1TSKCOMKeep thy foot when thou goest to the house of God, and be more ready to hear, than to give the sacrifice of fools: for they consider not that they do evil.1TSKCOMദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലതു; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നതു.1TSKCOMDaivaalayathilekku pokumpol kaal sookshikka; moodhanmaar yaagam arppikkunnathinekkaal atuthuchennu kelkkunnathu nallathu; parijnjaanamillaaykayaalallo avar dosham cheyyunnathu.1TSKCOMजब तू परमेश्वर के भवन में जाए, तब सावधानी से चलना; सुनने के लिथे समीप जाना मूर्खोंके बलिदान चढ़ाने से अच्छा है; क्योंकि वे नहीं जानते कि बुरा करते हैं।2TSKCOMBe not rash with thy mouth, and let not thine heart be hasty to utter any thing before God: for God is in heaven, and thou upon earth: therefore let thy words be few.2TSKCOMഅതിവേഗത്തിൽ ഒന്നും പറയരുതു; ദൈവസന്നിധിയിൽ ഒരു വാക്കു ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്റെ വാക്കു ചുരുക്കുമായിരിക്കട്ടെ.2TSKCOMAthivegathil onnum parayaruthu; daivasannidhiyil oru vaakku ucharippaan ninre hridayam badhappetaruthu; daivam svarggathilum nee bhoomiyilum allo; aakayaal ninre vaakku churukkumaayirikkatte.2TSKCOMबातें करने में उतावली न करना, और न अपके मन से कोई बात उतावली से परमेश्वर के साम्हने निकालना, क्योंकि परमेश्वर स्वर्ग में हैं और तू पृय्वी पर है; इसलिथे तेरे वचन योड़े ही हों।।3TSKCOMFor a dream cometh through the multitude of business; and a fool’s voice is known by multitude of words.3TSKCOMകഷ്ടപ്പാടിന്റെ ആധിക്യംകൊണ്ടു സ്വപ്നവും വാക്കുപെരുപ്പംകൊണ്ടു ഭോഷന്റെ ജല്പനവും ജനിക്കുന്നു.3TSKCOMKashtappaatinre aadhikyamkontu svapnavum vaakkuperuppamkontu bhoshanre jalpanavum janikkunnu.3TSKCOMक्योंकि जैसे कार्य की अधिकता के कारण स्वप्न देखा जाता है, वैसे ही बहुत सी बातोंका बोलनेवाला मूर्ख ठहरता है।4TSKCOMWhen thou vowest a vow unto God, defer not to pay it; for he hath no pleasure in fools: pay that which thou hast vowed.4TSKCOMദൈവത്തിന്നു നേർച്ച നേർന്നാൽ കഴിപ്പാൻ താമസിക്കരുതു; മൂഢന്മാരിൽ അവന്നു പ്രസാദമില്ല; നീ നേർന്നതു കഴിക്ക.4TSKCOMDaivathinnu nercha nernnaal kazhippaan thaamasikkaruthu; moodhanmaaril avannu prasaadamilla; nee nernnathu kazhikka.4TSKCOMजब तू परमेश्वर के लिथे मन्नत माने, तब उसके पूरा करने में विलम्ब न करना; क्यांकि वह मूर्खोंसे प्रसन्न नहीं होता। जो मन्नत तू ने मानी हो उसे पूरी करना।5TSKCOMBetter is it that thou shouldest not vow, than that thou shouldest vow and not pay.5TSKCOMനേർന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നതു നല്ലതു.5TSKCOMNernnittu kazhikkaatheyirikkunnathinekkaal neraatheyirikkunnathu nallathu.5TSKCOMमन्नत मानकर पूरी न करने से मन्नत का न मानना ही अच्छा है।6TSKCOMSuffer not thy mouth to cause thy flesh to sin; neither say thou before the angel, that it was an error: wherefore should God be angry at thy voice, and destroy the work of thine hands?6TSKCOMനിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയിൽ പറകയും അരുതു; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നതു എന്തിനു?6TSKCOMNinre vaay ninre dehathinnu paapakaaranamaakaruthu; abadhavashaal vannupoyi ennu nee doothanre sannidhiyil parakayum aruthu; daivam ninre vaakkunimitham kopichu ninre kaikalute pravrithiye nashippikkunnathu enthinu?6TSKCOMकोई वचन कहकर अपके को पाप में ने फंसाना, और न ईश्वर के दूत के साम्हने कहना कि यह भूल से हुआ; परमेश्वर क्योंतेरा बोल सुनकर अप्रसन्न हो, और तेरे हाथ के कार्योंको नष्ट करे?7TSKCOMFor in the multitude of dreams and many words there are also divers vanities: but fear thou God.7TSKCOMസ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർത്ഥത ഉണ്ടു; നീയോ ദൈവത്തെ ഭയപ്പെടുക.7TSKCOMSvapnabahuthvathilum vaakkuperuppathilum vyarthatha untu; neeyo daivathe bhayappetuka.7TSKCOMक्योंकि स्वप्नोंकी अधिकता से व्यर्य बातोंकी बहुतायत होती है: परन्तु तू परमेश्वर को भय मानना।।8TSKCOMIf thou seest the oppression of the poor, and violent perverting of judgment and justice in a province, marvel not at the matter: for he that is higher than the highest regardeth; and there be higher than they.8TSKCOMഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.8TSKCOMOru samsthaanathu daridrane peedippikkunnathum neethiyum nyaayavum etuthukalayunnathum kandaal nee vismayichupokaruthu; unnathannu meethe oru unnathanum avarkkumeethe athyunnathanum jaagarikkunnu.8TSKCOMयदि तू किसी प्रान्त में निर्धनोंपर अन्धेर और न्याय और धर्म को बिगड़ता देखे, तो इस से चकित न होना; क्योंकि एक अधिक्कारनेी से बड़ा दूसरा रहता है जिसे इन बातोंकी सुधि रहती है, और उन से भी ओर अधिक बड़े रहते हैं।9TSKCOMMoreover the profit of the earth is for all: the king himself is served by the field.9TSKCOMകൃഷിതല്പരനായിരിക്കുന്ന ഒരു രാജാവു ദേശത്തിന്നു എല്ലാറ്റിലും ഉപകാരമായിരിക്കും.9TSKCOMKrishithalparanaayirikkunna oru raajaavu deshathinnu ellaarrilum upakaaramaayirikkum.9TSKCOMभूमि की उपज सब के लिथे है, वरन खेती से राजा का भी काम निकलता है।10TSKCOMHe that loveth silver shall not be satisfied with silver; nor he that loveth abundance with increase: this is also vanity.10TSKCOMദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായ അത്രേ.10TSKCOMDravyapriyannu dravyam kitteettum aishvarya priyannu aadaayam kitteettum thripthivarunnilla. athum maaya athre.10TSKCOMजो रूपके से प्रीति रखता है वह रूपके से तृप्त न होगा; और न जो बहुत धन से प्रीति रखता है, लाभ से: यह भी व्यर्य है।11TSKCOMWhen goods increase, they are increased that eat them: and what good is there to the owners thereof, saving the beholding of them with their eyes?11TSKCOMവസ്തുവക പെരുകുമ്പോൾ അതുകൊണ്ടു ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന്നു കണ്ണു കൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?11TSKCOMVasthuvaka perukumpol athukontu upajeevikkunnavarum perukunnu; athinre utamasthannu kannu kontu kaanukayallaathe marrenthu prayojanam?11TSKCOMजब सम्पत्ति बढ़ती है, तो उसके खानेवाले भी बढ़ते हैं, तब उसके स्वामी को इसे छोड़ और क्या लाभ होता है कि उस सम्पत्ति को अपक्की आंखोंसे देखे?12TSKCOMThe sleep of a labouring man is sweet, whether he eat little or much: but the abundance of the rich will not suffer him to sleep.12TSKCOMവേലചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.12TSKCOMVelacheyyunna manushyan alpamo adhikamo bhakshichaalum avanre urakkam sukhakaramaakunnu; dhanavaanre samridhiyo avane uranguvaan sammathikkunnilla.12TSKCOMपरिश्र्म करनेवाला चाहे योड़ा खाए, या बहुत, तौभी उसकी नींद सुखदाई होती है; परन्तु धनी के धन के बढ़ने के कारण उसको नींद नहीं आती।13TSKCOMThere is a sore evil which I have seen under the sun, namely, riches kept for the owners thereof to their hurt.13TSKCOMസൂര്യന്നുകീഴെ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥൻ തനിക്കു അനർത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.13TSKCOMSooryannukeezhe njaan kantittulla oru vallaatha thinmayuntu: utamasthan thanikku anarthathinnaayittu sookshichuvekkunna sampathu thanne.13TSKCOMमैं ने धरती पर एक बड़ी बुरी बला देखी है; अर्यात् वह धन जिसे उसके मालिक ने अपक्की ही हानि के लिथे रखा हो,14TSKCOMBut those riches perish by evil travail: and he begetteth a son, and there is nothing in his hand.14TSKCOMആ സമ്പത്തു നിർഭാഗ്യവശാൽ നശിച്ചു പോകുന്നു; അവന്നു ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകയില്ല.14TSKCOMAa sampathu nirbhaagyavashaal nashichu pokunnu; avannu oru makan janichaal avanre kayyil onnum undaakayilla.14TSKCOMऔर वह किसी बुरे काम में उड़ जाता है; और उसके घर में बेटा उत्पन्न होता है परन्तु उसके हाथ मे कुछ नही रहता।15TSKCOMAs he came forth of his mother’s womb, naked shall he return to go as he came, and shall take nothing of his labour, which he may carry away in his hand.15TSKCOMഅവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായി തന്നേ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ടു അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.15TSKCOMAvan ammayute garbhathilninnu purappettuvannathupole nagnanaayi thanne matangippokum; thanre prayathnathinte phalamaayittu avan kayyil oru vasthuvum kontupokayilla.15TSKCOMजैसा वह मां के पेट से निकला वैसा ही लौट जाएगा; नंगा ही, जैसा आया या, और अपके परिश्र्म के बदले कुछ भी न पाएगा जिसे वह अपके हाथ में ले जा सके।16TSKCOMAnd this also is a sore evil, that in all points as he came, so shall he go: and what profit hath he that hath laboured for the wind?16TSKCOMഅതും ഒരു വല്ലാത്ത തിന്മ തന്നേ; അവൻ വന്നതുപോലെ തന്നേ പോകുന്നു; അവന്റെ വൃാഥപ്രയത്നത്താൽ അവന്നു എന്തു പ്രയോജനം?16TSKCOMAthum oru vallaatha thinma thanne; avan vannathupole thanne pokunnu; avanre vriാthaprayathnathaal avannu enthu prayojanam?16TSKCOMयह भी एक बड़ी बला है कि जैसा वह आया, ठीक वैसा ही वह जाएगा; उसे उस व्यर्य परिश्र्म से और क्या लाभ है?17TSKCOMAll his days also he eateth in darkness, and he hath much sorrow and wrath with his sickness.17TSKCOMഅവന്റെ ജീവകാലം ഒക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.17TSKCOMAvanre jeevakaalam okkeyum iruttilum vyasanathilum deenathilum krodhathilum kazhiyunnu.17TSKCOMकेवल इसके कि उस ने जीवन भर बेचैनी से भोजन किया, और बहुत ही दु:खित और रोगी रहा और क्रोध भी करता रहा?18TSKCOMBehold that which I have seen: it is good and comely for one to eat and to drink, and to enjoy the good of all his labour that he taketh under the sun all the days of his life, which God giveth him: for it is his portion.18TSKCOMഞാൻ ശുഭവും ഭംഗിയുമായി കണ്ടതു: ദൈവം ഒരുത്തന്നു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവൻ തിന്നുകുടിച്ചു സൂര്യന്നു കീഴെ താൻ പ്രയത്നിക്കുന്ന തന്റെ സകല പ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നേ; അതല്ലോ അവന്റെ ഓഹരി.18TSKCOMNjaan shubhavum bhamgiyumaayi kandathu: daivam oruthannu kotukkunna aayushkaalamokkeyum avan thinnukutichu sooryannu keezhe thaan prayathnikkunna thanre sakala prayathnathilum sukham anubhavikkunnathu thanne; athallo avanre ohari.18TSKCOMसुन, जो भली बात मैं ने देखी है, वरन जो उचित है, वह यह कि मनुष्य खाए और पीए और अपके परिश्र्म से जो वह धरती पर रिता है, अपक्की सारी आयु भर जो परमेश्वर ने उसे दी है, सुखी रहे: क्योंकि उसका भाग यही है।19TSKCOMEvery man also to whom God hath given riches and wealth, and hath given him power to eat thereof, and to take his portion, and to rejoice in his labour; this is the gift of God.19TSKCOMദൈവം ധനവും ഐശ്വര്യവും അതു അനുഭവിച്ചു തന്റെ ഓഹരി ലഭിച്ചു തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാൻ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യന്നും അതു ദൈവത്തിന്റെ ദാനം തന്നേ.19TSKCOMDaivam dhanavum aishvaryavum athu anubhavichu thanre ohari labhichu thanre prayathnathil santhoshippaan adhikaaravum kotuthirikkunna ethu manushyannum athu daivathinte daanam thanne.19TSKCOMवरन हर एक मनुष्य जिसे परमेश्वर ने धन सम्पत्ति दी हो, और उन से आनन्द भोगने और उस में से अपना भाग लेने और परिश्र्म करते हुए आनन्द करने को शक्ति भी दी हो- यह परमेश्वर का वरदान है।20TSKCOMFor he shall not much remember the days of his life; because God answereth him in the joy of his heart.20TSKCOMദൈവം അവന്നു ഹൃദയസന്തോഷം അരുളുന്നതുകൊണ്ടു അവൻ തന്റെ ആയുഷ്കാലം ഏറെ ഓർക്കുകയില്ല.20TSKCOMDaivam avannu hridayasanthosham arulunnathukontu avan thanre aayushkaalam ere orkkukayilla.20TSKCOMइस जीवन के दिन उसे बहुत स्मरण न रहेंगे, क्योंकि परमेश्वर उसकी सुन सुनकर उसके मन को आनन्दमय रखता है।।