Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the LORD said unto Moses, Go in unto Pharaoh: for I have hardened his heart, and the heart of his servants, that I might shew these my signs before him:
1TSKCOMയഹോവ പിന്നെയും മോശെയോടു: നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്റെ അടയാളങ്ങളെ ചെയ്യേണ്ടതിന്നും,
1TSKCOMYahova pinneyum mosheyotu: nee pharavonre atukkal chelluka. njaan avanre mumpil enre atayaalangale cheyyendathinnum,
1TSKCOMफिर यहोवा ने मूसा से कहा, फिरोन के पास जा; क्योंकि मैं ही ने उसके और उसके कर्मचारियोंके मन को इसलिथे कठोर कर दिया है, कि अपके चिन्ह उनके बीच में दिखलाऊं।
2TSKCOMAnd that thou mayest tell in the ears of thy son, and of thy son’s son, what things I have wrought in Egypt, and my signs which I have done among them; that ye may know how that I am the LORD.
2TSKCOMഞാൻ മിസ്രയീമിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.
2TSKCOMNjaan misrayeemil pravarthicha kaaryangalum avarute madhye cheytha atayaalangalum nee ninre puthranmaarotum pauthranmaarotum vivarikkendathinnum njaan yahova aakunnu ennu ningal ariyendathinnum njaan avanreyum bhrithyanmaaruteyum hridayam kathinamaakkiyirikkunnu ennu kalpichu.
2TSKCOMऔर तुम लोग अपके बेटोंऔर पोतोंसे इसका वर्णन करो कि यहोवा ने मिस्रियोंको कैसे ठट्ठोंमें उड़ाया और अपके क्या क्या चिन्ह उनके बीच प्रगट किए हैं; जिस से तुम यह जान लोगे कि मैं यहोवा हूं।
3TSKCOMAnd Moses and Aaron came in unto Pharaoh, and said unto him, Thus saith the LORD God of the Hebrews, How long wilt thou refuse to humble thyself before me? let my people go, that they may serve me.
3TSKCOMഅങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതെന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
3TSKCOMAngane mosheyum aharonum pharavonre atukkal chennu avanotu paranjnjathenthennaal: ebraayarute daivamaaya yahova iprakaaram arulicheyyunnu: enre mumpaake ninnethanne thaazhthuvaan ethratholam ninakku manassillaathirikkum? enne aaraadhippaan enre janathe vittayakka.
3TSKCOMतब मूसा और हारून ने फिरौन के पास जाकर कहा, कि इब्रियोंका परमेश्वर यहोवा तुझ से इस प्रकार कहता है, कि तू कब तक मेरे साम्हने दीन होने से संकोच करता रहेगा ? मेरी प्रजा के लोगोंको जाने दे, कि वे मेरी उपासना करें।
4TSKCOMElse, if thou refuse to let my people go, behold, to morrow will I bring the locusts into thy coast:
4TSKCOMഎന്റെ ജനത്തെ വിട്ടയപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും.
4TSKCOMEnre janathe vittayappaan ninakku manassillengkil njaan naale ninre raajyathu vettukkiliye varuthum.
4TSKCOMयदि तू मेरी प्रजा को जाने न दे तो सुन, कल मैं तेरे देश में टिड्डियां ले आऊंगा।
5TSKCOMAnd they shall cover the face of the earth, that one cannot be able to see the earth: and they shall eat the residue of that which is escaped, which remaineth unto you from the hail, and shall eat every tree which groweth for you out of the field:
5TSKCOMനിലം കാണ്മാൻ വഹിയാതവണ്ണം അവ ഭൂതലത്തെ മൂടുകയും കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്തു വളരുന്ന സകലവൃക്ഷവും തിന്നുകളകയും ചെയ്യും.
5TSKCOMNilam kaanmaan vahiyaathavannam ava bhoothalathe mootukayum kalmazhayil nashikkaathe sheshichirikkunnathum parampil thalirthu valarunna sakalavrikshavum thinnukalakayum cheyyum.
5TSKCOMऔर वे धरती को ऐसा छा लेंगी, कि वह देख न पकेगी; और तुम्हारा जो कुछ ओलोंसे बच रहा है उसको वे चट कर जाएंगी, और तुम्हारे जितने वृझ मैदान में लगे हैं उनको भी वे चट कर जाएंगी,
6TSKCOMAnd they shall fill thy houses, and the houses of all thy servants, and the houses of all the Egyptians; which neither thy fathers, nor thy fathers’ fathers have seen, since the day that they were upon the earth unto this day. And he turned himself, and went out from Pharaoh.
6TSKCOMനിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകലമിസ്രയീമ്യരുടെയും വീടുകളും അതുകൊണ്ടു നിറയും; നിന്റെ പിതാക്കന്മാരെങ്കിലും പിതൃപിതാക്കന്മാരെങ്കിലും ഭൂമിയിൽ ഇരുന്ന കാലം മുതൽ ഇന്നുവരെയും അങ്ങനെയുള്ളതു കണ്ടിട്ടില്ല. പിന്നെ അവൻ തിരിഞ്ഞു ഫറവോന്റെ അടുക്കൽനിന്നു പോയി.
6TSKCOMNinre grihangalum ninre sakalabhrithyanmaaruteyum sakalamisrayeemyaruteyum veetukalum athukontu nirayum; ninre pithaakkanmaarengkilum pithripithaakkanmaarengkilum bhoomiyil irunna kaalam muthal innuvareyum anganeyullathu kantittilla. pinne avan thirinjnju pharavonre atukkalninnu poyi.
6TSKCOMऔर वे तेरे और तेरे सारे कर्मचारियों, निदान सारे मिस्रियोंके घरोंमें भर जाएंगी; इतनी टिड्डियां तेरे बापदादोंने वा उनके पुरखाओं ने जब से पृय्वी पर जन्मे तब से आज तक कभी न देखीं। और वह मुंह फेरकर फिरौन के पास से बाहर गया।
7TSKCOMAnd Pharaoh’s servants said unto him, How long shall this man be a snare unto us? let the men go, that they may serve the LORD their God: knowest thou not yet that Egypt is destroyed?
7TSKCOMഅപ്പോൾ ഭൃത്യന്മാർ ഫറവോനോടു: എത്രത്തോളം ഇവൻ നമുക്കു കണിയായിരിക്കും? ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു വിട്ടയക്കേണം; മിസ്രയീം നശിച്ചുപോകുന്നു എന്നു ഇപ്പോഴും നീ അറിയുന്നില്ലയോ എന്നു പറഞ്ഞു.
7TSKCOMAppol bhrithyanmaar pharavonotu: ethratholam ivan namukku kaniyaayirikkum? aa manushyare thangalute daivamaaya yahovaye aaraadhikkendathinnu vittayakkenam; misrayeem nashichupokunnu ennu ippozhum nee ariyunnillayo ennu paranjnju.
7TSKCOMतब फिरौन के कर्मचारी उस से कहने लगे, वह जन कब तक हमारे लिथे फन्दा बना रहेगा ? उन मनुष्योंको जाने दे, कि वे अपके परमेश्वर यहोवा की उपासना करें; क्या तू अब तक नहीं जानता, कि सारा मिस्र नाश हो गया है ?
8TSKCOMAnd Moses and Aaron were brought again unto Pharaoh: and he said unto them, Go, serve the LORD your God: but who are they that shall go?
8TSKCOMഅപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോടു: നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിൻ.
8TSKCOMAppol pharavon mosheyeyum aharoneyum veentum varuthi avarotu: ningal poyi ningalute daivamaaya yahovaye aaraadhippin.
8TSKCOMतब मूसा और हारून फिरौन के पास फिर बुलवाए गए, और उस ने उन से कहा, चले जाओ, अपके परमेश्वर यहोवा की उपासना करो; परन्तु वे जो जानेवाले हैं, कौन कौन हैं ?
9TSKCOMAnd Moses said, We will go with our young and with our old, with our sons and with our daughters, with our flocks and with our herds will we go; for we must hold a feast unto the LORD.
9TSKCOMഎന്നാൽ പോകേണ്ടുന്നവർ ആരെല്ലാം? എന്നു ചോദിച്ചതിന്നു മോശെ ഞങ്ങൾക്കു യഹോവയുടെ ഉത്സവമുണ്ടാകകൊണ്ടു ഞങ്ങൾ ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും എന്നു പറഞ്ഞു.
9TSKCOMEnnaal pokentunnavar aarellaam? ennu chodichathinnu moshe njangalkku yahovayute uthsavamundaakakontu njangal njangalute baalanmaarum vridhanmaarum puthranmaarum puthrimaarumaayi pokum; njangalute aatukaleyum kannukaalikaleyum koote kontupokum ennu paranjnju.
9TSKCOMमूसा ने कहा, हम तो बेटोंबेटियों, भेड़-बकरियों, गाय-बैलोंसमेत वरन बच्चोंसे बूढ़ोंतक सब के सब जाएंगे, क्योंकि हमें यहोवा के लिथे पर्ब्ब करना है।
10TSKCOMAnd he said unto them, Let the LORD be so with you, as I will let you go, and your little ones: look to it; for evil is before you.
10TSKCOMഅവൻ അവരോടു: ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; ദോഷമാകുന്നു നിങ്ങളുടെ അന്തരം.
10TSKCOMAvan avarotu: njaan ningaleyum ningalute kunjnjukuttikaleyum vittayachaal yahova ningalotukoote irikkatte; nokkuvin; doshamaakunnu ningalute antharam.
10TSKCOMउस ने इस प्रकार उन से कहा, यहोवा तुम्हारे संग रहे जब कि मैं तुम्हें बच्चोंसमेत जाने देता हूं; देखो, तुम्हारे आगे को बुराई है।
11TSKCOMNot so: go now ye that are men, and serve the LORD; for that ye did desire. And they were driven out from Pharaoh’s presence.
11TSKCOMഅങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതല്ലോ നിങ്ങൾ അപേക്ഷിച്ചതു എന്നു പറഞ്ഞു അവരെ ഫറവോന്റെ സന്നിധിയിൽനിന്നു ആട്ടിക്കളഞ്ഞു.
11TSKCOMAnganeyalla, ningal purushanmaar poyi yahovaye aaraadhichukolvin; ithallo ningal apekshichathu ennu paranjnju avare pharavonre sannidhiyilninnu aattikkalanjnju.
11TSKCOMनहीं, ऐसा नहीं होने पाएगा; तुम पुरूष ही जाकर यहोवा की उपासना करो, तुम यही तो चाहते थे। और वे फिरौन के सम्मुख से निकाल दिए गए।।
12TSKCOMAnd the LORD said unto Moses, Stretch out thine hand over the land of Egypt for the locusts, that they may come up upon the land of Egypt, and eat every herb of the land, even all that the hail hath left.
12TSKCOMഅപ്പോൾ യഹോവ മോശെയോടു: നിലത്തിലെ സകലസസ്യാദികളും കല്മഴയിൽ ശേഷിച്ചതു ഒക്കെയും തിന്നുകളയേണ്ടതിന്നു വെട്ടുക്കിളി മിസ്രയീംദേശത്തു വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക എന്നു പറഞ്ഞു.
12TSKCOMAppol yahova mosheyotu: nilathile sakalasasyaadikalum kalmazhayil sheshichathu okkeyum thinnukalayendathinnu vettukkili misrayeemdeshathu varuvaan ninre kai deshathinmel neettuka ennu paranjnju.
12TSKCOMतब यहोवा ने मूसा से कहा, मिस्र देश के ऊपर अपना हाथ बढ़ा, कि टिड्डियां मिस्र देश पर चढ़के भूमि का जितना अन्न आदि ओलोंसे बचा है सब को चट कर जाएं।
13TSKCOMAnd Moses stretched forth his rod over the land of Egypt, and the LORD brought an east wind upon the land all that day, and all that night; and when it was morning, the east wind brought the locusts.
13TSKCOMഅങ്ങനെ മോശെ തന്റെ വടി മിസ്രയീംദേശത്തിന്മേൽ നീട്ടി; യഹോവ അന്നു പകൽ മുഴുവനും രാത്രിമുഴുവനും ദേശത്തിന്മേൽ കിഴക്കൻ കാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻ കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.
13TSKCOMAngane moshe thanre vati misrayeemdeshathinmel neetti; yahova annu pakal muzhuvanum raathrimuzhuvanum deshathinmel kizhakkan kaarru atippichu; prabhaatham aayappol kizhakkan kaarru vettukkiliye kontuvannu.
13TSKCOMऔर मूसा ने अपक्की लाट्ठी को मिस्र देश के ऊपर बढ़ाया, तब यहोवा ने दिन भर और रात भर देश पर पुरवाई बहाई; और जब भोर हुआ तब उस पुरवाई में टिड्डियां आईं।
14TSKCOMAnd the locusts went up over all the land of Egypt, and rested in all the coasts of Egypt: very grievous were they; before them there were no such locusts as they, neither after them shall be such.
14TSKCOMവെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്റെ അതിർക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല.
14TSKCOMVettukkili misrayeemdeshathokkeyum vannu misrayeeminre athirkkakathu okkeyum anavadhiyaayi veenu; athupole vettukkili undaayittilla, ini athupole undaakayumilla.
14TSKCOMऔर टिडि्‌डयोंने चढ़के मिस्र देश के सारे स्यानोंमे बसेरा किया, उनका दल बहुत भारी या, वरन न तो उनसे पहले ऐसी टिड्डियां आई यी, और न उनके पीछे ऐसी फिर आएंगी।
15TSKCOMFor they covered the face of the whole earth, so that the land was darkened; and they did eat every herb of the land, and all the fruit of the trees which the hail had left: and there remained not any green thing in the trees, or in the herbs of the field, through all the land of Egypt.
15TSKCOMഅതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നുകളഞ്ഞു; മിസ്രയീംദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല.
15TSKCOMAthu bhoothalathe okkeyum mooti desham athinaal iruntupoyi; kalmazhayil sheshichathaayi nilathile sakalasasyavum vrikshangalute sakalaphalavum athu thinnukalanjnju; misrayeemdeshathu engum vrikshangalilaakatte nilathile sasyathilaakatte pachayaayathonnum sheshichilla.
15TSKCOMवे तो सारी धरती पर छा गई, यहां तक कि देश अन्धेरा हो गया, और उसका सारा अन्न आदि और वृझोंके सब फल, निदान जो कुछ ओलोंसे बचा या, सब को उन्होंने चट कर लिया; यहां तक कि मिस्र देश भर में न तो किसी वृझ पर कुछ हरियाली रह गई और न खेत में अनाज रह गया।
16TSKCOMThen Pharaoh called for Moses and Aaron in haste; and he said, I have sinned against the LORD your God, and against you.
16TSKCOMഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു: നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു.
16TSKCOMPharavon mosheyeyum aharoneyum vegathil vilippichu: ningalute daivamaaya yahovayotum ningalotum njaan paapam cheythirikkunnu.
16TSKCOMतब फिरौन ने फुर्ती से मूसा और हारून को बुलवाके कहा, मैं ने तो तुम्हारे परमेश्वर यहोवा का और तुम्हारा भी अपराध किया है।
17TSKCOMNow therefore forgive, I pray thee, my sin only this once, and intreat the LORD your God, that he may take away from me this death only.
17TSKCOMഅതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു.
17TSKCOMAthukontu ee praavashyam maathram nee enre paapam kshamichu ee oru maranam enne vittu neenguvaan ningalute daivamaaya yahovayotu praarthippin ennu paranjnju.
17TSKCOMइसलिथे अब की बार मेरा अपराध झमा करो, और अपके परमेश्वर यहोवा से बिनती करो, कि वह केवल मेरे ऊपर से इस मृत्यु को दूर करे।
18TSKCOMAnd he went out from Pharaoh, and intreated the LORD.
18TSKCOMഅവൻ ഫറവോന്റെ അടുക്കൽ നിന്നു പറപ്പെടു യഹോവയോടു പ്രാർത്ഥിച്ചു.
18TSKCOMAvan pharavonre atukkal ninnu parappetu yahovayotu praarthichu.
18TSKCOMतब मूसा ने फिरोन के पास से निकल कर यहोवा से बिनती की।
19TSKCOMAnd the LORD turned a mighty strong west wind, which took away the locusts, and cast them into the Red sea; there remained not one locust in all the coasts of Egypt.
19TSKCOMയഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറൻ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.
19TSKCOMYahova mahaashakthiyulloru patinjnjaaran kaarru atippichu; athu vettukkiliye etuthu chengkatalil ittukalanjnju. misrayeemraajyathengum oru vettukkilipolum sheshichilla.
19TSKCOMतब यहोवा ने बहुत प्रचण्ड पछुवा बहाकर टिड्डियोंको उड़ाकर लाल समुन्द्र में डाल दिया, और मिस्र के किसी स्यान में एक भी टिड्डी न रह गई।
20TSKCOMBut the LORD hardened Pharaoh’s heart, so that he would not let the children of Israel go.
20TSKCOMഎന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.
20TSKCOMEnnaal yahova pharavonre hridayathe kathinamaakki; avan yisraayelmakkale vittayachathumilla.
20TSKCOMतौभी यहोवा ने फिरौन के मन को कठोर कर दिया, जिस से उस ने इस्राएलियोंको जाने न दिया।
21TSKCOMAnd the LORD said unto Moses, Stretch out thine hand toward heaven, that there may be darkness over the land of Egypt, even darkness which may be felt.
21TSKCOMഅപ്പോൾ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പർശിക്കത്തക്ക ഇരുൾ ഉണ്ടാകേണ്ടതിന്നു നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.
21TSKCOMAppol yahova mosheyotu: misrayeemdeshathu sparshikkathakka irul undaakendathinnu ninre kai aakaashathekku neettuka ennu kalpichu.
21TSKCOMफिर यहोवा ने मूसा से कहा, अपना हाथ आकाश की ओर बढ़ा कि मिस्र देश के ऊपर अन्धकार छा जाए, ऐसा अन्धकार कि टटोला जा सके।
22TSKCOMAnd Moses stretched forth his hand toward heaven; and there was a thick darkness in all the land of Egypt three days:
22TSKCOMമോശെ തന്റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി.
22TSKCOMMoshe thanre kai aakaashathekku neetti, misrayeemdeshathokkeyum moonnu divasathekku kooriruttundaayi.
22TSKCOMतब मूसा ने अपना हाथ आकाश की ओर बढ़ाया, और सारे मिस्र देश में तीन दिन तक घोर अन्धकार छाया रहा।
23TSKCOMThey saw not one another, neither rose any from his place for three days: but all the children of Israel had light in their dwellings.
23TSKCOMമൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തൻ കണ്ടില്ല; ഒരുത്തനും തന്റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽമക്കൾക്കു എല്ലാവർക്കും തങ്ങളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.
23TSKCOMMoonnu divasathekku oruthane oruthan kantilla; oruthanum thanre sthalam vittu ezhunnerrathumilla. ennaal yisraayelmakkalkku ellaavarkkum thangalute vaasasthalangalil velicham undaayirunnu.
23TSKCOMतीन दिन तक न तो किसी ने किसी को देखा, और न कोई अपके स्यान से उठा; परन्तु सारे इस्राएलियोंके घरोंमें उजियाला रहा।
24TSKCOMAnd Pharaoh called unto Moses, and said, Go ye, serve the LORD; only let your flocks and your herds be stayed: let your little ones also go with you.
24TSKCOMഅപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. നിങ്ങൾ പോയി യഹോവയെ ആരാധിപ്പിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നിൽക്കട്ടെ; നിങ്ങളുടെ കുഞ്ഞു കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു.
24TSKCOMAppol pharavon mosheye vilippichu. ningal poyi yahovaye aaraadhippin; ningalute aatukalum kannukaalikalum maathram ingu nilkkatte; ningalute kunjnju kuttikalum ningalotukoote poratte ennu paranjnju.
24TSKCOMतब फिरौन ने मूसा को बुलवाकर कहा, तुम लोग जाओ, यहोवा की उपासना करो; अपके बालकोंको भी संग ले जाओ; केवल अपक्की भेड़-बकरी और गाय-बैल को छोड़ जाओ।
25TSKCOMAnd Moses said, Thou must give us also sacrifices and burnt offerings, that we may sacrifice unto the LORD our God.
25TSKCOMഅതിന്നു മോശെ പറഞ്ഞതു: ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവെക്കു അർപ്പിക്കേണ്ടതിന്നു യാഗങ്ങൾക്കും സർവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്കു തരേണം.
25TSKCOMAthinnu moshe paranjnjathu: njangal njangalute daivamaaya yahovekku arppikkendathinnu yaagangalkkum sarvvaamgahomangalkkum venti mrigangaleyum nee njangalkku tharenam.
25TSKCOMमूसा ने कहा, तुझ को हमारे हाथ मेलबलि और होमबलि के पशु भी देने पकेंगे, जिन्हें हम अपके परमेश्वर यहोवा के लिथे चढ़ाएं।
26TSKCOMOur cattle also shall go with us; there shall not an hoof be left behind; for thereof must we take to serve the LORD our God; and we know not with what we must serve the LORD, until we come thither.
26TSKCOMഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പിൽ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു അതിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടതു; ഏതിനെ അർപ്പിച്ചു യഹോവയെ ആരാധിക്കേണമെന്നു അവിടെ എത്തുവോളം ഞങ്ങൾ അറിയുന്നില്ല.
26TSKCOMNjangalute mrigangalum njangalotukoote porenam; oru kulampupolum pimpil sheshichukootaa; njangalute daivamaaya yahovaye aaraadhikkendathinnu athilninnallo njangal etukkendathu; ethine arppichu yahovaye aaraadhikkenamennu avite ethuvolam njangal ariyunnilla.
26TSKCOMइसलिथे हमारे पशु भी हमारे संग जाएंगे, उनका एक खुर तक न रह जाएगा, क्योंकि उन्हीं में से हम को अपके परमेश्वर यहोवा की उपासना का सामान लेना होगा, और हम जब तक वहां न पहुंचें तब तक नहीं जानते कि क्या क्या लेकर यहोवा की उपासना करनी होगी।
27TSKCOMBut the LORD hardened Pharaoh’s heart, and he would not let them go.
27TSKCOMഎന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാൻ അവന്നു മനസ്സായില്ല.
27TSKCOMEnnaal yahova pharavonre hridayam kathinamaakki; avare vittayappaan avannu manassaayilla.
27TSKCOMपर यहोवा ने फिरौन का मन हठीला कर दिया, जिस से उस ने उन्हें जाने न दिया।
28TSKCOMAnd Pharaoh said unto him, Get thee from me, take heed to thyself, see my face no more; for in that day thou seest my face thou shalt die.
28TSKCOMഫറവോൻ അവനോടു: എന്റെ അടുക്കൽ നിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ:
28TSKCOMPharavon avanotu: enre atukkal ninnu poka. ini enre mukham kaanaathirippaan sookshichukolka. enre mukham kaanunna naalil nee marikkum ennu paranjnjathinnu moshe:
28TSKCOMतब फिरौन ने उस से कहा, मेरे साम्हने से चला जा; और सचेत रह; मुझे अपना मुख फिर न दिखाना; क्योंकि जिस दिन तू मुझे मुंह दिखलाए उसी दिन तू मारा जाएगा।
29TSKCOMAnd Moses said, Thou hast spoken well, I will see thy face again no more.
29TSKCOMനീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.
29TSKCOMNee paranjnjathupole aakatte; njaan ini ninre mukham kaanukayilla ennu paranjnju.
29TSKCOMमूसा ने कहा, कि तू ने ठीक कहा है; मैं तेरे मुंह को फिर कभी न देखूंगा।।