Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMDead flies cause the ointment of the apothecary to send forth a stinking savour: so doth a little folly him that is in reputation for wisdom and honour.
1TSKCOMചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാൾ ഘനമേറുന്നു.
1TSKCOMChatha eecha thailakkaaranre thailam naarumaaraakkunnu; alpabhoshathvam jnjaanamaanangalekkaal ghanamerunnu.
1TSKCOMमार हुई मक्खियोंके कारण गन्धी का तेल सड़ने और बसाने लगता है; और योड़ी सी मूर्खता बुद्धि और प्रतिष्ठा को घटा देती है।
2TSKCOMA wise man’s heart is at his right hand; but a fool’s heart at his left.
2TSKCOMജ്ഞാനിയുടെ ബുദ്ധി അവന്റെ വലത്തുഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടത്തുഭാഗത്തും ഇരിക്കുന്നു.
2TSKCOMJnjaaniyute budhi avanre valathubhaagathum moodhanre budhi avanre itathubhaagathum irikkunnu.
2TSKCOMबुद्धिमान का मन उचित बात की ओर रहता है परन्तु मूर्ख का मन उसके विपक्कीत रहता है।
3TSKCOMYea also, when he that is a fool walketh by the way, his wisdom faileth him, and he saith to every one that he is a fool.
3TSKCOMഭോഷൻ നടക്കുന്ന വഴിയിൽ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താൻ ഭോഷൻ എന്നു എല്ലാവർക്കും വെളിവാക്കും.
3TSKCOMBhoshan natakkunna vazhiyil avanre budhi kshayichupokunnu; thaan bhoshan ennu ellaavarkkum velivaakkum.
3TSKCOMवरन जब मूर्ख मार्ग पर चलता है, तब उसकी समझ काम नहीं देती, अैर वह सब से कहता है, मैं मूर्ख हूं।।
4TSKCOMIf the spirit of the ruler rise up against thee, leave not thy place; for yielding pacifieth great offences.
4TSKCOMഅധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുതു; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാൻ കാരണമാകും.
4TSKCOMAdhipathiyute kopam ninre nere pongunnu engkil nee ninre sthalam vittumaararuthu; kshaanthi mahaapaathakangale cheyyaathirippaan kaaranamaakum.
4TSKCOMयदि हाकिम का क्रोध तुझ पर भड़के, तो अपना स्यान न छोड़ना, क्योंकि धीरज धरने से बड़े बड़े पाप रूकते हैं।।
5TSKCOMThere is an evil which I have seen under the sun, as an error which proceedeth from the ruler:
5TSKCOMഅധിപതിയുടെ പക്കൽനിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാൻ സൂര്യന്നു കീഴെ ഒരു തിന്മ കണ്ടു;
5TSKCOMAdhipathiyute pakkalninnu purappetunna therrupole njaan sooryannu keezhe oru thinma kantu;
5TSKCOMएक बुराई है जो मैं ने सूर्य के नीचे देखी, वह हाकिम की भूल से होती है:
6TSKCOMFolly is set in great dignity, and the rich sit in low place.
6TSKCOMമൂഢന്മാർ ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാർ താണനിലയിൽ ഇരിക്കയും ചെയ്യുന്നതു തന്നേ.
6TSKCOMMoodhanmaar shreshthapadaviyil ethukayum dhanavaanmaar thaananilayil irikkayum cheyyunnathu thanne.
6TSKCOMअर्यात्‌ मूर्ख बड़ी प्रतिष्ठा के स्यानोंमें ठहराए जाते हैं, और धनवाल लोग नीचे बैठते हैं।
7TSKCOMI have seen servants upon horses, and princes walking as servants upon the earth.
7TSKCOMദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു.
7TSKCOMDaasanmaar kuthirappurathirikkunnathum prabhukkanmaar daasanmaareppole kaalnatayaayi natakkunnathum njaan kantu.
7TSKCOMमैं ने दासोंको घोड़ोंपर चढ़े, और रईसोंको दासोंकी नाई भूमि पर चलते हुए देखा है।।
8TSKCOMHe that diggeth a pit shall fall into it; and whoso breaketh an hedge, a serpent shall bite him.
8TSKCOMകുഴി കുഴിക്കുന്നവൻ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.
8TSKCOMKuzhi kuzhikkunnavan athil veezhum; mathil polikkunnavane paampu katikkum.
8TSKCOMजो गड़हा खोदे वह उस में गिरेगा और जो बाड़ा तोड़े उसको सर्प डसेगा।
9TSKCOMWhoso removeth stones shall be hurt therewith; and he that cleaveth wood shall be endangered thereby.
9TSKCOMകല്ലു വെട്ടുന്നവന്നു അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന്നു അതിനാൽ ആപത്തും വരും.
9TSKCOMKallu vettunnavannu athukontu dandam thattum; viraku keerunnavannu athinaal aapathum varum.
9TSKCOMजो पत्यर फोड़े, वह उन से घायल होगा, और जो लकड़ी काटे, उसे उसी से डर होगा।
10TSKCOMIf the iron be blunt, and he do not whet the edge, then must he put to more strength: but wisdom is profitable to direct.
10TSKCOMഇരിമ്പായുധം മൂർച്ചയില്ലാഞ്ഞിട്ടു അതിന്റെ വായ്ത്തല തേക്കാതിരുന്നാൽ അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു.
10TSKCOMIrimpaayudham moorchayillaanjnjittu athinre vaaythala thekkaathirunnaal avan adhikam shakthi prayogikkentivarum; jnjaanamo, kaaryasidhikku upayogamullathaakunnu.
10TSKCOMयदि कुल्हाड़ा योया हो और मनुष्य उसकी धार को पैनी न करे, तो अधिक बल लगाना पकेगा; परन्तु सफल होने के लिथे बुद्धि से लाभ होता है।
11TSKCOMSurely the serpent will bite without enchantment; and a babbler is no better.
11TSKCOMമന്ത്രപ്രയോഗം ചെയ്യുംമുമ്പെ സർപ്പം കടിച്ചാൽ മന്ത്രവാദിയെ വിളിച്ചിട്ടു ഉപകാരമില്ല.
11TSKCOMManthraprayogam cheyyummumpe sarppam katichaal manthravaadiye vilichittu upakaaramilla.
11TSKCOMयदि मंत्र से पहिले सर्प डसे, तो मंत्र पढ़नेवाले को कुछ भी लाभ नहीं।।
12TSKCOMThe words of a wise man’s mouth are gracious; but the lips of a fool will swallow up himself.
12TSKCOMജ്ഞാനിയുടെ വായിലെ വാക്കു ലാവണ്യമുള്ളതു; മൂഢന്റെ അധരമോ അവനെത്തന്നേ നശിപ്പിക്കും.
12TSKCOMJnjaaniyute vaayile vaakku laavanyamullathu; moodhanre adharamo avanethanne nashippikkum.
12TSKCOMबुद्धिमान के वचनोंके कारण अनुग्रह होता है, परन्तु मूर्ख अपके वचनोंके द्वारा नाश होते हैं।
13TSKCOMThe beginning of the words of his mouth is foolishness: and the end of his talk is mischievous madness.
13TSKCOMഅവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.
13TSKCOMAvanre vaayile vaakkukalute aarambham bhoshathvavum avanre samsaarathinte avasaanam vallaatha bhraanthum thanne.
13TSKCOMउसकी बात का आरम्भ मूर्खता का, और उनका अन्त दुखदाई बावलापन होता है।
14TSKCOMA fool also is full of words: a man cannot tell what shall be; and what shall be after him, who can tell him?
14TSKCOMഭോഷൻ വാക്കുകളെ വർദ്ധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നതു മനുഷ്യൻ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആർ അവനെ അറിയിക്കും?
14TSKCOMBhoshan vaakkukale vardhippikkunnu; sambhavippaanirikkunnathu manushyan ariyunnilla; avanre shesham undaakuvaanullathu aar avane ariyikkum?
14TSKCOMमूर्ख बहुत बातें बढ़ाकर बोलता है, तौभी कोई मनुष्य नहीं जानता कि क्या होगा, और कौन बता सकता है कि उसके बाद क्या होनेवाला है?
15TSKCOMThe labour of the foolish wearieth every one of them, because he knoweth not how to go to the city.
15TSKCOMപട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാർ തങ്ങളുടെ പ്രയത്നത്താൽ ക്ഷീണിച്ചുപോകുന്നു.
15TSKCOMPattanathilekku pokunna vazhi ariyaatha moodhanmaar thangalute prayathnathaal ksheenichupokunnu.
15TSKCOMमूर्ख को परिश्र्म से यकावट ही होती है, यहां तक कि वह नहीं जानता कि नगर को कैसे जाए।।
16TSKCOMWoe to thee, O land, when thy king is a child, and thy princes eat in the morning!
16TSKCOMബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!
16TSKCOMBaalanaaya raajaavum athikaalathu bhakshanam kazhikkunna prabhukkanmaarum ulla deshame, ninakku ayyo kashtam!
16TSKCOMहे देश, तुझ पर हाथ जब तेरा राजा लड़का है और तेरे हाकिम प्रात:काल भोज करते हैं!
17TSKCOMBlessed art thou, O land, when thy king is the son of nobles, and thy princes eat in due season, for strength, and not for drunkenness!
17TSKCOMകുലീനപുത്രനായ രാജാവും മദ്യപാനത്തിന്നല്ല ബലത്തിന്നു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!
17TSKCOMKuleenaputhranaaya raajaavum madyapaanathinnalla balathinnu venti maathram thakkasamayathu bhakshanam kazhikkunna prabhukkanmaarum ulla deshame, ninakku bhaagyam!
17TSKCOMहे देश, तू धन्य है जब तेरा राजा कुलीन है; और तेरे हाकिम समय पर भोज करते हैं, और वह भी मतवाले होने को नहीं, वरन्त बल बढ़ाने के लिथे!
18TSKCOMBy much slothfulness the building decayeth; and through idleness of the hands the house droppeth through.
18TSKCOMമടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു.
18TSKCOMMativukontu melpura veenupokunnu; kaikalute aalasyamkontu veetu chorunnu.
18TSKCOMआलस्य के कारण छत की कडिय़ां दब जाती हैं, और हाथोंकी सुस्ती से घर चूता है।
19TSKCOMA feast is made for laughter, and wine maketh merry: but money answereth all things.
19TSKCOMസന്തോഷത്തിന്നായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു.
19TSKCOMSanthoshathinnaayittu virunnu kazhikkunnu; veenjnju jeevane aanandippikkunnu; dravyamo sakalathinnum uthakunnu.
19TSKCOMभोज हंसी खुशी के लिथे किया जाता है, और दाखमधु से जीवन को आनन्द मिलता है; और रूपयोंसे सब कुछ प्राप्त होता है।
20TSKCOMCurse not the king, no not in thy thought; and curse not the rich in thy bedchamber: for a bird of the air shall carry the voice, and that which hath wings shall tell the matter.
20TSKCOMനിന്റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുതു; നിന്റെ ശയനഗൃഹത്തിൽവെച്ചുപോലും ധനവാനെ ശപിക്കരുതു; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുവാനും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുവാനും മതി.
20TSKCOMNinre manassilpolum raajaavine shapikkaruthu; ninre shayanagrihathilvechupolum dhanavaane shapikkaruthu; aakaashathile pakshi aa shabdam kontupokuvaanum paravajaathi aa kaaryam prasidhamaakkuvaanum mathi.
20TSKCOMराजा को मन में भी शाप न देना, न धनवान को अपके शयन की कोठरी में शाप देना; क्योंकि कोई आकाश का पक्की तेरी वाणी को ले जाएगा, और कोई उड़ानेवाला जन्तु उस बात को प्रगट कर देगा।।