Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe words of Agur the son of Jakeh, even the prophecy: the man spake unto Ithiel, even unto Ithiel and Ucal,
1TSKCOMയാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതു: ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.
1TSKCOMYaakkeyute makanaaya aagoorinre vachanangal; oru arulappaatu; aa purushanre vaakyamaavithu: daivame, njaan adhvaanichu, daivame, njaan adhvaanichu kshayichirikkunnu.
1TSKCOMयाके के पुत्र आगूर के प्रभावशाली वचन।। उस पुरूष ने ईतीएल और उक्काल से यह कहा,
2TSKCOMSurely I am more brutish than any man, and have not the understanding of a man.
2TSKCOMഞാൻ സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;
2TSKCOMNjaan sakalamanushyarilum mrigapraayanathre; maanushabudhi enikkilla;
2TSKCOMनिश्चय मैं पशु सरीखा हूं, वरन मनुष्य कहलाने के योग्य भी नहीं; और मनुष्य की समझ मुझ में नहीं है।
3TSKCOMI neither learned wisdom, nor have the knowledge of the holy.
3TSKCOMഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.
3TSKCOMNjaan jnjaanam abhyasichittilla; parishudhanaayavanre parijnjaanam enikkilla.
3TSKCOMन मैं ने बुद्धि प्राप्त की है, और न परमपवित्र का ज्ञान मुझे मिला है।
4TSKCOMWho hath ascended up into heaven, or descended? who hath gathered the wind in his fists? who hath bound the waters in a garment? who hath established all the ends of the earth? what is his name, and what is his son’s name, if thou canst tell?
4TSKCOMസ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ? കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആർ? വെള്ളങ്ങളെ വസ്ത്രത്തിൽ കെട്ടിയവൻ ആർ? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആർ? അവന്റെ പേരെന്തു? അവന്റെ മകന്റെ പേർ എന്തു? നിനക്കറിയാമോ?
4TSKCOMSvarggathil kayarukayum irangivarikayum cheythavan aar? kaarrine thanre mushtiyil pitichatakkiyavan aar? vellangale vasthrathil kettiyavan aar? bhoomiyute aruthikaleyokkeyum niyamichavan aar? avanre perenthu? avanre makanre per enthu? ninakkariyaamo?
4TSKCOMकौन स्वर्ग में चढ़कर फिर उतर अया? किस ने वायु को अपक्की मुट्ठी में बटोर रखा है? किस ने महासागर को अपके वस्त्र में बान्ध लिया है? किस ने पृय्वी के सिवनोंको ठहराया है? उसका नाम क्या है? और उसके पुत्र का नाम क्या है? यदि तू जानता हो तो बता!
5TSKCOMEvery word of God is pure: he is a shield unto them that put their trust in him.
5TSKCOMദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്കു അവൻ പരിച തന്നേ.
5TSKCOMDaivathinte sakalavachanavum shudhicheythathaakunnu; thannil aashrayikkunnavarkku avan paricha thanne.
5TSKCOMईश्वर का एक एक वचन ताया हुआ है; वह अपके शरणागतोंकी ढाल ठहरा है।
6TSKCOMAdd thou not unto his words, lest he reprove thee, and thou be found a liar.
6TSKCOMഅവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.
6TSKCOMAvanre vachanangalotu nee onnum koottaruthu; avan ninne vistharichittu nee kallanaakuvaan ita vararuthu.
6TSKCOMउसके वचनोंमें कुछ मत बढ़ा, ऐसा न हो कि वह तुझे डांटे और तू फूठा ठहरे।।
7TSKCOMTwo things have I required of thee; deny me them not before I die:
7TSKCOMരണ്ടു കാര്യം ഞാൻ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;
7TSKCOMRantu kaaryam njaan ninnotu apekshikkunnu; jeevaparyantham ava enikku nishedhikkaruthe;
7TSKCOMमैं ने तुझ से दो वर मांगे हैं, इसलिथे मेरे मरने से पहिले उन्हें मुझे देने से मुंह न मोड़:
8TSKCOMRemove far from me vanity and lies: give me neither poverty nor riches; feed me with food convenient for me:
8TSKCOMവ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.
8TSKCOMVyaajavum bhoshkum ennotu akarrename; daaridryavum sampathum enikku tharaathe nithyavrithi thannu enne poshippikkename.
8TSKCOMअर्यात व्यर्य और फूठी बात मुझ से दूर रख; मुझे न तो निर्धन कर और न धनी बना; प्रतिदिन की रोटी मुझे खिलाया कर।
9TSKCOMLest I be full, and deny thee, and say, Who is the LORD? or lest I be poor, and steal, and take the name of my God in vain.
9TSKCOMഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
9TSKCOMNjaan thripthanaayitheernnittu: yahova aar ennu ninne nishedhippaanum daridranaayitheernnittu moshtichu enre daivathinte naamathe theentippaanum samgathi vararuthe.
9TSKCOMऐसा न हो, कि जब मेरा पेट भर जाए, तब मैं इन्कार करके कहूं कि यहोवा कौन है? वा अपना भाग खोकर चोरी करूं, और अपके परमेश्वर का नाम अनुचित रीति से लूं।
10TSKCOMAccuse not a servant unto his master, lest he curse thee, and thou be found guilty.
10TSKCOMദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.
10TSKCOMDaasanekkurichu yajamaananotu eshani parayaruthu; avan ninne shapippaanum nee kurrakkaaranaayitheeruvaanum itavararuthu.
10TSKCOMकिसी दास की, उसके स्वामी से चुगली न करना, ऐसा न हो कि वह तुझे शाप दे, और तू दोषी ठहराया जाए।।
11TSKCOMThere is a generation that curseth their father, and doth not bless their mother.
11TSKCOMഅപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!
11TSKCOMAppane shapikkayum ammaye anugrahikkaathirikkayum cheyyunnoru thalamura!
11TSKCOMऐसे लोग हैं, जो अपके पिता को शाप देते और अपक्की माता को धन्य नहीं कहते।
12TSKCOMThere is a generation that are pure in their own eyes, and yet is not washed from their filthiness.
12TSKCOMതങ്ങൾക്കു തന്നേ നിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
12TSKCOMThangalkku thanne nirmmalaraayithonnunnavarum ashudhi kazhukikkalayaathavarumaayoru thalamura!
12TSKCOMऐसे लोग हैं जो अपक्की दृष्टि में शुद्ध हैं, तौभी उनका मैल धोया नहीं गया।
13TSKCOMThere is a generation, O how lofty are their eyes! and their eyelids are lifted up.
13TSKCOMഅയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു -- അവരുടെ കണ്ണിമകൾ എത്ര പൊങ്ങിയിരിക്കുന്നു --
13TSKCOMAyyo ee thalamurayute kannukal ethra uyarnnirikkunnu -- avarute kannimakal ethra pongiyirikkunnu --
13TSKCOMएक पीढ़ी के लोग ऐसे हैं उनकी दृष्टि क्या ही घमण्ड से भरी रहती है, और उनकी आंखें कैसी चक्की हुई रहती हैं।
14TSKCOMThere is a generation, whose teeth are as swords, and their jaw teeth as knives, to devour the poor from off the earth, and the needy from among men.
14TSKCOMഎളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളവാൻ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!
14TSKCOMEliyavare bhoomiyilninnum daridrare manushyarute itayilninnum thinnukalavaan thakkavannam mumpallu vaalaayum anappallu kathiyaayum irikkunnoru thalamura!
14TSKCOMएक पीढ़ी के लोग ऐसे हैं, जिनके दांत तलवार और उनकी दाढ़ें छुरियां हैं, जिन से वे दीन लोगोंको पृय्वी पर से, और दरिद्रोंको मनुष्योंमें से मिटा डालें।।
15TSKCOMThe horseleach hath two daughters, crying, Give, give. There are three things that are never satisfied, yea, four things say not, It is enough:
15TSKCOMകന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു:
15TSKCOMKannattekku: tharika, tharika enna rantu puthrimaar untu; orikkalum thripthivaraathathu moonnuntu; mathi ennu parayaathathu naaluntu:
15TSKCOMजैसे जोंक की दो बेछियां होती हैं, जो कहती हैं दे, दे, वैसे ही तीन वस्तुएं हैं, जो तृप्त नहीं होतीं; वरन चार हैं, जो कभी नहीं कहतीं, बस।
16TSKCOMThe grave; and the barren womb; the earth that is not filled with water; and the fire that saith not, It is enough.
16TSKCOMപാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.
16TSKCOMPaathaalavum vandhyayute garbhapaathravum vellam kutichu thripthivaraatha bhoomiyum mathi ennu parayaatha theeyum thanne.
16TSKCOMअधोलोक और बांफ की कोख, भूमि जो जल पी पीकर तृप्त नहीं होती, और आग जो कभी नहीं कहती, बस।।
17TSKCOMThe eye that mocketh at his father, and despiseth to obey his mother, the ravens of the valley shall pick it out, and the young eagles shall eat it.
17TSKCOMഅപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.
17TSKCOMAppane parihasikkayum ammaye anusarikkaathirikkayum cheyyunna kannine thottarikathe kaakka kothipparikkayum kazhukin kunjnjukal thinnukayum cheyyum.
17TSKCOMजिस आंख से कोई अपके पिता पर अनादर की दृष्टि करे, और अपमान के साय अपक्की माता की आज्ञा न माने, उस आंख को तराई के कौवे खोद खोदकर निकालेंगे, और उकाब के बच्चे खा डालेंगे।।
18TSKCOMThere be three things which are too wonderful for me, yea, four which I know not:
18TSKCOMഎനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു:
18TSKCOMEnikku athivismayamaayi thonnunnathu moonnuntu; enikku arinjnjukootaathathu naaluntu:
18TSKCOMतीन बातें मेरे लिथे अधिक कठिन है, वरन चार हैं, जो मेरी समझ से पके हैं:
19TSKCOMThe way of an eagle in the air; the way of a serpent upon a rock; the way of a ship in the midst of the sea; and the way of a man with a maid.
19TSKCOMആകാശത്തു കഴുകന്റെ വഴിയും പാറമേൽ സർപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.
19TSKCOMAakaashathu kazhukanre vazhiyum paaramel sarppathinte vazhiyum samudramadhye kappalinre vazhiyum kanyakayotukoote purushanre vazhiyum thanne.
19TSKCOMआकाश में उकाब पक्की का मार्ग, चट्टान पर सर्प की चाल, समुद्र में जहाज की चाल, और कन्या के संग पुरूष की चाल।।
20TSKCOMSuch is the way of an adulterous woman; she eateth, and wipeth her mouth, and saith, I have done no wickedness.
20TSKCOMവ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ. അവൾ തിന്നു വായ് തുടെച്ചിട്ടു ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.
20TSKCOMVyabhichaariniyute vazhiyum angane thanne. aval thinnu vaay thutechittu njaan oru doshavum cheythittillennu parayunnu.
20TSKCOMव्यभिचारिणी की चाल भी वैसी ही है; वह भोजन करके मुंह पोंछती, और कहती है, मैं ने कोई अनर्य काम नहीं किया।।
21TSKCOMFor three things the earth is disquieted, and for four which it cannot bear:
21TSKCOMമൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു; നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ:
21TSKCOMMoonninre nimitham bhoomi virekkunnu; naalinre nimitham athinnu sahichu kootaa:
21TSKCOMतीन बातोंके कारण पृय्वी कांपक्की है; वरन चार है, जो उस से सही नहीं जातीं:
22TSKCOMFor a servant when he reigneth; and a fool when he is filled with meat;
22TSKCOMദാസൻ രാജാവായാൽ അവന്റെ നിമിത്തവും ഭോഷൻ തിന്നു തൃപ്തനായാൽ അവന്റെ നിമിത്തവും
22TSKCOMDaasan raajaavaayaal avanre nimithavum bhoshan thinnu thripthanaayaal avanre nimithavum
22TSKCOMदास का राजा हो जाना, मूढ़ का पेट भरना
23TSKCOMFor an odious woman when she is married; and an handmaid that is heir to her mistress.
23TSKCOMവിലക്ഷണെക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നേ.
23TSKCOMVilakshanekku vivaaham kazhinjnjaal avalute nimithavum daasi yajamaanathiyute sthaanam praapichaal avalute nimithavum thanne.
23TSKCOMघिनौनी स्त्री का ब्याहा जाना, और दासी का अपक्की स्वामिन की वारिस होना।।
24TSKCOMThere be four things which are little upon the earth, but they are exceeding wise:
24TSKCOMഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു:
24TSKCOMBhoomiyil ethrayum cheriyavayengkilum athyantham jnjaanamullavayaayittu naaluntu:
24TSKCOMपृय्वी पर चार छोटे जन्तु हैं, जो अत्यन्त बुद्धिमान हैं:
25TSKCOMThe ants are a people not strong, yet they prepare their meat in the summer;
25TSKCOMഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനൽക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.
25TSKCOMUrumpu balaheenajaathi engkilum athu venalkkaalathu aahaaram sampaadichu vekkunnu.
25TSKCOMच्यूटियां निर्बल जाति तो हैं, परन्तु धूपकाल में अपक्की भोजनवस्तु बटोरती हैं;
26TSKCOMThe conies are but a feeble folk, yet make they their houses in the rocks;
26TSKCOMകുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു.
26TSKCOMKuzhimuyal shakthiyillaatha jaathi engkilum athu paarayil paarppitam undaakkunnu.
26TSKCOMशापान बली जाति नहीं, तौभी उनकी मान्दें पहाड़ोंपर होती हैं;
27TSKCOMThe locusts have no king, yet go they forth all of them by bands;
27TSKCOMവെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
27TSKCOMVettukkilikku raajaavilla engkilum athokkeyum aniyaniyaayi purappetunnu.
27TSKCOMटिड्डियोंके राजा तो नहीं होता, तौभी वे सब की सब दल बान्ध बान्धकर पयान करती हैं;
28TSKCOMThe spider taketh hold with her hands, and is in kings’ palaces.
28TSKCOMപല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു.
28TSKCOMPalliye kaikontu pitikkaam engkilum athu raajaakkanmaarute aramanakalil paarkkunnu.
28TSKCOMऔर छिपकली हाथ से पकड़ी तो जाती है, तौभी राजभवनोंमें रहती है।।
29TSKCOMThere be three things which go well, yea, four are comely in going:
29TSKCOMചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു; ചന്തമായി നടക്കുന്നതു നാലുണ്ടു:
29TSKCOMChanthamaayi natakollunnathu moonnuntu; chanthamaayi natakkunnathu naaluntu:
29TSKCOMतीन सुन्दर चलनेवाले प्राणी हैं; वरन चार हैं, जिन की चाल सुन्दर है:
30TSKCOMA lion which is strongest among beasts, and turneth not away for any;
30TSKCOMമൃഗങ്ങളിൽവെച്ചു ശക്തിയേറിയതും ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും
30TSKCOMMrigangalilvechu shakthiyeriyathum onninnum vazhimaaraathathumaaya simhavum
30TSKCOMसिंह जो सब पशुओं में पराक्रमी हैं, और किसी के डर से नहीं हटता;
31TSKCOMA greyhound; an he goat also; and a king, against whom there is no rising up.
31TSKCOMനായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നേ.
31TSKCOMNaayaattunaayum kolaattukorranum sainyasamethanaaya raajaavum thanne.
31TSKCOMशिकारी कुत्ता और बकरा, और अपक्की सेना समेत राजा।
32TSKCOMIf thou hast done foolishly in lifting up thyself, or if thou hast thought evil, lay thine hand upon thy mouth.
32TSKCOMനീ നിഗളിച്ചു ഭോഷത്വം പ്രവർത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കിൽ കൈകൊണ്ടു വായ് പൊത്തിക്കൊൾക.
32TSKCOMNee nigalichu bhoshathvam pravarthikkayo dosham niroopikkayo cheythupoyengkil kaikontu vaay pothikkolka.
32TSKCOMयदि तू ने अपक्की बढ़ाई करने की मूढ़ता की, वा कोई बुरी युक्ति बान्धी हो, तो अपके मुंह पर हाथ धर।
33TSKCOMSurely the churning of milk bringeth forth butter, and the wringing of the nose bringeth forth blood: so the forcing of wrath bringeth forth strife.
33TSKCOMപാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.
33TSKCOMPaal katanjnjaal vennayundaakum; mookku njekkiyaal chora varum; kopam ilakkiyaal vazhakkundaakum.
33TSKCOMक्योंकि जैसे दूध के मयने से मक्खन और नाक के मरोड़ने से लोहू निकलता है, वैसे ही क्रोध के भड़काने से फगड़ा उत्पन्न होता है।।