Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMTo every thing there is a season, and a time to every purpose under the heaven:
1TSKCOMഎല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.
1TSKCOMEllaarrinnum oru samayamuntu; aakaashathin keezhulla sakalakaaryathinnum oru kaalam untu.
1TSKCOMहर एक बात का एक अवसर और प्रत्थेक काम का, जो आकाश के नीचे होता है, एक समय है।
2TSKCOMA time to be born, and a time to die; a time to plant, and a time to pluck up that which is planted;
2TSKCOMജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൌഖ്യമാക്കുവാൻ ഒരു കാലം;
2TSKCOMJanippaan oru kaalam, marippaan oru kaalam; natuvaan oru kaalam, nattathu parippaan oru kaalam; kolluvaan oru kaalam, saukhyamaakkuvaan oru kaalam;
2TSKCOMजन्म का समय, और मरन का भी समय; बोने का समय; और बोए हुए को उखाड़ने का भी समय है;
3TSKCOMA time to kill, and a time to heal; a time to break down, and a time to build up;
3TSKCOMഇടിച്ചുകളവാൻ ഒരു കാലം, പണിവാൻ ഒരുകാലം,
3TSKCOMItichukalavaan oru kaalam, panivaan orukaalam,
3TSKCOMघात करने का समय, और चंगा करने का भी समय; ढा देने का समय, और बनाने का भी समय है;
4TSKCOMA time to weep, and a time to laugh; a time to mourn, and a time to dance;
4TSKCOMകരവാൻ ഒരു കാലം ചിരിപ്പാൻ ഒരുകാലം; വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്‍വാൻ ഒരു കാലം;
4TSKCOMKaravaan oru kaalam chirippaan orukaalam; vilapippaan oru kaalam, nritham chey‍vaan oru kaalam;
4TSKCOMरोने का समय, और हंसने का भी समय; छाती पीटने का समय, और नाचने का भी समय है;
5TSKCOMA time to cast away stones, and a time to gather stones together; a time to embrace, and a time to refrain from embracing;
5TSKCOMകല്ലു പെറുക്കിക്കളവാൻ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്‍വാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാൻ ഒരു കാലം;
5TSKCOMKallu perukkikkalavaan oru kaalam, kallu perukkikkoottuvaan oru kaalam; aalimganam chey‍vaan oru kaalam, aalimganam cheyyaathirippaan oru kaalam;
5TSKCOMपत्यर फेंकने का समय, और पत्यर बटोरने का भी समय; गल लगाने का समय, और गल लगाने से रूकने का भी समय है;
6TSKCOMA time to get, and a time to lose; a time to keep, and a time to cast away;
6TSKCOMസമ്പാദിപ്പാൻ ഒരു കാലം, നഷ്ടമാവാൻ ഒരു കാലം; സൂക്ഷിച്ചുവെപ്പാൻ ഒരു കാലം, എറിഞ്ഞുകളവാൻ ഒരു കാലം;
6TSKCOMSampaadippaan oru kaalam, nashtamaavaan oru kaalam; sookshichuveppaan oru kaalam, erinjnjukalavaan oru kaalam;
6TSKCOMढूंढ़ने का समय, और खो देने का भी समय; बचा रखने का समय, और फेंक देने का भी समय है;
7TSKCOMA time to rend, and a time to sew; a time to keep silence, and a time to speak;
7TSKCOMകീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം;
7TSKCOMKeeruvaan oru kaalam, thunnuvaan oru kaalam; mindaathirippaan oru kaalam, samsaarippaan oru kaalam;
7TSKCOMफाड़ने का समय, और सीने का भी समय; चुप रहने का समय, और बोलने का भी समय है;
8TSKCOMA time to love, and a time to hate; a time of war, and a time of peace.
8TSKCOMസ്നേഹിപ്പാൻ ഒരു കാലം, ദ്വേഷിപ്പാൻ ഒരു കാലം; യുദ്ധത്തിന്നു ഒരു കാലവും സമാധാനത്തിന്നു ഒരു കാലവും ഉണ്ടു.
8TSKCOMSnehippaan oru kaalam, dveshippaan oru kaalam; yudhathinnu oru kaalavum samaadhaanathinnu oru kaalavum untu.
8TSKCOMप्रेम का समय, और बैर करने का भी समय; लड़ाई का समय, और मेल का भी समय है।
9TSKCOMWhat profit hath he that worketh in that wherein he laboureth?
9TSKCOMപ്രയത്നിക്കുന്നവന്നു തന്റെ പ്രയത്നംകൊണ്ടു എന്തു ലാഭം?
9TSKCOMPrayathnikkunnavannu thanre prayathnamkontu enthu laabham?
9TSKCOMकाम करनेवाले को अधिक परिश्र्म से क्या लाभ होता है?
10TSKCOMI have seen the travail, which God hath given to the sons of men to be exercised in it.
10TSKCOMദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാൻ കണ്ടിട്ടുണ്ടു.
10TSKCOMDaivam manushyarkku kashtappetuvaan kotuthirikkunna kashtappaatu njaan kantittuntu.
10TSKCOMमैं ने उस दु:खभरे काम को देखा है जो परमेश्वर ने मनुष्योंके लिथे ठहराया है कि वे उस में लगे रहें।
11TSKCOMHe hath made every thing beautiful in his time: also he hath set the world in their heart, so that no man can find out the work that God maketh from the beginning to the end.
11TSKCOMഅവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.
11TSKCOMAvan sakalavum athathinre samayathu bhamgiyaayi cheythu nithyathayum manushyarute hridayathil vechirikkunnu. engkilum daivam aadiyotantham cheyyunna pravrithiye grahippaan avarkku kazhivilla.
11TSKCOMउस ने सब कुछ ऐसा बनाया कि अपके अपके समय पर वे सुन्दर होते है; फिर उस ने मनुष्योंके मन में अनादि-अनन्त काल का ज्ञान उत्पन्न किया है, तौभी काल का ज्ञान उत्पन्न किया है, वह आदि से अन्त तक मनुष्य बूफ नहीं सकता।
12TSKCOMI know that there is no good in them, but for a man to rejoice, and to do good in his life.
12TSKCOMജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു.
12TSKCOMJeevaparyantham santhoshikkunnathum sukham anubhavikkunnathum allaathe oru nanmayum manushyarkku illa ennu njaan ariyunnu.
12TSKCOMमैं ने जान लिया है कि मनुष्योंके लिथे आनन्द करने और जीवन भर भलाई करने के सियाव, और कुछ भी अच्छा नहीं;
13TSKCOMAnd also that every man should eat and drink, and enjoy the good of all his labour, it is the gift of God.
13TSKCOMഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.
13TSKCOMEthu manushyanum thinnukutichu thanre sakalaprayathnamkontum sukham anubhavikkunnathum daivathinte daanam aakunnu.
13TSKCOMऔर यह भी परमेश्वर का दान है कि मनुष्य खाए-पीए और अपेन सब परिश्र्म में सुखी रहे।
14TSKCOMI know that, whatsoever God doeth, it shall be for ever: nothing can be put to it, nor any thing taken from it: and God doeth it, that men should fear before him.
14TSKCOMദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാൻ അറിയുന്നു; അതിനോടു ഒന്നും കൂട്ടുവാനും അതിൽനിന്നു ഒന്നും കുറെപ്പാനും കഴിയുന്നതല്ല; മനുഷ്യർ തന്നെ ഭയപ്പെടേണ്ടതിന്നു ദൈവം അതു ചെയ്തിരിക്കുന്നു.
14TSKCOMDaivam pravarthikkunnathokkeyum shaashvatham ennu njaan ariyunnu; athinotu onnum koottuvaanum athilninnu onnum kureppaanum kazhiyunnathalla; manushyar thanne bhayappetendathinnu daivam athu cheythirikkunnu.
14TSKCOMमैं जानता हूं कि जो कुछ परमेश्वर करता है वह सदा स्यिर रहेगा; न तो उस में कुछ बढ़ाया जा सकता है और न कुछ घटाया जा सकता है; परमेश्वर एसा इसलिथे करता है कि लोग उसका भय मानें।
15TSKCOMThat which hath been is now; and that which is to be hath already been; and God requireth that which is past.
15TSKCOMഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പു ഉണ്ടായിരുന്നതു തന്നേ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.
15TSKCOMIppozhullathu pantundaayirunnu; undaakuvaanullathum mumpu undaayirunnathu thanne; kazhinjnjupoyathine daivam veentum anveshikkunnu.
15TSKCOMजो कुछ हुआ वह इस से पहिले भी हो चुका; जो होनेवाला है, वह हो भी चुका है; और परमेश्वर बीती हुई बात को फिर पूछता है।
16TSKCOMAnd moreover I saw under the sun the place of judgment, that wickedness was there; and the place of righteousness, that iniquity was there.
16TSKCOMപിന്നെയും ഞാൻ സൂര്യന്നു കീഴെ ന്യായത്തിന്റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു.
16TSKCOMPinneyum njaan sooryannu keezhe nyaayathinte sthalathu nyaayakketum neethiyute sthalathu neethiketum kantu.
16TSKCOMफिर मैं ने संसार में क्या देखा कि न्याय के स्यान में दुष्टता होती है, और धर्म के स्यान में भी दुष्टता होती है।
17TSKCOMI said in mine heart, God shall judge the righteous and the wicked: for there is a time there for every purpose and for every work.
17TSKCOMഞാൻ എന്റെ മനസ്സിൽ: ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകലകാര്യത്തിന്നും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.
17TSKCOMNjaan enre manassil: daivam neethimaaneyum dushtaneyum nyaayam vidhikkum; sakalakaaryathinnum sakalapravrithikkum oru kaalam undallo ennu vichaarichu.
17TSKCOMमैं ने मन में कहा, परमेश्वर धर्मी और दुष्ट दोनोंका न्याय करेगा, क्योंकि उसके यहां एक एक विषय और एक एक काम का समय है।
18TSKCOMI said in mine heart concerning the estate of the sons of men, that God might manifest them, and that they might see that they themselves are beasts.
18TSKCOMപിന്നെയും ഞാൻ മനസ്സിൽ വിചാരിച്ചതു: ഇതു മനുഷ്യർനിമിത്തമത്രേ; ദൈവം അവരെ ശോധന കഴിക്കേണ്ടതിന്നും തങ്ങൾ മൃഗങ്ങൾ മാത്രം എന്നു അവർ കാണേണ്ടതിന്നും തന്നേ.
18TSKCOMPinneyum njaan manassil vichaarichathu: ithu manushyarnimithamathre; daivam avare shodhana kazhikkendathinnum thangal mrigangal maathram ennu avar kaanendathinnum thanne.
18TSKCOMमैं ने मन में कहा कि यह इसलिथे होता है कि परमेश्वर मनुष्योंको जांचे और कि वे देख सकें कि वे पशु-समान हैं।
19TSKCOMFor that which befalleth the sons of men befalleth beasts; even one thing befalleth them: as the one dieth, so dieth the other; yea, they have all one breath; so that a man hath no preeminence above a beast: for all is vanity.
19TSKCOMമനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.
19TSKCOMManushyarkku bhavikkunnathu mrigangalkkum bhavikkunnu; rantinnum gathi onnu thanne; athu marikkunnathupole avanum marikkunnu; rantinnum shvaasam onnathre; manushyannu mrigathekkaal visheshathayilla; sakalavum maayayallo.
19TSKCOMक्योंकि जैसी मनुष्योंकी वैसी ही पशुओं की भी दशा होती है; दोनोंकी वही दशा होती है, जैसे एक मरता वैसे ही दूसरा भी मरता है। सभोंकी स्वांस एक सी है, और मनुष्य पशु से कुछ बढ़कर नहीं; सब कुछ व्यर्य ही है।
20TSKCOMAll go unto one place; all are of the dust, and all turn to dust again.
20TSKCOMഎല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.
20TSKCOMEllaam oru sthalathekku thanne pokunnu; ellaam potiyil ninnundaayi, ellaam veentum potiyaaytheerunnu.
20TSKCOMसब एक स्यान मे जाते हैं; सब मिट्टी से बने हैं, और सब मिट्टी में फिर मिल जाते हैं।
21TSKCOMWho knoweth the spirit of man that goeth upward, and the spirit of the beast that goeth downward to the earth?
21TSKCOMമനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?
21TSKCOMManushyarute aathmaavu melottu pokunnuvo? mrigangalute aathmaavu keezhottu bhoomiyilekku pokunnuvo? aarkkariyaam?
21TSKCOMक्या मनुष्य का प्राण ऊपर की ओर चढ़ता है और पशुओं का प्राण नीचे की ओर जाकर मिट्टी में मिल जाता है? कौन जानता है?
22TSKCOMWherefore I perceive that there is nothing better, than that a man should rejoice in his own works; for that is his portion: for who shall bring him to see what shall be after him?
22TSKCOMഅതുകൊണ്ടു മനുഷ്യൻ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നുഞാൻ കണ്ടു; അതു തന്നേ അവന്റെ ഓഹരി; തന്റെ ശേഷം ഉണ്ടാവാനിരിക്കുന്നതു കാണ്മാൻ ആർ അവനെ മടക്കിവരുത്തും?
22TSKCOMAthukontu manushyan thanre pravrithikalil santhoshikkunnathallaathe marroru nanmayumilla ennunjaan kantu; athu thanne avanre ohari; thanre shesham undaavaanirikkunnathu kaanmaan aar avane matakkivaruthum?
22TSKCOMसो मैं ने यह देखा कि इस से अधिक कुछ अच्छा नहीं कि मनुष्य अपके कामोंके आनन्दित रहे, क्योंकि उसका भाग्य यही है; कौन उसके पीछे होनेवाली बातोंको देखने के लिथे उसको लौटा लाएगा?