Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThere is an evil which I have seen under the sun, and it is common among men:
1TSKCOMസൂര്യന്നു കീഴെ ഞാൻ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ടു; അതു മനുഷ്യർക്കു ഭാരമുള്ളതാകുന്നു.
1TSKCOMSooryannu keezhe njaan kantirikkunna oru thinma untu; athu manushyarkku bhaaramullathaakunnu.
1TSKCOMएक बुराई जो मैं ने धरती पर देखी है, वह मनुष्योंको बहुत भारी लगती है:
2TSKCOMA man to whom God hath given riches, wealth, and honour, so that he wanteth nothing for his soul of all that he desireth, yet God giveth him not power to eat thereof, but a stranger eateth it: this is vanity, and it is an evil disease.
2TSKCOMദൈവം ഒരു മനുഷ്യന്നു ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്നതിന്നു ഒന്നിന്നും അവന്നു കുറവില്ല; എങ്കിലും അതു അനുഭവിപ്പാൻ ദൈവം അവന്നു അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അതു അനുഭവിക്കുന്നതു; അതു മായയും വല്ലാത്ത വ്യാധിയും തന്നേ.
2TSKCOMDaivam oru manushyannu dhanavum aishvaryavum maanavum nalkunnu; avan aagrahikkunnathinnu onninnum avannu kuravilla; engkilum athu anubhavippaan daivam avannu adhikaaram kotukkunnilla; oru anyanathre athu anubhavikkunnathu; athu maayayum vallaatha vyaadhiyum thanne.
2TSKCOMकिसी मनुष्य को परमेश्वर धन सम्पत्ति और प्रतिष्ठा यहां तक देता है कि जो कुछ उसका मन चाहता है उसे उसकी कुछ भी घटी नहीं होती, तौभी परमश्ेवर उसको उस में से खाने नहीं देता, कोई दूसरा की उसे खाता है; यह व्यर्य और भयानक दु:ख है।
3TSKCOMIf a man beget an hundred children, and live many years, so that the days of his years be many, and his soul be not filled with good, and also that he have no burial; I say, that an untimely birth is better than he.
3TSKCOMഒരു മനുഷ്യൻ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീർഘായുസ്സായിരിക്കയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നന്നു എന്നു ഞാൻ പറയുന്നു.
3TSKCOMOru manushyan noorumakkale janippikkayum eriya samvathsaram jeevichu deerghaayussaayirikkayum cheythittum avan nanma anubhavichu thripthanaakaatheyum oru shavasamskaaram praapikkaatheyum poyaal garbham alasippoya pindam avanekkaal nannu ennu njaan parayunnu.
3TSKCOMयदि किसी पुरूष के सौ पुत्र हों, और वह बहुत वर्ष जीवित रहे और उसकी आयु बढ़ जाए, परन्तु न उसको प्राण प्रसन्न रहे और न उसकी अन्तिम क्रिया की जाए, तो मैं कहता हूं कि ऐसे मनुष्य से अधूरे समय का जन्मा हुआ बच्चा उत्तम है।
4TSKCOMFor he cometh in with vanity, and departeth in darkness, and his name shall be covered with darkness.
4TSKCOMഅതു മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ പേർ അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നു.
4TSKCOMAthu maayayil varunnu; andhakaarathilekku pokunnu; athinre per andhakaarathil maranjnjirikkunnu.
4TSKCOMक्योंकि वह व्यर्य ही आया और अन्धेरे में चला गया, ओर उसका नाम भी अन्धेरे में छिप गया;
5TSKCOMMoreover he hath not seen the sun, nor known any thing: this hath more rest than the other.
5TSKCOMസൂര്യനെ അതു കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല; മറ്റേവനെക്കാൾ അധികം വിശ്രാമം അതിന്നുണ്ടു.
5TSKCOMSooryane athu kantittilla arinjnjittumilla; marrevanekkaal adhikam vishraamam athinnuntu.
5TSKCOMऔर न सूर्य को देखा, न किसी चीज को जानने पाया; तौभी इसको उस मनुष्य से अधिक चैन मिला।
6TSKCOMYea, though he live a thousand years twice told, yet hath he seen no good: do not all go to one place?
6TSKCOMഅവൻ ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കിൽ എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നതു?
6TSKCOMAvan eeraayirathaantu jeevichirunnittum nanma anubhavichillengkil ellaavarum oru sthalathekkallayo pokunnathu?
6TSKCOMहां चाहे वह दो हजार वर्ष जीवित रहे, और कुछ सुख भोगने न पाए, तो उसे क्या? क्या सब के सब एक ही स्यान में नहीं जाते?
7TSKCOMAll the labour of man is for his mouth, and yet the appetite is not filled.
7TSKCOMമനുഷ്യന്റെ പ്രയത്നമൊക്കെയും അവന്റെ വായക്കുവേണ്ടിയാകുന്നു; എങ്കിലും അവന്റെ കൊതിക്കു മതിവരുന്നില്ല.
7TSKCOMManushyanre prayathnamokkeyum avanre vaayakkuventiyaakunnu; engkilum avanre kothikku mathivarunnilla.
7TSKCOMमनुष्य का सारा परिश्र्म उसके पेट के लिथे होता है तौभी उसका मन नहीं भरता।
8TSKCOMFor what hath the wise more than the fool? what hath the poor, that knoweth to walk before the living?
8TSKCOMമൂഢനെക്കാൾ ജ്ഞാനിക്കു എന്തു വിശേഷതയുള്ളു? പരിജ്ഞാനമുള്ള സാധുവിന്നു ജീവനുള്ളവരുടെ മുമ്പിൽ നടക്കുന്നതിൽ എന്തു വിശേഷതയുള്ളു?
8TSKCOMMoodhanekkaal jnjaanikku enthu visheshathayullu? parijnjaanamulla saadhuvinnu jeevanullavarute mumpil natakkunnathil enthu visheshathayullu?
8TSKCOMजो बुद्धिमान है वह मूर्ख से किस बात में बढ़कर है? और कंगाल जो यह जानता है कि इस जीवन में किस प्रकार से चलना चाहिथे, वह भी उस से किस बात में बढ़कर है?
9TSKCOMBetter is the sight of the eyes than the wandering of the desire: this is also vanity and vexation of spirit.
9TSKCOMഅഭിലാഷത്തിന്റെ സഞ്ചാരത്തെക്കാൾ കണ്ണിന്റെ നോട്ടം നല്ലതു; അതും മായയും വൃഥാപ്രയത്നവും അത്രേ.
9TSKCOMAbhilaashathinte sanjchaarathekkaal kanninre nottam nallathu; athum maayayum vrithaaprayathnavum athre.
9TSKCOMआंखोंसे देख लेना मन की चंचलता से उत्तम है: यह भी व्यर्य और मन का कुढना है।
10TSKCOMThat which hath been is named already, and it is known that it is man: neither may he contend with him that is mightier than he.
10TSKCOMഒരുത്തൻ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേർ വിളിച്ചിരിക്കുന്നു; മനുഷ്യൻ എന്താകും എന്നു വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിപ്പാൻ അവന്നു കഴിവില്ല.
10TSKCOMOruthan enthu thanne aayirunnaalum avannu pante thanne per vilichirikkunnu; manushyan enthaakum ennu vidhichumirikkunnu; thannilum balameriyavanotu vaadippaan avannu kazhivilla.
10TSKCOMजो कुछ हुआ है उसका नाम युग के आरम्भ से रखा गया है, और यह प्रगट है कि वह आदमी है, कि वह उस से जो उस से अधिक शक्तिमान है फगड़ा नहीं कर सकता है।
11TSKCOMSeeing there be many things that increase vanity, what is man the better?
11TSKCOMമായയെ വർദ്ധിപ്പിക്കുന്ന വാക്കു പെരുക്കിയാലും മനുഷ്യന്നു എന്തു ലാഭം?
11TSKCOMMaayaye vardhippikkunna vaakku perukkiyaalum manushyannu enthu laabham?
11TSKCOMबहुत सी ऐसी बातें हैं जिनके कारण जीवन और भी व्यर्य होता है तो फिर मनुष्य को क्या लाभ?
12TSKCOMFor who knoweth what is good for man in this life, all the days of his vain life which he spendeth as a shadow? for who can tell a man what shall be after him under the sun?
12TSKCOMമനുഷ്യന്റെ ജീവിതകാലത്തു, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന്നു എന്താകുന്നു നല്ലതു എന്നു ആർക്കറിയാം? അവന്റെ ശേഷം സൂര്യന്നു കീഴെ എന്തു സംഭവിക്കും എന്നു മനുഷ്യനോടു ആർ അറിയിക്കും?
12TSKCOMManushyanre jeevithakaalathu, avan nizhalpole kazhichukoottunna vyarthamaayulla aayushkaalathokkeyum avannu enthaakunnu nallathu ennu aarkkariyaam? avanre shesham sooryannu keezhe enthu sambhavikkum ennu manushyanotu aar ariyikkum?
12TSKCOMक्योंकि मनुष्य के झणिक व्यर्य जीवन में जो वह परछाई की नाई बिताता है कौन जानता है कि उसके लिथे अच्छा क्या है? क्योंकि मनुष्य को कौन बता सकता है कि उसके बाद दुनिया में क्या होगा?