: and if the tree fall toward the south, or toward the north, in the place where the tree falleth, there it shall be.
3TSKCOMമേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാൽ ഭൂമിയിൽ പെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണെടത്തു തന്നേ കിടക്കും.
3TSKCOMMegham vellamkontu niranjnjirunnaal bhoomiyil peyyum; vriksham thekkotto vatakkotto veenaal veenetathu thanne kitakkum.
3TSKCOMयदि बादल जल भरे हैं, तब उसका भूमि पर उण्डेल देते हैं; और वृझ चाहे दक्खिन की ओर गिरे या उत्तर की ओर, तौभी जिस स्यान पर वृझ गिरेगा, वहीं पड़ा रहेगा।
4TSKCOMHe that observeth the wind shall not sow; and he that regardeth the clouds shall not reap.
4TSKCOMകാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.
4TSKCOMKaarrine vichaarikkunnavan vithekkayilla; meghangale nokkunnavan koykayumilla.
4TSKCOMजो वायु को ताकता रहेगा वह बीज बोने न पाएगा; और जो बादलोंको देखता रहेगा वह लवने न पाएगा।
5TSKCOMAs thou knowest not what is the way of the spirit, nor how the bones do grow in the womb of her that is with child: even so thou knowest not the works of God who maketh all.
5TSKCOMകാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായി വരുന്നതു എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല. രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെകൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകുംഎന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.
5TSKCOMKaarrinre gathi engottennum garbhiniyute udarathil asthikal uruvaayi varunnathu engane ennum nee ariyaathathupole sakalavum undaakkunna daivathinte pravrithikale nee ariyunnilla. raavile ninre vithu vithekka; vaikunnerathu ninrekai ilechirikkaruthu; itho, atho, ethu saphalamaakumennum rantum orupole nannaayirikkumo ennum nee ariyunnillallo.
5TSKCOMजैसे तू वायु के चलने का मार्ग नहीं जानता और किस रीति से गर्भवती के पेट में हड्डियां बढ़ती हैं, वैसे ही तू परमेश्वर का काम नहीं जानता जो सब कुछ करता है।।
6TSKCOMIn the morning sow thy seed, and in the evening withhold not thine hand: for thou knowest not whether shall prosper, either this or that, or whether they both shall be alike good.
6TSKCOMभोर को अपना बीज बो, और सांफ को भी अपना हाथ न रोक; क्योंकि तू नहीं जानता कि कौन सुफल होगा, यह वा वह वा दोनोंके दोनोंअच्छे निकलेंगे।
7TSKCOMTruly the light is sweet, and a pleasant thing it is for the eyes to behold the sun:
7TSKCOMവെളിച്ചം മനോഹരവും സൂര്യനെ കാണുന്നതു കണ്ണിന്നു ഇമ്പവുമാകുന്നു.
7TSKCOMVelicham manoharavum sooryane kaanunnathu kanninnu impavumaakunnu.
7TSKCOMउजियाला मनभावना होता है, और धूप के देखने से आंखोंको सुख होता है।
8TSKCOMBut if a man live many years, and rejoice in them all; yet let him remember the days of darkness; for they shall be many. All that cometh is vanity.
8TSKCOMമനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതൊക്കെയും മായ അത്രേ.
8TSKCOMManushyan bahukaalam jeevichirikkunnu engkil avan athil okkeyum santhoshikkatte; engkilum andhakaarakaalam deerghamaayirikkum ennum avan orthukollatte; varunnathokkeyum maaya athre.
8TSKCOMयदि मनुष्य बहुत वर्ष जीवित रहे, तो उन सभोंमें आनन्दित रहे; परन्तु यह स्मरण रखे कि अन्धिक्कारने से दिन भी बहुत होंगे। जो कुछ होता है वह व्यर्य है।।
9TSKCOMRejoice, O young man, in thy youth; and let thy heart cheer thee in the days of thy youth, and walk in the ways of thine heart, and in the sight of thine eyes: but know thou, that for all these things God will bring thee into judgment.
9TSKCOMയൌവനക്കാരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക; യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക; എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.
9TSKCOMYauvanakkaaraa, ninre yauvanathil santhoshikka; yauvanakaalathil ninre hridayam aanandikkatte; ninakku ishtamulla vazhikalilum ninakku bodhichavannavum natannukolka; ennaal iva okkeyum nimitham daivam ninne nyaayavisthaarathilekku varuthum ennarika.
9TSKCOMहे जवान, अपक्की जवानी में आनन्द कर, और अपक्की जवानी के दिनोंके मगन रह; अपक्की मनमानी कर और अपक्की आंखोंकी दृष्टि के अनुसार चल। परन्तु यह जान रख कि इन सब बातोंके विषय में परमेश्वर तेरा न्याय करेगा।।
10TSKCOMTherefore remove sorrow from thy heart, and put away evil from thy flesh: for childhood and youth are vanity.
10TSKCOMആകയാൽ നിന്റെ ഹൃദയത്തിൽനിന്നു വ്യസനം അകറ്റി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൌവനവും മായ അത്രേ.
10TSKCOMAakayaal ninre hridayathilninnu vyasanam akarri, ninre dehathilninnu thinma neekkikkalaka; baalyavum yauvanavum maaya athre.
10TSKCOMअपके मन से खेद और अपक्की देह से दु:ख दूर कर, क्योंकि लड़कपन और जवानी दोनो व्यर्य है।