Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWine is a mocker, strong drink is raging: and whosoever is deceived thereby is not wise.
1TSKCOMവീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.
1TSKCOMVeenjnju parihaasiyum madyam kalahakkaaranum aakunnu; athinaal chaanjchaati natakkunna aarum jnjaaniyaakayilla.
1TSKCOMदाखमधु ठट्ठा करनेवाला और मदिरा हल्ला मचानेवाली है; जो कोई उसके कारण चूक करता है, वह बुद्धिमान नहीं।
2TSKCOMThe fear of a king is as the roaring of a lion: whoso provoketh him to anger sinneth against his own soul.
2TSKCOMരാജാവിന്റെ ഭീഷണം സിംഹഗർജ്ജനംപോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.
2TSKCOMRaajaavinre bheeshanam simhagarjjanampole; avane kopippikkunnavan thanre praananotu droham cheyyunnu.
2TSKCOMराजा का भय दिखाना, सिंह का गरजना है; जो उस पर रोष करता, वह अपके प्राण का अपराधी होता है।
3TSKCOMIt is an honour for a man to cease from strife: but every fool will be meddling.
3TSKCOMവ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും.
3TSKCOMVyavahaaram ozhinjnjirikkunnathu purushannu maanam; ennaal ethu bhoshanum shanthakootum.
3TSKCOMमुकद्दमें से हाथ उठाना, पुरूष की महिमा ठहरती है; परन्तु सब मूढ़ फगड़ने को तैयार होते हैं।
4TSKCOMThe sluggard will not plow by reason of the cold; therefore shall he beg in harvest, and have nothing.
4TSKCOMമടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
4TSKCOMMatiyan sheethamnimitham uzhaathirikkunnu; koythukaalathu avan irakkum; onnum kittukayumilla.
4TSKCOMआलसी मनुष्य शीत के कारण हल नहीं जोतता; इसलिथे कटनी के समय वह भीष मांगता, और कुछ नहीं पाता।
5TSKCOMCounsel in the heart of man is like deep water; but a man of understanding will draw it out.
5TSKCOMമനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.
5TSKCOMManushyanre hridayathile aalochana aazhamulla vellam; vivekamulla purushano athu kori etukkum.
5TSKCOMमनुष्य के मन की युक्ति अयाह तो है, तौभी समझवाला मनुष्य उसको निकाल लेता है।
6TSKCOMMost men will proclaim every one his own goodness: but a faithful man who can find?
6TSKCOMമിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?
6TSKCOMMikka manushyarum thangalotu dayaaluvaaya oruthane kaanum; ennaal vishvasthanaaya oruthane aar kantethum?
6TSKCOMबहुत से मनुष्य अपक्की कृपा का प्रचार करते हैं; परन्तु सच्चा पुरूष कौन पा सकता है?
7TSKCOMThe just man walketh in his integrity: his children are blessed after him.
7TSKCOMപരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.
7TSKCOMParamaarthathayil natakkunnavan neethimaan; avanre shesham avanre makkalum bhaagyavaanmaar.
7TSKCOMधर्मी जो खराई से चलता रहता है, उसके पीछे उसके लड़केबाले धन्य होते हैं।
8TSKCOMA king that sitteth in the throne of judgment scattereth away all evil with his eyes.
8TSKCOMന്യായാസനത്തിൽ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു.
8TSKCOMNyaayaasanathil irikkunna raajaavu thanre kannukontu sakaladoshatheyum perrikkalayunnu.
8TSKCOMराजा जो न्याय के सिंहासन पर बैठा करता है, वह अपक्की दृष्टि ही से सब बुराई को उड़ा देता है।
9TSKCOMWho can say, I have made my heart clean, I am pure from my sin?
9TSKCOMഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു എന്നു ആർക്കു പറയാം?
9TSKCOMNjaan enre hridayathe shudheekarichu paapam ozhinjnju nirmmalanaayirikkunnu ennu aarkku parayaam?
9TSKCOMकौन सह सकता है कि मैं ने अपके ह्रृदय को पवित्र किया; अयवा मैं पाप से शुद्ध हुआ हूं?
10TSKCOMDivers weights, and divers measures, both of them are alike abomination to the LORD.
10TSKCOMരണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പു.
10TSKCOMRantutharam thookkavum rantutharam alavum rantum orupole yahovekku veruppu.
10TSKCOMघटती-बढ़ती बटखरे और घटते-बढ़ते नपुए इन दोनोंसे यहोवा घृणा करता है।
11TSKCOMEven a child is known by his doings, whether his work be pure, and whether it be right.
11TSKCOMബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.
11TSKCOMBaalyathile kriyakalaal thanne oruthanre pravrithi vetippum nerumullathaakumo ennu ariyaam.
11TSKCOMलड़का भी अपके कामोंसे पहिचाना जाता है, कि उसका काम पवित्र और सीधा है, वा नहीं।
12TSKCOMThe hearing ear, and the seeing eye, the LORD hath made even both of them.
12TSKCOMകേൾക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.
12TSKCOMKelkkunna chevi, kaanunna kannu, iva rantum yahova undaakki.
12TSKCOMसुनने के लिथे कान और देखने के लिथे जो आंखें हैं, उन दोनोंको यहोवा ने बनाया है।
13TSKCOMLove not sleep, lest thou come to poverty; open thine eyes, and thou shalt be satisfied with bread.
13TSKCOMദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.
13TSKCOMDaridranaakaatheyirikkendathinnu nidraapriyanaakaruthu; nee kannu thurakka; ninakku ventuvolam aahaaram undaakum.
13TSKCOMनींद से प्रीति न रख, नहीं तो दरिद्र हो जाएगा; आंखें खोल तब तू रोटी से तृप्त होगा।
14TSKCOMIt is naught, it is naught, saith the buyer: but when he is gone his way, then he boasteth.
14TSKCOMവിലെക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവൻ പ്രശംസിക്കുന്നു.
14TSKCOMVilekku vaangunnavan cheethacheetha ennu parayunnu; vaangi thanre vazhikku pokumpozho avan prashamsikkunnu.
14TSKCOMमोल लेने के समय ग्राहक तुच्छ तुच्छ कहता है; परन्तु चले जाने पर बढ़ाई करता है।
15TSKCOMThere is gold, and a multitude of rubies: but the lips of knowledge are a precious jewel.
15TSKCOMപൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.
15TSKCOMPonnum anavadhi muthukalum undallo; parijnjaanamulla adharangalo vilayeriya aabharanam.
15TSKCOMसोना और बहुत से मूंगे तो हैं; परन्तु ज्ञान की बातें अनमोल मणी ठहरी हैं।
16TSKCOMTake his garment that is surety for a stranger: and take a pledge of him for a strange woman.
16TSKCOMഅന്യന്നു വേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.
16TSKCOMAnyannu venti jaamyam nilkkunnavanre vasthram etuthukolka; anyajaathikkaarannu venti utharavaadi aakunnavanotu panayam vaanguka.
16TSKCOMजो अनजाने का उत्तरदायी हुआ उसका कपड़ा, और जो पराए का उत्तरदायी हुआ उस से बंघक की वस्तु ले रख।
17TSKCOMBread of deceit is sweet to a man; but afterwards his mouth shall be filled with gravel.
17TSKCOMവ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും.
17TSKCOMVyaajathaal netiya aahaaram manushyannu madhuram; pinnathethilo avanre vaayil charal nirayum.
17TSKCOMचोरी-छिपे की रोटी मनुष्य को मीठी तो लगती है, परन्तु पीछे उसका मुंह कंकड़ से भर जाता है।
18TSKCOMEvery purpose is established by counsel: and with good advice make war.
18TSKCOMഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്ക.
18TSKCOMUddeshangal aalochanakontu saadhikkunnu; aakayaal bharanasaamarthyathote yudham cheyka.
18TSKCOMसब कल्पनाएं सम्मत्ति ही से स्यिर होती हैं; और युक्ति के साय युद्ध करना चाहिथे।
19TSKCOMHe that goeth about as a talebearer revealeth secrets: therefore meddle not with him that flattereth with his lips.
19TSKCOMനുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോടു ഇടപെടരുതു.
19TSKCOMNunayanaayi natakkunnavan rahasyam velippetuthunnu; aakayaal vituvaayanotu itapetaruthu.
19TSKCOMजो लुतराई करता फिरता है वह भेद प्रगट करता है; इसलिथे बकवादी से मेल जोल न रखना।
20TSKCOMWhoso curseth his father or his mother, his lamp shall be put out in obscure darkness.
20TSKCOMആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്കു കൂരിരുട്ടിൽ കെട്ടുപോകും.
20TSKCOMAarengkilum appaneyo ammayeyo dushichaal avanre vilakku kooriruttil kettupokum.
20TSKCOMजो अपके माता-पिता को कोसता, उसका दिया बुफ जाता, और घोर अन्धकार हो जाता है।
21TSKCOMAn inheritance may be gotten hastily at the beginning; but the end thereof shall not be blessed.
21TSKCOMഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.
21TSKCOMOru avakaasham aadiyil badhappettu kaivashamaakkaam; athinre avasaanamo anugrahikkappettirikkayilla.
21TSKCOMजो भाग पहिले उतावली से मिलता है, अन्त में उस पर आशीष नहीं होती।
22TSKCOMSay not thou, I will recompense evil; but wait on the LORD, and he shall save thee.
22TSKCOMഞാൻ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.
22TSKCOMNjaan doshathinnu prathikaaram cheyyumennu nee parayaruthu; yahovaye kaathirikka; avan ninne rakshikkum.
22TSKCOMमत कह, कि मैं बुराई का पलटा लूंगा; वरन यहोवा की बाट जोहता रह, वह तुझ को छुड़ाएगा।
23TSKCOMDivers weights are an abomination unto the LORD; and a false balance is not good.
23TSKCOMരണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.
23TSKCOMRantutharam thookkam yahovekku veruppu; kallathulaasum kollaruthu.
23TSKCOMघटती बढ़ती बटखरोंसे यहोवा घृणा करता है, और छल का तराजू अच्छा नहीं।
24TSKCOMMan’s goings are of the LORD; how can a man then understand his own way?
24TSKCOMമനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?
24TSKCOMManushyanre gathikal yahovayaal niyamikkappetunnu; pinne manushyannu thanre vazhi engane grahikkaam?
24TSKCOMमनुष्य का मार्ग यहोवा की ओर से ठहराया जाता है; आदमी क्योंकर अपना चलना समझ सके?
25TSKCOMIt is a snare to the man who devoureth that which is holy, and after vows to make enquiry.
25TSKCOM“ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.
25TSKCOM“ithu niveditham” ennu thathrappettu nerunnathum nernnashesham niroopikkunnathum manushyannu oru kani.
25TSKCOMजो मनुष्य बिना विचारे किसी वस्तु को पवित्र ठहराए, और जो मन्नत मानकर पूछपाछ करने लगे, वह फन्दे में फंसेगा।
26TSKCOMA wise king scattereth the wicked, and bringeth the wheel over them.
26TSKCOMജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു.
26TSKCOMJnjaanamulla raajaavu dushtanmaare perrikkalayunnu; avarute mel avan methivanti uruttunnu.
26TSKCOMबुद्धिमान राजा दुष्टोंको फटकता है, ओर उन पर दावने का पहिया चलवाता है।
27TSKCOMThe spirit of man is the candle of the LORD, searching all the inward parts of the belly.
27TSKCOMമനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.
27TSKCOMManushyanre aathmaavu yahovayute deepam; athu udarathinte arakale okkeyum shodhanacheyyunnu.
27TSKCOMमनुष्य की आत्मा यहोवा का दीपक है; वह मन की सब बातोंकी खोज करता है।
28TSKCOMMercy and truth preserve the king: and his throne is upholden by mercy.
28TSKCOMദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.
28TSKCOMDayayum vishvasthathayum raajaavine kaakkunnu; dayakontu avan thanre simhaasanathe urappikkunnu.
28TSKCOMराजा की रझा कृपा और सच्चाई के कारण होती है, और कृपा करने से उसकी गद्दी संभलती है।
29TSKCOMThe glory of young men is their strength: and the beauty of old men is the grey head.
29TSKCOMയൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.
29TSKCOMYauvanakkaarute shakthi avarute prashamsa; vridhanmaarute nara avarute bhooshanam.
29TSKCOMजवानोंका गौरव उनका बल है, परन्तु बूढ़ोंकी शोभा उनके पक्के बाल हैं।
30TSKCOMThe blueness of a wound cleanseth away evil: so do stripes the inward parts of the belly.
30TSKCOMഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.
30TSKCOMUdarathinte arakalilekku chellunna thallum pottippokathakka atiyum doshathe atichuvaarikkalayunnu.
30TSKCOMचोट लगने से जो घाव होते हैं, वह बुराई दूर करते हैं; और मार खाने से ह्रृदय निर्मल हो जाता है।।