Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAs snow in summer, and as rain in harvest, so honour is not seemly for a fool.
1TSKCOMവേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.
1TSKCOMVenalkaalathu himavum koythukaalathu mazhayum ennapole bhoshannu bahumaanam poruthamalla.
1TSKCOMजैसा धूपकाल में हिम का, और कटनी के समय जल का पड़ना, वैसा ही मूर्ख की महिमा भी ठीक नहीं होती।
2TSKCOMAs the bird by wandering, as the swallow by flying, so the curse causeless shall not come.
2TSKCOMകുരികിൽ പാറിപ്പോകുന്നതും മീവൽപക്ഷി പറന്നുപോകുന്നതുംപോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.
2TSKCOMKurikil paarippokunnathum meevalpakshi parannupokunnathumpole kaaranam kootaathe shaapam parrukayilla.
2TSKCOMजैसे गौरिया घूमते घूमते और सूपाबेनी उड़ते-उड़ते नहीं बैठती, वैसे ही व्यर्य शाप नहीं पड़ता।
3TSKCOMA whip for the horse, a bridle for the ass, and a rod for the fool’s back.
3TSKCOMകുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിന്നു വടി.
3TSKCOMKuthirekku chammatti, kazhuthekku katinjnjaan, moodhanmaarute muthukinnu vati.
3TSKCOMघोड़े के लिथे कोड़ा, गदहे के लिथे बाग, और मूर्खोंकी पीठ के लिथे छड़ी है।
4TSKCOMAnswer not a fool according to his folly, lest thou also be like unto him.
4TSKCOMനീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.
4TSKCOMNeeyum moodhaneppole aakaathirikkendathinnu avanre bhoshathvampole avanotu utharam parayaruthu.
4TSKCOMमूर्ख को उसको मूर्खता के अनुसार उत्तर न देना ऐसा न हो कि तू भी उसके तुल्य ठहरे।
5TSKCOMAnswer a fool according to his folly, lest he be wise in his own conceit.
5TSKCOMമൂഢന്നു താൻ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.
5TSKCOMMoodhannu thaan jnjaaniyennu thonnaathirikkendathinnu avanre bhoshathvathinnu othavannam avanotu utharam paraka.
5TSKCOMमूर्ख को उसकी मूढ़ता के अनुसार उत्तर न देना, ऐसा न हो कि वह अपके लेखे बुद्धिमान ठहरे।
6TSKCOMHe that sendeth a message by the hand of a fool cutteth off the feet, and drinketh damage.
6TSKCOMമൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.
6TSKCOMMoodhanre kaivasham varthamaanam ayakkunnavan svanthakaal murichukalakayum anyaayam kutikkayum cheyyunnu.
6TSKCOMजो मूर्ख के हाथ से संदेशा भेजता है, वह मानो अपके पांव में कुल्हाड़ा मारता और विष पीता है।
7TSKCOMThe legs of the lame are not equal: so is a parable in the mouth of fools.
7TSKCOMമൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ.
7TSKCOMMoodhanmaarute vaayile sadrishavaakyam mutanthanre kaal njaannu kitakkunnathupole.
7TSKCOMजैसे लंगड़े के पांव लड़खड़ाते हैं, वैसे ही मूर्खोंके मुंह में नीतिवचन होता है।
8TSKCOMAs he that bindeth a stone in a sling, so is he that giveth honour to a fool.
8TSKCOMമൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.
8TSKCOMMoodhannu bahumaanam kotukkunnathu kavinayil kallu ketti murukkunnathupole.
8TSKCOMजैसे पत्यरोंके ढेर में मणियोंकी यैली, वैसे ही मूर्ख को महिमा देनी होती है।
9TSKCOMAs a thorn goeth up into the hand of a drunkard, so is a parable in the mouth of fools.
9TSKCOMമൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ.
9TSKCOMMoodhanmaarute vaayile sadrishavaakyam mathanre kayyile mullupole.
9TSKCOMजैसे मतवाले के हाथ में कांटा गड़ता है, वैसे ही मूर्खोंका कहा हुआ नीतिवचन भी दु:खदाई होता है।
10TSKCOMThe great God that formed all things both rewardeth the fool, and rewardeth transgressors.
10TSKCOMഎല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിർത്തുന്നവനും കണ്ടവരെ കൂലിക്കു നിർത്തുന്നവനും ഒരുപോലെ.
10TSKCOMEllaavareyum murivelpikkunna villaaliyum moodhane koolikku nirthunnavanum kandavare koolikku nirthunnavanum orupole.
10TSKCOMजैसा कोई तीरन्दाज जो अकारण सब को मारता हो, वैसा ही मूर्खोंवा बटोहियोंका मजदूरी में लगानेवाला भी होता है।
11TSKCOMAs a dog returneth to his vomit, so a fool returneth to his folly.
11TSKCOMനായി ഛർദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്വം ആവർത്തിക്കുന്നതും ഒരുപോലെ.
11TSKCOMNaayi chharddichathilekku veentum thiriyunnathum moodhan thanre bhoshathvam aavarthikkunnathum orupole.
11TSKCOMजैसे कुत्ता अपक्की छाँट को चाटता है, वैसे ही मूर्ख अपक्की मूर्खता को दुहराता है।
12TSKCOMSeest thou a man wise in his own conceit? there is more hope of a fool than of him.
12TSKCOMതനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
12TSKCOMThanikkuthanne jnjaaniyennu thonnunna manushyane nee kaanunnuvo? avanekkurichullathinekkaalum moodhanekkurichu adhikam prathyaashayuntu.
12TSKCOMयदि तू ऐसा मनुष्य देखे जो अपक्की दृष्टि में बुद्धिमान बनता हो, तो उस से अधिक आशा मूर्ख ही से है।
13TSKCOMThe slothful man saith, There is a lion in the way; a lion is in the streets.
13TSKCOMവഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു എന്നിങ്ങനെ മടിയൻ പറയുന്നു.
13TSKCOMVazhiyil kesari untu, therukkalil simham untu enningane matiyan parayunnu.
13TSKCOMआलसी कहता है, कि मार्ग में सिंह है, चौक में सिंह है!
14TSKCOMAs the door turneth upon his hinges, so doth the slothful upon his bed.
14TSKCOMകതകു ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
14TSKCOMKathaku chuzhikkurriyil ennapole matiyan thanre kitakkayil thiriyunnu.
14TSKCOMजैसे किवाड़ अपक्की चूल पर घूमता है, वैसे ही आलसी अपक्की खाट पर करवटें लेता है।
15TSKCOMThe slothful hideth his hand in his bosom; it grieveth him to bring it again to his mouth.
15TSKCOMമടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.
15TSKCOMMatiyan thanre kai thalikayil poothunnu; vaayilekku thirike kontuvarunnathu avannu prayaasam.
15TSKCOMआलसी अपना हाथ याली में तो डालता है, परन्तु आलस्य के कारण कौर मुंह तक नहीं उठाता।
16TSKCOMThe sluggard is wiser in his own conceit than seven men that can render a reason.
16TSKCOMബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.
16TSKCOMBudhiyote prathivaadippaan praapthiyulla ezhu perilum thaan jnjaani ennu matiyannu thonnunnu.
16TSKCOMआलसी अपके को ठीक उत्तर देनेवाले सात मनुष्योंसे भी अधिक बुद्धिमान समझता है।
17TSKCOMHe that passeth by, and meddleth with strife belonging not to him, is like one that taketh a dog by the ears.
17TSKCOMതന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
17TSKCOMThanne sambandhikkaatha vazhakkil itapetunnavan vazhiyepokunna naayute chevikku pitikkunnavaneppole.
17TSKCOMजो मार्ग पर चलते हुए पराथे फगड़े में विघ्न डालता है, सो वह उसके समान है, जो कुत्ते को कानोंसे पकड़ता है।
18TSKCOMAs a mad man who casteth firebrands, arrows, and death,
18TSKCOMകൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ
18TSKCOMKoottukaarane vanjchichittu athu kali ennu parayunna manushyan
18TSKCOMजैसा एक पागल जो जंगली लकडिय़ां और मृत्यु के तीर फेंकता है,
19TSKCOMSo is the man that deceiveth his neighbour, and saith, Am not I in sport?
19TSKCOMതീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
19TSKCOMTheekkollikalum ampukalum maranavum eriyunna bhraanthaneppoleyaakunnu.
19TSKCOMवैसा ही वह भी होता है जो अपके पड़ोसी को धोखा देकर कहता है, कि मैं तो ठट्ठा कर रहा या।
20TSKCOMWhere no wood is, there the fire goeth out: so where there is no talebearer, the strife ceaseth.
20TSKCOMവിറകു ഇല്ലാഞ്ഞാൽ തീ കെട്ടു പോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.
20TSKCOMViraku illaanjnjaal thee kettu pokum; nunayan illaanjnjaal vazhakkum illaatheyaakum.
20TSKCOMजैसे लकड़ी न होने से आग बुफती है, उसी प्रकार जहां कानाफूसी करनेवाला नहीं वहां फगड़ा मिट जाता है।
21TSKCOMAs coals are to burning coals, and wood to fire; so is a contentious man to kindle strife.
21TSKCOMകരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിന്നു കാരണം.
21TSKCOMKari kanalinnum viraku theekkum ennapole vazhakkukaaran kalaham jvalikkunnathinnu kaaranam.
21TSKCOMजैसा अंगारोंमें कोयला और आग में लकड़ी होती है, वैसा ही फगड़े के बढ़ाने के लिथे फगडालू होता है।
22TSKCOMThe words of a talebearer are as wounds, and they go down into the innermost parts of the belly.
22TSKCOMഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
22TSKCOMEshanikkaaranre vaakku svaadubhojanampole; athu vayarrinre arakalilekku chellunnu.
22TSKCOMकानाफूसी करनेवाले के वचन, स्वादिष्ट भोजन के समान भीतर उतर जाते हैं।
23TSKCOMBurning lips and a wicked heart are like a potsherd covered with silver dross.
23TSKCOMസ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.
23TSKCOMSneham jvalikkunna adharavum dushtahridayavum vellikkeetam pothinjnja mankutampoleyaakunnu.
23TSKCOMजैसा कोई चान्दी का पानी चढ़ाया हुअ मिट्टी का बर्तन हो, वैसा ही बुरे मनवाले के प्रेम भरे वचन होते हैं।
24TSKCOMHe that hateth dissembleth with his lips, and layeth up deceit within him;
24TSKCOMപകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു.
24TSKCOMPakekkunnavan adharamkontu vesham dharikkunnu; ullilo avan chathivu samgrahichu vekkunnu.
24TSKCOMजो बैरी बात से तो अपके को भोला बनाता है, परन्तु अपके भीतर छल रखता है,
25TSKCOMWhen he speaketh fair, believe him not: for there are seven abominations in his heart.
25TSKCOMഅവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പു ഉണ്ടു.
25TSKCOMAvan impamaayi samsaarikkumpol avane vishvasikkaruthu; avanre hridayathil ezhu veruppu untu.
25TSKCOMउसकी मीठी-मीठी बात प्रतीति न करना, क्योंकि उसके मन में सात घिनौनी वस्तुएं रहती हैं;
26TSKCOMWhose hatred is covered by deceit, his wickedness shall be shewed before the whole congregation.
26TSKCOMഅവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.
26TSKCOMAvanre paka kapatamkontu marechu vechaalum avanre dushtatha sabhayute mumpil velippettuvarum.
26TSKCOMचाहे उसका बैर छल के कारण छिप भी जाए, तौभी उसकी बुराई सभा के बीच प्रगट हो जाएगी।
27TSKCOMWhoso diggeth a pit shall fall therein: and he that rolleth a stone, it will return upon him.
27TSKCOMകുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.
27TSKCOMKuzhi kuzhikkunnavan athil veezhum; kallu uruttunnavanremel athu thirinjnjurulum.
27TSKCOMजो गड़हा खोदे, वही उसी में गिरेगा, और जो पत्यर लुढ़काए, वह उलटकर उसी पर लुढ़क आएगा।
28TSKCOMA lying tongue hateth those that are afflicted by it; and a flattering mouth worketh ruin.
28TSKCOMഭോഷ്കു പറയുന്ന നാവു അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.
28TSKCOMBhoshku parayunna naavu athinaal thakarnnavare dveshikkunnu; mukhasthuthi parayunna vaayi naasham varuthunnu.
28TSKCOMजिस ने किसी को फूठी बातोंसे घायल किया हो वह उस से बैर रखता है, और चिकनी चुपक्की बात बोलनेवाला विनाश का कारण होता है।।