Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWhen thou sittest to eat with a ruler, consider diligently what is before thee:
1TSKCOMനീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക.
1TSKCOMNee adhipathiyotukoote bhakshanathinnu irikkumpol ninre mumpil irikkunnavan aarennu karuthikkolka.
1TSKCOMजब तू किसी हाकिम के संग भोजन करने को बैठे, तब इस बात को मन लगाकर सोचना कि मेरे साम्हने कौन है?
2TSKCOMAnd put a knife to thy throat, if thou be a man given to appetite.
2TSKCOMനീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊൾക.
2TSKCOMNee bhojanapriyan aakunnuvengkil ninre thontekku oru kathi vechukolka.
2TSKCOMऔर यदि तू खाऊ हो, तो योड़ा खाकर भूखा उठ जाना।
3TSKCOMBe not desirous of his dainties: for they are deceitful meat.
3TSKCOMഅവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.
3TSKCOMAvanre svaadubhojanangale kothikkaruthu; ava vanjchikkunna bhojanamallo.
3TSKCOMउसकी स्वादिष्ट भोजनवस्तुओं की लालसा न करना, क्योंकि वह धोखे का भोजन है।
4TSKCOMLabour not to be rich: cease from thine own wisdom.
4TSKCOMധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക.
4TSKCOMDhanavaanaakendathinnu panippetaruthu; athinnaayulla budhi vittukalaka.
4TSKCOMधनी होने के लिथे परिश्र्म न करना; अपक्की समझ का भरोसा छोड़ना।
5TSKCOMWilt thou set thine eyes upon that which is not? for riches certainly make themselves wings; they fly away as an eagle toward heaven.
5TSKCOMനിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകൻ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.
5TSKCOMNinre drishti dhanathinmel pathikkunnathu enthinnu? athu illaatheyaaypokumallo. kazhukan aakaashathekku ennapole athu chiraketuthu parannukalayum.
5TSKCOMक्या तू अपक्की दृष्टि उस वस्तु पर लगाएगा, जो है ही नहीं? वह उकाब पक्की की नाईं पंख लगाकर, नि:सन्देह आकाश की ओर उड़ जाता है।
6TSKCOMEat thou not the bread of him that hath an evil eye, neither desire thou his dainty meats:
6TSKCOMകണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുതു.
6TSKCOMKannukatiyullavanre appam thinnaruthu; avanre svaadubhojyangale aagrahikkayumaruthu.
6TSKCOMजो डाह से देखता है, उसकी रोटी न खाना, और न उसकी स्वादिष्ट भोजनवस्तुओं की लालसा करना;
7TSKCOMFor as he thinketh in his heart, so is he: Eat and drink, saith he to thee; but his heart is not with thee.
7TSKCOMഅവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു; തിന്നു കുടിച്ചുകൊൾക എന്നു അവൻ നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്കു അനുകൂലമല്ല.
7TSKCOMAvan thanre manassil kanakku koottunnathupole aakunnu; thinnu kutichukolka ennu avan ninnotu parayum; avanre hridayamo ninakku anukoolamalla.
7TSKCOMक्योंकि जैसा वह अपके मन में विचार करता है, वैसा वह आप है। वह तुझ से कहता तो है, खा पी, परन्तु उसका मन तुझ से लगा नहीं।
8TSKCOMThe morsel which thou hast eaten shalt thou vomit up, and lose thy sweet words.
8TSKCOMനീ തിന്ന കഷണം ഛർദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്കു നഷ്ടമായെന്നും വരും.
8TSKCOMNee thinna kashanam chharddichupokum; ninre maadhuryavaakku nashtamaayennum varum.
8TSKCOMजो कौर तू ने खाया हो, उसे उगलना पकेगा, और तू अपक्की मीठी बातोंका फल खोएगा।
9TSKCOMSpeak not in the ears of a fool: for he will despise the wisdom of thy words.
9TSKCOMഭോഷൻ കേൾക്കെ നീ സംസാരിക്കരുതു; അവൻ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.
9TSKCOMBhoshan kelkke nee samsaarikkaruthu; avan ninre vaakkukalute jnjaanathe nirasichukalayum.
9TSKCOMमूर्ख के साम्हने न बोलना, नहीं तो वह तेरे बुद्धि के वचनोंको तुच्छ जानेगा।
10TSKCOMRemove not the old landmark; and enter not into the fields of the fatherless:
10TSKCOMപണ്ടേയുള്ള അതിർ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു.
10TSKCOMPanteyulla athir neekkaruthu; anaathanmaarute nilam aakramikkayumaruthu.
10TSKCOMपुराने सिवानोंको न बढ़ाना, और न अनायोंके खेत में घुसना;
11TSKCOMFor their redeemer is mighty; he shall plead their cause with thee.
11TSKCOMഅവരുടെ പ്രതികാരകൻ ബലവാനല്ലോ; അവർക്കു നിന്നോടുള്ള വ്യവഹാരം അവൻ നടത്തും.
11TSKCOMAvarute prathikaarakan balavaanallo; avarkku ninnotulla vyavahaaram avan natathum.
11TSKCOMक्योंकि उनका छुड़ानेवाला सामर्यी है; उनका मुकद्दमा तेरे संग वही लड़ेगा।
12TSKCOMApply thine heart unto instruction, and thine ears to the words of knowledge.
12TSKCOMനിന്റെ ഹൃദയം പ്രബോധനത്തിന്നും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്ക.
12TSKCOMNinre hridayam prabodhanathinnum ninre chevi parijnjaanavachanangalkkum samarppikka.
12TSKCOMअपना ह्रृदय शिझा की ओर, और अपके कान ज्ञान की बातोंकी ओर लगाना।
13TSKCOMWithhold not correction from the child: for if thou beatest him with the rod, he shall not die.
13TSKCOMബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല.
13TSKCOMBaalannu shiksha kotukkaathirikkaruthu; vatikontu atichaal avan chathupokayilla.
13TSKCOMलड़के की ताड़ना न छोड़ना; क्योंकि यदि तू उसका छड़ी से मारे, तो वह न मरेगा।
14TSKCOMThou shalt beat him with the rod, and shalt deliver his soul from hell.
14TSKCOMവടികൊണ്ടു അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.
14TSKCOMVatikontu avane atikkunnathinaal nee avanre praanane paathaalathilninnu vituvikkum.
14TSKCOMतू उसका छड़ी से मारकर उसका प्राण अधोलोक से बचाएगा।
15TSKCOMMy son, if thine heart be wise, my heart shall rejoice, even mine.
15TSKCOMമകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.
15TSKCOMMakane, ninre hridayam jnjaanathe pathichaal enre hridayavum santhoshikkum.
15TSKCOMहे मेरे पुत्र, यदि तू बुद्धिमान हो, तो विशेष करके मेरा ही मन आनन्दित होगा।
16TSKCOMYea, my reins shall rejoice, when thy lips speak right things.
16TSKCOMനിന്റെ അധരം നേർ സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും.
16TSKCOMNinre adharam ner samsaarichaal enre antharamgangal aanandikkum.
16TSKCOMऔर जब तू सीधी बातें बोले, तब मेरा मन प्रसन्न होगा।
17TSKCOMLet not thine heart envy sinners: but be thou in the fear of the LORD all the day long.
17TSKCOMനിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.
17TSKCOMNinre hridayam paapikalotu asooyappetaruthu; nee ellaaypozhum yahovabhakthiyotirikka.
17TSKCOMतू पापियोंके विषय मन में डाह न करना, दिन भर यहोवा का भय मानते रहना।
18TSKCOMFor surely there is an end; and thine expectation shall not be cut off.
18TSKCOMഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.
18TSKCOMOru prathiphalam undaakum nishchayam; ninre prathyaashekku bhamgam varikayumilla.
18TSKCOMक्योंकि अन्त में फल होगा, और तेरी आशा न टूटेगी।
19TSKCOMHear thou, my son, and be wise, and guide thine heart in the way.
19TSKCOMമകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക.
19TSKCOMMakane, kettu jnjaanam pathikka; ninre hridayathe nervazhiyil natathikkolka.
19TSKCOMहे मेरे पुत्र, तू सुनकर बुद्धिमान हो, और अपना मन सुमार्ग में सीधा चला।
20TSKCOMBe not among winebibbers; among riotous eaters of flesh:
20TSKCOMനീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.
20TSKCOMNee veenjnju kutikkunnavarute koottathilum maamsabhojanapriyarute itayilum irikkaruthu.
20TSKCOMदाखमधु के पीनेवालोंमें न होना, न मांस के अधिक खानेवालोंकी संगति करना;
21TSKCOMFor the drunkard and the glutton shall come to poverty: and drowsiness shall clothe a man with rags.
21TSKCOMകുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.
21TSKCOMKutiyanum athibhakshakanum daridraraaytheerum; nidraaluthvam pazhanthuni utukkumaaraakkum.
21TSKCOMक्योंकि पियक्कड़ और खाऊ अपना भाग खोते हैं, और पीनकवाले को चियड़े पहिनने पड़ते हैं।
22TSKCOMHearken unto thy father that begat thee, and despise not thy mother when she is old.
22TSKCOMനിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.
22TSKCOMNinne janippicha appanre vaakku kelkka; ninre amma vridhayaayirikkumpol avale nindikkaruthu.
22TSKCOMअपके जन्मानेवाले की सुनना, और जब तेरी माता बुढिय़ा हो जाए, तब भी उसे तुच्छ न जानना।
23TSKCOMBuy the truth, and sell it not; also wisdom, and instruction, and understanding.
23TSKCOMനീ സത്യം വിൽക്കയല്ല വാങ്ങുയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.
23TSKCOMNee sathyam vilkkayalla vaanguyathre vendathu; jnjaanavum prabodhanavum vivekavum angane thanne.
23TSKCOMसच्चाई को मोल लेना, बेचना नहीं; और बुद्धि और शिझा और समझ को भी मोल लेना।
24TSKCOMThe father of the righteous shall greatly rejoice: and he that begetteth a wise child shall have joy of him.
24TSKCOMനീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.
24TSKCOMNeethimaanre appan erravum aanandikkum; jnjaaniyute janakan avanil santhoshikkum.
24TSKCOMधर्मी का पिता बहुत मगन होता है; और बुद्धिमान का जन्मानेवाला उसके कारण आनन्दित होता है।
25TSKCOMThy father and thy mother shall be glad, and she that bare thee shall rejoice.
25TSKCOMനിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.
25TSKCOMNinre ammayappanmaar santhoshikkatte; ninne prasavichaval aanandikkatte.
25TSKCOMतेरे कारण माता-पिता आनन्दित और तेरी जननी मगन होए।।
26TSKCOMMy son, give me thine heart, and let thine eyes observe my ways.
26TSKCOMമകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.
26TSKCOMMakane, ninre hridayam enikku tharika; enre vazhi ninre kanninnu impamaayirikkatte.
26TSKCOMहे मेरे पुत्र, अपना मन मेरी ओर लगा, और तेरी दृष्टि मेरे चालचलन पर लगी रहे।
27TSKCOMFor a whore is a deep ditch; and a strange woman is a narrow pit.
27TSKCOMവേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.
27TSKCOMVeshyaasthree aazhamulla kuzhiyum parasthree itukkamulla kinarum aakunnu.
27TSKCOMवेश्या गहिरा गड़हा ठहरती है; और पराई स्त्री सकेत कुंए के समान है।
28TSKCOMShe also lieth in wait as for a prey, and increaseth the transgressors among men.
28TSKCOMഅവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ ദ്രോഹികളെ വർദ്ധിപ്പിക്കുന്നു.
28TSKCOMAval pitichuparikkaaraneppole pathiyirikkunnu; manushyaril drohikale vardhippikkunnu.
28TSKCOMवह डाकू की नाई घात लगाती है, और बहुत से मनुष्योंको विश्वासघाती कर देती है।।
29TSKCOMWho hath woe? who hath sorrow? who hath contentions? who hath babbling? who hath wounds without cause? who hath redness of eyes?
29TSKCOMആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം? ആർക്കു ആവലാതി, ആർക്കു അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പു?
29TSKCOMAarkku kashtam, aarkku sangkatam, aarkku kalaham? aarkku aavalaathi, aarkku anaavashyamaaya murivukal, aarkku kanchuvappu?
29TSKCOMकौन कहता है, हाथ? कौन कहता है, हाथ हाथ? कौन फगड़े रगड़े में फंसता है? कौन बक बक करता है? किसके अकारण घाव होते हैं? किसकी आंखें लाल हो जाती हैं?
30TSKCOMThey that tarry long at the wine; they that go to seek mixed wine.
30TSKCOMവീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നേ.
30TSKCOMVeenjnju kutichukontu neram vaikikkunnavarkkum madyam ruchinokkuvaan pokunnavarkkum thanne.
30TSKCOMउनकी जो दाखमधु देर तक पीते हैं, और जो मसाला मिला हुआ दाखमधु ढूंढ़ने को जाते हैं।
31TSKCOMLook not thou upon the wine when it is red, when it giveth his colour in the cup, when it moveth itself aright.
31TSKCOMവീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.
31TSKCOMVeenjnju chuvannu paathrathil thilangunnathum rasamaayi irakkunnathum nee nokkaruthu.
31TSKCOMजब दाखमधु लाल दिखाई देता है, और कटोरे में उसका सुन्दर रंग होता है, और जब वह धार के साय उण्डेला जाता है, तब उसको न देखना।
32TSKCOMAt the last it biteth like a serpent, and stingeth like an adder.
32TSKCOMഒടുക്കം അതു സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.
32TSKCOMOtukkam athu sarppampole katikkum; analipole kothum.
32TSKCOMक्योंकि अन्त में वह सर्प की नाई डसता है, और करैत के समान काटता है।
33TSKCOMThine eyes shall behold strange women, and thine heart shall utter perverse things.
33TSKCOMനിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.
33TSKCOMNinre kannu parasthreekale nokkum; ninre hridayam vakratha parayum.
33TSKCOMतू विचित्र वस्तुएं देखेगा, और उल्टी-सीधी बातें बकता रहेगा।
34TSKCOMYea, thou shalt be as he that lieth down in the midst of the sea, or as he that lieth upon the top of a mast.
34TSKCOMനീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.
34TSKCOMNee natukkatalil shayikkunnavaneppoleyum paamarathinte mukalil urangunnavaneppoleyum aakum.
34TSKCOMऔर तू समुद्र के बीच लेटनेवाले वा मस्तूल के सिक्के पर सोनेवाले के समान रहेगा।
35TSKCOMThey have stricken me, shalt thou say, and I was not sick; they have beaten me, and I felt it not: when shall I awake? I will seek it yet again.
35TSKCOMഅവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.
35TSKCOMAvar enne atichu enikku nonthilla; avar enne thalli, njaan arinjnjathumilla. njaan eppol unarum? njaan iniyum athu thanne thetum ennu nee parayum.
35TSKCOMतू कहेगा कि मैं ने मान तो खाई, परन्तु दु:खित न हुआ; मैं पिट तो गया, परन्तु मुझे कुछ सुधि न यी। मैं होश में कब आऊं? मैं तो फिर मदिरा ढूंढूंगा।।