1TSKCOMBoast not thyself of to morrow; for thou knowest not what a day may bring forth.1TSKCOMനാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.1TSKCOMNaalathe divasamcholli prashamsikkaruthu; oru divasathil enthellaam sambhavikkum ennu ariyunnillallo.1TSKCOMकल के दिन के विषय में मत फूल, क्योंकि तू नहीं जानता कि दिन भर में क्या होगा।2TSKCOMLet another man praise thee, and not thine own mouth; a stranger, and not thine own lips.2TSKCOMനിന്റെ വായല്ല മറ്റൊരുത്തൻ, നിന്റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ.2TSKCOMNinre vaayalla marroruthan, ninre adharamalla veroruthan ninne sthuthikkatte.2TSKCOMतेरी प्रशंसा और लोग करें तो करें, परन्तु तू आप न करना; दूसरा तूफे सराहे तो सराहे, परन्तु तू अपक्की सराहना न करना।3TSKCOMA stone is heavy, and the sand weighty; but a fool’s wrath is heavier than them both.3TSKCOMകല്ലു ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു.3TSKCOMKallu ghanamullathum manal bhaaramullathum aakunnu; oru bhoshanre neerasamo iva rantilum ghanameriyathu.3TSKCOMपत्यर तो भारी है और बालू में बोफ है, परन्तु मूढ का क्रोध उन दोनोंसे भी भारी है।4TSKCOMWrath is cruel, and anger is outrageous; but who is able to stand before envy?4TSKCOMക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആർക്കു നിൽക്കാം?4TSKCOMKrodham krooravum kopam pralayavum aakunnu; jaarashangkayute mumpilo aarkku nilkkaam?4TSKCOMक्रोध तो क्रूर, और प्रकोप धारा के समान होता है, परन्तु जब कोई जल उठता है, तब कौन ठहर सकता है?5TSKCOMOpen rebuke is better than secret love.5TSKCOMമറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ.5TSKCOMMaranjnja snehathilum thuranna shaasana nalloo.5TSKCOMखुली हुई डांट गुप्त प्रेम से उत्तम है।6TSKCOMFaithful are the wounds of a friend; but the kisses of an enemy are deceitful.6TSKCOMസ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.6TSKCOMSnehithan varuthunna murivukal vishvasthathayute phalam; shathruvinre chumbanangalo kanakkiladhikam.6TSKCOMजो घाव मित्र के हाथ से लगें वह विश्वासयोग्य है परन्तु बैरी अधिक चुम्बन करता है।7TSKCOMThe full soul loatheth an honeycomb; but to the hungry soul every bitter thing is sweet.7TSKCOMതിന്നു തൃപ്തനായവൻ തേൻ കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം.7TSKCOMThinnu thripthanaayavan then kattayum chavittikkalayunnu; vishappullavanno kaippullathokkeyum madhuram.7TSKCOMसन्तुष्ट होने पर मधु का छत्ता भी फीका लगता है, परन्तु भूखे को सब कड़वी वस्तुएं भी मीठी जान पड़ती हैं।8TSKCOMAs a bird that wandereth from her nest, so is a man that wandereth from his place.8TSKCOMകൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.8TSKCOMKootuvittalayunna pakshiyum naatu vittuzhalunna manushyanum orupole.8TSKCOMस्यान छोड़कर घूमनेवाला मनुष्य उस चिडिय़ा के समान है, जो घोंसला छोड़कर उड़ती फिरती है।9TSKCOMOintment and perfume rejoice the heart: so doth the sweetness of a man’s friend by hearty counsel.9TSKCOMതൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.9TSKCOMThailavum dhoopavum hridayathe santhoshippikkunnu; hridyaalochanayulla snehithanre maadhuryavum angane thanne.9TSKCOMजैसे तेल और सुगन्ध से, वैसे ही मित्र के ह्रृदय की मनोहर सम्मति से मन आनन्दित होता है।10TSKCOMThine own friend, and thy father’s friend, forsake not; neither go into thy brother’s house in the day of thy calamity: for better is a neighbour that is near than a brother far off.10TSKCOMനിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുതു; ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലതു.10TSKCOMNinre snehithaneyum appanre snehithaneyum upekshikkaruthu; thanre kashtakaalathu sahodaranre veettil pokayum aruthu; doorathe sahodaranilum sameepathe ayalkkaaran nallathu.10TSKCOMजो तेरा और तेरे पिता का भी मित्र हो उसे न छोड़ना; और अपक्की विपत्ति के दिन अपके भाई के घर न जाना। प्रेम करनेवाला पड़ोसी, दूर रहनेवाले भाई से कहीं उत्तम है।11TSKCOMMy son, be wise, and make my heart glad, that I may answer him that reproacheth me.11TSKCOMമകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.11TSKCOMMakane, enne nindikkunnavanotu njaan utharam parayendathinnu nee jnjaaniyaayi enre hridayathe santhoshippikka.11TSKCOMहे मेरे पुत्र, बुद्धिमान होकर मेरा मन आनन्दित कर, तब मैं अपके निन्दा करनेवाले को उत्तर दे सकूंगा।12TSKCOMA prudent man foreseeth the evil, and hideth himself; but the simple pass on, and are punished.12TSKCOMവിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.12TSKCOMVivekamullavan anartham kantu olichukollunnu; alpabudhikalo nere chennu chethappetunnu.12TSKCOMबुद्धिमान मनुष्य विपत्ति को आती देखकर छिप जाता है; परन्तु भोले लोग आगे बढ़े चले जाते और हानि उठाते हैं।13TSKCOMTake his garment that is surety for a stranger, and take a pledge of him for a strange woman.13TSKCOMഅന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.13TSKCOMAnyannuventi jaamyam nilkkunnavanre vasthram etuthukolka; parasthreekku venti utharavaadiyaakunnavanotu panayam vaanguka.13TSKCOMजो पराए का उत्तरदायी हो उसका कपड़ा, और जो अनजान का उत्तरदायी हो उस से बन्धक की वस्तु ले ले।14TSKCOMHe that blesseth his friend with a loud voice, rising early in the morning, it shall be counted a curse to him.14TSKCOMഅതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.14TSKCOMAthikaalathu ezhunnerru snehithane uchathil anugrahikkunnavannu athu shaapamaayi ennappetum.14TSKCOMजो भोर को उठकर अपके पड़ोसी को ऊंचे शब्द से आशीर्वाद देता है, उसके लिथे यह शाप गिना जाता है।15TSKCOMA continual dropping in a very rainy day and a contentious woman are alike.15TSKCOMപെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.15TSKCOMPerumazhayulla divasathil itavitaatha chorchayum kalahakkaarathiyaaya sthreeyum orupole.15TSKCOMफड़ी के दिन पानी का लगातार टपकना, और फगडालू पत्नी दोनोंएक से हैं;16TSKCOMWhosoever hideth her hideth the wind, and the ointment of his right hand, which bewrayeth itself.16TSKCOMഅവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാൻ പോകുന്നു.16TSKCOMAvale othukkuvaan nokkunnavan kaarrine othukkuvaan nokkunnu; avanre valangkaikontu ennaye pitippaan pokunnu.16TSKCOMजो उसको रोक रखे, वह वायु को भी रोक रखेगा और दहिने हाथ से वह तेल पकड़ेगा।17TSKCOMIron sharpeneth iron; so a man sharpeneth the countenance of his friend.17TSKCOMഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.17TSKCOMIrimpu irimpinnu moorchakoottunnu; manushyan manushyannu moorchakoottunnu.17TSKCOMजैसे लोहा लोहे को चमका देता है, वैसे ही मनुष्य का मुख अपके मित्र की संगति से चमकदार हो जाता है।18TSKCOMWhoso keepeth the fig tree shall eat the fruit thereof: so he that waiteth on his master shall be honoured.18TSKCOMഅത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.18TSKCOMAthikaakkunnavan athinre pazham thinnum; yajamaanane sookshikkunnavan bahumaanikkappetum.18TSKCOMजो अंजीर के पेड़ की रझा करता है वह उसका फल खाता है, इसी रीति से जो अपके स्वामी की सेवा करता उसकी महिमा होती है।19TSKCOMAs in water face answereth to face, so the heart of man to man.19TSKCOMവെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.19TSKCOMVellathil mukhathinnothavannam mukhathe kaanunnu; manushyan thanre hridayathinnothavannam manushyane kaanunnu.19TSKCOMजैसे जल में मुख की परछाई सुख से मिलती है, वैसे ही एक मनुष्य का मन दूसरे मनुष्य के मन से मिलता है।20TSKCOMHell and destruction are never full; so the eyes of man are never satisfied.20TSKCOMപാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല.20TSKCOMPaathaalathinnum narakathinnum orikkalum thripthi varunnilla; manushyanre kanninnum orikkalum thripthivarunnilla.20TSKCOMजैसे अधोलोक और विनाशलोक, वैसे ही मनुष्य की आंखें भी तृप्त नहीं होती।21TSKCOMAs the fining pot for silver, and the furnace for gold; so is a man to his praise.21TSKCOMവെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന; മനുഷ്യന്നോ അവന്റെ പ്രശംസ.21TSKCOMVellikku putavum ponninnu mooshayum shodhana; manushyanno avanre prashamsa.21TSKCOMजैसे चान्दी के लिथे कुठाई और सोने के लिथे भट्ठी हैं, वैसे ही मनुष्य के लिथे उसकी प्रशंसा है।22TSKCOMThough thou shouldest bray a fool in a mortar among wheat with a pestle, yet will not his foolishness depart from him.22TSKCOMഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ടു അവിൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.22TSKCOMBhoshane uralil ittu ulakkakontu avilpole itichaalum avanre bhoshathvam vittumaarukayilla.22TSKCOMचाहे तू मूर्ख को अनाज के बीच ओखली में डालकर मूसल से कूटे, तौभी उसकी मूर्खता नहीं जाने की।23TSKCOMBe thou diligent to know the state of thy flocks, and look well to thy herds.23TSKCOMനിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക; നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവെക്കുക.23TSKCOMNinre aatukalute avastha arivaan jaagrathayaayirikka; ninre kannukaalikalil nannaayi drishtivekkuka.23TSKCOMअपक्की भेड़-बकरियोंकी दशा भली-भांति मन लगाकर जान ले, और अपके सब पशुओं के फुण्डोंकी देखभाल उचित रीति से कर;24TSKCOMFor riches are not for ever: and doth the crown endure to every generation?24TSKCOMസമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?24TSKCOMSampathu ennekkum irikkunnathallallo; kireetam thalamurathalamurayolam irikkumo?24TSKCOMक्योंकि सम्पत्ति सदा नहीं ठहरती; और क्या राजमुकुट पीढ़ी-पीढ़ी चला जाता है?25TSKCOMThe hay appeareth, and the tender grass sheweth itself, and herbs of the mountains are gathered.25TSKCOMപുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു; പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.25TSKCOMPullu chethi kontupokunnu; ilampullu mulechuvarunnu; parvvathangalile sasyangale shekharikkunnu.25TSKCOMकटी हुई घास उठ गई, नई घास दिखाई देती हैं, पहाड़ोंकी हरियाली काटकर इकट्ठी की गई है;26TSKCOMThe lambs are for thy clothing, and the goats are the price of the field.26TSKCOMകുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും.26TSKCOMKunjnjaatukal ninakku utuppinnum kolaatukal nilathinte vilekkum uthakum.26TSKCOMभेड़ोंके बच्चे तेरे वस्त्र के लिथे हैं, और बकरोंके द्वारा खेत का मूल्य दिया जाएगा;27TSKCOMAnd thou shalt have goats’ milk enough for thy food, for the food of thy household, and for the maintenance for thy maidens.27TSKCOMകോലാടുകളുടെ പാൽ നിന്റെ ആഹാരത്തിന്നും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.27TSKCOMKolaatukalute paal ninre aahaarathinnum ninre bhavanakkaarute ahovrithikkum ninre daasimaarute upajeevanathinnum mathiyaakum.27TSKCOMऔर बकरियोंका इतना दूध होगा कि तू अपके घराने समेत पेट भरके पिया करेगा, और तेरी लौण्उियोंका भी जीवन निर्वाह होता रहेगा।।