1TSKCOMThe king’s heart is in the hand of the LORD, as the rivers of water: he turneth it whithersoever he will.1TSKCOMരാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.1TSKCOMRaajaavinre hridayam yahovayute kayyil neerthotukanakke irikkunnu; thanikku ishtamulletathekkokkeyum avan athine thirikkunnu.1TSKCOMराजा का मन नालियोंके जल की नाई यहोवा के हाथ में रहता है, जिधर वह चाहता उधर उसको फेर देता है।2TSKCOMEvery way of a man is right in his own eyes: but the LORD pondereth the hearts.2TSKCOMമനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.2TSKCOMManushyanre vazhi okkeyum avannu chovvaayithonnunnu; yahovayo hridayangale thookkinokkunnu.2TSKCOMमनुष्य का सारा चालचलन अपक्की दृष्टि में तो ठीक होता है, परन्तु यहोवा मन को जांचता है,3TSKCOMTo do justice and judgment is more acceptable to the LORD than sacrifice.3TSKCOMനീതിയും ന്യായവും പ്രവർത്തിക്കുന്നതു യഹോവെക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം.3TSKCOMNeethiyum nyaayavum pravarthikkunnathu yahovekku hananayaagathekkaal ishtam.3TSKCOMधर्म और न्याय करना, यहोवा को बलिदान से अधिक अच्छा लगता है।4TSKCOMAn high look, and a proud heart, and the plowing of the wicked, is sin.4TSKCOMഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.4TSKCOMGarvvamulla kannum ahangkaarahridayavum dushtanmaarute deepavum paapam thanne.4TSKCOMचक्की आंखें, घमण्डी मन, और दुष्टोंकी खेती, तीनोंपापमय हैं।5TSKCOMThe thoughts of the diligent tend only to plenteousness; but of every one that is hasty only to want.5TSKCOMഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു.5TSKCOMUthsaahiyute vichaarangal samridhihethukangal aakunnu; badhappaatukaarokkeyum budhimuttilekkathre badhappetunnathu.5TSKCOMकामकाजी की कल्पनाओं से केवल लाभ होता है, परन्तु उतावली करनेवाले को केवल घटती होती है।6TSKCOMThe getting of treasures by a lying tongue is a vanity tossed to and fro of them that seek death.6TSKCOMകള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.6TSKCOMKallanaavukontu dhanam sampaadikkunnathu paarippokunna aaviyaakunnu; athine anveshikkunnavar maranathe anveshikkunnu.6TSKCOMजो धन फूठ के द्वारा प्राप्त हो, वह वायु से उड़ जानेवाला कुहरा है, उसके ढूंढ़नेवाले मृत्यु ही को ढूंढ़ते हैं।7TSKCOMThe robbery of the wicked shall destroy them; because they refuse to do judgment.7TSKCOMദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു; ന്യായം ചെയ്‍വാൻ അവർക്കു മനസ്സില്ലല്ലോ.7TSKCOMDushtanmaarute saahasam avarkku naashahethuvaakunnu; nyaayam cheyvaan avarkku manassillallo.7TSKCOMजो उपद्रव दुष्ट लोग करते हैं, उस से उन्हीं का नाश होता है, क्योंकि वे न्याय का काम करने से इनकार करते हैं।8TSKCOMThe way of man is froward and strange: but as for the pure, his work is right.8TSKCOMഅകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.8TSKCOMAkrithyabhaaram chumakkunnavanre vazhi valanjnjirikkunnu; nirmmalanre pravrithiyo chovvullathu thanne.8TSKCOMपाप से लदे हुए मनुष्य का मार्ग बहुत ही टेढ़ा होता है, परन्तु जो पवित्र है, उसका कर्म सीधा होता है।9TSKCOMIt is better to dwell in a corner of the housetop, than with a brawling woman in a wide house.9TSKCOMശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.9TSKCOMShanthakootunna sthreeyotukoote pothuveettil paarkkunnathinekkaal melpurayute oru konil paarkkunnathu nallathu.9TSKCOMलम्बे-चौड़े घर में फगड़ालू पत्नी के संग रहने से छत के कोने पर रहना उत्तम है।10TSKCOMThe soul of the wicked desireth evil: his neighbour findeth no favour in his eyes.10TSKCOMദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു; അവന്നു കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.10TSKCOMDushtanre manassu doshathe aagrahikkunnu; avannu koottukaaranotu daya thonnunnathumilla.10TSKCOMदुष्ट जन बुराई की लालसा जी से करता है, वह अपके पड़ोसी पर अनुग्रह की दृष्टि नही करता।11TSKCOMWhen the scorner is punished, the simple is made wise: and when the wise is instructed, he receiveth knowledge.11TSKCOMപരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായ്തീരും; ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.11TSKCOMParihaasiye shikshichaal alpabudhi jnjaaniyaaytheerum; jnjaaniye upadeshichaal avan parijnjaanam praapikkum.11TSKCOMजब ठट्ठा करनेवाले को दण्ड दिया जाता है, तब भोला बुद्धिमान हो जाता है; और जब बुद्धिमान को उपकेश दिया जाता है, तब वह ज्ञान प्राप्त करता है।12TSKCOMThe righteous man wisely considereth the house of the wicked: but God overthroweth the wicked for their wickedness.12TSKCOMനീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവെക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.12TSKCOMNeethimaanaayavan dushtanre bhavanathinmel drishtivekkunnu; dushtanmaare naashathilekku marichukalayunnu.12TSKCOMधर्मी जन दुष्टोंके घराने पर बुद्धिमानी से विचार करता है; ईश्वर दुष्टोंको बुराइयोंमें उलट देता है।13TSKCOMWhoso stoppeth his ears at the cry of the poor, he also shall cry himself, but shall not be heard.13TSKCOMഎളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.13TSKCOMEliyavanre nilavilikku chevi pothikkalayunnavan thaanum vilichapekshikkum; utharam labhikkayilla.13TSKCOMजो कंगाल की दोहाई पर कान न दे, वह आप पुकारेगा और उसकी सुनी न जाएगी।14TSKCOMA gift in secret pacifieth anger: and a reward in the bosom strong wrath.14TSKCOMരഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.14TSKCOMRahasyathil cheyyunna daanam kopatheyum matiyil kontuvarunna sammaanam ugrakopatheyum shamippikkunnu.14TSKCOMगुप्त में दी हुई भेंट से क्रोध ठण्डा होता है, और चुपके से दी हुई घूस से बड़ी जलजलाहट भी यामती है।15TSKCOMIt is joy to the just to do judgment: but destruction shall be to the workers of iniquity.15TSKCOMന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്‌പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.15TSKCOMNyaayam pravarthikkunnathu neethimaannu santhoshavum dushpravrithikkaarkku bhayangkaravum aakunnu.15TSKCOMन्याय का काम, करना धर्मी को तो आनन्द, परन्तु अनर्यकारियोंको विनाश ही का कारण जान पड़ता है।16TSKCOMThe man that wandereth out of the way of understanding shall remain in the congregation of the dead.16TSKCOMവിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.16TSKCOMVivekamaarggam vittunatakkunnavan mrithanmaarute koottathil vishramikkum.16TSKCOMजो मनुष्य बुद्धि के मार्ग से भटक जाए, उसका ठिकाना मरे हुओं के बीच में होगा।17TSKCOMHe that loveth pleasure shall be a poor man: he that loveth wine and oil shall not be rich.17TSKCOMഉല്ലാസപ്രിയൻ ദരിദ്രനായ്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകയില്ല.17TSKCOMUllaasapriyan daridranaaytheerum; veenjnjum thailavum priyappetunnavan dhanavaanaakayilla.17TSKCOMजो रागरंग से प्रीति रखता है, वह कंगाल होता है; और दो दाखमधु पीने और तेल लगाने से प्रीति रखता है, वह धनी नहीं होता।18TSKCOMThe wicked shall be a ransom for the righteous, and the transgressor for the upright.18TSKCOMദുഷ്ടൻ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കു പകരമായ്തീരും.18TSKCOMDushtan neethimaannu maruvilayaakum; drohi nerullavarkku pakaramaaytheerum.18TSKCOMदुष्ट जन धर्मी की छुडौती ठहरता है, और विश्वासघाती सीधे लोगोंकी सन्ती दण्ड भोगते हैं।19TSKCOMIt is better to dwell in the wilderness, than with a contentious and an angry woman.19TSKCOMശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലതു.19TSKCOMShanthayum dushsheelavumulla sthreeyotukoote paarkkunnathilum nirjjanapradeshathu poyi paarkkunnathu nallathu.19TSKCOMफगड़ालू और चिढ़नेवाली पत्नी के संग रहने से जंगल में रहना उत्तम है।20TSKCOMThere is treasure to be desired and oil in the dwelling of the wise; but a foolish man spendeth it up.20TSKCOMജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു; മൂഢനോ അവയെ ദുർവ്യയം ചെയ്തുകളയുന്നു.20TSKCOMJnjaaniyute paarppitathil vilayeriya nikshepavum thailavum untu; moodhano avaye durvyayam cheythukalayunnu.20TSKCOMबुद्धिमान के घर में उत्तम धन और तेल पाए जाते हैं, परन्तु मूर्ख उनको उड़ा डालता है।21TSKCOMHe that followeth after righteousness and mercy findeth life, righteousness, and honour.21TSKCOMനീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.21TSKCOMNeethiyum dayayum pinthutarunnavan jeevanum neethiyum maanavum kantethum.21TSKCOMजो धर्म और कृपा का पीछा पकड़ता है, वह जीवन, धर्म और महिमा भी पाता है।22TSKCOMA wise man scaleth the city of the mighty, and casteth down the strength of the confidence thereof.22TSKCOMജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.22TSKCOMJnjaani veeranmaarute pattanathil kayarukayum athinre aashrayamaaya kottaye itichukalakayum cheyyunnu.22TSKCOMबुद्धिमान शूरवीरोंके नगर पर चढ़कर, उनके बल को जिस पर वे भरोसा करते हैं, नाश करता है।23TSKCOMWhoso keepeth his mouth and his tongue keepeth his soul from troubles.23TSKCOMവായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു.23TSKCOMVaayum naavum sookshikkunnavan thanre praanane kashtangalilninnu sookshikkunnu.23TSKCOMजो अपके मुंह को वश में रखता है वह अपके प्राण को विपत्तियोंसे बचाता है।24TSKCOMProud and haughty scorner is his name, who dealeth in proud wrath.24TSKCOMനിഗളവും ഗർവ്വവും ഉള്ളവന്നു പരിഹാസി എന്നു പേർ; അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.24TSKCOMNigalavum garvvavum ullavannu parihaasi ennu per; avan garvvathinte ahangkaarathote pravarthikkunnu.24TSKCOMजो अभिमन से रोष में आकर काम करता है, उसका नाम अभिमानी, और अंहकारी ठट्ठा करनेवाला पड़ता है।25TSKCOMThe desire of the slothful killeth him; for his hands refuse to labour.25TSKCOMമടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്‍വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.25TSKCOMMatiyanre kothi avannu maranahethu; velacheyvaan avanre kaikal matikkunnuvallo.25TSKCOMआलसी अपक्की लालसा ही में मर जाता है, क्योंकि उसके हाथ काम करने से इन्कार करते हैं।26TSKCOMHe coveteth greedily all the day long: but the righteous giveth and spareth not.26TSKCOMചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.26TSKCOMChilar nithyam athyaagrahathote irikkunnu; neethimaano lobhikkaathe kotuthukontirikkunnu.26TSKCOMकोई ऐसा है, जो दिन भर लालसा ही किया करता है, परन्तु धर्मी लगातार दान करता रहता है।27TSKCOMThe sacrifice of the wicked is abomination: how much more, when he bringeth it with a wicked mind?27TSKCOMദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവൻ ദുരാന്തരത്തോടെ അതു അർപ്പിച്ചാൽ എത്ര അധികം!27TSKCOMDushtanmaarute hananayaagam veruppaakunnu; avan duraantharathote athu arppichaal ethra adhikam!27TSKCOMदुष्टोंका बलिदान घृणित लगता है; विशेष करके जब वह महापाप के निमित्त चढ़ाता है।28TSKCOMA false witness shall perish: but the man that heareth speaketh constantly.28TSKCOMകള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവന്നോ എപ്പോഴും സംസാരിക്കാം.28TSKCOMKallassaakshi nashichupokum; shradhichukelkkunnavanno eppozhum samsaarikkaam.28TSKCOMफूठा साझी नाश होता है, जिस ने जो सुना है, वही कहता हुआ स्यिर रहेगा।29TSKCOMA wicked man hardeneth his face: but as for the upright, he directeth his way.29TSKCOMദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.29TSKCOMDushtan mukhadhaarshtyam kaanikkunnu; nerullavano thanre vazhi nannaakkunnu.29TSKCOMदुष्ट मनुष्य कठोर मुख का होता है, और जो सीधा है, वह अपक्की चाल सीधी करता है।30TSKCOMThere is no wisdom nor understanding nor counsel against the LORD.30TSKCOMയഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.30TSKCOMYahovekkethire jnjaanavumilla, budhiyumilla, aalochanayumilla.30TSKCOMयहोवा के विरूद्ध न तो कुछ बुद्धि, और न कुछ समझ, न कोई युक्ति चलती है।31TSKCOMThe horse is prepared against the day of battle: but safety is of the LORD.31TSKCOMകുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.31TSKCOMKuthiraye yudhadivasathekku chamayikkunnu; jayamo yahovayute kaivashathilirikkunnu.31TSKCOMयुद्ध के दिन के लिथे घोड़ा तैयार तो होता है, परन्तु जय यहोवा ही से मिलती है।।