1TSKCOMThen the LORD said unto Moses, Go in unto Pharaoh, and tell him, Thus saith the LORD God of the Hebrews, Let my people go, that they may serve me.1TSKCOMയഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.1TSKCOMYahova pinneyum mosheyotu kalpichathu: nee pharavonre atukkal chennu avanotu parayendathu enthennaal: ebraayarute daivamaaya yahova iprakaaram arulicheyyunnu: enne aaraadhippaan enre janathe vittayakka.1TSKCOMफिर यहोवा ने मूसा से कहा, फिरोन के पास जाकर कह, कि इब्रियोंका परमेश्वर यहोवा तुझ से इस प्रकार कहता है, कि मेरी प्रजा के लोगोंको जाने दे, कि मेरी उपासना करें।2TSKCOMFor if thou refuse to let them go, and wilt hold them still,2TSKCOMവിട്ടയപ്പാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ,2TSKCOMVittayappaan sammathikkaathe iniyum avare thatanjnju nirthiyaal,2TSKCOMऔर यदि तू उन्हें जाने न दे और अब भी पकड़े रहे,3TSKCOMBehold, the hand of the LORD is upon thy cattle which is in the field, upon the horses, upon the asses, upon the camels, upon the oxen, and upon the sheep: there shall be a very grievous murrain.3TSKCOMയഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ വ്യാധിയുണ്ടാകും.3TSKCOMYahovayute kai kuthira, kazhutha, ottakam, kannukaali, aatu enningane vayalil ninakkulla mrigangalinmel varum; athikathinamaaya vyaadhiyundaakum.3TSKCOMतो सुन, तेरे जो घोड़े, गदहे, ऊंट, गाय-बैल, भेड़-बकरी आदि पशु मैदान में हैं, उन पर यहोवा का हाथ ऐसा पकेगा कि बहुत भारी मरी होगी।4TSKCOMAnd the LORD shall sever between the cattle of Israel and the cattle of Egypt: and there shall nothing die of all that is the children’s of Israel.4TSKCOMയഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും മിസ്രയീമ്യരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വെക്കും; യിസ്രായേൽമക്കൾക്കുള്ള സകലത്തിലും ഒന്നും ചാകയില്ല.4TSKCOMYahova yisraayelyarute mrigangalkkum misrayeemyarute mrigangalkkum thammil vyathyaasam vekkum; yisraayelmakkalkkulla sakalathilum onnum chaakayilla.4TSKCOMऔर यहोवा इस्राएलियोंके पशुओं में और मिस्रियोंके पशुओं में ऐसा अन्तर करेगा, कि जो इस्राएलियोंके हैं उन में से कोई भी न मरेगा।5TSKCOMAnd the LORD appointed a set time, saying, To morrow the LORD shall do this thing in the land.5TSKCOMനാളെ യഹോവ ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു.5TSKCOMNaale yahova ee kaaryam deshathu cheyyumennu kalpichu samayam kurichirikkunnu.5TSKCOMफिर यहोवा ने यह कहकर एक समय ठहराया, कि मैं यह काम इस देश में कल करूंगा।6TSKCOMAnd the LORD did that thing on the morrow, and all the cattle of Egypt died: but of the cattle of the children of Israel died not one.6TSKCOMഅങ്ങനെ പിറ്റേ ദിവസം യഹോവ ഈ കാര്യം ചെയ്തു: മിസ്രയീമ്യരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽ മക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.6TSKCOMAngane pirre divasam yahova ee kaaryam cheythu: misrayeemyarute mrigangal ellaam chathu; yisraayel makkalute mrigangalo onnupolum chathilla.6TSKCOMदूसरे दिन यहोवा ने ऐसा ही किया; और मिस्र के तो सब पशु मर गए, परन्तु इस्राएलियोंका एक भी पशु न मरा।7TSKCOMAnd Pharaoh sent, and, behold, there was not one of the cattle of the Israelites dead. And the heart of Pharaoh was hardened, and he did not let the people go.7TSKCOMഫറവോൻ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ ജനത്തെ വിട്ടയച്ചതുമില്ല.7TSKCOMPharavon aalayachu; yisraayelyarute mrigangal onnupolum chathilla ennu kantu engkilum pharavonre hridayam kathinappettu avan janathe vittayachathumilla.7TSKCOMऔर फिरौन ने लोगोंको भेजा, पर इस्राएलियोंके पशुओं में से एक भी नहीं मरा या। तौभी फिरौन का मन सुन्न हो गया, और उस ने उन लोगोंको जाने न दिया।8TSKCOMAnd the LORD said unto Moses and unto Aaron, Take to you handfuls of ashes of the furnace, and let Moses sprinkle it toward the heaven in the sight of Pharaoh.8TSKCOMപിന്നെ യഹോവ മോശെയോടും അഹരോനോടും: അടുപ്പിലെ വെണ്ണീർ കൈനിറച്ചു വാരുവിൻ; മോശെ അതു ഫറവോന്റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ.8TSKCOMPinne yahova mosheyotum aharonotum: atuppile venneer kainirachu vaaruvin; moshe athu pharavonre mumpaake aakaashathekku vitharatte.8TSKCOMफिर यहोवा ने मूसा और हारून से कहा, कि तुम दोनोंभट्टी में से एक एक मुट्ठी राख ले लो, और मूसा उसे फिरौन के साम्हने आकाश की ओर उड़ा दे।9TSKCOMAnd it shall become small dust in all the land of Egypt, and shall be a boil breaking forth with blains upon man, and upon beast, throughout all the land of Egypt.9TSKCOMഅതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിൻ മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.9TSKCOMAthu misrayeemdeshathu ellaatavum dhooliyaayi paari misrayeemdeshathokkeyum manushyarute melum mrigangalin melum punnaayi pongunna paruvaakum ennu kalpichu.9TSKCOMतब वह सूझ्म धूल होकर सारे मिस्र देश में मनुष्योंऔर पशुओं दोनोंपर फफोले और फोड़े बन जाएगी।10TSKCOMAnd they took ashes of the furnace, and stood before Pharaoh; and Moses sprinkled it up toward heaven; and it became a boil breaking forth with blains upon man, and upon beast.10TSKCOMഅങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോൾ അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീർന്നു.10TSKCOMAngane avar atuppile venneer vaari pharavonre mumpaake ninnu. moshe athu aakaashathekku vithariyappol athu manushyarute melum mrigangalin melum punnaayi pongunna paruvaaytheernnu.10TSKCOMसो वे भट्टी में की राख लेकर फिरौन के साम्हने खड़े हुए, और मूसा ने उसे आकाश की ओर उड़ा दिया, और वह मनुष्योंऔर पशुओं दोनोंपर फफोले और फोड़े बन गई।11TSKCOMAnd the magicians could not stand before Moses because of the boils; for the boil was upon the magicians, and upon all the Egyptians.11TSKCOMപരുനിമിത്തം മന്ത്രവാദികൾക്കു മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാ മിസ്രയീമ്യർക്കും ഉണ്ടായിരുന്നു.11TSKCOMParunimitham manthravaadikalkku mosheyute mumpaake nilpaan kazhinjnjilla; paru manthravaadikalkkum ellaa misrayeemyarkkum undaayirunnu.11TSKCOMऔर उन फोड़ोंके कारण जादूगर मूसा के साम्हने खड़े न रह सके, क्योंकि वे फोड़े जैसे सब मिस्रियोंके वैसे ही जादूगरोंके भी निकले थे।12TSKCOMAnd the LORD hardened the heart of Pharaoh, and he hearkened not unto them; as the LORD had spoken unto Moses.12TSKCOMഎന്നാൽ യഹോവ മോശെയോടു അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.12TSKCOMEnnaal yahova mosheyotu arulicheythirunnathupole avan pharavonre hridayathe kathinamaakki; avan avare shradhichathumilla.12TSKCOMतब यहोवा ने फिरौन के मन को कठोर कर दिया, और जैसा यहोवा ने मूसा से कहा या, उस ने उसकी न सुनी।।13TSKCOMAnd the LORD said unto Moses, Rise up early in the morning, and stand before Pharaoh, and say unto him, Thus saith the LORD God of the Hebrews, Let my people go, that they may serve me.13TSKCOMഅപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ നന്ന രാവിലെ എഴുന്നേറ്റു, ഫറവോന്റെ മുമ്പാകെ നിന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.13TSKCOMAppol yahova mosheyotu kalpichathu: nee nanna raavile ezhunnerru, pharavonre mumpaake ninnu avanotu parayendathu enthennaal: ebraayarute daivamaaya yahova iprakaaram arulicheyyunnu: enne aaraadhippaan enre janathe vittayakka.13TSKCOMफिर यहोवा ने मूसा से कहा, बिहान को तड़के उठकर फिरौन के साम्हने खड़ा हो, और उस से कह इब्रियोंका परमेश्वर यहोवा इस प्रकार कहता है, कि मेरी प्रजा के लोगोंको जाने दे, कि वे मेरी उपासना करें।14TSKCOMFor I will at this time send all my plagues upon thine heart, and upon thy servants, and upon thy people; that thou mayest know that there is none like me in all the earth.14TSKCOMസർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയക്കും.14TSKCOMSarvvabhoomiyilum enneppole marroruthanumilla ennu nee ariyendathinnu ee praavashyam njaan enre baadhakalokkeyum ninre melum ninre bhrithyanmaarute melum ninre janathinmelum ayakkum.14TSKCOMनहीं तो अब की बार मैं तुझ पर, और तेरे कर्मचारियोंऔर तेरी प्रजा पर सब प्रकार की विपत्तियां डालूंगा, जिससे तू जान ले कि सारी पृय्वी पर मेरे तुल्य कोई दूसरा नहीं है।15TSKCOMFor now I will stretch out my hand, that I may smite thee and thy people with pestilence; and thou shalt be cut off from the earth.15TSKCOMഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാൽ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയിൽ നിന്നു ഛേദിച്ചുകളയുമായിരുന്നു.15TSKCOMIppol thanne njaan enre kai neetti ninneyum ninre janatheyum mahaamaariyaal dandippichu ninne bhoomiyil ninnu chhedichukalayumaayirunnu.15TSKCOMमैं ने तो अभी हाथ बढ़ाकर तुझे और तेरी प्रजा को मरी से मारा होता, और तू पृय्वी पर से सत्यनाश हो गया होता;16TSKCOMAnd in very deed for this cause have I raised thee up, for to shew in thee my power; and that my name may be declared throughout all the earth.16TSKCOMഎങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.16TSKCOMEngkilum enre shakthi ninne kaanikkendathinnum enre naamam sarvvabhoomiyilum prasthaavikkappetendathinnum njaan ninne nirthiyirikkunnu.16TSKCOMपरन्तु सचमुच मैं ने इसी कारण तुझे बनाए रखा है, कि तुझे अपना सामर्य्य दिखाऊं, और अपना नाम सारी पृय्वी पर प्रसिद्ध करूं।17TSKCOMAs yet exaltest thou thyself against my people, that thou wilt not let them go?17TSKCOMഎന്റെ ജനത്തെ അയക്കാതിരിപ്പാൻ തക്കവണ്ണം നീ ഇനിയും അവരെ തടഞ്ഞുനിർത്തുന്നു.17TSKCOMEnre janathe ayakkaathirippaan thakkavannam nee iniyum avare thatanjnjunirthunnu.17TSKCOMक्या तू अब भी मेरी प्रजा के साम्हने अपके आप को बड़ा समझता है, और उन्हें जाने नहीं देता ?18TSKCOMBehold, to morrow about this time I will cause it to rain a very grievous hail, such as hath not been in Egypt since the foundation thereof even until now.18TSKCOMമിസ്രയീം സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്തു പെയ്യിക്കും.18TSKCOMMisrayeem sthaapithamaaya naalmuthal innuvare athil undaayittillaatha athikathinamaaya kalmazha njaan naale ee nerathu peyyikkum.18TSKCOMसुन, कल मैं इसी समय ऐसे भारी भारी ओले बरसाऊंगा, कि जिन के तुल्य मिस्र की नेव पड़ने के दिन से लेकर अब तक कभी नहीं पके।19TSKCOMSend therefore now, and gather thy cattle, and all that thou hast in the field; for upon every man and beast which shall be found in the field, and shall not be brought home, the hail shall come down upon them, and they shall die.19TSKCOMഅതുകൊണ്ടു ഇപ്പോൾ ആളയച്ചു നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊൾക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.19TSKCOMAthukontu ippol aalayachu ninre mrigangaleyum vayalil ninakkulla sakalatheyum akathu varuthikkolka. veettil varuthaathe vayalil kaanunna sakalamanushyanreyum mrigathinteyum mel kalmazha peyyukayum ellaam chaakayum cheyyum.19TSKCOMसो अब लोगोंको भेजकर अपके पशुओं को अपके मैदान में जो कुछ तेरा है सब को फुर्ती से आड़ में छिपा ले; नहीं तो जितने मनुष्य वा पशु मैदान में रहें और घर में इकट्ठे न किए जाएं उन पर ओले गिरेंगे, और वे मर जाएंगे।20TSKCOMHe that feared the word of the LORD among the servants of Pharaoh made his servants and his cattle flee into the houses:20TSKCOMഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.20TSKCOMPharavonre bhrithyanmaaril yahovayute vachanathe bhayappettavar daasanmaareyum mrigangaleyum veetukalil varuthi rakshichu.20TSKCOMइसलिथे फिरौन के कर्मचारियोंमें से जो लोग यहोवा के वचन का भय मानते थे उन्होंने तो अपके अपके सेवकोंऔर पशुओं को घर में हाँक दिया।21TSKCOMAnd he that regarded not the word of the LORD left his servants and his cattle in the field.21TSKCOMഎന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നേ വിട്ടേച്ചു.21TSKCOMEnnaal yahovayute vachanathe pramaanikkaathirunnavar daasanmaareyum mrigangaleyum vayalil thanne vittechu.21TSKCOMपर जिन्होंने यहोवा के वचन पर मन न लगाया उन्होंने अपके सेवकोंऔर पशुओं को मैदान में रहने दिया।।22TSKCOMAnd the LORD said unto Moses, Stretch forth thine hand toward heaven, that there may be hail in all the land of Egypt, upon man, and upon beast, and upon every herb of the field, throughout the land of Egypt.22TSKCOMപിന്നെ യഹോവ മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീംദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.22TSKCOMPinne yahova mosheyotu: misrayeemdeshathu ellaatavum manushyaruteyum mrigangaluteyum melum misrayeemdeshathulla sakala sasyathinmelum kalmazha varuvaan ninre kai aakaashathekku neettuka ennu kalpichu.22TSKCOMतक यहोवा ने मूसा से कहा, अपना हाथ आकाश की ओर बढ़ा, कि सारे मिस्र देश के मनुष्योंपशुओं और खेतोंकी सारी उपज पर ओले गिरें।23TSKCOMAnd Moses stretched forth his rod toward heaven: and the LORD sent thunder and hail, and the fire ran along upon the ground; and the LORD rained hail upon the land of Egypt.23TSKCOMമോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേൽ കല്മഴ പെയ്യിച്ചു.23TSKCOMMoshe thanre vati aakaashathekku neetti; appol yahova itiyum kalmazhayum ayachu; thee bhoomiyilekku paanjnjirangi; yahova misrayeemdeshathinmel kalmazha peyyichu.23TSKCOMतब मूसा ने अपक्की लाठी को आकाश की ओर उठाया; और यहोवा मेघ गरजाने और ओले बरसाने लगा, और आग पृय्वी तक आती रही। इस प्रकार यहोवा ने मिस्र देश पर ओले बरसाए।24TSKCOMSo there was hail, and fire mingled with the hail, very grievous, such as there was none like it in all the land of Egypt since it became a nation.24TSKCOMഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതൽ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല.24TSKCOMIngane kalmazhayum kalmazhayotu koote vitaathe irangunna theeyum athikathinamaayirunnu; misrayeemdeshathu janavaasam thutangiyathumuthal athilengum ithupole undaayittilla.24TSKCOMजो ओले गिरते थे उनके साय आग भी मिली हुई यी, और वे ओले इतने भारी थे कि जब से मिस्र देश बसा या तब से मिस्र भर में ऐसे ओले कभी न गिरे थे।25TSKCOMAnd the hail smote throughout all the land of Egypt all that was in the field, both man and beast; and the hail smote every herb of the field, and brake every tree of the field.25TSKCOMമിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു.25TSKCOMMisrayeemdeshathu ellaatavum manushyareyum mrigangaleyum vayalil irunna sakalatheyum kalmazha samharichu; kalmazha vayalilulla sakalasasyatheyum nashippichu; parampile vrikshathe okkeyum thakarthukalanjnju.25TSKCOMइसलिथे मिस्र भर के खेतोंमें क्या मनुष्य, क्या पशु, जितने थे सब ओलोंसे मारे गए, और ओलोंसे खेत की सारी उपज नष्ट हो गई, और मैदान के सब वृझ टूट गए।26TSKCOMOnly in the land of Goshen, where the children of Israel were, was there no hail.26TSKCOMയിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്തു മാത്രം കല്മഴ ഉണ്ടായില്ല.26TSKCOMYisraayelmakkal paartha goshendeshathu maathram kalmazha undaayilla.26TSKCOMकेवल गोशेन देश में जहां इस्राएली बसते थे ओले नहीं गिरे।27TSKCOMAnd Pharaoh sent, and called for Moses and Aaron, and said unto them, I have sinned this time: the LORD is righteous, and I and my people are wicked.27TSKCOMഅപ്പോൾ ഫറവോൻ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടു: ഈ പ്രാവശ്യം ഞാൻ പാപംചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ.27TSKCOMAppol pharavon aalayachu mosheyeyum aharoneyum vilippichu avarotu: ee praavashyam njaan paapamcheythu; yahova neethiyullavan; njaanum enre janavum dushtanmaar.27TSKCOMतब फिरौन ने मूसा और हारून को बुलवा भेजा और उन से कहा, कि इस बार मैं ने पाप किया है; यहोवा धर्मी है, और मैं और मेरी प्रजा अधर्मी हैं।28TSKCOMIntreat the LORD (for it is enough) that there be no more mighty thunderings and hail; and I will let you go, and ye shall stay no longer.28TSKCOMയഹോവയോടു പ്രാർത്ഥിപ്പിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാൻ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.28TSKCOMYahovayotu praarthippin; ee bhayangkaramaaya itiyum kalmazhayum mathi. njaan ningale vittayakkaam; ini thaamasippikkayilla ennu paranjnju.28TSKCOMमेघोंका गरजना और ओलोंका बरसना तो बहुत हो गया; अब भविष्य में यहोवा से बिनती करो; तब मैं तुम लोगोंको जाने दूंगा, और तुम न रोके जाओगे।29TSKCOMAnd Moses said unto him, As soon as I am gone out of the city, I will spread abroad my hands unto the LORD; and the thunder shall cease, neither shall there be any more hail; that thou mayest know how that the earth is the LORD’S.29TSKCOMമോശെ അവനോടു: ഞാൻ പട്ടണത്തിൽനിന്നു പുറപ്പെടുമ്പോൾ യഹോവയിങ്കലേക്കു കൈ മലർത്തും; ഭൂമി യഹോവെക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല.29TSKCOMMoshe avanotu: njaan pattanathilninnu purappetumpol yahovayingkalekku kai malarthum; bhoomi yahovekkullathu ennu nee ariyendathinnu itimuzhakkam ninnupokum; kalmazhayum pinne undaakayilla.29TSKCOMमूसा ने उस से कहा, नगर से निकलते ही मैं यहोवा की ओर हाथ फैलाऊंगा, तब बादल का गरजना बन्द हो जाएगा, और ओले फिर न गिरेंगे, इस से तू जान लेगा कि पृय्वी यहोवा ही की है।30TSKCOMBut as for thee and thy servants, I know that ye will not yet fear the LORD God.30TSKCOMഎന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.30TSKCOMEnnaal neeyum ninre bhrithyanmaarum yahovayaaya daivathe bhayappetukayilla ennu njaan ariyunnu ennu paranjnju.30TSKCOMतौभी मैं जानता हूं, कि न तो तू और न तेरे कर्मचारी यहोवा परमेश्वर का भय मानेंगे।31TSKCOMAnd the flax and the barley was smitten: for the barley was in the ear, and the flax was bolled.31TSKCOMഅങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു.31TSKCOMAngane chanavum yavavum nashichupoyi; yavam kathiraayum chanam poothum irunnu.31TSKCOMसन और जव तो ओलोंसे मारे गए, क्योंकि जव की बालें निकल चुकी यीं और सन में फूल लगे हुए थे।32TSKCOMBut the wheat and the rie were not smitten: for they were not grown up.32TSKCOMഎന്നാൽ കോതമ്പും ചോളവും വളർന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല.32TSKCOMEnnaal kothampum cholavum valarnnittillaanjnjathukontu nashichilla.32TSKCOMपर गेहूं और कठिया गेहूं जो बढ़े न थे, इस कारण वे मारे न गए।33TSKCOMAnd Moses went out of the city from Pharaoh, and spread abroad his hands unto the LORD: and the thunders and hail ceased, and the rain was not poured upon the earth.33TSKCOMമോശെ ഫറവോനെ വിട്ടു പട്ടണത്തിൽനിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു മഴ ഭൂമിയിൽ ചൊരിഞ്ഞതുമില്ല.33TSKCOMMoshe pharavone vittu pattanathilninnu purappettu yahovayingkalekku kai malarthiyappol itimuzhakkavum kalmazhayum ninnu mazha bhoomiyil chorinjnjathumilla.33TSKCOMजब मूसा ने फिरौन के पास से नगर के बाहर निकलकर यहोवा की ओर हाथ फैलाए, तब बादल का गरजना और ओलोंका बरसना बन्द हुआ, और फिर बहुत मेंह भूमि पर न पड़ा।34TSKCOMAnd when Pharaoh saw that the rain and the hail and the thunders were ceased, he sinned yet more, and hardened his heart, he and his servants.34TSKCOMഎന്നാൽ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോൻ കണ്ടപ്പോൾ അവൻ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.34TSKCOMEnnaal mazhayum kalmazhayum itimuzhakkavum ninnupoyi ennu pharavon kandappol avan pinneyum paapam cheythu; avanum bhrithyanmaarum hridayam kathinamaakki.34TSKCOMयह देखकर कि मेंह और ओलोंऔर बादल का गरजना बन्द हो गया फिरौन ने अपके कर्मचारियोंसमेत फिर अपके मन को कठोर करके पाप किया।35TSKCOMAnd the heart of Pharaoh was hardened, neither would he let the children of Israel go; as the LORD had spoken by Moses.35TSKCOMയഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.35TSKCOMYahova moshemukhaantharam arulicheythirunnathupole pharavonre hridayam kathinappettu, avan yisraayelmakkale vittayachathumilla.35TSKCOMऔर फिरौन का मन हठीला होता गया, और उस ने इस्राएलियोंको जाने न दिया; जैसा कि यहोवा ने मूसा के द्वारा कहलवाया या।।