Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe words of king Lemuel, the prophecy that his mother taught him.
1TSKCOMലെമൂവേൽരാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.
1TSKCOMLemoovelraajaavinre vachanangal; avanre amma avannu upadeshichu kotutha arulappaatu.
1TSKCOMलमूएल राजा के प्रभावशाली वचन, जो उसकी माता ने उसे सिखाए।।
2TSKCOMWhat, my son? and what, the son of my womb? and what, the son of my vows?
2TSKCOMമകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു? എന്റെ നേർച്ചകളുടെ മകനേ, എന്തു?
2TSKCOMMakane, enthu? njaan prasavicha makane enthu? enre nerchakalute makane, enthu?
2TSKCOMहे मेरे पुत्र, हे मेरे निज पुत्र! हे मेरी मन्नतोंके पुत्र!
3TSKCOMGive not thy strength unto women, nor thy ways to that which destroyeth kings.
3TSKCOMസ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുതു.
3TSKCOMSthreekalkku ninre balatheyum raajaakkanmaare nashippikkunnavarkku ninre vazhikaleyum kotukkaruthu.
3TSKCOMअपना बल स्त्रियोंको न देना, न अपना जीवन उनके वश कर देता जो राजाओं का पौरूष खो देती हैं।
4TSKCOMIt is not for kings, O Lemuel, it is not for kings to drink wine; nor for princes strong drink:
4TSKCOMവീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാർക്കു അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാർക്കു കൊള്ളരുതു.
4TSKCOMVeenjnju kutikkunnathu raajaakkanmaarkku kollaruthu; lemoovele, raajaakkanmaarkku athu kollaruthu; madyasakthi prabhukkanmaarkku kollaruthu.
4TSKCOMहे लमूएल, राजाओं का दाखमघु पीना उनको शोभा नहीं देता, और मदिरा चाहना, रईयोंको नहीं फबता;
5TSKCOMLest they drink, and forget the law, and pervert the judgment of any of the afflicted.
5TSKCOMഅവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.
5TSKCOMAvar kutichittu niyamam marannupokuvaanum arishtanmaarute nyaayam marichukalavaanum itavararuthu.
5TSKCOMऐसा न हो कि वे पीकर व्यवस्या को भूल जाएं और किसी दु:खी के हक को मारें।
6TSKCOMGive strong drink unto him that is ready to perish, and wine unto those that be of heavy hearts.
6TSKCOMനശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.
6TSKCOMNashikkumaaraayirikkunnavannu madyavum manovyasanamullavannu veenjnjum kotukka.
6TSKCOMमदिरा उसको पिलाओ जो मरने पर है, और दाखमधु उदास मनवालोंको ही देना;
7TSKCOMLet him drink, and forget his poverty, and remember his misery no more.
7TSKCOMഅവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഓർക്കാതിരിക്കയും ചെയ്യട്ടെ.
7TSKCOMAvan kutichittu thanre daaridryam marakkayum thanre arishtatha orkkaathirikkayum cheyyatte.
7TSKCOMजिस से वे पीकर अपक्की दरिद्रता को भूल जाएं और अपके कठिन श्र्म फिर स्मरण न करें।
8TSKCOMOpen thy mouth for the dumb in the cause of all such as are appointed to destruction.
8TSKCOMഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ.
8TSKCOMOomannu venti ninre vaay thurakka; kshayichupokunna evaruteyum kaaryathil thanne.
8TSKCOMगूंगे के लिथे अपना मुंह खोल, और सब अनायोंका न्याय उचित रीति से किया कर।
9TSKCOMOpen thy mouth, judge righteously, and plead the cause of the poor and needy.
9TSKCOMനിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.
9TSKCOMNinre vaay thurannu neethiyote nyaayam vidhikka; eliyavannum daridrannum nyaayapaalanam cheythukotukka.
9TSKCOMअपना मुंह खोल और धर्म से न्याय कर, और दीन दरिद्रोंका न्याय कर।
10TSKCOMWho can find a virtuous woman? for her price is far above rubies.
10TSKCOMസാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
10TSKCOMSaamarthyamulla bhaaryaye aarkku kittum? avalute vila muthukalilum erum.
10TSKCOMभली पत्नी कौन पा सकता है? क्योंकि उसका मूल्य मूंगोंसे भी बहुत अधिक है। उसके पति के मन में उसके प्रति विश्वास है।
11TSKCOMThe heart of her husband doth safely trust in her, so that he shall have no need of spoil.
11TSKCOMഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.
11TSKCOMBharthaavinre hridayam avale vishvasikkunnu; avanre laabhathinnu oru kuravumilla.
11TSKCOMऔर उसे लाभ की घटी नहीं होती।
12TSKCOMShe will do him good and not evil all the days of her life.
12TSKCOMഅവൾ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.
12TSKCOMAval thanre aayushkaalamokkeyum avannu thinmayalla nanma thanne cheyyunnu.
12TSKCOMवह अपके जीवन के सारे दिनोंमें उस से बुरा नहीं, वरन भला ही व्यवहार करती है।
13TSKCOMShe seeketh wool, and flax, and worketh willingly with her hands.
13TSKCOMഅവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.
13TSKCOMAval aatturomavum chanavum sampaadichu thaalparyathote kaikontu velacheyyunnu.
13TSKCOMवह ऊन और सन ढूंढ़ ढूंढ़कर, अपके हाथोंसे प्रसन्नता के साय काम करती है।
14TSKCOMShe is like the merchants’ ships; she bringeth her food from afar.
14TSKCOMഅവൾ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.
14TSKCOMAval kachavatakkappalpoleyaakunnu; doorathuninnu aahaaram kontuvarunnu.
14TSKCOMवह व्योपार के जहाजोंकी नाई अपक्की भोजनवस्तुएं दूर से मंगवाती हैं।
15TSKCOMShe riseth also while it is yet night, and giveth meat to her household, and a portion to her maidens.
15TSKCOMഅവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവർക്കു ആഹാരവും വേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു.
15TSKCOMAval nannaraavile ezhunnerru, veettilullavarkku aahaaravum velakkaarathikalkku ohariyum kotukkunnu.
15TSKCOMवह रात ही को उठ बैठती है, और अपके घराने को भोजन खिलाती है और अपक्की लौण्डियोंको अलग अलग काम देती है।
16TSKCOMShe considereth a field, and buyeth it: with the fruit of her hands she planteth a vineyard.
16TSKCOMഅവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.
16TSKCOMAval oru nilathinmel drishtivechu athu metikkunnu; kainettamkontu aval oru munthirithottam undaakkunnu.
16TSKCOMवह किसी खेत के विषय में सोच विचार करती है और उसे मोल ले लेती है; और अपके परिश्र्म के फल से दाख की बारी लगाती है।
17TSKCOMShe girdeth her loins with strength, and strengtheneth her arms.
17TSKCOMഅവൾ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.
17TSKCOMAval balamkontu ara murakkukayum bhujangale shaktheekarikkayum cheyyunnu.
17TSKCOMवह अपक्की कटि को बल के फेंटे से कसती है, और अपक्की बाहोंको दृढ़ बनाती है।
18TSKCOMShe perceiveth that her merchandise is good: her candle goeth not out by night.
18TSKCOMതന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
18TSKCOMThanre vyaapaaram aadaayamullathennu aval grahikkunnu; avalute vilakku raathriyil kettupokunnathumilla.
18TSKCOMवह परख लेती है कि मेरा व्योपार लाभदायक है। रात को उसका दिया नहीं बुफता।
19TSKCOMShe layeth her hands to the spindle, and her hands hold the distaff.
19TSKCOMഅവൾ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിർ പിടിക്കുന്നു.
19TSKCOMAval vituthalekku kai neettunnu; avalute viral kathir pitikkunnu.
19TSKCOMवह अटेरन में हाथ लगाती है, और चरखा पकड़ती है।
20TSKCOMShe stretcheth out her hand to the poor; yea, she reacheth forth her hands to the needy.
20TSKCOMഅവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
20TSKCOMAval thanre kai eliyavarkku thurakkunnu; daridranmaarute atukkalekku kai neettunnu.
20TSKCOMवह दीन के लिथे मुट्ठी खोलती है, और दरिद्र के संभालने को हाथ बढ़ाती है।
21TSKCOMShe is not afraid of the snow for her household: for all her household are clothed with scarlet.
21TSKCOMതന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.
21TSKCOMThanre veettukaarecholli aval himathe petikkunnilla; avalute veettilullavarkkokkeyum chuvappu kampali undallo.
21TSKCOMवह अपके घराने के लिथे हिम से नहीं डरती, क्योंकि उसके घर के सब लोग लाल कपके पहिनते हैं।
22TSKCOMShe maketh herself coverings of tapestry; her clothing is silk and purple.
22TSKCOMഅവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.
22TSKCOMAval thanikku paravathaani undaakkunnu; shanapatavum dhoomravasthravum avalute utuppu.
22TSKCOMवह तकिथे बना लेती है; उसके वस्त्र सूझ्म सन और बैंजनी रंग के होते हैं।
23TSKCOMHer husband is known in the gates, when he sitteth among the elders of the land.
23TSKCOMദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭർത്താവു പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു.
23TSKCOMDeshathile mooppanmaarotukoote irikkumpol avalute bharthaavu pattanavaathilkkal prasidhanaakunnu.
23TSKCOMजब उसका पति सभा में देश के पुरनियोंके संग बैठता है, तब उसका सन्मान होता है।
24TSKCOMShe maketh fine linen, and selleth it; and delivereth girdles unto the merchant.
24TSKCOMഅവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
24TSKCOMAval shanavasthram undaakki vilkkunnu; arakkacha undaakki kachavatakkaarane elpikkunnu.
24TSKCOMवह सन के वस्त्र बनाकर बेचक्की है; और व्योपारी को कमरबन्द देती है।
25TSKCOMStrength and honour are her clothing; and she shall rejoice in time to come.
25TSKCOMബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഓർത്തു അവൾ പുഞ്ചിരിയിടുന്നു.
25TSKCOMBalavum mahimayum avalute utuppu; bhaavikaalam orthu aval punjchiriyitunnu.
25TSKCOMवह बल और प्रताप का पहिरावा पहिने रहती है, और आनेवाले काल के विषय पर हंसती है।
26TSKCOMShe openeth her mouth with wisdom; and in her tongue is the law of kindness.
26TSKCOMഅവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു.
26TSKCOMAval jnjaanathote vaay thurakkunnu; dayayulla upadesham avalute naavinmel untu.
26TSKCOMवह बुद्धि की बात बोलती है, और उसके वचन कृपा की शिझा के अनुसार होते हैं।
27TSKCOMShe looketh well to the ways of her household, and eateth not the bread of idleness.
27TSKCOMവീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചു നോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.
27TSKCOMVeettukaarute perumaarram aval sookshichu nokkunnu; veruthe irunnu ahovrithi kazhikkunnilla.
27TSKCOMवह अपके घराने के चालचलन को ध्यान से देखती है, और अपक्की रोटी बिना परिश्र्म नहीं खाती।
28TSKCOMHer children arise up, and call her blessed; her husband also, and he praiseth her.
28TSKCOMഅവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നതു:
28TSKCOMAvalute makkal ezhunnerru avale bhaagyavathi ennu pukazhthunnu; avalute bharthaavum avale prashamsikkunnathu:
28TSKCOMउसके पुत्र उठ उठकर उसको धन्य कहते हैं, उनका पति भी उठकर उसकी ऐसी प्रशंसा करता है:
29TSKCOMMany daughters have done virtuously, but thou excellest them all.
29TSKCOMഅനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.
29TSKCOMAnekam tharunikal saamarthyam kaanichittuntu; neeyo avarellaavarilum shreshthayaayirikkunnu.
29TSKCOMबहुत सी स्त्रियोंने अच्छे अच्छे काम तो किए हैं परन्तु तू उन सभोंमें श्रेष्ट है।
30TSKCOMFavour is deceitful, and beauty is vain: but a woman that feareth the LORD, she shall be praised.
30TSKCOMലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
30TSKCOMLaavanyam vyaajavum saundaryam vyarthavum aakunnu; yahovaabhakthiyulla sthreeyo prashamsikkappetum.
30TSKCOMशोभा तो फूठी और सुन्दरता व्यर्य है, परन्तु जो स्त्री यहोवा का भय मानती है, उसकी प्रशंसा की जाएगी।
31TSKCOMGive her of the fruit of her hands; and let her own works praise her in the gates.
31TSKCOMഅവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ.
31TSKCOMAvalute kaikalute phalam avalkku kotuppin; avalute svanthapravrithikal pattanavaathilkkal avale prashamsikkatte.
31TSKCOMउसके हाथोंके परिश्र्म का फल उसे दो, और उसके कार्योंसे सभा में उसकी प्रशंसा होगी।।