1TSKCOMA good name is rather to be chosen than great riches, and loving favour rather than silver and gold.1TSKCOMഅനവധിസമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.1TSKCOMAnavadhisampathilum salkeerthiyum velliyilum ponnilum kripayum nallathu.1TSKCOMबड़े धन से अच्छा नाम अधिक चाहने योग्य है, और सोने चान्दी से औरोंकी प्रसन्नता उत्तम है।2TSKCOMThe rich and poor meet together: the LORD is the maker of them all.2TSKCOMധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നേ.2TSKCOMDhanavaanum daridranum thammil kaanunnu; avare okkeyum undaakkiyavan yahova thanne.2TSKCOMधनी और निर्धन दोनोंएक दूसरे से मिलते हैं; यहोवा उन दोनोंका कर्त्ता है।3TSKCOMA prudent man foreseeth the evil, and hideth himself: but the simple pass on, and are punished.3TSKCOMവിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.3TSKCOMVivekamullavan anartham kantu olichukollunnu; alpabudhikalo nere chennu chethappetunnu.3TSKCOMचतुर मनुष्य विपत्ति को आते देखकर छिप जाता है; परन्तु भोले लोग आगे बढ़कर दण्ड भोगते हैं।4TSKCOMBy humility and the fear of the LORD are riches, and honour, and life.4TSKCOMതാഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.4TSKCOMThaazhmekkum yahovabhakthikkum ulla prathiphalam dhanavum maanavum jeevanum aakunnu.4TSKCOMनम्रता और यहोवा के भय मानने का फल धन, महिमा और जीवन होता है।5TSKCOMThorns and snares are in the way of the froward: he that doth keep his soul shall be far from them.5TSKCOMവക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോടു അകന്നിരിക്കട്ടെ.5TSKCOMVakranre vazhiyil mullum kutukkum untu; thanre praanane sookshikkunnavan avayotu akannirikkatte.5TSKCOMटेढ़े मनुष्य के मार्ग में कांटे और फन्दे रहते हैं; परन्तु जो अपके प्राणोंकी रझा करता, वह उन से दूर रहता है।6TSKCOMTrain up a child in the way he should go: and when he is old, he will not depart from it.6TSKCOMബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.6TSKCOMBaalan natakkentunna vazhiyil avane abhyasippikka; avan vridhanaayaalum athu vittumaarukayilla.6TSKCOMलड़के को शिझा उसी मार्ग की दे जिस में उसको चलना चाहिथे, और वह बुढ़ापे में भी उस से न हटेगा।7TSKCOMThe rich ruleth over the poor, and the borrower is servant to the lender.7TSKCOMധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ.7TSKCOMDhanavaan daridranmaare bharikkunnu; katam metikkunnavan katam kotukkunnavannu daasan.7TSKCOMधनी, निर्धन लोगोंपर प्रभुता करता है, और उधार लेनेवाला उधार देनेवाले का दास होता है।8TSKCOMHe that soweth iniquity shall reap vanity: and the rod of his anger shall fail.8TSKCOMനീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.8TSKCOMNeethiketu vithekkunnavan aapathu koyyum; avanre kopathinte vati illaatheyaakum.8TSKCOMजो कुटिलता का बीज बोता है, वह अनर्य ही काटेगा, और उसके रोष का सोंटा टूटेगा।9TSKCOMHe that hath a bountiful eye shall be blessed; for he giveth of his bread to the poor.9TSKCOMദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; അവൻ തന്റെ ആഹാരത്തിൽനിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ.9TSKCOMDayaakataakshamullavan anugrahikkappetum; avan thanre aahaarathilninnu agathikku kotukkunnuvallo.9TSKCOMदया करनेवाले पर आशीष फलती है, क्योंकि वह कंगाल को अपक्की रोटी में से देता है।10TSKCOMCast out the scorner, and contention shall go out; yea, strife and reproach shall cease.10TSKCOMപരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.10TSKCOMParihaasiye neekkikkalaka; appol pinakkam poykkollum; kalahavum nindayum ninnupokum.10TSKCOMठट्ठा करनेवाले को निकाल दे, तब फगड़ा मिट जाएगा, और वाद-विवाद और अपमान दोनोंटूट जाएंगे।11TSKCOMHe that loveth pureness of heart, for the grace of his lips the king shall be his friend.11TSKCOMഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതൻ.11TSKCOMHridayashudhi ishtappetunnavannu adharalaavanyam untu; raajaavu avanre snehithan.11TSKCOMजो मन की शुद्धता से प्रीति रखता है, और जिसके वचन मनोहर होते हैं, राजा उसका मित्र होता है।12TSKCOMThe eyes of the LORD preserve knowledge, and he overthroweth the words of the transgressor.12TSKCOMയഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവൻ മറിച്ചുകളയുന്നു.12TSKCOMYahovayute kannu parijnjaanamullavane kaakkunnu; drohikalute vaakko avan marichukalayunnu.12TSKCOMयहोवा ज्ञानी पर दृष्टि करके, उसकी रझा करता है, परन्तु विश्वासघाती की बातें उलट देता है।13TSKCOMThe slothful man saith, There is a lion without, I shall be slain in the streets.13TSKCOMവെളിയിൽ സിംഹം ഉണ്ടു, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു.13TSKCOMVeliyil simham untu, veethiyil enikku jeevahaani varum ennu matiyan parayunnu.13TSKCOMआलसी कहता है, बाहर तो सिंह होगा! मैं चौक के बीच घात किया जाऊंगा।14TSKCOMThe mouth of strange women is a deep pit: he that is abhorred of the LORD shall fall therein.14TSKCOMപരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.14TSKCOMParasthreeyute vaay aazhamulla kuzhi aakunnu; yahovayaal thyajikkappettavan athil veezhum.14TSKCOMपराई स्त्रियोंका मुंह गहिरा गड़हा है; जिस से यहोवा क्रोधित होता, सोई उस में गिरता है।15TSKCOMFoolishness is bound in the heart of a child; but the rod of correction shall drive it far from him.15TSKCOMബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽ നിന്നു അകറ്റിക്കളയും.15TSKCOMBaalanre hridayathotu bhoshathvam parriyirikkunnu; shikshekkulla vati athine avanil ninnu akarrikkalayum.15TSKCOMलड़के के मन में मूढ़त बन्धी रहती है, परन्तु छड़ी की ताड़ना के द्वारा वह उस से दूर की जाती है।16TSKCOMHe that oppresseth the poor to increase his riches, and he that giveth to the rich, shall surely come to want.16TSKCOMആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന്നു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും.16TSKCOMAadaayam undaakkendathinnu eliyavane peedippikkunnavanum dhanavaannu kotukkunnavanum muttullavanaaytheerum.16TSKCOMजो अपके लाभ के निमित्त कंगाल पर अन्धेर करता है, और जो धनी को भेंट देता, वे दोनो केवल हानि ही उठाते हैं।।17TSKCOMBow down thine ear, and hear the words of the wise, and apply thine heart unto my knowledge.17TSKCOMജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക.17TSKCOMJnjaanikalute vachanangale chevichaayichu kelkkuka; enre parijnjaanathinnu manassuvekkuka.17TSKCOMकान लगाकर बुद्धिमानोंके वचन सुन, और मेरी ज्ञान की बातोंकी ओर मन लगा;18TSKCOMFor it is a pleasant thing if thou keep them within thee; they shall withal be fitted in thy lips.18TSKCOMഅവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.18TSKCOMAvaye ninre ullil sookshikkunnathum ninre adharangalil ava okkeyum urechirikkunnathum manoharam.18TSKCOMयदि तू उसको अपके मन में रखे, और वे सब तेरे मुंह से निकला भी करें, तो यह मनभावनी बात होगी।19TSKCOMThat thy trust may be in the LORD, I have made known to thee this day, even to thee.19TSKCOMനിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു ഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.19TSKCOMNinre aashrayam yahovayil aayirikkendathinnu njaan innu ninnotu, ninnotu thanne, upadeshichirikkunnu.19TSKCOMमैं आज इसलिथे थे बातें तुझ को जता देता हूं, कि तेरा भरोसा यहोवा पर हो।20TSKCOMHave not I written to thee excellent things in counsels and knowledge,20TSKCOMനിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ20TSKCOMNinne ayachavarkku nee nerulla marupati kontupokendathinnu ninakku nerulla marupatiyute nishchayam ariyichutharuvaan20TSKCOMमैं बहुत दिनोंसे तेरे हित के उपकेश और ज्ञान की बातें लिखता आया हूं,21TSKCOMThat I might make thee know the certainty of the words of truth; that thou mightest answer the words of truth to them that send unto thee?21TSKCOMആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാൻ നിനക്കു എഴുതീട്ടുണ്ടല്ലോ.21TSKCOMAalochanayum parijnjaanavum atangiya saarasamgathikale njaan ninakku ezhutheettundallo.21TSKCOMकि मैं तुझे सत्य वचनोंका निश्चय करा दूं, जिस से जो तुझे काम में लगाएं, उनको सच्चा उत्तर दे सके।।22TSKCOMRob not the poor, because he is poor: neither oppress the afflicted in the gate:22TSKCOMഎളിയവനോടു അവൻ എളിയവനാകകൊണ്ടു കവർച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതിൽക്കൽവെച്ചു പീഡിപ്പിക്കയും അരുതു.22TSKCOMEliyavanotu avan eliyavanaakakontu kavarcha cheyyaruthu; arishtane pativaathilkkalvechu peedippikkayum aruthu.22TSKCOMकंगाल पर इस कारण अन्धेर न करता कि वह कंगाल है, और न दीन जन को कचहरी में पीसना;23TSKCOMFor the LORD will plead their cause, and spoil the soul of those that spoiled them.23TSKCOMയഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.23TSKCOMYahova avarute vyavahaaram natathum; avare kollayittavarute jeevane kollayitum.23TSKCOMक्योंकि यहोवा उनका मुकद्दमा लड़ेगा, और जो लोग उनका धन हर लेते हैं, उनका प्राण भी वह हर लेगा।24TSKCOMMake no friendship with an angry man; and with a furious man thou shalt not go:24TSKCOMകോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.24TSKCOMKopasheelanotu sakhithvamaruthu; krodhamulla manushyanotukoote natakkayum aruthu.24TSKCOMक्रोधी मनुष्य का मित्र न होना, और फट क्रोध करनेवाले के संग न चलना,25TSKCOMLest thou learn his ways, and get a snare to thy soul.25TSKCOMനീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു.25TSKCOMNee avanre vazhikale pathippaanum ninre praanan kaniyil akappetuvaanum samgathi vararuthu.25TSKCOMकहीं ऐसा न हो कि तू उसकी चाल सीखे, और तेरा प्राण फन्दे में फंस जाए।26TSKCOMBe not thou one of them that strike hands, or of them that are sureties for debts.26TSKCOMനീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു.26TSKCOMNee kayyatikkunnavarute koottathilum katathinnu jaamyam nilkkunnavarute koottathilum aaypokaruthu.26TSKCOMजो लोग हाथ पर हाथ मारते, और ऋणियोंके उत्तरदायी होते हैं, उन में तू न होना।27TSKCOMIf thou hast nothing to pay, why should he take away thy bed from under thee?27TSKCOMവീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു?27TSKCOMVeettuvaan ninakku vakayillaathe vannittu ninre keezhilninnu ninre metha etuthukalavaan itavaruthunnathu enthinu?27TSKCOMयदि भर देने के लिथे तेरे पास कुछ न हो, तो वह क्योंतेरे नीचे से खाट खींच ले जाए?28TSKCOMRemove not the ancient landmark, which thy fathers have set.28TSKCOMനിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുതു.28TSKCOMNinre pithaakkanmaar ittirikkunna pandathe athir nee maarraruthu.28TSKCOMजो सिवाना तेरे पुरखाओं ने बान्धा हो, उस पुराने सिवाने को न बढ़ाना।29TSKCOMSeest thou a man diligent in his business? he shall stand before kings; he shall not stand before mean men.29TSKCOMപ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നിൽക്കയില്ല.29TSKCOMPravrithiyil saamarthyamulla purushane nee kaanunnuvo? avan raajaakkanmaarute mumpil nilkkum; neechanmaarute mumpil avan nilkkayilla.29TSKCOMयदि तू ऐसा पुरूष देखे जो कामकाज में निपुण हो, तो वह राजाओं के सम्मुख खड़ा होगा; छोटे लोगोंके सम्मुख नहीं।।