1TSKCOMI said in mine heart, Go to now, I will prove thee with mirth, therefore enjoy pleasure: and, behold, this also is vanity.1TSKCOMഞാൻ എന്നോടു തന്നേ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക.1TSKCOMNjaan ennotu thanne paranjnju: varika; njaan ninne santhoshamkontu pareekshikkum; sukham anubhavichukolka.1TSKCOMमैं ने अपके मन से कहा, चल, मैं तुझ को आनन्द के द्वारा जांचूंगा; इसलिथे आनन्दित और मगन हो। परन्तु देखो, यह भी व्यर्य है।2TSKCOMI said of laughter, It is mad: and of mirth, What doeth it?2TSKCOMഎന്നാൽ അതും മായ തന്നേ. ഞാൻ ചിരിയെക്കുറിച്ചു അതു ഭ്രാന്തു എന്നും സന്തോഷത്തെക്കുറിച്ചു അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു.2TSKCOMEnnaal athum maaya thanne. njaan chiriyekkurichu athu bhraanthu ennum santhoshathekkurichu athukontenthu phalam ennum paranjnju.2TSKCOMमैं ने हंसी के विषय में कहा, यह तो बावलापन है, और आनन्द के विषय में, उस से क्या प्राप्त होता है?3TSKCOMI sought in mine heart to give myself unto wine, yet acquainting mine heart with wisdom; and to lay hold on folly, till I might see what was that good for the sons of men, which they should do under the heaven all the days of their life.3TSKCOMമനുഷ്യർക്കു ആകാശത്തിൻ കീഴെ ജീവപര്യന്തം ചെയ്‍വാൻ നല്ലതു ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാൻ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊൾവാനും എന്റെ മനസ്സിൽ നിരൂപിച്ചു.3TSKCOMManushyarkku aakaashathin keezhe jeevaparyantham cheyvaan nallathu ethennu njaan kaanuvolam enre hridayam enne jnjaanathote natathikkontirikke, njaan enre dehathe veenjnjukontu santhoshippippaanum bhoshathvam pitichu kolvaanum enre manassil niroopichu.3TSKCOMमैं ने मन में सोचा कि किस प्रकार से मेरी बुद्धि बनी रहे और मैं अपके प्राण को दाखमधु पीने से क्योंकर बहलाऊं और क्योंकर मूर्खता को यामे रहूं, जब तक मालूम न करूं कि वह अच्छा काम कौन सा है जिसे मनुष्य जीवन भर करता रहे।4TSKCOMI made me great works; I builded me houses; I planted me vineyards:4TSKCOMഞാൻ മഹാപ്രവൃത്തികളെ ചെയ്തു; എനിക്കു അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി.4TSKCOMNjaan mahaapravrithikale cheythu; enikku aramanakale panithu; munthirithottangale undaakki.4TSKCOMमैं ने बड़े बड़े काम किए; मैं ने अपके लिथे घर बनवा लिए और अपके लिथे दाख की बारियां लगवाई;5TSKCOMI made me gardens and orchards, and I planted trees in them of all kind of fruits:5TSKCOMഞാൻ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.5TSKCOMNjaan thottangaleyum udyaanangaleyum undaakki; avayil sakalavidha phalavrikshangaleyum nattu.5TSKCOMमैं ने अपके लिथे बारियां और बाग लगावा लिए, और उन में भांति भांति के फलदाई वृझ लगाए।6TSKCOMI made me pools of water, to water therewith the wood that bringeth forth trees:6TSKCOMവൃക്ഷം വെച്ചുപിടിപ്പിച്ചിരുന്ന തോപ്പു നനെപ്പാൻ കുളങ്ങളും കുഴിപ്പിച്ചു.6TSKCOMVriksham vechupitippichirunna thoppu naneppaan kulangalum kuzhippichu.6TSKCOMमैं ने अपके लिथे कुण्ड खुदवा लिए कि उन से वह वन सींचा जाए जिस में पौधे लगाए जाते थे।7TSKCOMI got me servants and maidens, and had servants born in my house; also I had great possessions of great and small cattle above all that were in Jerusalem before me:7TSKCOMഞാൻ ദാസന്മാരെയും ദാസിമാരെയും വിലെക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എനിക്കുമുമ്പു ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്തു എനിക്കുണ്ടായിരുന്നു.7TSKCOMNjaan daasanmaareyum daasimaareyum vilekku vaangi; veettil janicha daasanmaarum enikkundaayirunnu; yerooshalemil enikkumumpu undaayirunna evarilum adhikam aatumaatukalaaya bahusampathu enikkundaayirunnu.7TSKCOMमैं ने दास और दासियां मोल लीं, और मेरे घर में दास भी उत्पन्न हुए; और जितने मुझ से पहिले यरूशलेम में थे उस ने कहीं अधिक गाय-बैल और भेड़-बकरियोंका मैं स्वामी या।8TSKCOMI gathered me also silver and gold, and the peculiar treasure of kings and of the provinces: I gat me men singers and women singers, and the delights of the sons of men, as musical instruments, and that of all sorts.8TSKCOMഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.8TSKCOMNjaan velliyum ponnum raajaakkanmaarkkum samsthaanangalkkum ulla bhandaaravum svaroopichu; samgeethakkaareyum samgeethakkaarathikaleyum manushyarute pramodamaaya anavadhi sthreejanatheyum sampaadichu.8TSKCOMमैं ने चान्दी और सोना और राजाओं और प्रान्तोंके बहुमूल्य पदार्योंका भी संग्रह किया; मैं ने अपके लिथे गवैयोंऔर गानेवालियोंको रखा, और बहुत सी कामिनियां भी, जिन से मनुष्य सुख पाते हैं, अपक्की कर लीं।।9TSKCOMSo I was great, and increased more than all that were before me in Jerusalem: also my wisdom remained with me.9TSKCOMഇങ്ങനെ ഞാൻ, എനിക്കുമുമ്പു യെരൂശലേമിൽ ഉണ്ടായിരുന്നു എല്ലാവരിലും മഹാനായിത്തീർന്നു അഭിവൃദ്ധി പ്രാപിച്ചു; ജ്ഞാനവും എന്നിൽ ഉറെച്ചുനിന്നു.9TSKCOMIngane njaan, enikkumumpu yerooshalemil undaayirunnu ellaavarilum mahaanaayitheernnu abhivridhi praapichu; jnjaanavum ennil urechuninnu.9TSKCOMइस प्रकार मैं अपके से पहिले के सब यरूशलेमवासिक्कों अधिक महान और धनाढय हो गया; तौभी मेरी बुद्धि ठिकाने रही।10TSKCOMAnd whatsoever mine eyes desired I kept not from them, I withheld not my heart from any joy; for my heart rejoiced in all my labour: and this was my portion of all my labour.10TSKCOMഎന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാൻ അതിന്നു നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന്നു ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നേ.10TSKCOMEnre kannu aagrahichathonnum njaan athinnu nishedhichilla; enre hridayathinnu oru santhoshavum vilakkiyilla; enre sakalaprayathnavum nimitham enre hridayam santhoshichu; enre sakalaprayathnathilum enikkundaaya anubhavam ithu thanne.10TSKCOMऔर जितनी वस्तुओं के देखने की मैं ने लालसा की, उन सभोंको देखने से मैं न रूका; मैं ने अपना मन किसी प्रकार का आनन्द भोगने से न रोका क्योंकि मेरा मन मेरे सब परिश्र्म के कारण आनन्दित हुआ; और मेरे सब परिश्र्म से मुझे यही भाग मिला।11TSKCOMThen I looked on all the works that my hands had wrought, and on the labour that I had laboured to do: and, behold, all was vanity and vexation of spirit, and there was no profit under the sun.11TSKCOMഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്‍വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.11TSKCOMNjaan enre kaikalute sakalapravrithikaleyum njaan cheyvaan shramicha sakalaparishramangaleyum nokki; ellaam maayayum vrithaaprayathnavum athre; sooryanre keezhil yaathoru laabhavum illa ennu kantu.11TSKCOMतब मैं ने फिर से अपके हाथोंके सब कामोंको, और अपके सब परिश्र्म को देखा, तो क्या देखा कि सब कुछ व्यर्य और वायु को पकड़ना है, और संसार में कोई लाभ नहीं।।12TSKCOMAnd I turned myself to behold wisdom, and madness, and folly: for what can the man do that cometh after the king? even that which hath been already done.12TSKCOMഞാൻ ജ്ഞാനവും ഭ്രാന്തും ഭോഷത്വവും നോക്കുവാൻ തിരിഞ്ഞു; രാജാവിന്റെ ശേഷം വരുന്ന മനുഷ്യൻ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നേ.12TSKCOMNjaan jnjaanavum bhraanthum bhoshathvavum nokkuvaan thirinjnju; raajaavinre shesham varunna manushyan enthu cheyyum? pantu cheythathu thanne.12TSKCOMफिर मैं ने अपके मन को फेरा कि बुद्धि और बावलेपन और मूर्खता के कार्योंको देखूं; क्योंकि जो मनुष्य राजा के पीछे आएगा, वह क्या करेगा? केवल वही जो होता चला आया है।13TSKCOMThen I saw that wisdom excelleth folly, as far as light excelleth darkness.13TSKCOMവെളിച്ചം ഇരുളിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്വത്തെക്കാൾ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാൻ കണ്ടു.13TSKCOMVelicham irulinekkaal shreshthamaayirikkunnathupole jnjaanam bhoshathvathekkaal shreshthamaayirikkunnu ennu njaan kantu.13TSKCOMतब मैं ने देखा कि उजियाला अंधिक्कारने से जितना उत्तम है, उतना बुद्धि भी मूर्खता से उत्तम है।14TSKCOMThe wise man’s eyes are in his head; but the fool walketh in darkness: and I myself perceived also that one event happeneth to them all.14TSKCOMജ്ഞാനിക്കു തലയിൽ കണ്ണുണ്ടു; ഭോഷൻ ഇരുട്ടിൽ നടക്കുന്നു; എന്നാൽ അവർക്കു എല്ലാവർക്കും ഗതി ഒന്നു തന്നേ എന്നു ഞാൻ ഗ്രഹിച്ചു.14TSKCOMJnjaanikku thalayil kannuntu; bhoshan iruttil natakkunnu; ennaal avarkku ellaavarkkum gathi onnu thanne ennu njaan grahichu.14TSKCOMजो बुद्धिमान है, उसके सिर में आंखें रहती हैं, परन्तु मूर्ख अंधिक्कारने में चलता है; तौभी मैं ने जान लिया कि दोनोंकी दशा एक सी होती है।15TSKCOMThen said I in my heart, As it happeneth to the fool, so it happeneth even to me; and why was I then more wise? Then I said in my heart, that this also is vanity.15TSKCOMആകയാൽ ഞാൻ എന്നോടു: ഭോഷന്നും എനിക്കും ഗതി ഒന്നു തന്നേ; പിന്നെ ഞാൻ എന്തിന്നു അധികം ജ്ഞാനം സമ്പാദിക്കുന്നു എന്നു പറഞ്ഞു. ഇതും മായയത്രേ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.15TSKCOMAakayaal njaan ennotu: bhoshannum enikkum gathi onnu thanne; pinne njaan enthinnu adhikam jnjaanam sampaadikkunnu ennu paranjnju. ithum maayayathre ennu njaan manassil paranjnju.15TSKCOMतब मैं ने मन में कहा, जैसी मूर्ख की दशा होगी, वैसी ही मेरी भी होगी; फिर मैं क्योंअधिक बुद्धिमान हुआ? और मैं ने मन में कहा, यह भी व्यर्य ही है।16TSKCOMFor there is no remembrance of the wise more than of the fool for ever; seeing that which now is in the days to come shall all be forgotten. And how dieth the wise man? as the fool.16TSKCOMഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല; വരുംകാലത്തും അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;16TSKCOMBhoshanekkurichaakatte jnjaaniyekkurichaakatte shaashvathamaaya ormmayilla; varumkaalathum avare okkeyum marannupokum; ayyo bhoshan marikkunnathupole jnjaaniyum marikkunnu;16TSKCOMक्योंकि ने तो बुद्धिमान का और न मूर्ख का स्मरण सर्वदा बना रहेगा, परन्तु भविष्य में सब कुछ बिसर जाएगा।17TSKCOMTherefore I hated life; because the work that is wrought under the sun is grievous unto me: for all is vanity and vexation of spirit.17TSKCOMഅങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാൻ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.17TSKCOMAngane sooryannu keezhe natakkunna kaaryam enikku anishtamaayathukontu njaan jeevane veruthu; ellaam maayayum vrithaaprayathnavum athre.17TSKCOMबुद्धिमान क्योंकर मूर्ख के समान मरता है! इसलिथे मैं ने अपके जीवन से घृणा की, क्योंकि जो काम संसार में किया जाता है मुझे बुरा मालूम हुआ; क्योंकि सब कुछ व्यर्य और वायु को पकड़ना है।18TSKCOMYea, I hated all my labour which I had taken under the sun: because I should leave it unto the man that shall be after me.18TSKCOMസൂര്യന്നു കീഴെ ഞാൻ പ്രയത്നിച്ച പ്രയത്നം ഒക്കെയും ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാൻ അതു വെച്ചേക്കേണ്ടിവരുമല്ലോ.18TSKCOMSooryannu keezhe njaan prayathnicha prayathnam okkeyum njaan veruthu; enre shesham varuvaanirikkunna manushyannu njaan athu vechekkentivarumallo.18TSKCOMमैं ने अपके सारे परिश्र्म के प्रतिफल से जिसे मैं ने धरती पर किया या घृणा की, क्योंकि अवश्य है कि मैं उसका फल उस मनुष्य के लिथे छोड़ जाऊं जो मेरे बाद आएगा।19TSKCOMAnd who knoweth whether he shall be a wise man or a fool? yet shall he have rule over all my labour wherein I have laboured, and wherein I have shewed myself wise under the sun. This is also vanity.19TSKCOMഅവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന്നു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ.19TSKCOMAvan jnjaaniyaayirikkumo bhoshanaayirikkumo? aarkkariyaam? enthaayaalum njaan sooryannu keezhe prayathnichathum jnjaanam vilangichathum aaya sakalaprayathnaphalathinmelum avan adhikaaram praapikkum. athum maaya athre.19TSKCOMयह कौन जानता है कि वह मनुष्य बुद्धिमान होगा वा मूर्ख? तौभी धरती पर जितना परिश्र्म मैं ने किया, और उसके लिथे बुद्धि प्रयोग की उस सब का वही अधिक्कारनेी होगा। यह भी व्यर्य ही है।20TSKCOMTherefore I went about to cause my heart to despair of all the labour which I took under the sun.20TSKCOMആകയാൽ സൂര്യന്നു കീഴെ പ്രയത്നിച്ച സർവ്വപ്രയത്നത്തെക്കുറിച്ചും ഞാൻ എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാൻ തുടങ്ങി.20TSKCOMAakayaal sooryannu keezhe prayathnicha sarvvaprayathnathekkurichum njaan enre hridayathe niraashappetuthuvaan thutangi.20TSKCOMतब मैं अपके मन में उस सारे परिश्र्म के विषय जो मैं ने धरती पर किया या निराश हुआ,21TSKCOMFor there is a man whose labour is in wisdom, and in knowledge, and in equity; yet to a man that hath not laboured therein shall he leave it for his portion. This also is vanity and a great evil.21TSKCOMഒരുത്തൻ ജ്ഞാനത്തോടും അറിവോടും സാമർത്ഥ്യത്തോടുംകൂടെ പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുത്തന്നു അവൻ അതിനെ അവകാശമായി വെച്ചേക്കേണ്ടിവരുന്നു; അതും മായയും വലിയ തിന്മയും അത്രേ.21TSKCOMOruthan jnjaanathotum arivotum saamarthyathotumkoote prayathnikkunnu; engkilum athil prayathnikkaatha oruthannu avan athine avakaashamaayi vechekkentivarunnu; athum maayayum valiya thinmayum athre.21TSKCOMक्योंकि ऐसा मनुष्य भी है, जिसका कार्य परिश्र्म और बुद्धि और ज्ञान से होता है और सफल भी होता है, तौभी उसको ऐसे मनुष्य के लिथे छोड़ जाना पड़ता है, जिस ने उस में कुछ भी परिश्र्म न किया हो। यह भी व्यर्य और बहुत ही बुरा है।22TSKCOMFor what hath man of all his labour, and of the vexation of his heart, wherein he hath laboured under the sun?22TSKCOMസൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?22TSKCOMSooryannu keezhe prayathnikkunna sakalaprayathnamkontum hridayaparishramamkontum manushyannu enthu phalam?22TSKCOMमनुष्य जो धरती पर मन लगा लगाकर परिश्र्म करता है उस से उसको क्या लाभ होता है?23TSKCOMFor all his days are sorrows, and his travail grief; yea, his heart taketh not rest in the night. This is also vanity.23TSKCOMഅവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല; അതും മായ അത്രേ.23TSKCOMAvanre naalukal okkeyum duhkhakaravum avanre kashtappaatu vyasanakaravum allo; raathriyilum avanre hridayathinnu svasthathayilla; athum maaya athre.23TSKCOMउसके सब दिन तो दु:खोंसे भरे रहते हैं, और उसका काम खेद के साय होता है; रात को भी उसका मन चैन नहीं पाता। यह भी व्यर्य ही है।24TSKCOMThere is nothing better for a man, than that he should eat and drink, and that he should make his soul enjoy good in his labour. This also I saw, that it was from the hand of God.24TSKCOMതിന്നു കുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യിൽനിന്നുള്ളതു എന്നു ഞാൻ കണ്ടു.24TSKCOMThinnu kutichu thanre prayathnathaal sukham anubhavikkunnathallaathe manushyannu marroru nanmayumilla; athum daivathinte kayyilninnullathu ennu njaan kantu.24TSKCOMमनुष्य के लिथे खाने-पीने और परिश्र्म करते हुए अपके जीव को सुखी रखने के सिवाय और कुछ भी अच्छा नहीं। मैं ने देखा कि यह भी परमेश्वर की ओर से मिलता है।25TSKCOMFor who can eat, or who else can hasten hereunto, more than I?25TSKCOMഅവൻ നല്കീട്ടല്ലാതെ ആർ ഭക്ഷിക്കും ആർ അനുഭവിക്കും?25TSKCOMAvan nalkeettallaathe aar bhakshikkum aar anubhavikkum?25TSKCOMक्योंकि खाने-पीने और सुख भोगने में मुझ से अधिक समर्य कौन है?26TSKCOMFor God giveth to a man that is good in his sight wisdom, and knowledge, and joy: but to the sinner he giveth travail, to gather and to heap up, that he may give to him that is good before God. This also is vanity and vexation of spirit.26TSKCOMതനിക്കു പ്രസാദമുള്ള മനുഷ്യന്നു അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന്നു അനുഭവമാകുവാൻ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്‍വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.26TSKCOMThanikku prasaadamulla manushyannu avan jnjaanavum arivum santhoshavum kotukkunnu; paapikko daivam thanikku prasaadamullavannu anubhavamaakuvaan thakkavannam dhanam sampaadikkayum svaroopikkayum cheyvaanulla kashtappaatu kotukkunnu. athum maayayum vrithaaprayathnavum athre.26TSKCOMजो मनुष्य परमेश्वर की दृष्टि में अच्छा है, उसको वह बुद्धि और ज्ञान और आनन्द देता है; परन्तु पापी को वह दु:खभरा काम ही देता है कि वह उसका देने के लिथे संचय करके ढेर लगाए जो परमेश्वर की दृष्टि में अच्छा हो। यह भी व्यर्य और वायु को पकड़ना है।।