Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO that thou wert as my brother, that sucked the breasts of my mother! when I should find thee without, I would kiss thee; yea, I should not be despised.
1TSKCOMനീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.
1TSKCOMNee enre ammayute mulakuticha sahodaran aayirunnuvengkil! njaan ninne veliyil kantu chumbikkumaayirunnu; aarum enne nindikkayillaayirunnu.
1TSKCOMभला होता कि तू मेरे भाई के समान होता, जिस ने मेरी माता की छातियोंसे दूध पिया! तब मैं तुझे बाहर पाकर तेरा चुम्बन लेती, और कोई मेरी निन्दा न करता।
2TSKCOMI would lead thee, and bring thee into my mother’s house, who would instruct me: I would cause thee to drink of spiced wine of the juice of my pomegranate.
2TSKCOMനീ എനിക്കു ഉപദേശം തരേണ്ടതിന്നു ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്കു കുടിപ്പാൻ തരുമായിരുന്നു.
2TSKCOMNee enikku upadesham tharendathinnu njaan ninne ammayute veettil koottikkontupokumaayirunnu; sugandhavarggam chertha veenjnjum enre maathalappazhathin chaarum njaan ninakku kutippaan tharumaayirunnu.
2TSKCOMमैं तुझ को अपक्की माता के घर ले चलती, और वह मुझ को सिखाती, और मैं तुझे मसाला मिला हुआ दाखमघु, और अपके अनारोंका रस पिलाती।
3TSKCOMHis left hand should be under my head, and his right hand should embrace me.
3TSKCOMഅവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.
3TSKCOMAvanre itangkai enre thalayin keezhe irikkatte; avanre valangkai enne aashleshikkatte.
3TSKCOMकाश, उसका बायां हाथ मेरे सिर के नीचे होता, और अपके दहिने हाथ से वह मेरा आलिंगन करता!
4TSKCOMI charge you, O daughters of Jerusalem, that ye stir not up, nor awake my love, until he please.
4TSKCOMയെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു എന്നു ഞാൻ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.
4TSKCOMYerooshalemputhrimaare, premathinnu ishtamaakuvolam athine ilakkaruthu unarthukayumaruthu ennu njaan ningalotu aanayittapekshikkunnu.
4TSKCOMहे यरूशलेम की पुत्रियों, मैं तुम को शपय धराती हूं, कि तुम मेरे प्रेमी को न जगाना जब तक वह स्वयं न उठना चाहे।।
5TSKCOMWho is this that cometh up from the wilderness, leaning upon her beloved? I raised thee up under the apple tree: there thy mother brought thee forth: there she brought thee forth that bare thee.
5TSKCOMമരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവെച്ചു ഞാൻ നിന്നെ ഉണർത്തി; അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവൾക്കു ഈറ്റുനോവു കിട്ടിയതു.
5TSKCOMMarubhoomiyilninnu thanre priyanre mel chaarikkontu varunnorival aar? naarakathin chuvattilvechu njaan ninne unarthi; avite vechallo ninre amma ninne prasavichathu; avitevechallo ninne perravalkku eerrunovu kittiyathu.
5TSKCOMयह कौन है जो अपके प्रेमी पर टेक लगाथे हुए जंगल से चक्की आती है? सेब के पेड़ के नीचे मैं ने तुझे जगया। वहां तेरी माता ने तुझे जन्म दिया वहां तेरी माता को पीड़ाएं उठीं।।
6TSKCOMSet me as a seal upon thine heart, as a seal upon thine arm: for love is strong as death; jealousy is cruel as the grave: the coals thereof are coals of fire, which hath a most vehement flame.
6TSKCOMഎന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ.
6TSKCOMEnne oru mudramothiramaayi ninre hridayathinmelum oru mudramothiramaayi ninre bhujathinmelum vechukollename; premam maranampole balamullathum pathneevrathashangka paathaalampole katuppamullathum aakunnu; athinre jvalanam agnijvalanavum oru divyajvaalayum thanne.
6TSKCOMमुझे नगीने की नाईं अपके ह्रृदय पर लगा रख, और ताबीज की नाई अपक्की बांह पर रख; क्योंकि प्रेम मृत्यु के तुल्य सामर्यी है, और ईर्षा कब्र के समान निर्दयी है। उसकी ज्वाला अग्नि की दमक है वरन परमेश्वर ही की ज्वाला है।
7TSKCOMMany waters cannot quench love, neither can the floods drown it: if a man would give all the substance of his house for love, it would utterly be contemned.
7TSKCOMഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
7TSKCOMEriya vellangal premathe ketuppaan poraa; nadikal athine mukkikkalakayilla. oruthan thanre grihathilulla sarvvasampathum premathinnu venti kotuthaalum avane nindichukalayum.
7TSKCOMपानी की बाढ़ से भी प्रेम नहीं बुफ सकता, और न महानदोंसे डूब सकता है। यदि कोई अपके घर की सारी सम्पत्ति प्रेम की सन्ती दे दे तौभी वह अत्यन्त तुच्छ ठहरेगी।।
8TSKCOMWe have a little sister, and she hath no breasts: what shall we do for our sister in the day when she shall be spoken for?
8TSKCOMനമുക്കു ഒരു ചെറിയ പെങ്ങൾ ഉണ്ടു; അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്നനാളിൽ നാം അവൾക്കു വേണ്ടി എന്തു ചെയ്യും?
8TSKCOMNamukku oru cheriya pengal untu; avalkku sthanangal vannittilla; nammute pengalkku kalyaanam parayunnanaalil naam avalkku venti enthu cheyyum?
8TSKCOMहमारी एक छोटी बहिन है, जिसकी छातियां अभी नहीं उभरी। जिस दिन हमारी बहिन के ब्याह की बात लगे, उस दिन हम उसके लिथे क्या करें?
9TSKCOMIf she be a wall, we will build upon her a palace of silver: and if she be a door, we will inclose her with boards of cedar.
9TSKCOMഅവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു.
9TSKCOMAval oru mathil engkil athinmel oru vellimakutam paniyaamaayirunnu; oru vaathil engkil devadaaruppalakakontu atekkaamaayirunnu.
9TSKCOMयदि वह शहरपनाह हो तो हम उस पर चान्दी का कंगूरा बनाएंगे; और यदि वह फाटक का किवाड़ हो, तो हम उस पर देवदारू की लकड़ी के पटरे लगाएंगे।।
10TSKCOMI am a wall, and my breasts like towers: then was I in his eyes as one that found favour.
10TSKCOMഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; അന്നു ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.
10TSKCOMNjaan mathilum enre sthanangal gopurangalpoleyum aayirunnu; annu njaan avanre drishtiyil samaadhaanam praapichirunnu.
10TSKCOMमैं शहरपनाह यी और मेरी छातियां उसके गुम्मट; तब मैं अपके प्रेमी की दृष्टि में शान्ति लानेवाले के नाईं यी।।
11TSKCOMSolomon had a vineyard at Baal-hamon; he let out the vineyard unto keepers; every one for the fruit thereof was to bring a thousand pieces of silver.
11TSKCOMശലോമോന്നു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവൻ കാവൽക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ടു, ഓരോരുത്തൻ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
11TSKCOMShalomonnu baalhaamonil oru munthirithottam undaayirunnu. aa munthirithottam avan kaavalkkaare elpichu; athinre paattamaayittu, ororuthan aayiram panam veetham kontuvarentiyirunnu.
11TSKCOMबाल्हामोन में सुलैमान की एक दाख की बारी यी; उस ने वह दाख की बारी रखवालोंको सौंप दी; हर एक रखवाले को उसके फलोंके लिथे चान्दी के हजार हजार टुकड़े देने थे।
12TSKCOMMy vineyard, which is mine, is before me: thou, O Solomon, must have a thousand, and those that keep the fruit thereof two hundred.
12TSKCOMഎന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്കു ആയിരവും ഫലം കാക്കുന്നവർക്കു ഇരുനൂറും ഇരിക്കട്ടെ.
12TSKCOMEnre svantha munthirithottam enre kaivasham irikkunnu; shalomone, ninakku aayiravum phalam kaakkunnavarkku irunoorum irikkatte.
12TSKCOMमेरी निज दाख की बारी मेरे ही लिथे है; हे सुलैमान, हजार तुझी को और फल के रखवालोंको दो सौ मिलें।।
13TSKCOMThou that dwellest in the gardens, the companions hearken to thy voice: cause me to hear it.
13TSKCOMഉദ്യാനനിവാസിനിയേ, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു; അതു എന്നെയും കേൾപ്പിക്കേണമേ.
13TSKCOMUdyaananivaasiniye, sakhimaar ninre svaram shradhichu kelkkunnu; athu enneyum kelppikkename.
13TSKCOMतू जो बारियोंमें रहती है, मेरे मित्र तेरा बोल सुनना चाहते हैं; उसे मुझे भी सुनने दे।।
14TSKCOMMake haste, my beloved, and be thou like to a roe or to a young hart upon the mountains of spices.
14TSKCOMഎന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.
14TSKCOMEnre priyaa nee parimalaparvvathangalile cherumaaninnum kalakkuttikkum thulyanaayi otippoka.
14TSKCOMहे मेरे प्रेमी, शीघ्रता कर, और सुगन्धद्रव्योंके पहाड़ोंपर चिकारे वा जवान हरिण के नाई बन जा।।