1TSKCOMSo I returned, and considered all the oppressions that are done under the sun: and behold the tears of such as were oppressed, and they had no comforter; and on the side of their oppressors there was power; but they had no comforter.1TSKCOMപിന്നെയും ഞാൻ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാൽക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല.1TSKCOMPinneyum njaan sooryannu keezhe natakkunna peedanangaleyellaam kantu; peedithanmaar kannuneerozhukkunnu; avarkku aashvaasapradan illa; avare peedippikkunnavarute kayyaal avar balaalkkaaram anubhavikkunnu; ennittum aashvaasapradan avarkkilla.1TSKCOMतब मैं ने वह सब अन्धेर देखा जो संसार में होता है। और क्या देखा, कि अन्धेर सहनेवालोंके आंसू बह रहे हैं, और उनको कोई शान्ति देनेवाला नहीं! अन्धेरे करनेवालोंके हाथ में शक्ति यी, परन्तु उनको कोई शान्ति देनेवाला नहीं या।2TSKCOMWherefore I praised the dead which are already dead more than the living which are yet alive.2TSKCOMആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാൾ മുമ്പെ തന്നേ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാൻ പ്രശംസിച്ചു.2TSKCOMAakayaal ippol jeevanotirikkunna jeevanullavarekkaal mumpe thanne marichupoyirikkunna mrithanmaare njaan prashamsichu.2TSKCOMइसलिथे मैं ने मरे हुओं को जो मर चुके हैं, उन जीवतोंसे जो अब तक जीवित हैं अधिक सराहा;3TSKCOMYea, better is he than both they, which hath not yet been, who hath not seen the evil work that is done under the sun.3TSKCOMഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യന്നു കീഴെ നടക്കുന്ന ദുഷ്‌പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ.3TSKCOMEe rantu vakakkaarekkaalum ithuvare janikkaathavanum sooryannu keezhe natakkunna dushpravrithiye kaanaathavanumaaya manushyan bhaagyavaan.3TSKCOMवरन उन दोनोंसे अधिकर सुभागी वह है जो अब तक हुआ ही नहीं, न थे बुरे काम देखे जो संसार में होते हैं।।4TSKCOMAgain, I considered all travail, and every right work, that for this a man is envied of his neighbour. This is also vanity and vexation of spirit.4TSKCOMസകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മറ്റവനോടുള്ള അസൂയയിൽനിന്നുളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.4TSKCOMSakalaprayathnavum saamarthyamulla pravrithi okkeyum oruvannu marravanotulla asooyayilninnulavaakunnu ennu njaan kantu; athum maayayum vrithaaprayathnavum athre.4TSKCOMतब में ने सब परिश्र्म के काम और सब सफल कामोंको देखा जो लोग अपके पड़ोसी से जलन के कारण करते हैं। यह भी व्यर्य और मन का कुढ़ना है।।5TSKCOMThe fool foldeth his hands together, and eateth his own flesh.5TSKCOMമൂഢൻ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.5TSKCOMMoodhan kayyum kettiyirunnu svanthamaamsam thinnunnu.5TSKCOMमूर्ख छाती पर हाथ रखे रहता और अपना मांस खाता है।6TSKCOMBetter is an handful with quietness, than both the hands full with travail and vexation of spirit.6TSKCOMരണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു.6TSKCOMRantu kayyum niraya adhvaanavum vrithaaprayathnavum ullathinekkaal oru kai niraya vishraamam adhikam nallathu.6TSKCOMचैन के साय एक मुट्ठर एप उसे मुट्ठियोंसे अच्छा है, जिनके साय परिश्र्म और मन का कुढ़ना हो।।7TSKCOMThen I returned, and I saw vanity under the sun.7TSKCOMഞാൻ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു.7TSKCOMNjaan pinneyum sooryannu keezhe maaya kantu.7TSKCOMफिर मैं ने धरती पर यह भी व्यर्य बात देखी।8TSKCOMThere is one alone, and there is not a second; yea, he hath neither child nor brother: yet is there no end of all his labour; neither is his eye satisfied with riches; neither saith he, For whom do I labour, and bereave my soul of good? This is also vanity, yea, it is a sore travail.8TSKCOMഏകാകിയായ ഒരുത്തനുണ്ടു; അവന്നു ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന്നു ഒന്നിന്നും അവസാനമില്ല; അവന്റെ കണ്ണിന്നു സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.8TSKCOMEkaakiyaaya oruthanuntu; avannu aarumilla, makanilla, sahodaranum illa; engkilum avanre prayathnathinnu onninnum avasaanamilla; avanre kanninnu sampathu kantu thripthivarunnathumilla; ennaal thaan aarkkuventi prayathnichu sukhaanubhavam thyajikkunnu? ithum maayayum vallaatha kashtappaatum athre.8TSKCOMकोई अकेला रहता और उसका कोई नहीं है; न उसके बेटा है, न भाई है, तौभी उसके परिश्र्म का अन्त नहीं होता; न उसकी आंखें धन से सन्तुष्ट होती हैं, और न वह कहता है, मैं किस के लिथे परिश्र्म करता और अपके जीवन को सुखरहित रखता हूं? यह भी व्यर्य और निरा दु:खभरा काम है।9TSKCOMTwo are better than one; because they have a good reward for their labour.9TSKCOMഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.9TSKCOMOruvanekkaal iruvar ere nallathu; avarkku thangalute prayathnathaal nalla prathiphalam kittunnu.9TSKCOMएक से दो अच्छे हैं, क्योंकि उनके परिश्र्म का अच्छा फल मिलता है।10TSKCOMFor if they fall, the one will lift up his fellow: but woe to him that is alone when he falleth; for he hath not another to help him up.10TSKCOMവീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം!10TSKCOMVeenaal oruvan marrevane ezhunnelpikkum; ekaaki veenaalo avane ezhunnelpippaan aarumillaaykakontu avannu ayyo kashtam!10TSKCOMक्योंकि यदि उन में से एक गिरे, तो दूसरा उसको उठाएगा; परन्तु हाथ उस पर जो अकेला होकर गिरे और उसका कोई उठानेवाला न हो।11TSKCOMAgain, if two lie together, then they have heat: but how can one be warm alone?11TSKCOMരണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നേ ആയാലോ എങ്ങനെ കുളിർ മാറും?11TSKCOMRantuper onnichu kitannaal avarkku kulir maarum; oruthan thanne aayaalo engane kulir maarum?11TSKCOMफिर यदि दो जन एक संग सोए तो वे गर्म रहेंगे, परन्तु कोई अकेला क्योंकर गर्म हो सकता है?12TSKCOMAnd if one prevail against him, two shall withstand him; and a threefold cord is not quickly broken.12TSKCOMഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനിൽക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല.12TSKCOMOruthane aarengkilum aakramichaal rantuperkkum avanotu ethirthunilkkaam; muppiricharatu vegathil arrupokayilla.12TSKCOMयदि कोई अकेले पर प्रबल हो तो हो, परन्तु दो उसका साम्हना कर सकेंगे। जो डोरी तीन तागे से बटी हो वह जल्दी नहीं टूटती।।13TSKCOMBetter is a poor and a wise child than an old and foolish king, who will no more be admonished.13TSKCOMപ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ കൊള്ളാം.13TSKCOMPrabodhanam kaikkollaatha vridhanum moodhanumaaya oru raajaavinekkaal daridranum jnjaaniyumaaya oru baalan kollaam.13TSKCOMबुद्धिमान लड़का दरिद्र होन पर भी ऐसे बूढ़े और मूर्ख राजा से अधिक उत्तम है जो फिर सम्मति ग्रहण न करे,14TSKCOMFor out of prison he cometh to reign; whereas also he that is born in his kingdom becometh poor.14TSKCOMഅവൻ മറ്റേവന്റെ രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന്നു കാരാഗൃഹത്തിൽ നിന്നു വരുന്നു.14TSKCOMAvan marrevanre raajyathil daridranaayi janichittum raajaavaayi vaazhendathinnu kaaraagrihathil ninnu varunnu.14TSKCOMचाहे वह उसके राज्य में धनहीन उत्पन्न हुआ या बन्दीगृह से निकलकर राजा हुआ हो।15TSKCOMI considered all the living which walk under the sun, with the second child that shall stand up in his stead.15TSKCOMമറ്റേവന്നു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം സൂര്യന്നു കീഴെ സഞ്ചരിക്കുന്ന ജീവനുള്ളവർ ഒക്കെയും ചേർന്നിരിക്കുന്നതു ഞാൻ കണ്ടു.15TSKCOMMarrevannu pakaram ezhunnerra baalanre paksham sooryannu keezhe sanjcharikkunna jeevanullavar okkeyum chernnirikkunnathu njaan kantu.15TSKCOMमैं ने सब जीवतोंको जो धरती पर चलते फिरते हैं देखा कि वे उस दूसरे लड़के के संग हो लिथे हैं जो उनका स्यान लेने के लिथे खड़ा हुआ।16TSKCOMThere is no end of all the people, even of all that have been before them: they also that come after shall not rejoice in him. Surely this also is vanity and vexation of spirit.16TSKCOMഅവൻ അസംഖ്യജനത്തിന്നു ഒക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവർ അവനിൽ സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ.16TSKCOMAvan asamkhyajanathinnu okkeyum thalavanaayirunnu; engkilum pinneyullavar avanil santhoshikkayilla. athum maayayum vrithaaprayathnavum athre.16TSKCOMवे सब लोग अनगिनित थे जिन पर वह प्रधान हुआ या। तौभी भविष्य में होनेवाले लोग उसके कारण आनन्दित न होंगे। नि:सन्देह यह भी व्यर्य और मन का कुढ़ना है।।