1TSKCOMFor all this I considered in my heart even to declare all this, that the righteous, and the wise, and their works, are in the hand of God: no man knoweth either love or hatred by all that is before them.1TSKCOMഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നേ, ശോധനചെയ്‍വാൻ ഞാൻ മനസ്സുവെച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യൻ അറിയുന്നില്ല; സർവ്വവും അവരുടെ മുമ്പിൽ ഇരിക്കുന്നു താനും.1TSKCOMIthokkeyum, neethimaanmaarum jnjaanikalum avarute pravrithikalum daivathinte kayyil irikkunnu ennullathokkeyum thanne, shodhanacheyvaan njaan manassuvechu; snehamaakatte dveshamaakatte onnum manushyan ariyunnilla; sarvvavum avarute mumpil irikkunnu thaanum.1TSKCOMयह सब कुछ मैं ने मन लगाकर विचारा कि इन सब बातोंका भेद पाऊं, कि किस प्रकार धर्मी और बुद्धिमान लाग और उनके काम परमेश्वर के हाथ में हैं; मनुष्य के आगे सब प्रकार की बातें हैं परन्तु वह नहीं जानता कि वह प्रेम है व बैर।2TSKCOMAll things come alike to all: there is one event to the righteous, and to the wicked; to the good and to the clean, and to the unclean; to him that sacrificeth, and to him that sacrificeth not: as is the good, so is the sinner; and he that sweareth, as he that feareth an oath.2TSKCOMഎല്ലാവർക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാന്നും ദുഷ്ടന്നും നല്ലവന്നും നിർമ്മലന്നും മലിനന്നും യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവന്നും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു.2TSKCOMEllaavarkkum ellaam orupole sambhavikkunnu; neethimaannum dushtannum nallavannum nirmmalannum malinannum yaagam kazhikkunnavanum yaagam kazhikkaathavannum ore gathi varunnu; paapiyum nallavanum aana petikkunnavanum aanayitunnavanum orupole aakunnu.2TSKCOMसब बातें सभोंको एक समान होती है, धर्मी हो या दुष्ट, भले, शुद्ध या अशुद्ध, यज्ञ करने और न करनेवाले, सभोंकी दशा एक ही सी होती है। जैसी भले मनुष्य की दशा, वैसी ही पापी की दशा; जैसी शपय खानेवाले की दशा, वैसी ही उसकी जो शपय खाने से डरता है।3TSKCOMThis is an evil among all things that are done under the sun, that there is one event unto all: yea, also the heart of the sons of men is full of evil, and madness is in their heart while they live, and after that they go to the dead.3TSKCOMഎല്ലാവർക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവർ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.3TSKCOMEllaavarkkum oregathi varunnu ennullathu sooryanre keezhil natakkunna ellaarrilum oru thinmayathre; manushyarute hridayathilum dosham niranjnjirikkunnu; jeevaparyantham avarute hridayathil bhraanthu untu; athinre sheshamo avar marichavarute atukkalekku pokunnu.3TSKCOMजो कुछ सूर्य के नीचे किया जाता है उस में यह एक दोष है कि सब लोगोंकी एक सी दशा होती है; और मनुष्योंके मनोंमें बुराई भरी हुई है, और जब तक वे जीवित रहते हैं उनके मन में बावलापन रहता है, और उसके बाद वे मरे हुओं में जा मिलते हैं।4TSKCOMFor to him that is joined to all the living there is hope: for a living dog is better than a dead lion.4TSKCOMജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവന്നൊക്കെയും പ്രത്യാശയുണ്ടു; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതല്ലോ.4TSKCOMJeevichirikkunnavarute koottathil ullavannokkeyum prathyaashayuntu; chatha simhathekkaal jeevanulla naay nallathallo.4TSKCOMउसको परन्तु जो सब जीवतोंमें है, उसे आशा है, क्योंकि जीवता कुत्ता मरे हुए सिंह से बढ़कर है।5TSKCOMFor the living know that they shall die: but the dead know not any thing, neither have they any more a reward; for the memory of them is forgotten.5TSKCOMജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.5TSKCOMJeevichirikkunnavar thangal marikkum ennariyunnu; marichavaro onnum ariyunnilla; melaal avarkku oru prathiphalavum illa; avare ormma vittupokunnuvallo.5TSKCOMक्योंकि जीवते तो इतना जानते हैं कि वे मरेंगे, परन्तु मरे हुए कुछ भी नहीं जानते, और न उनको कुछ और बदला मिल सकता है, क्योंकि उनका स्मरण मिट गया है।6TSKCOMAlso their love, and their hatred, and their envy, is now perished; neither have they any more a portion for ever in any thing that is done under the sun.6TSKCOMഅവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവർക്കു ഇനി ഒരിക്കലും ഓഹരിയില്ല.6TSKCOMAvarute snehavum dveshavum asooyayum nashichupoyi; sooryannu keezhe natakkunna yaathonnilum avarkku ini orikkalum ohariyilla.6TSKCOMउनका प्रेम और उनका बैर और उनकी डाह नाश हो चुकी, और अब जो कुछ सूर्य के नीचे किया जाता है उस में सदा के लिथे उनका और कोई भाग न होगा।।7TSKCOMGo thy way, eat thy bread with joy, and drink thy wine with a merry heart; for God now accepteth thy works.7TSKCOMനീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.7TSKCOMNee chennu santhoshathotukoote appam thinnuka; aanandahridayathote veenjnju kutikka daivam ninre pravrithikalil prasaadichirikkunnuvallo.7TSKCOMअपके मार्ग पर चला जा, अपक्की रोटी आनन्द से खाया कर, और मन में सुख मानकर अपना दाखमधु पिया कर; क्योंकि परमेश्वर तेरे कामोंसे प्रसन्न हो चुका है।।8TSKCOMLet thy garments be always white; and let thy head lack no ointment.8TSKCOMനിന്റെ വസ്ത്രം എല്ലായ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ.8TSKCOMNinre vasthram ellaaypozhum vellayaayirikkatte; ninre thalayil enna kurayaathirikkatte.8TSKCOMतेरे वस्त्र सदा उजले रहें, और तेरे सिर पर तेल की घटी न हो।।9TSKCOMLive joyfully with the wife whom thou lovest all the days of the life of thy vanity, which he hath given thee under the sun, all the days of thy vanity: for that is thy portion in this life, and in thy labour which thou takest under the sun.9TSKCOMസൂര്യന്നു കീഴെ അവൻ നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊൾക; അതല്ലോ ഈ ആയുസ്സിലും സൂര്യന്റെ കീഴിൽ നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഓഹരി.9TSKCOMSooryannu keezhe avan ninakku nalkiyirikkunna maayayaayulla aayushkaalathokkeyum nee snehikkunna bhaaryayotukoote maayayaayulla ninre aayushkaalamellaam sukhichukolka; athallo ee aayussilum sooryanre keezhil nee cheyyunna prayathnathilum ninakkulla ohari.9TSKCOMअपके व्यर्य जीवन के सारे दिन जो उस ने सूर्य के नीचे तेरे लिथे ठहराए हैं अपक्की प्यारी पत्नी के संग में बिताना, क्योंकि तेरे जीवन और तेरे परिश्र्म में जो तू सूर्य के नीचे करता है तेरा यही भाग है।10TSKCOMWhatsoever thy hand findeth to do, do it with thy might; for there is no work, nor device, nor knowledge, nor wisdom, in the grave, whither thou goest.10TSKCOMചെയ്‍വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.10TSKCOMCheyvaan ninakku samgathivarunnathokkeyum shakthiyote cheyka; nee chellunna paathaalathil pravrithiyo soothramo, arivo, jnjaanamo onnum illa.10TSKCOMजो काम तुझे मिले उसे अपक्की शक्ति भर करना, क्योंकि अधोलोक में जहां तू जानेवाला है, न काम न युक्ति न ज्ञान और न बुद्धि है।।11TSKCOMI returned, and saw under the sun, that the race is not to the swift, nor the battle to the strong, neither yet bread to the wise, nor yet riches to men of understanding, nor yet favour to men of skill; but time and chance happeneth to them all.11TSKCOMപിന്നെയും ഞാൻ സൂര്യന്നു കീഴെ കണ്ടതു: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമർത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.11TSKCOMPinneyum njaan sooryannu keezhe kandathu: vegathayullavar ottathilum veeranmaar yudhathilum netunnilla; jnjaanikalkku aahaaravum vivekikalkku sampathum saamarthyamullavarkku preethiyum labhikkunnilla; avarkkokkeyum kaalavum gathiyum athre labhikkunnathu.11TSKCOMफिर मैं ने धरती पर देखा कि न तो दौड़ में वेग दौड़नेवाले और न युद्ध में शूरवीर जीतते; न बुद्धिमान लोग रोटी पाते न समझवाले धन, और न प्रवीणोंपर अनुग्रह होता है, वे सब समय और संयोग के वश में है।12TSKCOMFor man also knoweth not his time: as the fishes that are taken in an evil net, and as the birds that are caught in the snare; so are the sons of men snared in an evil time, when it falleth suddenly upon them.12TSKCOMമനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വന്നു കൂടുന്ന ദുഷ്കാലത്തു കണിയിൽ കുടുങ്ങിപ്പോകുന്നു.12TSKCOMManushyan thanre kaalam ariyunnillallo; vallaatha valayil pitipetunna mathsyangaleppoleyum kaniyil akappetunna pakshikaleppoleyum manushyar, pettennu vannu kootunna dushkaalathu kaniyil kutungippokunnu.12TSKCOMक्योंकि मनुष्य अपना समय नहीं जानता। जैसे मछलियां दुखदाई जाल में बफती और चिडिय़े फन्दे में फंसती हैं, वैसे ही मनुष्य दुखदाई समय में जो उन पर अचानक आ पड़ता है, फंस जाते हैं।।13TSKCOMThis wisdom have I seen also under the sun, and it seemed great unto me:13TSKCOMഞാൻ സൂര്യന്നു കീഴെ ഇങ്ങനെയും ജ്ഞാനം കണ്ടു; അതു എനിക്കു വലുതായി തോന്നി;13TSKCOMNjaan sooryannu keezhe inganeyum jnjaanam kantu; athu enikku valuthaayi thonni;13TSKCOMमैं ने सूर्य के नीचे इस प्रकार की बुद्धि की बात भी देखी है, जो मुझे बड़ी जान पक्की।14TSKCOMThere was a little city, and few men within it; and there came a great king against it, and besieged it, and built great bulwarks against it:14TSKCOMചെറിയോരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; വലിയോരു രാജാവു അതിന്റെ നേരെ വന്നു, അതിനെ നിരോധിച്ചു, അതിന്നെതിരെ വലിയ കൊത്തളങ്ങൾ പണിതു.14TSKCOMCheriyoru pattanam undaayirunnu; athil manushyar churukkamaayirunnu; valiyoru raajaavu athinre nere vannu, athine nirodhichu, athinnethire valiya kothalangal panithu.14TSKCOMएक छोटा सा नगर या, जिस में योड़े ही लोग थे; और किसी बड़े राजा ने उस पर चढ़ाई करके उसे घेर लिया, और उसके विरूद्ध बड़े बड़े घुस बनवाए।15TSKCOMNow there was found in it a poor wise man, and he by his wisdom delivered the city; yet no man remembered that same poor man.15TSKCOMഎന്നാൽ അവിടെ സാധുവായോരു ജ്ഞാനി പാർത്തിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർത്തില്ല.15TSKCOMEnnaal avite saadhuvaayoru jnjaani paarthirunnu; avan thanre jnjaanathaal pattanathe rakshichu; engkilum aa saadhumanushyane aarum orthilla.15TSKCOMपरन्तु उस में एक दरिद्र बुद्धिमान पुरूष पाया गया, और उस ने उस नगर को अपक्की बुद्धि के द्वारा बचाया। तौभी किसी ने उस दरिद्र का स्मरण न रखा।16TSKCOMThen said I, Wisdom is better than strength: nevertheless the poor man’s wisdom is despised, and his words are not heard.16TSKCOMജ്ഞാനം ബലത്തെക്കാൾ നല്ലതു തന്നേ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്കു ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാൻ പറഞ്ഞു.16TSKCOMJnjaanam balathekkaal nallathu thanne, engkilum saadhuvinre jnjaanam thuchheekarikkappetunnu; avanre vaakku aarum koottaakkunnathumilla ennu njaan paranjnju.16TSKCOMतब मैं ने कहा, यद्यपि दरिद्र की बुद्धि तुच्छ समझी जाती है और उसका वचन कोई नहीं सुनता तौभी पराक्रम से बुद्धि उत्तम है।17TSKCOMThe words of wise men are heard in quiet more than the cry of him that ruleth among fools.17TSKCOMമൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ നല്ലതു.17TSKCOMMoodhanmaare bharikkunnavanre attahaasathekkaal saavadhaanathil parayunna jnjaanikalute vachanangal nallathu.17TSKCOMबुद्धिमानोंके वचन जो धीमे धीमे कहे जाते हैं वे मूर्खोंके बीच प्रभुता करनेवाले के चिल्ला चिल्लाकर कहने से अधिक सुने जाते हैं।18TSKCOMWisdom is better than weapons of war: but one sinner destroyeth much good.18TSKCOMയുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലതു; എന്നാൽ ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.18TSKCOMYudhaayudhangalekkaalum jnjaanam nallathu; ennaal ororra paapi valare nanma nashippichukalayunnu.18TSKCOMलड़ाई के हयियारोंसे बुद्धि उत्तम है, परन्तु एक पापी बहुत भलाई नाश करता है।।