Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHe, that being often reproved hardeneth his neck, shall suddenly be destroyed, and that without remedy.
1TSKCOMകൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.
1TSKCOMKootakkoote shaasana kettittum shaathyam kaanikkunnavan neekkupokkillaathe pettennu nashichupokum.
1TSKCOMजो बार बार डांटे जाने पर भी हठ करता है, वह अचानक नाश हो जाएगा और उसका कोई भी उपाय काम न आएगा।
2TSKCOMWhen the righteous are in authority, the people rejoice: but when the wicked beareth rule, the people mourn.
2TSKCOMനീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു.
2TSKCOMNeethimaanmaar vardhikkumpol janam santhoshikkunnu; dushtan aadhipathyam natathumpozho janam netuveerppitunnu.
2TSKCOMजब धर्मी लोग शिरोमणि होते हैं, तब प्रजा आनन्दित होती है; परन्तु जब दुष्ट प्रभुता करता है तब प्रजा हाथ मारती है।
3TSKCOMWhoso loveth wisdom rejoiceth his father: but he that keepeth company with harlots spendeth his substance.
3TSKCOMജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.
3TSKCOMJnjaanathil ishtappetunnavan thanre appane santhoshippikkunnu; veshyakalotu sahavaasam cheyyunnavano thanre sampathu nashippikkunnu.
3TSKCOMजो पुरूष बुद्धि से प्रीति रखता है, अपके पिता को आनन्दित करता है, परन्तु वेश्याओं की संगति करनेवाला धन को उड़ा देता है।
4TSKCOMThe king by judgment establisheth the land: but he that receiveth gifts overthroweth it.
4TSKCOMരാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.
4TSKCOMRaajaavu nyaayapaalanathaal raajyathe nilanirthunnu; nikuthi vardhippikkunnavano athine nashippikkunnu.
4TSKCOMराजा न्याय से देश को स्यिर करता है, परन्तु जो बहुत घूस लेता है उसको उलट देता है।
5TSKCOMA man that flattereth his neighbour spreadeth a net for his feet.
5TSKCOMകൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.
5TSKCOMKoottukaaranotu mukhasthuthi parayunnavan avanre kaalinnu oru vala virikkunnu.
5TSKCOMजो पुरूष किसी से चिकनी चुपक्की बातें करता है, वह उसके पैरोंके लिथे जाल लगाता है।
6TSKCOMIn the transgression of an evil man there is a snare: but the righteous doth sing and rejoice.
6TSKCOMദുഷ്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
6TSKCOMDushkarmmi thanre lamghanathil kutungunnu; neethimaano ghoshichaanandikkunnu.
6TSKCOMबुरे मनुष्य का अपराध फन्दा होता है, परन्तु धर्मी आनन्दित होकर जयजयकार करता है।
7TSKCOMThe righteous considereth the cause of the poor: but the wicked regardeth not to know it.
7TSKCOMനീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല.
7TSKCOMNeethimaan agathikalute kaaryam ariyunnu; dushtano parijnjaanam innathennu ariyunnilla.
7TSKCOMधर्मी पुरूष कंगालोंके मुकद्दमें में मन लगाता है; परन्तु दुष्ट जन उसे जानने की समझ नहीं रखता।
8TSKCOMScornful men bring a city into a snare: but wise men turn away wrath.
8TSKCOMപരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.
8TSKCOMParihaasikal pattanathil kopaagni jvalippikkunnu. jnjaanikalo krodhathe shamippikkunnu.
8TSKCOMठट्ठा करनेवाले लोग नगर को फूंक देते हैं, परन्तु बुद्धिमान लोग क्रोध को ठण्डा करते हैं।
9TSKCOMIf a wise man contendeth with a foolish man, whether he rage or laugh, there is no rest.
9TSKCOMജ്ഞാനിക്കും ഭോഷന്നും തമ്മിൽ വാഗ്വാദം ഉണ്ടായിട്ടു അവൻ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.
9TSKCOMJnjaanikkum bhoshannum thammil vaagvaadam undaayittu avan kopichaalo chirichaalo shamanam varikayilla.
9TSKCOMजब बुद्धिमान मूढ़ के साय वादविवाद करता है, तब वह मूढ़ क्रोधित होता और ठट्ठा करता है, और वहां शान्ति नहीं रहती।
10TSKCOMThe bloodthirsty hate the upright: but the just seek his soul.
10TSKCOMരക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
10TSKCOMRakthapaathakanmaar nishkalangkane dveshikkunnu; nerullavaro avanre praanaraksha anveshikkunnu.
10TSKCOMहत्यारे लोग खरे पुरूष से बैर रखते हैं, और सीधे लोगोंके प्राण की खोज करते हैं।
11TSKCOMA fool uttereth all his mind: but a wise man keepeth it in till afterwards.
11TSKCOMമൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.
11TSKCOMMoodhan thanre kopathe muzhuvanum velippetuthunnu; jnjaaniyo athine atakki shamippikkunnu.
11TSKCOMमूर्ख अपके सारे मन की बात खोल देता है, परन्तु बुद्धिमान अपके मन को रोकता, और शान्त कर देता है।
12TSKCOMIf a ruler hearken to lies, all his servants are wicked.
12TSKCOMഅധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.
12TSKCOMAdhipathi nuna kelppaan thutangiyaal avanre bhrithyanmaarokkeyum dushtanmaaraakum.
12TSKCOMजब हाकिम फूठी बात की ओर कान लगाता है, तब उसके सब सेवक दुष्ट हो जाते हैं।
13TSKCOMThe poor and the deceitful man meet together: the LORD lighteneth both their eyes.
13TSKCOMദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു.
13TSKCOMDaridranum peedakanum thammil ethirpetunnu; iruvaruteyum kannu yahova prakaashippikkunnu.
13TSKCOMनिर्धन और अन्धेर करनेवाला पुरूष एक समान है; और यहोवा दोनोंकी आंखोंमें ज्योति देता है।
14TSKCOMThe king that faithfully judgeth the poor, his throne shall be established for ever.
14TSKCOMഅഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
14TSKCOMAgathikalkku vishvasthathayote nyaayapaalanam cheyyunna raajaavinre simhaasanam ennekkum sthiramaayirikkum.
14TSKCOMजो राजा कंगालोंका न्याय सच्चाई से चुकाता है, उसकी गद्दी सदैव स्यिर रहती है।
15TSKCOMThe rod and reproof give wisdom: but a child left to himself bringeth his mother to shame.
15TSKCOMവടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.
15TSKCOMVatiyum shaasanayum jnjaanathe nalkunnu; thannishtathinnu vittirunna baalano ammekku lajja varuthunnu.
15TSKCOMछड़ी और डांट से बुद्धि प्राप्त होती है, परन्तु जो लड़का योंइी छोड़ा जाता है वह अपक्की माता की लज्जा का कारण होता है।
16TSKCOMWhen the wicked are multiplied, transgression increaseth: but the righteous shall see their fall.
16TSKCOMദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.
16TSKCOMDushtanmaar perukumpol athikramam perukunnu; neethimaanmaaro avarute veezhcha kaanum.
16TSKCOMदुष्टोंके बड़ने से अपराध भी बढ़ता है; परन्तु अन्त में धर्मी लोग उनका गिरना देख लेते हैं।
17TSKCOMCorrect thy son, and he shall give thee rest; yea, he shall give delight unto thy soul.
17TSKCOMനിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വാസമായ്തീരും; അവൻ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.
17TSKCOMNinre makane shikshikka; avan ninakku aashvaasamaaytheerum; avan ninre manassinnu pramodamvaruthum.
17TSKCOMअपके बेटे की ताड़ना कर, तब उस से तुझे चैन मिलेगा; और तेरा मन सुखी हो जाएगा।
18TSKCOMWhere there is no vision, the people perish: but he that keepeth the law, happy is he.
18TSKCOMവെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.
18TSKCOMVelippaatu illaathetathu janam maryaadavittu natakkunnu; nyaayapramaanam kaathukollunnavano bhaagyavaan.
18TSKCOMजहां दर्शन की बात नहीं होती, वहां लोग निरंकुश हो जाते हैं, और जो व्यवस्या को मानता है वह धन्य होता है।
19TSKCOMA servant will not be corrected by words: for though he understand he will not answer.
19TSKCOMദാസനെ ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ; അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
19TSKCOMDaasane guneekarippaan vaakku maathram poraa; avan athu grahichaalum koottaakkukayillallo.
19TSKCOMदास बातोंही के द्वारा सुधारा नहीं जाता, क्योंकि वह समझदार भी नहीं मानता।
20TSKCOMSeest thou a man that is hasty in his words? there is more hope of a fool than of him.
20TSKCOMവാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
20TSKCOMVaakkil badhappaatulla manushyane nee kaanunnuvo? avanekkaal moodhanekkurichu adhikam prathyaashayuntu.
20TSKCOMक्या तू बातें करने में उतावली करनेवाले मनुष्य को देखता है? उस से अधिक तो मूर्ख ही से आशा है।
21TSKCOMHe that delicately bringeth up his servant from a child shall have him become his son at the length.
21TSKCOMദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.
21TSKCOMDaasane baalyammuthal laalichuvalarthunnavanotu avan otukkam dushshaathyam kaanikkum.
21TSKCOMजो अपके दास को उसके लड़कपन से सुकुमारपन में पालता है, वह दास अन्त में उसका बेटा बन बैठता है।
22TSKCOMAn angry man stirreth up strife, and a furious man aboundeth in transgression.
22TSKCOMകോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.
22TSKCOMKopamullavan vazhakkundaakkunnu; krodhamullavan athikramam vardhippikkunnu.
22TSKCOMक्रोध करनेवाला मनुष्य फगड़ा मचाता है और अत्यन्त क्रोध करनेवाला अपराधी होता है।
23TSKCOMA man’s pride shall bring him low: but honour shall uphold the humble in spirit.
23TSKCOMമനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.
23TSKCOMManushyanre garvvam avane thaazhthikkalayum; manovinayamullavano maanam praapikkum.
23TSKCOMमनुष्य गर्व के कारण नीचा खाता है, परन्तु नम्र आत्मावाला महिमा का अधिक्कारनेी होता है।
24TSKCOMWhoso is partner with a thief hateth his own soul: he heareth cursing, and bewrayeth it not.
24TSKCOMകള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകെക്കുന്നു; അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.
24TSKCOMKallanumaayi pangku kootunnavan svantha praanane pakekkunnu; avan sathyavaachakam kelkkunnu; onnum prasthaavikkunnillathaanum.
24TSKCOMजो चोर की संगति करता है वह अपके प्राण का बैरी होता है; शपय खाने पर भी वह बात को प्रगट नहीं करता।
25TSKCOMThe fear of man bringeth a snare: but whoso putteth his trust in the LORD shall be safe.
25TSKCOMമാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.
25TSKCOMMaanushabhayam oru kani aakunnu; yahovayil aashrayikkunnavano rakshapraapikkum.
25TSKCOMमनुष्य का भय खाना फन्दा हो जाता है, परन्तु जो यहोवा पर भरोसा रखता है वह ऊंचे स्यान पर चढ़ाया जाता है।
26TSKCOMMany seek the ruler’s favour; but every man’s judgment cometh from the LORD.
26TSKCOMഅനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു.
26TSKCOMAnekar adhipathiyute mukhaprasaadam anveshikkunnu; manushyanre nyaayavidhiyo yahovayaal varunnu.
26TSKCOMहाकिम से भेंट करना बहुत लोग चाहते हैं, परन्तु मनुष्य का न्याय यहोवा की करता है।
27TSKCOMAn unjust man is an abomination to the just: and he that is upright in the way is abomination to the wicked.
27TSKCOMനീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പു; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പു.
27TSKCOMNeethikettavan neethimaanmaarkku veruppu; sanmaarggi dushtanmaarkkum veruppu.
27TSKCOMधर्मी लोग कुटिल मनुष्य से घृणा करते हैं और दुष्ट जन भी सीधी चाल चलनेवाले से घृणा करता है।।